കോവിഡ് ബാധിച്ചു മരിച്ചയാളുടെ ഭാര്യയും കുഞ്ഞും മരിച്ചനിലയിൽ
ചെങ്ങന്നൂർ: കോവിഡ് ബാധിച്ചു മരിച്ച യുവാവിന്റെ ഭാര്യയും മകനും വിഷം ഉള്ളിൽ ചെന്നു മരിച്ചു. ഹരിപ്പാട് വെട്ടുവേനി നെടുവേലിൽ സൂര്യൻ ഡി. നമ്പൂതിരിയുടെ ഭാര്യ അദിതി (25), മകൻ കൽക്കി (5 മാസം)...
കേരളത്തിൽ അടുത്ത 5 ദിവസം വ്യാപക മഴയ്ക്ക് സാധ്യത
തിരുവനന്തപുരം: തെക്ക് കിഴക്കൻ ബംഗാൾ ഉൾകടലിൽ രൂപപ്പെട്ട ചക്രവാതച്ചുഴി അടുത്ത 12 മണിക്കൂറിനുള്ളിൽ ന്യൂനമർദമായി ശക്തി പ്രാപിക്കാൻ സാധ്യത. പടിഞ്ഞാറു - വടക്ക് പടിഞ്ഞാറു ദിശയിൽ സഞ്ചരിക്കുന്ന ന്യൂനമർദം ശക്തി പ്രാപിച്ച് തീവ്ര...
ചലച്ചിത്ര–സീരിയൽ താരം കോഴിക്കോട് ശാരദ അന്തരിച്ചു
കോഴിക്കോട്: ചലച്ചിത്ര–സീരിയൽ താരം കോഴിക്കോട് ശാരദ (75) അന്തരിച്ചു. മെഡിക്കൽകോളജിൽ റിട്ട. നഴ്സിങ് അസിസ്റ്റന്റ് ആയിരുന്നു. കുറച്ചുകാലമായി ചികിത്സയിലായിരുന്നു. മൃതദേഹം മെഡിക്കൽകോളജ് അത്യാഹിത വിഭാഗത്തിൽ.
1979ൽ അങ്കക്കുറി എന്ന ചിത്രത്തിലൂടെയാണ് സിനിമയിലെത്തിയത്. അനുബന്ധം, നാൽക്കവല,...
നവോദയ ഓസ്ട്രേലിയ സാഹിത്യ മത്സരങ്ങൾ സംഘടിപ്പിക്കുന്നു
റിപ്പോർട്ട് : എബി പൊയ്ക്കാട്ടിൽ
ബ്രിസ്ബൻ: നവോദയ ഓസ്ട്രേലിയയുടെ നവംബർ 27ന് നടക്കുന്ന രണ്ടാമത് ദേശീയ സമ്മേളനത്തോടനുബന്ധിച്ച് ഓസ്ട്രേലിയൻ മലയാളികൾക്കായി ചെറുകഥ, കവിത ഉപന്യാസ രചനാ മത്സരങ്ങൾ നടത്തുന്നു.
സമ്മേളനത്തി ന്റെ ഭാഗമായി വിവിധ വിഷയങ്ങളെ...
സംസ്ഥാനത്ത് ഇന്ന് 5404 പേര്‍ക്കു കൂടി കോവിഡ്; 6136 പേര്‍ക്ക് രോഗമുക്തി
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 5404 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. കഴിഞ്ഞ 24 മണിക്കൂറിനിടെ 52,862 സാംപിളുകളാണ് പരിശോധിച്ചത്. തിങ്കളാഴ്ച രോഗം സ്ഥിരീകരിച്ചവരില്‍ 19 പേര്‍ സംസ്ഥാനത്തിന് പുറത്തുനിന്നും വന്നവരാണ്. 5062 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ്...
