അനിൽ പനച്ചൂരാൻ സ്മരണയിൽ സംസ്കാരവേദി ‘കാവ്യ സംഗമം’ ജനുവരി 18 ന്
കോട്ടയം : കേരള കോൺഗ്രസ് (എം) സംസ്കാരവേദി യുടെ ആഭിമുഖ്യത്തിൽ പ്രശസ്ത കവി അനിൽ പനച്ചുരാൻ സ്മരണാഞ്ജലിയോടനുബന്ധിച്ച് ജനുവരി 18 ചൊവ്വ വൈകിട്ടു 7 മണി മുതൽ ഓൺലൈൻ ആയി "കാവ്യ സംഗമം"...
പ്രവാസികളോടുള്ള സര്ക്കാരുകളുടെ അവഗണനയ്ക്കെതിരെ വേള്ഡ് മലയാളി കൗണ്സില് കേന്ദ്ര ആരോഗ്യമന്ത്രിക്ക് നിവേദനം നല്കി.
ജീമോൻ റാന്നി ഹൂസ്റ്റണ്: വിദേശത്തുനിന്ന് നാട്ടിലേക്കെത്തുന്ന പ്രവാസികളോടുള്ള കേന്ദ്ര സംസ്ഥാന സര്ക്കാരുകളുടെ അവഗണനയ്ക്കെതിരെ വേള്ഡ് മലയാളി കൗണ്സില് കേന്ദ്ര ആരോഗ്യമന്ത്രി മന്സുഖ് മാണ്ഡവ്യയ്ക്ക് നിവേദനം നല്കി. മടങ്ങി എത്തുന്ന പ്രവാസികളോടുള്ള നിലവിലെ സമീപനം അംഗീകരിക്കാന്...
നടന് ദിലീപിന്റെ വീട്ടില് പൊലീസ് റെയ്ഡ്
കൊച്ചി: നടിയെ ആക്രമിച്ച കേസിന്റെ അന്വേഷണ ഉദ്യോസ്ഥൻ ഉൾപ്പടെയുള്ളവരെ വധിക്കുന്നതിനു ഗൂഢാലോചന നടത്തിയെന്ന വെളിപ്പെടുത്തലിൽ അന്വേഷണം പുരോഗമിക്കുന്നതിനിടെ നടൻ ദിലീപിന്റെ ആലുവയിലെ വീട്ടിൽ പൊലീസ് റെയ്ഡ്.
നാലു പൊലീസ് വാഹനങ്ങളാണ് ദിലീപിന്റെ വീട്ടിൽ പരിശോധനയ്ക്ക്...
വിലാപയാത്രയും തിരുവാതിരകളിയും ഒരേ സമയം; മെഗാ തിരുവാതിര മാറ്റിവയ്ക്കേണ്ടതായിരുന്നുവെന്നു തെറ്റ് സമ്മതിച്ച് സിപിഎം ജില്ലാ സെക്രട്ടറി
തിരുവനന്തപുരം: സിപിഎം തിരുവനന്തപുരം ജില്ലാ സമ്മേളനത്തിനു മുന്നോടിയായി പാറശാലയിൽ ചൊവ്വാഴ്ച സംഘടിപ്പിച്ച മെഗാ തിരുവാതിരക്കളിക്കെതിരെ വ്യാപക പ്രതിഷേധം ഉയര്ന്നതോടെ തെറ്റ് സമ്മതിച്ച് സിപിഎം. മെഗാ തിരുവാതിരക്കളി മാറ്റിവയ്ക്കേണ്ടതായിരുന്നുവെന്നും അന്നത്തെ ദിവസം വേണ്ടിയിരുന്നില്ലെന്നും തിരുവനന്തപുരം...
ക്ലോസ് കോൺടാക്റ്റ് നിയമങ്ങളിൽ വെള്ളിയാഴ്ച മുതൽ മാറ്റങ്ങൾ
കോവിഡ് -19 ന്റെ ഐസൊലേഷൻ കാലയളവിലെ മാറ്റങ്ങൾക്ക് മന്ത്രിസഭ അംഗീകാരം നൽകി. ഇന്ന് അർദ്ധരാത്രി മുതൽ ആ മാറ്റങ്ങൾ പ്രാബല്യത്തിൽ വരും. കോവിഡ് -19 ലക്ഷണങ്ങളൊന്നും ഇല്ലാത്ത, പൂർണ്ണമായും വാക്സിനേഷൻ എടുത്ത അടുത്ത...
