വാക്‌സിനേഷൻ എടുത്താൽ Infertility ഉണ്ടാവും; ഇത്തരം സന്ദേശങ്ങൾ പരത്തുന്ന നഴ്സുമാർ ജാഗ്രതൈ; NMBA രെജിസ്ട്രേഷൻ കാൻസൽ ആക്കും

വാക്സിനെഷനെ നിരാകരിക്കുന്നതോ, വാക്സിനേഷൻ വിരുദ്ധ മെറ്റീരിയലുകൾ പ്രൊഫെഷണൽ സ്ഥലത്തോ പേഴ്സണൽ സ്‌പേസിലോ, സോഷ്യൽ മീഡിയ വഴിയോ പങ്ക് വക്കുന്നതോ, NMBA ഗൈഡ്ലൈൻ പ്രകാരം അനുവദനീയം അല്ല. അങ്ങിനെ ചെയ്യുന്നവരെ ക്കുറിച്ചുള്ള വിവരം NMBA...

നോർത്തേൺ അയർലണ്ടിൽ നിന്നുള്ള എല്ലാ ഫ്ലൈറ്റുകളും Ryanair നിർത്തുന്നു

ബെൽഫാസ്റ്റ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്നും ബെൽഫാസ്റ്റ് സിറ്റി വിമാനത്താവളത്തിൽ നിന്നുമുള്ള എല്ലാ ഫ്ലൈറ്റുകളും Ryanair നിർത്തലാക്കും. ഈ രണ്ട് വിമാനത്താവളങ്ങളിലെയും ഗവൺമെന്റ് പാസഞ്ചർ ഡ്യൂട്ടിയും കോവിഡ് വീണ്ടെടുക്കൽ പ്രോത്സാഹനങ്ങളുടെ അഭാവവും എയർലൈൻ കുറ്റപ്പെടുത്തി. "എയർ...

കൈക്കൂലി വാങ്ങി രാജ്യത്തെ വിഭവങ്ങള്‍ വിറ്റുതുലച്ചത് കോണ്‍ഗ്രസ്സ്: നിര്‍മലാ സീതാരാമൻ

ന്യൂഡല്‍ഹി: ദേശീയ ധനസമാഹരണ പദ്ധതി അനാവരണം ചെയ്തതിന് പിന്നാലെ കേന്ദ്രസര്‍ക്കാരിനെതിരേ രൂക്ഷവിമര്‍ശനം ഉന്നയിച്ച കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിക്കെതിരേ ധനമന്ത്രി നിര്‍മലാ സീതാരാമന്‍. കഴിഞ്ഞ 70 കൊല്ലം ഭരിച്ച സര്‍ക്കാരുകള്‍ ഉണ്ടാക്കിയ നേട്ടങ്ങളെ...

ഇ–ബുൾ ജെറ്റ് സഹോദരങ്ങളുടെ ജാമ്യം റദ്ദാക്കണമെന്ന പൊലീസിന്റെ ആവശ്യം കോടതി തള്ളി

കണ്ണൂർ: ഇ– ബുൾ ജെറ്റ് സഹോദരന്മാർ എന്നറിയപ്പെടുന്ന യുട്യൂബ് വ്ലോഗർമാരായ എബിൻ, ലിബിൻ എന്നിവരുടെ ജാമ്യം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് പൊലീസ് സമർപ്പിച്ച ഹർജി തലശേരി സെഷൻസ് കോടതി തള്ളി. ഓഗസ്റ്റ് 9നാണ് ഇ–...

ആരോഗ്യ ഡേറ്റ കേരളം മാത്രം മറച്ചു വയ്ക്കുന്നു; മൂന്നാം തരംഗത്തെ തടഞ്ഞു നിര്‍ത്താന്‍ ഡേറ്റ വിശകലം ചെയ്യേണ്ടത് അനിവാര്യമെന്ന്...

തിരുവനന്തപുരം: കോവിഡ് ആരോഗ്യ ഡേറ്റ കേരളം മാത്രം മറച്ചു വയ്ക്കുകയാണെന്നും ഡേറ്റ പുറത്തുവന്നാലേ അവ വിശകലനം ചെയ്തു മൂന്നാം തരംഗത്തെ തടഞ്ഞു നിര്‍ത്താന്‍ കഴിയൂ എന്നും പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ വാർത്താ സമ്മേളനത്തിൽ...

