കേരളത്തില് 5797 പേര്ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു
കേരളത്തില് 5797 പേര്ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തിരുവനന്തപുരം 1486, എറണാകുളം 929, കോഴിക്കോട് 561, കോട്ടയം 447, തൃശൂര് 389, കണ്ണൂര് 319, കൊല്ലം 311, മലപ്പുറം 267, പത്തനംതിട്ട 266, ആലപ്പുഴ...
ആക്രമിക്കപ്പെട്ട നടിക്ക് പിന്തുണയുമായി ചലച്ചിത്ര ലോകം
ആക്രമിക്കപ്പെട്ട നടിക്ക് പിന്തുണയുമായി കൂടുതല് താരങ്ങളും സിനിമാ പ്രവര്ത്തകരും രംഗത്ത്. ടൊവിനോ തോമസ്, പൃഥ്വിരാജ് സുകുമാരൻ, പാർവതി തിരുവോത്ത് നടന് ബാബുരാജ്, റിമ കല്ലിങ്കല്, സംയുക്ത മേനോന്, ഗായിക സയനോര ഐശ്വര്യ ലക്ഷ്മി,അന്ന...
ഇടുക്കി എന്ജിനീയറിംഗ് കോളജില് എസ്എഫ്ഐ പ്രവര്ത്തകനെ കുത്തിക്കൊന്നു
ഇടുക്കി പൈനാവ് ഗവണ്മെന്റ് എന്ജിനീയറിംഗ് കോളജില് എസ്എഫ്ഐ പ്രവര്ത്തകനെ കുത്തിക്കൊന്നു. കണ്ണൂര് സ്വദേശി ധീരജാണ് മരിച്ചത്. യൂത്ത് കോണ്ഗ്രസ് പ്രവര്ത്തകന് നിഖില് പൈലി ആണ് അക്രമം നടത്തിയതെന്നാണ് സിപിഐഎം ൻറെ ആരോപണം.
കോളേജ് തെരഞ്ഞെടുപ്പുമായി...
“നൊണ”, ഇന്ദ്രൻസ് കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്ന പുതിയ ചിത്രം ജനുവരി പതിനാലിന് വയനാട്ടിൽ ആരംഭിക്കുന്നു
സമീപകാലത്ത് ശ്രദ്ധേയമായ ചിത്രങ്ങളിലൂടെ മലയാളി പ്രേക്ഷകൻ്റെ മനസ്സിൽ ഇടം നേടിയ ഇന്ദ്രൻസ് കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്ന 'നൊണ എന്ന ചിത്രത്തിൻ്റെ ചിത്രീകരണം ജനുവരി പതിനാലിന് വയനാട്ടിൽ ആരംഭിക്കുന്നു.
മിസ്റ്റിക്കൽ റോസ് പ്രൊഡക്ഷൻസിൻ്റെ ബാനറിൽ ജേക്കബ്...
ശ്രീകാന്ത് വെട്ടിയാറിനെതിരെ മീ ടു ആരോപണം
കോഴിക്കോട്: നടനും സോഷ്യല് മീഡിയ കണ്ടന്റ് ക്രിയേറ്ററുമായ ശ്രീകാന്ത് വെട്ടിയാറിനെതിരെ മീ ടു ആരോപണം. ആലുവയിലെ ഫ്ളാറ്റില് വെച്ച് ക്രൂരമായി പീഡിപ്പിചെന്നാണ് യുവതിയുടെ പരാതി. പീഡന വിവരം പുറത്തു പറയാതിരിക്കാന് വിവാഹ വാഗ്ദാനം...
അട്ടപ്പാടിയില് വീണ്ടും ശിശുമരണം
അട്ടപ്പാടി: പാലക്കാട് അട്ടപ്പാടിയില് വീണ്ടും നവജാത ശിശു മരണപ്പെട്ടു. പുതൂര് നടുമുള്ളി ഊരിലെ ഈശ്വരി- കുമാര് ദമ്പതികളുടെ 4 ദിവസം പ്രായമായ മകനാണ് മരിച്ചത്. കോട്ടത്തറ ട്രൈബല് സ്പെഷ്യാലിറ്റി ആശുപത്രിയില് വെച്ചായിരുന്നു മരണം....
പണം വാങ്ങി പങ്കാളികളെ പരസ്പരം കൈമാറുന്ന സംഘത്തില് ആറു പേർ അറസ്റ്റിൽ
കോട്ടയം: പണം വാങ്ങി പങ്കാളികളെ പരസ്പരം കൈമാറുന്ന സംഘത്തില് ആറു പേർ അറസ്റ്റിൽ. കേസുമായി ബന്ധപ്പെട്ട് ഇനി രണ്ടുപേര് കൂടിയാണ് പിടിയിലാവാനുള്ളത്. അതേസമയം വിദേശത്തേക്ക് കടന്ന കൊല്ലം സ്വദേശിയെ തിരികെ എത്തിക്കാനുള്ള നടപടികള്...
കേരളത്തിൽ ഇന്ന് 5944 പേര്ക്ക് കോവിഡ്; 2463 പേര് രോഗമുക്തി നേടി
തിരുവനന്തപുരം: കേരളത്തില് 5944 പേര്ക്ക് ശനിയാഴ്ച കോവിഡ്-19 സ്ഥിരീകരിച്ചു. കഴിഞ്ഞ 24 മണിക്കൂറിനിടെ 60,075 സാമ്പിളുകളാണ് പരിശോധിച്ചത്. ഇന്ന് രോഗം സ്ഥിരീകരിച്ചവരില് 80 പേര് സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 5479 പേര്ക്ക്...
കോവിഡ്-19 സമ്മർദ്ദം കണക്കിലെടുത്ത് ഉപഭോക്താക്കൾ മരുന്നുകൾ മുൻകൂട്ടി ഓർഡർ ചെയ്യാൻ ഫാർമസികൾ ആവശ്യപ്പെട്ടു
കൊവിഡ് മൂലമുണ്ടായ ജീവനക്കാരുടെ കടുത്ത ക്ഷാമം നിമിത്തം മരുന്ന് മുൻകൂട്ടി ഓർഡർ ചെയ്യാൻ ഫാർമസികൾ ഉപഭോക്താക്കളോട് അഭ്യർത്ഥിച്ചു. ക്ലോസ് കോൺടാക്റ്റ് നിയമങ്ങളും ഉയർന്ന കോവിഡ് -19 കേസുകളും രാജ്യത്തുടനീളമുള്ള ബിസിനസുകളെയും സേവനങ്ങളെയും നശിപ്പിക്കുന്നു....
അഞ്ച് സംസ്ഥാനങ്ങളില് ഏഴ് ഘട്ടമായി വോട്ടിങ്; മാര്ച്ച് 10ന് വോട്ടെണ്ണല്
ന്യൂഡല്ഹി: ഉത്തര്പ്രദേശ്, പഞ്ചാബ്, ഗോവ, മണിപ്പൂര്, ഉത്തരാഖണ്ഡ് എന്നീ സംസ്ഥാനങ്ങളിലെ നിയമസഭാ തിരഞ്ഞെടുപ്പിന്റെ തിയതി പ്രഖ്യാപിച്ചു. ഏഴ് ഘട്ടമായാകും അഞ്ച് സംസ്ഥാനങ്ങളിലെ തിരഞ്ഞെടുപ്പ് നടക്കുക. മാര്ച്ച് പത്തിനാണ് വോട്ടെണ്ണല്. തിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന അഞ്ച്...










































