സംസ്ഥാനത്ത് ഇന്ന് 13,383 പേര്‍ക്ക് കോവിഡ്, 21,942 പേര്‍ രോഗമുക്തി നേടി; ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 15.63

തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 13,383 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. കഴിഞ്ഞ 24 മണിക്കൂറിനിടെ 85,650 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 15.63 ആണ്. ഇതുവരെ 3,03,19,067 ആകെ സാമ്പിളുകളാണ് പരിശോധിച്ചത്. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ...

സെപ്റ്റംബര്‍ ഒന്ന് മുതല്‍ ഇന്ത്യക്കാര്‍ക്ക് ഒമാനിൽ പ്രവേശിക്കാം

ഒമാന്‍: ഇന്ത്യക്കാര്‍ക്ക് ഒമാന്‍ ഭരണകൂടം ഏര്‍പ്പെടുത്തിയ പ്രവേശന വിലക്ക് നീക്കുന്നു. സെപ്റ്റംബര്‍ ഒന്ന് മുതല്‍ ഇന്ത്യക്കാര്‍ക്ക് ഒമാനില്‍ പ്രവേശിക്കാം. ഏപ്രില്‍ അവസാനവാരം പത്തുദിവസത്തേക്ക് ഇന്ത്യക്കാര്‍ക്ക് ഒമാന്‍ ഏര്‍പ്പെടുത്തിയ പ്രവേശനവിലക്ക് ഇന്ത്യയിലെ കോവിഡ് സാഹചര്യം...

ഓൺലൈൻ പണം ഇടപാടുകളുടെ രീതികൾ മാറുന്നു; ഇനി മുതൽ 16 അക്ക നമ്പർ നൽകേണ്ടിവരും

ന്യൂഡൽഹി: എല്ലാ ഓൺലൈൻ പണം ഇടപാടുകൾക്കും അധികം വൈകാതെ സിവിവി നമ്പറിനു പുറമേ ക്രെഡ‍ിറ്റ് കാർഡിന്റെയോ ഡെബിറ്റ് കാർഡിന്റെയോ 16 അക്ക നമ്പർ, കാലാവധി അവസാനിക്കുന്ന തീയതി എന്നിവയും ഉപഭോക്താക്കൾ ലഭ്യമാക്കേണ്ടിവന്നേക്കുമെന്ന് റിപ്പോർട്ട്....

കോവിഡ് വ്യാപനം രൂക്ഷം, അടുത്ത നാലാഴ്ച നിര്‍ണായകം; അടിയന്തര യോഗം വിളിച്ച് ആരോഗ്യമന്ത്രി

തിരുവനന്തപുരം: കേരളത്തിന് അടുത്ത നാലാഴ്ച നിര്‍ണായകമാണെന്നും അതീവ ജാഗ്രത വേണമെന്നും ആരോഗ്യ മന്ത്രി വീണാ ജോര്‍ജ്. സ്ഥിതി വിലയിരുത്താന്‍ മന്ത്രി ആരോഗ്യ വകുപ്പിന്റെ അടിയന്തര യോഗം ചൊവ്വാഴ്ച രാവിലെ വിളിച്ചിട്ടുണ്ട്. കോവിഡ് മാനദണ്ഡങ്ങള്‍ കൃത്യമായി...

”പാതാളക്കരണ്ടി”

നടനും ഡബ്ബിംഗ്‌ ആർട്ടിസ്റ്റുമായ സുനിൽ പണിക്കർ നിർമ്മിക്കുന്ന ചിത്രമാണ് പാതാളക്കരണ്ടി. വിശ്വം ഈ ചിത്രം തിരക്കഥ രചിച്ച് സംവിധാനം ചെയ്യുന്നു. ഔട്ട് ഓഫ് ഫോക്കസ്, ഡോ. പേഷ്യൻ്റ്, അപ്പവും വീഞ്ഞും എന്നീ ചിത്രങ്ങൾക്കു...

