എലികളുടെ അവശിഷ്ടങ്ങൾ കണ്ടെത്തി; നാല് ഭക്ഷ്യ ബിസിനസുകൾ അടച്ചുപൂട്ടാൻ ഉത്തരവ്
ഭക്ഷ്യ സുരക്ഷാ അതോറിറ്റി ഓഫ് അയർലണ്ടിന്റെ (എഫ്എസ്എഐ) കണക്കനുസരിച്ച് നാല് ഭക്ഷണ ബിസിനസുകൾ കഴിഞ്ഞ മാസം അടച്ചുപൂട്ടാൻ ഉത്തരവിട്ടു.
FSAI ആക്ട് 1998 പ്രകാരം രണ്ട് അടച്ചുപൂട്ടൽ ഉത്തരവുകൾ നൽകി:
1. The dry goods...
തരംഗമായി അയർലണ്ടിൽ നിന്നും രാജേഷ് അച്ഛന്റെ ഹൃദയസ്പർശിയായ “നടത്തം” എന്ന കഥ
അയർലണ്ട് മലയാളികൾക്ക് സുപരിചിതനായ ഫാ.രാജേഷ് മേച്ചിറാകാത്തിന്റെ നടത്തം എന്ന കഥ തരംഗമാകുന്നു. ഹൃദയസ്പർശിയായ ഈ കഥ Goldy Creations എന്ന യൂട്യൂബ് ചാനലിലൂടെയാണ് പ്രേഷകരിലെത്തിച്ചിരിക്കുന്നത്. കഥ പറഞ്ഞിരിക്കുന്നത് പ്രിയങ്കരനായ രാജേഷ് അച്ഛൻ തന്നെയാണ്.
https://www.youtube.com/watch?v=CgGw6tTHuDk
ഡബ്ലിൻ – കൊച്ചി നേരിട്ടുള്ള വിമാന സർവീസ് ആരംഭിക്കണമെന്ന് അയർലണ്ട് പ്രവാസി കോൺഗ്രസ് എം
ഡബ്ലിൻ: എയർ ഇന്ത്യ വിമാനസർവീസ്,ടാറ്റാ ഏറ്റെടുത്ത സാഹചര്യത്തിൽ, അയർലണ്ടിൽ നിന്നും കൊച്ചിയിലേക്കും മറ്റ് സ്ഥലങ്ങളിലേക്കും നേരിട്ട് വിമാന സർവീസ് ആരംഭിക്കണമെന്ന് പ്രവാസി കോൺഗ്രസ് എം സമ്മേളനം ആവശ്യപ്പെട്ടു. എട്ടു മണിക്കൂർ കൊണ്ട് നാട്ടിൽ എത്തുവാനും ഇപ്പോഴുള്ള യാത്രാ നിരക്കിൽ...
35 സംസ്ഥാനങ്ങളെന്ന പരാമര്‍ശം മനുഷ്യ സഹജമായ പിഴവ്, ആക്ഷേപിക്കുന്നവര്‍ക്ക് ആശ്വാസം കിട്ടുമെങ്കില്‍ പരിഹാസം തുടരട്ടെ: ശിവന്‍കുട്ടി
തിരുവനന്തപുരം: സംസ്ഥാനങ്ങളുടെ എണ്ണം പറഞ്ഞപ്പോഴുണ്ടായ അബദ്ധത്തില്‍ വിശദീകരണവുമായി വിദ്യാഭ്യാസമന്ത്രി വി.ശിവന്‍കുട്ടി. ആര്‍ക്കും സംഭവിക്കാവുന്ന നാവുപിഴവെന്നും ആക്ഷേപിക്കുന്നവര്‍ക്ക് ആശ്വാസം കിട്ടുമെങ്കില്‍ പരിഹാസം തുടരട്ടെയെന്നും അദ്ദേഹം പറഞ്ഞു. സ്കൂള്‍ തുറക്കല്‍ മാര്‍ഗരേഖ പ്രഖ്യാപിക്കുന്ന വാര്‍ത്താസമ്മേളനത്തിലായിരുന്നു മന്ത്രിയുടെ...
സംസ്ഥാനത്ത് ഇന്ന് 9470 പേര്‍ക്ക് കോവിഡ്; 12,881 പേര്‍ രോഗമുക്തി നേടി
തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 9470 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. കഴിഞ്ഞ 24 മണിക്കൂറിനിടെ 88,310 സാമ്പിളുകളാണ് പരിശോധിച്ചത്. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 54 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 8971 പേര്‍ക്ക്...
