സംസ്ഥാനത്ത് ഇന്ന് 7224 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു; 7638 പേര്‍ രോഗമുക്തി നേടി
തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 7224 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. കഴിഞ്ഞ 24 മണിക്കൂറിനിടെ 73,015 സാംപിളുകളാണ് പരിശോധിച്ചത്. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 33 പേര്‍ സംസ്ഥാനത്തിന് പുറത്തുനിന്നും വന്നവരാണ്. 6679 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ്...
അപ്പാർത്തീഡ് യുഗത്തിലെ അവസാന നേതാവ് ഫ്രെഡ്രിക് വില്യം ഡി ക്ലർക്ക് അന്തരിച്ചു; നെൽസൻ മണ്ടേലയ്‌ക്കൊപ്പം നൊബേൽ പങ്കിട്ട നേതാവ്
കേപ്‌ടൗൺ: ദക്ഷിണാഫ്രിക്കയിലെ വർണവിവേചന കാലഘട്ടമായ ‘അപ്പാർത്തീഡ് യുഗത്തിലെ’ അവസാന നേതാവ് ഫ്രെഡ്രിക് വില്യം ഡി ക്ലർക് (85) അന്തരിച്ചു. ശ്വാസകോശ പ്രവർത്തനത്തെ ബാധിക്കുന്ന മെസോത്തെലോമിയ എന്ന കാൻസർ രോഗം ബാധിച്ചതിനെത്തുടർന്ന് ഇമ്യൂണോതെറപ്പി ചികിത്സയിലായിരുന്നു....
കുട്ടികളുടെ കൂട്ടമരണം: ഡോ. കഫീല്‍ ഖാനെ സര്‍വീസില്‍നിന്ന് പിരിച്ചുവിട്ടു
ലക്നൗ: ഗോരഖ്പുരിലെ ബിആർഡി മെഡിക്കൽ കോളജിൽ 2017ൽ 60 കുട്ടികൾ ഓക്സിജൻ കിട്ടാതെ മരിച്ച വിവാദ സംഭവവുമായി ബന്ധപ്പെട്ട് ശിശുരോഗ വിദഗ്ധൻ ഡോ. കഫീല്‍ ഖാനെ ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ സര്‍വീസില്‍ നിന്നു പിരിച്ചുവിട്ടു....
ലാൽ ജോസിൻ്റെ ‘മ്യാവു’ പൂർത്തിയായി
ലാൽ ജോസും ഇക്ബാൽ കുറ്റിപ്പുറവും വീണ്ടും കൈകോർക്കുകയാണ്.ചിത്രം.മ്യാവു.പൂർണ്ണമായും ഗൾഫിൻ്റെ പശ്ചാത്തലത്തിലൂടെ അണിയിച്ചൊരുക്കുന്ന ഈ ചിത്രത്തിൻ്റെ നിർമ്മാണ പ്രവർത്തനങ്ങൾ പൂർത്തിയായിരിക്കുന്നു. തോമസ് തിരുവല്ലാ ഫിലിംസിൻ്റെ ബാനറിൽ തോമസ് തിരുവല്ലയാണ് ഈ ചിത്രം നിർമ്മിക്കുന്നത്.ക്രിസ്മസ്സിന് എൽ.ജെ....
ആറു വർഷമായി സംസ്ഥാനം ഇന്ധന നികുതി കൂട്ടിയിട്ടില്ല, ഉമ്മൻചാണ്ടി മുഖ്യമന്ത്രി ആയിരിക്കുമ്പോൾ 13 തവണ നികുതി കൂട്ടി: ധനമന്ത്രി
തിരുവനന്തപുരം: ആറു വർഷമായി സംസ്ഥാനം ഇന്ധന നികുതി കൂട്ടിയിട്ടില്ലെന്നും ഒരുതവണ കുറച്ചെന്നും ധനമന്ത്രി കെ.എൻ.ബാലഗോപാൽ. ഇന്ധനവില കുറയ്ക്കാൻ തയാറാകാത്ത സംസ്ഥാന സർക്കാർ നിലപാടിനെതിരെ കെ.ബാബുവിന്റെ അടിയന്തരപ്രമേയ നോട്ടിസിനു മറുപടി പറയുകയായിരുന്നു മന്ത്രി. മറ്റു...