ക്വാറന്റീൻ നിർദേശങ്ങൾ ലംഘിച്ചാൽ അരലക്ഷം ദിർഹം, ട്രാക്കിങ് ഉപകരണം നഷ്ടപ്പെടുത്തുകയോ കേടുവരുത്തുകയോ ചെയ്താൽ 10,000 ദിർഹം; കോവിഡ് പ്രതിരോധ...

ദുബായ്: വീടുകളിലും മറ്റ് ക്വാറന്റീൻ കേന്ദ്രങ്ങളിലും ഉണ്ടാകുന്ന നിയമലംഘനങ്ങൾ, മറ്റ്‌ പ്രതിരോധനിർദേശങ്ങളിൽ ഉണ്ടാകുന്ന ലംഘനം എന്നിവയ്ക്കുള്ള ശിക്ഷാ നടപടികൾ ഉൾപ്പെടുത്തിയ കോവിഡ് പ്രതിരോധ നിയമങ്ങളുടെ പുതുക്കിയ പട്ടിക യു.എ.ഇ. അറ്റോർണി ജനറൽ ഡോ....

ഓണത്തിന് ബെവ്‌കോയിൽ റെക്കോർഡ് വിൽപ്പന; മലയാളി കുടിച്ചത് 750 കോടിയുടെ മദ്യം

തിരുവനന്തപുരം: ബെവ്‌കോ ഔട്ട്‌ലെറ്റുകളില്‍ ഓണനാളുകളിൽ നടന്നത് റെക്കോഡ് വില്പന. 750 കോടിയുടെ മദ്യവില്പനയാണ് ഈ ദിവസങ്ങളിൽ ബെവ്‌കോ ഔട്ട്‌ലെറ്റുകളിലൂടെ നടന്നത്. തിരുവോണ ദിവസം അവധിയായിരുന്നതിനാല്‍ തന്നെ ഉത്രാടദിനത്തില്‍ ഔട്ട്‌ലെറ്റുകളില്‍ വന്‍ തിരക്കാണ് അനുഭവപ്പെട്ടത്....

BlackWhiteTechnologies സ്പോൺസർ ചെയ്യുന്ന County Cavan ക്രിക്കറ്റ് ക്ലബ് ടീം ‘Mind’ Cricket Tournament-ൽ സൂപ്പർ 8ലേക്ക്

അയർലൻഡ്: 'Mind' Cricket Tournamentൽ മാറ്റുരയ്ക്കാൻ സർവ്വസന്നാഹങ്ങളോടെ സജ്ജരായി BlackWhiteTechnologies.com sponsorചെയ്യുന്ന County Cavan Cricket Club Team. 3 ഓവറിൽ വിക്കറ്റ് നഷ്ടപ്പെടുത്താതെ ആദ്യത്തെ രണ്ട് ഗെയിമും ജയിച്ചു County Cavan...

സംസ്ഥാനത്ത് ഇന്ന് 17,106 പേര്‍ക്ക് കോവിഡ്, 20,846 പേര്‍ രോഗമുക്തി നേടി; ടിപിആര്‍ 17.73

തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 17,106 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. കഴിഞ്ഞ 24 മണിക്കൂറിനിടെ 96,481 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 17.73. ഇതുവരെ ആകെ 3,01,70,011 സാമ്പിളുകളാണ് പരിശോധിച്ചത്. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 83...

സാമൂഹിക മാധ്യമത്തിലൂടെ താലിബാന് പിന്തുണ; 14 പേര്‍ അറസ്റ്റിലായി

ഗുവഹാട്ടി: താലിബാന് സാമൂഹിക മാധ്യമത്തിലൂടെ പിന്തുണ അറിയിച്ച 14 പേരെ അസമില്‍ പോലീസ് അറസ്റ്റു ചെയ്തു. അഫ്ഗാനിസ്താന്റെ നിയന്ത്രണം താലിബാന്‍ പിടിച്ചെടുത്തതിനുശേഷമാണ് പിന്തുണ അറിയിച്ചുള്ള പോസ്റ്റുകള്‍ ഇവര്‍ സാമൂഹിക മാധ്യമങ്ങളില്‍ പങ്കുവെച്ചത്. കംരുപ്, ധുബ്രി,...