ഇന്ത്യ-കുവൈത്ത് വിമാനസർവീസ് പുനഃരാരംഭിക്കുന്നു; മാർഗ്ഗനിർദേശങ്ങളിങ്ങനെ…

കുവൈത്ത്: ഇന്ത്യയടക്കമുള്ള ആറുരാജ്യങ്ങളിൽനിന്ന് നേരിട്ട് കുവൈത്തിലേക്ക് വിമാനസർവീസ് ആരംഭിക്കാനുള്ള അനുമതി ചൊവ്വാഴ്ച പ്രാബല്യത്തിൽ വന്നതിന് പിന്നാലെ ഇന്ത്യയിൽനിന്ന് കുവൈത്തിലേക്കുള്ള വിമാനസർവീസ് വ്യാഴാഴ്ച പുനരാരംഭിക്കുന്നു. രണ്ട് വിമാനങ്ങളാവും ഇന്ത്യയിൽനിന്ന് നേരിട്ട് സർവീസ് നടത്തുക. ഇതുസംബന്ധിച്ചുള്ള...

യുവാവ് റോഡിൽ മരിച്ച നിലയിൽ; ഇരട്ട കുഞ്ഞുങ്ങൾ മൃതദേഹത്തിനരികിൽ

കൊച്ചി∙ മാൻഗ്രൂവ് റിസോർട്ടിൽ താമസിക്കുന്ന യുവാവ് റോഡിൽ മരിച്ച നിലയിൽ. കലൂർ പള്ളിപ്പറമ്പിൽ ജോർജിന്റെയും ലിസിമോളുടെയും ഏകമകൻ ജിതിൻ (29) ആണു മരിച്ചത്. 3 വയസ്സ് മാത്രം പ്രായമുള്ള ജിതിന്റെ മക്കളായ ഏയ്ഡനും ആമ്പർലിയും...

എറണാകുളം ഡി സി സി ഓഫീസിന് മുന്നിൽ പ്രതിപക്ഷനേതാവ് വി ഡി സതീശനെതിരെ പോസ്റ്റർ

എറണാകുളം ഡി സി സി ഓഫീസിന് മുന്നിൽ പ്രതിപക്ഷനേതാവ് വി ഡി സതീശനെതിരെ പോസ്റ്റർ. മുതിർന്ന നേതാക്കളെ അവഗണിക്കരുതെന്നും വി.ഡി. സതീശന്റെ പൊയിമുഖം തിരിച്ചറിയുക എന്നും സതീശൻ ഗ്രൂപ്പ് കളി അവസാനിപ്പിക്കണമെന്നുമാണ് പോസ്റ്ററിൽ...

കുട്ടികൾക്കായി അവരുടെ പേരുകൾ രേഖപ്പെടുത്തിയ സ്കൂൾ ബാഗുകൾ തെരഞ്ഞെടുക്കരുതെന്ന് മാതാപിതാക്കൾക്ക് ഗാർഡായ് മുന്നറിയിപ്പ്

കുട്ടികളുടെ സ്കൂൾ ബാഗുകളിൽ വ്യക്തിഗത ടാഗുകൾ നൽകുന്നത് കുട്ടിയുടെ പേര് ദൃശ്യമാക്കുന്നതും എളുപ്പത്തിൽ തിരിച്ചറിയാൻ സഹായിക്കുന്നതുമാണെന്ന് ഗാർഡായ്. തങ്ങളുടെ പേര് അറിയുന്ന ആരും അപരിചിതരല്ലെന്ന് ഒരു കുട്ടി അനുമാനിക്കുമെന്ന് ഗാർഡായ് ഉദ്യോഗസ്ഥർ ചൂണ്ടിക്കാട്ടി....

കോവിഡ് വാക്‌സീന്‍ സ്ലോട്ടുകള്‍ ‘വാട്‌സ്ആപ്പ്’ വഴി ബുക്ക് ചെയ്യാനുള്ള സൗകര്യം ഒരുക്കി കേന്ദ്ര ആരോഗ്യ മന്ത്രാലയം

ഡൽഹി: വാക്‌സീന്‍ സ്ലോട്ടുകള്‍ 'വാട്‌സ്ആപ്പ്' വഴി ബുക്ക് ചെയ്യാനുള്ള സൗകര്യം ഒരുക്കി കേന്ദ്ര ആരോഗ്യ മന്ത്രാലയം. കേന്ദ്ര ആരോഗ്യ മന്ത്രി മന്‍സുഖ് മാണ്ഡവ്യയാണ് ട്വിറ്ററിലൂടെ ഇക്കാര്യം അറിയിച്ചത്. വാക്‌സീന്‍ സര്‍ട്ടിഫിക്കറ്റ് വാട്‌സ്ആപ്പിലൂടെ ലഭ്യമാക്കുന്ന...

