എംപിമാരുടെ ഫണ്ട് പുനഃസ്ഥാപിച്ചു; ഈ സാമ്പത്തിക വർഷം 2 കോടി അനുവദിക്കും

ന്യൂഡൽഹി: എംപിമാരുടെ പ്രാദേശിക വികസന ഫണ്ട് പുനഃസ്ഥാപിക്കാൻ കേന്ദ്രമന്ത്രിസഭാ യോഗത്തിൽ തീരുമാനമായി. ഈ സാമ്പത്തിക വർഷം രണ്ടു കോടി രൂപ അനുവദിക്കും. 2025–26 വരെ ഓരോ സാമ്പത്തിക വർഷവും അഞ്ച് കോടി രൂപ...

വിരമിച്ചശേഷവും പ്രവാസികൾക്ക് യു.എ.ഇ.യിൽ തുടരാവുന്ന താമസവിസാപദ്ധതിക്ക് അംഗീകാരം

ദുബായ്: ജോലിയിൽനിന്ന് വിരമിച്ചശേഷവും ഇന്ത്യക്കാർ ഉൾപ്പെടെയുള്ള പ്രവാസികൾക്ക് യു.എ.ഇ.യിൽ തുടരാവുന്ന താമസവിസാപദ്ധതിക്ക് അംഗീകാരം. യു.എ.ഇ. വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാഷിദ് അൽമക്തൂമിന്റെ അധ്യക്ഷതയിൽ ചേർന്ന മന്ത്രിസഭായോഗത്തിലാണ്...

ലഖിംപുര്‍ കൂട്ടക്കൊലപാതകം; ആശിഷ് മിശ്രയുടെ തോക്കില്‍ നിന്ന് വെടിയുതിര്‍ന്നെന്ന് ഫോറന്‍സിക് റിപ്പോര്‍ട്ട്

ന്യൂഡല്‍ഹി: ലഖിംപുര്‍ കൂട്ടക്കൊലപാതകത്തിലെ പ്രതി ആശിഷ് മിശ്രയുടെ തോക്കില്‍ നിന്ന് വെടിയുതിര്‍ന്നുവെന്ന് ഫോറന്‍സിക് റിപ്പോര്‍ട്ട്‌. കര്‍ഷക പ്രതിഷേധത്തിന് നേരെ ആശിഷിന്റെ വാഹനവ്യൂഹം ഇടിച്ച് കയറ്റിയ സംഭവത്തില്‍ നാല് കര്‍ഷകര്‍ കൊല്ലപ്പെട്ടിരുന്നു. കേന്ദ്രമന്ത്രി അജയ്...

മോണ്‍സണുമായി വഴിവിട്ട ഇടപാട്; ഐജി ജി. ലക്ഷ്മണയ്ക്ക് സസ്‌പെന്‍ഷന്‍

തിരുവനന്തപുരം: പുരാവസ്തു തട്ടിപ്പുകാരന്‍ മോണ്‍സണ്‍ മാവുങ്കലുമായി ബന്ധമുണ്ടെന്ന് കണ്ടെത്തിയ ഐജി ജി ലക്ഷ്മണയെ(ഗോകുലത്ത് ലക്ഷ്മണ)സസ്‌പെന്റ് ചെയ്തു. പോലീസ് സേനയ്ക്ക് അപമാനകരമായ പെരുമാറ്റമുണ്ടായെന്ന കണ്ടെത്തലിന്റെ അടിസ്ഥാനത്തിലാണ്‌ സസ്‌പെന്‍ഷന്‍. മോന്‍സണെതിരേ ചേര്‍ത്തല പോലീസ് രജിസ്റ്റര്‍ ചെയ്ത കേസ്...

പ്രവാസി കേരള കോൺഗ്രസ്സ് ആസ്ട്രേലിയ അനുശോചനം രേഖപെടുത്തി

റിപ്പോർട്ട് : എബി പൊയ്ക്കാട്ടിൽ മെൽബൺ :- കേരളത്തിലെ ജലവിഭവ വകുപ്പുമന്ത്രി ശ്രീ. റോഷി അഗസ്റ്റിന്റെ പിതാവ് ആഗസ്റ്റിൻ ജോസഫിന്റെ വിയോഗത്തിൽ പ്രവാസി കേരള കോൺഗ്രസ്സ് (എം)  കമ്മറ്റി അനുശോചനം രേഖപ്പെടുത്തി കൂടാതെ വിവിധ സ്റ്റേറ്റുകളിലെ...

