കൊത്ത് സിബി മലയിൽ ചിത്രം പുരോഗമിക്കുന്നു

മലയാള സിനിമക്ക് ശക്തമായ പ്രമേയങ്ങളിലൂടെ മികച്ച ചിത്രങ്ങൾ ഒരുക്കിയ സിബി മലയിൽ സംവിധാനം ചെയ്യുന്ന 'കൊത്ത് ' - എന്ന ചിത്രത്തിൻ്റെ ചിത്രീകരണം കോഴിക്കോട്, കണ്ണൂർ ഭാഗങ്ങളിലായി പുരോഗമിക്കുന്നു. സംവിധായകനും തിരക്കഥാകൃത്തും നടന്നുമായ...

ജോജു ജോർജിന്റെ കാർ തകർത്ത കേസ്: പ്രതികളായ കോൺഗ്രസ് പ്രവർത്തകർ ഇന്നു കീഴടങ്ങും

കൊച്ചി: ഇന്ധന വിലവർധനയ്ക്കെതിരായ റോഡ് ഉപരോധത്തിനെതിരെ രംഗത്തെത്തിയ നടൻ ജോജു ജോർജിന്റെ കാർ തകർത്ത കേസിലെ പ്രതികളായ കോൺഗ്രസ് പ്രവർത്തകർ ഇന്നു കീഴടങ്ങും. കൊച്ചി മുൻമേയർ ടോണി ചമ്മിണി ഉൾപ്പടെയുള്ളവരാണ് കീഴടങ്ങുന്നത്. ഉച്ചയ്ക്കു...

ഹരീഷ് കണാരൻ നായകനിരയിലേക്ക് -പുതിയ ചിത്രം: ആരംഭിച്ചു

ശുദ്ധമായ നർമ്മഭാവങ്ങളിലൂടെ മലയാളി പ്രേക്ഷകൻ്റെ മനം കവർന്ന നടനാണ് ഹരീഷ് കണാരൻ: ഹരീഷ് നായകനിരയിലേക്കെത്തുന്ന പുതിയ ചിത്രത്തിൻ്റെ ചിത്രീകരണം ലളിതമായ ചടങ്ങിൽഇക്കഴിഞ്ഞ നവംബർ ആറ് ശനിയാഴ്ച്ച വെള്ളൂർ ന്യൂസ് പ്രിൻ്റ് ഫാക്ടറി കോമ്പൗണ്ടിൽ...

ഛായാഗ്രാഹകൻ അജയ് ഡേവിഡ് കാച്ചപ്പിള്ളി വിവാഹിതനായി

പ്രശസ്ത നിർമ്മാതാവ് അജയ് ഡേവിഡ് കാച്ചപ്പിള്ളിയുടെ പുത്രനും ഛായാഗ്രാഹകനുമായഅജയ് ഡേവിഡ് കാച്ചപ്പിള്ളി വിവാഹിതനായി.ഏറെ വിജയം നേടിയ പൊറിഞ്ചു മറിയം ജോസ്, അടിക പ്യാരേ കൂട്ട മണി, ചിത്രീകരണം പുരോഗമിക്കുന്ന പാപ്പൻ എന്നീ ചിത്രങ്ങളുടെ...

സംസ്ഥാനത്ത് ഇന്ന് 6,546 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു; 6934 പേര്‍ രോഗമുക്തി നേടി

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 6,546 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. കഴിഞ്ഞ 24 മണിക്കൂറിനിടെ 66,486 സാംപിളുകളാണ് പരിശോധിച്ചത്. രോഗം സ്ഥിരീകരിച്ചവരില്‍ 16 പേര്‍ സംസ്ഥാനത്തിന് പുറത്തുനിന്നും വന്നവരാണ്. 6041 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം...

ഗവേഷക വിദ്യാർഥിനിയുടെ പരാതിയിൽ നടപടി; നാനോ സെന്റർ ഡയറക്ടർ നന്ദകുമാർ കളരിക്കലിനെ മാറ്റി

കോട്ടയം: ഗവേഷക വിദ്യാർഥിനിയുടെ പരാതിയിൽ നടപടി. ആരോപണവിധേയനായ എംജി സർവകലാശാല നാനോ സെന്റർ ഡയറക്ടർ നന്ദകുമാർ കളരിക്കലിനെ മാറ്റി. പകരം ചുമതല വൈസ് ചാൻസലർ സാബു തോമസിനാണ്.niversity deepa സർക്കാർ നിർദേശം പരിഗണിച്ചാണ് മാറ്റമെന്ന്...