കോട്ടമൺപാറ വനത്തിനുള്ളിൽ വീണ്ടും ഉരുൾപൊട്ടൽ
പത്തനംതിട്ട: കോട്ടമൺപാറയിൽ വനത്തിനുള്ളിൽ വീണ്ടും ഉരുൾപൊട്ടൽ. ഇതിനെത്തുടർന്ന് കോട്ടമൺപാറ പാലത്തിന്റെ അപ്രോച്ച് റോഡ് പൂർണമായും ഒഴുകിപ്പോയി. കഴിഞ്ഞ മാസം രണ്ടു തവണ ഇവിടെ ഉരുൾപൊട്ടിയിരുന്നു. രണ്ടാഴ്ചയ്ക്കിടെ ഇതു മൂന്നാം തവണയാണ് ഈ മേഖലയിൽ...
ദത്തുവിവാദം; കുഞ്ഞ് എവിടെയാണെന്ന് അറിയിക്കാതെ ശിശുക്ഷേമസമിതി, അനുപമ വീണ്ടും സമരത്തിനൊരുങ്ങുന്നു
തിരുവനന്തപുരം: ദത്തുവിവാദത്തിൽ പരാതിക്കാരി അനുപമ എസ്.ചന്ദ്രൻ വീണ്ടും സമരത്തിനൊരുങ്ങുന്നു. ജനറൽ സെക്രട്ടറി, സിഡബ്ള്യുസി അധ്യക്ഷ എന്നിവരെ മാറ്റുക, കുഞ്ഞിനെ സര്‍ക്കാര്‍ സംരക്ഷിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ച് ശിശുക്ഷേമസമിതിക്കു മുന്നില്‍ സമരം നടത്താനാണ് നീക്കം.
കുഞ്ഞിനെ...
സംസ്ഥാനത്ത് ഇന്ന് 7,540 പേര്‍ക്ക് കോവിഡ്; 7841 പേര്‍ രോഗമുക്തി നേടി
തിരുവനന്തപുരം: കേരളത്തില്‍ 7540 പേര്‍ക്ക് കോവിഡ്. കഴിഞ്ഞ 24 മണിക്കൂറിനിടെ 76,380 സാംപിളുകളാണ് പരിശോധിച്ചത്. രോഗം സ്ഥിരീകരിച്ചവരില്‍ 30 പേര്‍ സംസ്ഥാനത്തിന് പുറത്തുനിന്നും വന്നവരാണ്. 7077 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണു ബാധിച്ചത്. 386 പേരുടെ...
ട്വന്റി-20: ന്യൂസീലന്‍ഡിനെതിരായ ടീം സെലക്ഷനെ വിമര്‍ശിച്ച് ആകാശ് ചോപ്ര
മുംബൈ: ന്യൂസീലന്‍ഡിനെതിരായ ട്വന്റി-20 പരമ്പരയ്ക്കുള്ള ടീമിനെ പ്രഖ്യാപിച്ചതിന് പിന്നാലെ ടീം സെലക്ഷനെ വിമര്‍ശിച്ച് മുന്‍താരം ആകാശ് ചോപ്ര. മൂന്നു മത്സരങ്ങള്‍ മാത്രം ഉള്‍പ്പെടുന്ന പരമ്പരയ്ക്കുള്ള 16 അംഗ ടീമില്‍ അഞ്ച് ഓപ്പണര്‍മാരെ എന്തിനാണ്...
1.2 മില്യൺ ലോക്കൽ പ്രോപ്പർട്ടി ടാക്സ് റിട്ടേണുകൾ സമയപരിധിക്ക് മുമ്പായി ഫയൽ ചെയ്തു
ഇന്ന് വൈകിട്ട് 5 മണിക്കകം എൽപിടി റിട്ടേൺ സമർപ്പിക്കണമെന്ന് റവന്യൂ ലോക്കൽ പ്രോപ്പർട്ടി ടാക്സ് ബ്രാഞ്ച് മേധാവി അറിയിച്ചു.
1.2 ദശലക്ഷം റിട്ടേണുകൾ ഇതിനകം ഫയൽ ചെയ്തിട്ടുണ്ടെന്നും ഇതിൽ 100,000 ഇന്നലെ ഫയൽ ചെയ്തുവെന്നും...










