ഒളിമ്പ്യന്‍ ചന്ദ്രശേഖരന്‍ അന്തരിച്ചു

കൊച്ചി: മുന്‍ ഇന്ത്യന്‍ ഫുട്‌ബോള്‍ ടീം ക്യാപ്റ്റന്‍ ഒളിമ്പ്യന്‍ ചന്ദ്രശേഖരന്‍ (86) വാര്‍ധക്യസഹജമായ അസുഖത്തെ തുടര്‍ന്ന് അന്തരിച്ചു. 1960 റോം ഒളിമ്പിക്‌സില്‍ പങ്കെടുത്ത ഇന്ത്യന്‍ ഫുട്‌ബോള്‍ ടീമില്‍ അംഗമായിരുന്നു. 1962 ഏഷ്യന്‍ ഗെയിംസില്‍...

കള്ളപ്പണം വെളുപ്പിക്കുന്നതുൾപ്പെടെയുള്ള സാമ്പത്തിക കുറ്റകൃത്യങ്ങൾ തടയാൻ ദുബായിൽ പ്രത്യേക കോടതി

ദുബായ്: കള്ളപ്പണം വെളുപ്പിക്കുന്നതുൾപ്പെടെയുള്ള സാമ്പത്തിക കുറ്റകൃത്യങ്ങൾ തടയാൻ പ്രത്യേക കോടതി സംവിധാനവുമായി ദുബായ് കോടതി രംഗത്ത്. യു.എ.ഇ. വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമിന്റെ...

നിരവധി സവിശേഷതകളുമായി എം.പന്മകുമാറിൻ്റെ പത്താം വളവ്

ജോസഫിനും, വിശാലമായ ക്യാൻവാസിൽ ചിത്രീകരിച്ച 'മാമാങ്കത്തിനും ശേഷം എം.പന്മകുമാർ സംവിധാനം ചെയ്യുന്ന പുതിയ ചിത്രമായ പത്താം വളവ് - നിരവധി സവിശേഷതകളോടെ യാണ് ഒരുങ്ങുന്നത്. യു.ജി.എം. എൻ്റെർടൈൻമെൻ്റിൻ്റെ ബാനറിൽ ഡോ.സഖറിയ തോമസ്, ജിജോ...

പാമ്പുകൾക്കു രാഖി കെട്ടുന്നതിനിടെ യുവാവ് കടിയേറ്റു മരിച്ചു

സാരൺ: ബീഹാറിലെ സാരൺ ജില്ലയിൽ പാമ്പുകൾക്കു രാഖി കെട്ടിക്കൊടുക്കുന്നതിനിടെ യുവാവ് പാമ്പുകടിയേറ്റ് മരിച്ചു. മൻമോഹൻ(25) എന്ന യുവാവാണ് കടിയേറ്റ് മരിച്ചത്. തന്റെ കൈവശമുള്ള രണ്ടു പെണ്‍ പാമ്പുകളെ ചേര്‍ത്ത് വാലറ്റത്ത് രാഖി കെട്ടി...

യുക്രെയ്ന്‍ പൗരന്മാരെ ഒഴിപ്പിക്കാനായി കാബൂളിലെത്തിയ വിമാനം തട്ടിയെടുത്തു

കാബൂള്‍: യുക്രെയ്ന്‍ പൗരന്മാരെ അഫ്ഗാനിസ്ഥാനില്‍ നിന്നു ഒഴിപ്പിക്കാനെത്തിയ വിമാനം തട്ടിയെടുത്ത് ഇറാനിലേക്കു കൊണ്ടുപോയെന്ന് യുക്രെയ്ന്‍ ഉപവിദേശകാര്യമന്ത്രി. കഴിഞ്ഞയാഴ്ചയാണ് സംഭവം നടന്നതെന്ന് ഉപവിദേശകാര്യമന്ത്രി യെവ്ഗ്‌നെ യെനിന്‍ പറഞ്ഞതായി റഷ്യന്‍ വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു. ചൊവ്വാഴ്ചയോടെ...