ക്രിപ്റ്റോ കറന്‍സി വാഗ്ദാനം ചെയ്ത് നൂറു കോടിയിലധികം രൂപയുടെ തട്ടിപ്പ്; 4 പേർ അറസ്റ്റിൽ
കണ്ണൂർ: ക്രിപ്റ്റോ കറന്‍സി വാഗ്ദാനം ചെയ്തു നൂറു കോടിയിലധികം രൂപയുടെ തട്ടിപ്പു നടത്തിയ 4 പേരെ കണ്ണൂര്‍ ടൗണ്‍ പൊലീസ് അറസ്റ്റു ചെയ്തു. കാസര്‍കോട് ആലമ്പാടിയിലുള്ള മുഹമ്മദ് റിയാസ്, ഷഫീഖ് മഞ്ചേരി, കോഴിക്കോട്...
റഫാല്‍ യുദ്ധവിമാന ഇടപാട്; 65 കോടി രൂപ കോഴ നല്‍കിയെന്ന് തെളിവുണ്ടായിട്ടും അന്വേഷണമുണ്ടായില്ല
ന്യൂഡല്‍ഹി: റഫാല്‍ യുദ്ധവിമാന ഇടപാടില്‍ 65 കോടി രൂപയുടെ കൈക്കൂലി ഇടനിലക്കാരന് കിട്ടിയെന്ന വെളിപ്പെടുത്തലുമായി ഫ്രഞ്ച് മാധ്യമമായ മീഡിയപാര്‍ട്ട്. വ്യാജ ഇന്‍വോയിസ് ആണ് പണം കൈമാറാനായി ദസ്സോ ഏവിയേഷന്‍ ഉപയോഗിച്ചത്.
ഫ്രാന്‍സിലെ ദസ്സോ ഏവിയേഷനില്‍...
കുടുംബത്തിലെ 4 പേർ മരിച്ചനിലയിൽ; മൂന്നു പേർ മരിച്ചത് വെട്ടേറ്റ്
കൊല്ലം: കൊട്ടാരക്കര നീലേശ്വരത്ത് ഒരു കുടുംബത്തിലെ നാല് പേർ വീട്ടിനുള്ളിൽ മരിച്ചനിലയിൽ. മൂന്നു പേർ വെട്ടേറ്റ നിലയിലും ഗൃഹനാഥനെ തൂങ്ങി മരിച്ചനിലയിലുമാണ് കാണപ്പെട്ടത്.
നീലേശ്വരം മുക്കോണിമുക്ക് പൂജപ്പുര വീട്ടിൽ രാജേന്ദ്രൻ (55), ഭാര്യ അനിത...
കോൺഗ്രസിന്റെ ചക്രസ്തംഭന സമരം; പാലക്കാട് പ്രവർത്തകരും പൊലീസും തമ്മിൽ സംഘർഷം
തിരുവനന്തപുരം: സംസ്ഥാന സർക്കാർ ഇന്ധന നികുതി കുറയ്ക്കാത്തതിൽ പ്രതിഷേധിച്ചു കോൺഗ്രസിന്റെ ചക്രസ്തംഭന സമരം ഇന്നു രാവിലെ 11ന് തുടങ്ങി. തിരുവനന്തപുരത്ത് കെപിസിസി അധ്യക്ഷൻ കെ.സുധാകരൻ സമരം ഉദ്ഘാടനം ചെയ്തു. 11 മുതൽ 11.15...
നടന്‍ ആലപ്പി ലത്തീഫ് അന്തരിച്ചു
ആലപ്പുഴ: ആദ്യകാല സിനിമാനടനും നാടകപ്രവര്‍ത്തകനുമായ ചുങ്കം പുത്തന്‍പുരയ്ക്കല്‍ ലത്തീഫ്(ആലപ്പി ലത്തീഫ്- 85) അന്തരിച്ചു.
ഉദയായുടെ ഉമ്മ, ആരോമലുണ്ണി, കണ്ണപ്പനുണ്ണി ചിത്രങ്ങളിലും നവോദയ അപ്പച്ചന്റെ ചിത്രങ്ങളായ തച്ചോളി അമ്പു, കടത്തനാട്ടുമാക്കം, മാമാങ്കം, തീക്കടല്‍ തുടങ്ങിയവയുള്‍പ്പെടെ 50-ലധികം...










