താലിബാൻ വിരുദ്ധ ഫേസ്ബുക്ക് പോസ്റ്റിട്ടതിന് എം കെ മുനീർ എം എൽഎയ്ക്ക് വധഭീഷണി

താലിബാൻ വിരുദ്ധ ഫേസ്ബുക്ക് പോസ്റ്റിട്ടതിന് എം കെ മുനീർ എം എൽഎയ്ക്ക് വധഭീഷണി. 'ഫേസ്ബുക്ക് പോസ്റ്റ് ഉടന്‍ പിന്‍വലിക്കണം. താലിബാന് എതിരായ പോസ്റ്റ് ആയിട്ടല്ല അതിനെ കാണുന്നത്. മറിച്ച് മുസ്ലീം വിരുദ്ധ പോസ്റ്റാണത്....

ജനഹൃദയങ്ങൾ കീഴടക്കി അയർലണ്ടിൽ നിന്നും അത്തം പത്തോണം

ഈ ഓണകാലത്തു അയർലണ്ടിൽ നിന്നും പുറത്തിറങ്ങിയ “അത്തം പത്തോണം” എന്ന അതിമനോഹരമായ ഓണപ്പാട്ട് ഓൺലൈൻ മാധ്യമങ്ങളിൽ തരംഗമാവുകയാണ്. വെറും 5 ദിവസങ്ങൾ കൊണ്ട് ഫേസ്ബുക്കിൽ  രണ്ടുലക്ഷതിലധികം പ്രേക്ഷകരാണ് ഈ ഗാനം കണ്ടുകഴിഞ്ഞിരിക്കുന്നത്. അയർലണ്ട് മലയാളികൾക്ക് സുപരിചിതനായ ആദിൽ...

ആഗസ്ത് 27നു ശേഷം അബൂദാബിയിലേക്ക് യാത്ര ചെയ്യുന്നവര്‍ അഞ്ച് ദിവസം മുമ്പ് രജിസ്റ്റര്‍ ചെയ്യണമെന്ന് ഇത്തിഹാദ് എയര്‍വെയ്‌സ്

ആഗസ്ത് 27നു ശേഷം അബൂദാബിയിലേക്ക് യാത്ര ചെയ്യുന്നവര്‍ അഞ്ച് ദിവസം മുമ്പ് രജിസ്റ്റര്‍ ചെയ്യണമെന്ന് ഇത്തിഹാദ് എയര്‍വെയ്‌സ്. യുഎഇ പൗരന്മാർക്കോ അബുദാബി വഴി യാത്ര ചെയ്യുന്നവർക്കോ ഈ മാർഗ്ഗനിർദ്ദേശം ബാധകമല്ല.രജിസ്റ്റർ ചെയ്യുന്നതിന്, യാത്രക്കാർ അവരുടെ...

പീഡനക്കേസിൽ പരാതി പിന്‍വലിക്കാന്‍ മന്ത്രി ആവശ്യപ്പെട്ടിട്ടില്ല; മന്ത്രി എ.കെ.ശശീന്ദ്രന് ക്ലീന്‍ചിറ്റ്

കൊല്ലം: കുണ്ടറ പീഡന കേസ് പരാതി ഒതുക്കാന്‍ ഇടപെട്ടെന്ന ആരോപണത്തില്‍ മന്ത്രി എ.കെ.ശശീന്ദ്രന് പോലീസിന്റെ ക്ലീന്‍ചിറ്റ്. പരാതി പിന്‍വലിക്കാന്‍ മന്ത്രി ആവശ്യപ്പെട്ടിട്ടില്ലെന്നും മന്ത്രിക്കെതിരേ കേസെടുക്കാനാവില്ലെന്നും പോലീസിന്റെ വിഷയം 'നല്ലരീതിയില്‍' പരിഹരിക്കണമെന്നാണ് ശശീന്ദ്രന്‍ നിര്‍ദേശിച്ചതെന്നും...

ഉയർത്തെഴുനേൽക്കുമെന്ന് വിശ്വസികളെ ബോധിപ്പിക്കാൻ ജീവനോടെ ശവക്കുഴിയിൽ; മൂന്നാംനാൾ പുറത്തെടുത്തത് പാസ്റ്ററിന്റെ മൃതശരീരം

ലുസാക: യേശു ക്രിസ്തുവിനെപ്പോലെ മൂന്നു ദിവസങ്ങൾക്ക് ശേഷം താനും ഉയിർത്തെഴുന്നേൽക്കും എന്ന് വിശ്വസികളെ ബോധിപ്പിക്കാൻ ജീവനോടെ ശവക്കുഴിയിൽ കഴിഞ്ഞ പാസ്റ്റർ മരണപ്പെട്ടു. ആഫ്രിക്കയിലെ സാംബിയൻ ക്രിസ്ത്യൻ ചർച്ചിലെ പാസ്റ്ററായ ജെയിംസ് സക്കാറയാണ് (22)...