കൊല്ലത്തു നിന്നുള്ള ബോട്ടിൽ കാനഡയിലേക്കു മനുഷ്യക്കടത്ത്; ബോട്ടിലുണ്ടായിരുന്നത് അഭയാര്‍ഥി ക്യാംപുകളില്‍ നിന്ന് ഒളിച്ചോടിയവർ
കൊച്ചി: കൊല്ലത്തുനിന്നുള്ള ബോട്ടിൽ കാനഡയിലേക്കു നടത്തിയ മനുഷ്യക്കടത്ത് ഇന്ത്യന്‍ മഹാസമുദ്രത്തില്‍ മാലദ്വീപിനും മൗറീഷ്യസിനും ഇടയില്‍വച്ചു യുഎസ് നാവികസേന പിടികൂടി. കൊല്ലം കുളത്തുപുഴ സ്വദേശി ഈശ്വരിയുടെ പേരില്‍ ആറുമാസം മുന്‍പ് വാങ്ങിയ ബോട്ടാണ് 59...
സംസ്ഥാന വനിതാ കമ്മീഷന്റെ അധികാരപരിധി വര്‍ധിപ്പിക്കണം; നിര്‍ദേശങ്ങൾ പോലീസ് അവഗണിക്കുന്നുവെന്ന് സതീദേവി
കോഴിക്കോട്: സംസ്ഥാന വനിതാ കമ്മീഷന്റെ നിര്‍ദേശം പോലീസ് അവഗണിക്കുന്നുവെന്നും കമ്മീഷന്റെ അധികാരപരിധി വര്‍ധിപ്പിക്കണമെന്നും കമ്മീഷന്‍ അധ്യക്ഷ പി.സതീദേവി. ഇപ്പോഴത്തെ സാഹചര്യത്തില്‍ ഇതിനായി നിയമ ഭേദഗതി അനിവാര്യമാണെന്നും തൊഴിലിടങ്ങളില്‍ വനിതകള്‍ പ്രശ്നങ്ങള്‍ നേരിടുമ്പോള്‍ പരാതിക്കാര്‍ക്ക്...
ആത്മഹത്യ ചെയ്ത യുവാവിന്റെ മൊബൈല്‍ കാണാതായതോടെ മരണത്തിൽ ദുരുഹത ആരോപിച്ച് അന്വേഷണം; ഒടുവിൽ മൊബൈല്‍ ഫോണ്‍ മോഷ്ടിച്ച എസ്.ഐ.യ്ക്ക്...
തിരുവനന്തപുരം: ആത്മഹത്യ ചെയ്ത യുവാവിന്റെ മൊബൈല്‍ ഫോണ്‍ മോഷ്ടിച്ച എസ്.ഐ.യ്ക്ക് സസ്‌പെന്‍ഷന്‍. കൊല്ലം ചാത്തന്നൂര്‍ പോലീസ് സ്‌റ്റേഷനിലെ എസ്.ഐ. ആയ ജ്യോതി സുധാകറിനെയാണ് സര്‍വീസില്‍നിന്ന് സസ്‌പെന്‍ഡ് ചെയ്തത്. ഇയാൾ തിരുവനന്തപുരം മംഗലപുരം സ്റ്റേഷനില്‍...
ആഡംബര കപ്പലിൽ ലഹരി പാർട്ടി നടത്തിയ സംഭവം; നിർമാതാവ് ഇംതിയാസിൻറെ വീട്ടിലും ഓഫിസിലും റെയ്‌ഡ്
മുംബൈ: ആഡംബര കപ്പലിൽ ലഹരി പാർട്ടി നടത്തിയ സംഭവത്തിൽ സിനിമാ നിർമാതാവ് ഇംതിയാസ് ഖത്രിയുടെ ബാന്ദ്രയിലെ വീട്ടിലും ഓഫിസിലും നര്‍കോട്ടിക്സ് കൺട്രോൾ ബ്യൂറോ പരിശോധന. ബോളിവുഡ് താരം സുശാന്ത് സിങ് രാജ്പുത്തിന്റെ മരണവുമായി...
സംസ്ഥാനത്ത് ഇന്ന് 10,944 പേര്‍ക്ക് കോവിഡ്; 12,922 പേര്‍ രോഗമുക്തി നേടി
തിരുവനന്തപുരം∙ കേരളത്തില്‍ ഇന്ന് 10,944 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. കഴിഞ്ഞ 24 മണിക്കൂറിനിടെ 95,510 സാമ്പിളുകളാണ് പരിശോധിച്ചത്. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 43 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 10,397 പേര്‍ക്ക്...










