അയർലണ്ടിലേക്ക് യാത്ര ചെയ്യുന്നതിനുള്ള നിലവിലെ നിയമങ്ങൾ
വിദേശത്ത് നിന്ന് അയർലണ്ടിലേക്ക് യാത്ര ചെയ്യുകയാണെങ്കിൽ പുറപ്പെടുന്നതിന് മുമ്പ് നിങ്ങൾ ഒരു പാസഞ്ചർ ലൊക്കേറ്റർ ഫോം (PLF) പൂരിപ്പിക്കണം. 2022 ജനുവരി 6 വ്യാഴാഴ്ച മുതൽ പ്രാബല്യത്തിൽ വന്ന നിർദേശമനുസരിച്ച് അയർലണ്ടിലേക്കുള്ള യാത്രക്കാർ...
ദക്ഷിണാഫ്രിക്കയ്ക്കെതിരായ ഏകദിന പരമ്പരയ്ക്കുള്ള ഇന്ത്യന് ടീമിനെ പ്രഖ്യാപിച്ചു
ന്യൂഡല്ഹി: ദക്ഷിണാഫ്രിക്കയ്ക്കെതിരായ ഏകദിന പരമ്പരയ്ക്കുള്ള ഇന്ത്യന് ടീമിനെ പ്രഖ്യാപിച്ചു. 19 അംഗ ടീമിനെയാണ് ബി.സി.സി.ഐ സെക്രട്ടറി ജയ് ഷാ പ്രഖ്യാപിച്ചത്. പരിക്കില് നിന്ന് മോചിതനാകാത്ത രോഹിത് ശര്മ കളിക്കില്ല. പകരം കെ.എല്.രാഹുല് ടീമിനെ...
കേരളത്തിൽ ഇന്ന് 12,742 പേര്ക്ക് രോഗം സ്ഥിരീകരിച്ചു; 2552 പേര് രോഗമുക്തി നേടി
തിരുവനന്തപുരം: കേരളത്തില് 12,742 പേര്ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. കഴിഞ്ഞ 24 മണിക്കൂറിനിടെ 72,808 സാമ്പിളുകളാണ് പരിശോധിച്ചത്. ഇന്ന് രോഗം സ്ഥിരീകരിച്ചവരില് 597 പേര് സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 11,327 പേര്ക്ക് സമ്പര്ക്കത്തിലൂടെയാണ്...
2022ലെ സെന്റ് പാട്രിക്സ് ദിനത്തിൽ രണ്ട് ദിവസത്തെ അവധിയും സെന്റ് ബ്രിജിഡ്സ് ദിനത്തിന് സ്ഥിരമായ ബാങ്ക് അവധിയും സർക്കാർ...
അയർലണ്ട്: ഈ വർഷം സെന്റ് പാട്രിക്സ് ദിനത്തിന് ഇരട്ട ബാങ്ക് അവധിയും അടുത്ത വർഷം മുതൽ സെന്റ് ബ്രിജിഡ്സ് ദിനത്തിൽ സ്ഥിരമായ ബാങ്ക് അവധിയും നടപ്പാക്കാനുള്ള നിർദ്ദേശത്തിൽ സർക്കാർ പ്രവർത്തിക്കുന്നുണ്ടെന്ന് Tánaiste Leo...
റിപ്പബ്ലിക് ദിന പരേഡിൽ കേരളത്തിന്റെ നിശ്ചല ദൃശ്യത്തിന് അനുമതി നിഷേധിച്ചു
കോട്ടയം: ന്യൂഡൽഹിയിലെ റിപ്പബ്ലിക് ദിന പരേഡിൽ കേരളത്തിന്റെ നിശ്ചല ദൃശ്യത്തിന് അനുമതി നിഷേധിച്ചു. ലോകത്തെ ഏറ്റവും വലിയ പക്ഷിശിൽപം എന്നു വിശേഷിക്കപ്പെടുന്ന കൊല്ലം ചടയമംഗലത്തെ ‘ജടായുപ്പാറ’ പ്രമേയമാക്കിയ നിശ്ചലദൃശ്യമാണ് ഇത്തവണ അനുമതിക്കായി സമർപ്പിച്ചിരുന്നത്.
‘ജടായുപ്പാറ’യുടെ...










