സംസ്ഥാനത്ത് ഇന്ന് 6,409 പേര്‍ക്ക് കോവിഡ്; 6319 പേര്‍ രോഗമുക്തി നേടി

തിരുവനന്തപുരം: കേരളത്തില്‍ 6409 പേര്‍ക്ക് കോവിഡ്. കഴിഞ്ഞ 24 മണിക്കൂറിനിടെ 68,692 സാംപിളുകളാണ് പരിശോധിച്ചത്. രോഗം സ്ഥിരീകരിച്ചവരില്‍ 23 പേര്‍ സംസ്ഥാനത്തിന് പുറത്തുനിന്നും വന്നവരാണ്. 5988 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് ബാധിച്ചത്. 366 പേരുടെ...

മോൻസനുമായി മാവുങ്കലുമായി സൗഹൃദം, വീഴ്ച ഉണ്ടായതായി ക്രൈംബ്രാഞ്ച്; ഐജി ലക്ഷ്‌മണയ്‌ക്കെതിരെ അച്ചടക്ക നടപടിക്കു ശുപാർശ

തിരുവനന്തപുരം: പുരാവസ്തുക്കളുടെ പേരിൽ സാമ്പത്തിക തട്ടിപ്പു നടത്തിയ മോൻസൻ മാവുങ്കലുമായി സൗഹൃദം ഉണ്ടായിരുന്ന ഐജി ലക്ഷ്മണയ്ക്കെതിരെ അച്ചടക്ക നടപടിക്കു ശുപാർശ. ലക്ഷ്മണയുടെ ഭാഗത്ത് വീഴ്ച ഉണ്ടായതായി ക്രൈംബ്രാഞ്ച് കണ്ടെത്തിയതിന്റെ അടിസ്ഥാനത്തിൽ ഡിജിപി അനിൽകാന്ത്...

മാധ്യമങ്ങളുടെ ചോദ്യങ്ങളിൽനിന്ന് ഓടിയൊളിക്കില്ല: സ്വപ്ന സുരേഷ്

കൊച്ചി: മാധ്യമങ്ങളുടെ ചോദ്യങ്ങളിൽനിന്ന് ഓടിയൊളിക്കില്ലെന്ന് സ്വർണക്കടത്ത് കേസിലെ മുഖ്യ പ്രതികളിലൊരാളായ സ്വപ്ന സുരേഷ്. അഭിഭാഷകനെ കാണാൻ കൊച്ചിയിൽ എത്തിയപ്പോഴായിരുന്നു പ്രതികരണം. തിരുവനന്തപുരത്ത് അമ്മയുടെ കൂടെ മാധ്യമങ്ങളെ കാണുമെന്നും എല്ലാ ചോദ്യങ്ങൾക്കും ഉത്തരമുണ്ടെന്നും അവർ...

ബേബി ഡാമിനോട് ചേർന്നുള്ള മരങ്ങൾ മുറിക്കാൻ അനുമതി നൽകിയതിൽ വനംമന്ത്രിക്കും പാർട്ടിക്കും അതൃപ്തി

തിരുവനന്തപുരം: മുല്ലപെരിയാറിലെ ബേബി ഡാമിനോട് ചേർന്നുള്ള മരങ്ങൾ മുറിക്കാൻ ഉദ്യോഗസ്ഥർ അനുമതി നൽകിയ സംഭവത്തിൽ വനംമന്ത്രിക്കും പാർട്ടിക്കും കടുത്ത അതൃപ്തി. ഉദ്യോഗസ്ഥർ ഇതുമായി ബന്ധപ്പെട്ട ഒരു കാര്യവും തന്നെ അറിയിച്ചില്ലെന്നും മാധ്യമങ്ങളിൽ വാർത്ത...

ഇരുപത്തിയഞ്ചു വയസ്സിൽ ആറു കൊലപാതകം നടത്തിയ സീരിയൽ കില്ലർ അറസ്റ്റിൽ

പി പി ചെറിയാൻ സെന്റ് ലൂയിസ് : ഇരുപത്തിയഞ്ചു വയസ്സിൽ ആറു  കൊലപാതകം നടത്തിയെന്നു  സംശയിക്കുന്ന സീരിയല്‍ കില്ലർ പെരെസ് റീഡിനെ  പോലീസ് അറസ്റ്റ് ചെയ്തതായി സെന്റ് ലൂയിസ്  കൗണ്ടി പ്രോസിക്യൂട്ടിന് അറ്റോർണി  വെസ്‌ലി...