ഹൂസ്റ്റണില്‍ സംഗീത നിശയില്‍ തിരക്കിൽ പെട്ട് എട്ടുപേര്‍ മരിച്ചു; നിരവധിപ്പേര്‍ക്ക് പരിക്ക്

വാഷിങ്ടണ്‍: അമേരിക്കയിലെ ഹൂസ്റ്റണില്‍ സംഗീത നിശയില്‍ തിക്കിലുംതിരക്കിലും പെട്ട് എട്ടുപേര്‍ മരിച്ചു. നിരവധിപ്പേര്‍ക്ക് പരിക്കേറ്റു. 17 പേരെയാണ് അഗ്നിരക്ഷാ വകുപ്പ് ആശുപത്രിയിലെത്തിച്ചത്. ഇതില്‍ 11 പേര്‍ക്കും ഹൃദയാഘാതം സംഭവിച്ചിരുന്നതായി അധികൃതര്‍ അറിയിച്ചു. ആസ്‌ട്രോവേള്‍ഡ് മ്യൂസിക്...

വൈദ്യുത ലൈനുമായി കൂട്ടിയിടിച്ച വിമാനം തകർന്നുവീണു; ബ്രസീലിയൻ ഗായിക മരിലിയ മെന്തോൻസ മരിച്ചു

റിയോ ഡി ജനീറോ: ബ്രസീലിയൻ യുവ ഗായികയും ലാറ്റിൻ ഗ്രാമി അവാർഡ് ജേതാവുമായ മരിലിയ മെന്തോൻസ (26) വിമാനാപകടത്തിൽ മരിച്ചു. ചെറുവിമാനത്തിലുണ്ടായിരുന്ന മറ്റ് നാല് യാത്രക്കാരും മരിച്ചതായി സ്ഥിരീകരിച്ചു. വിമാനത്തിലേക്ക് പ്രവേശിക്കുന്നതിന് മുൻപുള്ള...

സഹോദരിയുടെ ഭർത്താവിനെ മർദിച്ചത് പെട്ടെന്നുള്ള പ്രകോപനത്തിൽ; കുറ്റം സമ്മതിച്ച് ഡാനിഷ്

തിരുവനന്തപുരം: സഹോദരി പ്രണയിച്ചു വിവാഹം കഴിച്ചയാൾ മതംമാറാൻ വിസമ്മതിച്ചതിനെത്തുടർന്ന് ആക്രമിച്ചു മാരകമായി പരുക്കേൽപ്പിച്ച കേസിലെ പ്രതിയായ ഡോക്ടർ കുറ്റം സമ്മതിച്ചു. ആനത്തലവട്ടം ബീച്ച് റോഡ് ദീപ്തി കോട്ടേജിൽ ഡാനിഷ് ജോർജിനെ (29) ഊട്ടിയിലെ...

ഗവേഷക വിദ്യാര്‍ഥിനിയുടെ നിരാഹാര സമരത്തിൽ ഉന്നത വിദ്യാഭ്യാസമന്ത്രിയുടെ ഇടപെടൽ; അധ്യാപകനെ മാറ്റുന്നതിന് തടസ്സമായുള്ള രേഖകള്‍ അറിയിക്കാന്‍ സര്‍വകലാശാലയ്ക്ക് നിര്‍ദേശം

തിരുവനന്തപുരം: എംജി സർവകലാശാലയിലെ ദലിത് ഗവേഷക വിദ്യാര്‍ഥിനിയുടെ നിരാഹാര സമരത്തിൽ ഇടപെട്ട് ഉന്നത വിദ്യാഭ്യാസമന്ത്രി ആർ.ബിന്ദു. ആരോപണവിധേയനായ അധ്യാപകനെ മാറ്റിനിര്‍ത്തിയില്ലെങ്കില്‍ സര്‍ക്കാര്‍ ഇടപെടുമെന്നും അധ്യാപകനെ മാറ്റുന്നതിന് തടസ്സമായുള്ള രേഖകള്‍ സര്‍വകലാശാല ഉടൻ അറിയിക്കാണമെന്നും...