യുവതിയെ കല്ലുകൊണ്ട് ഇടിച്ചു കൊന്നു; അയല്‍വാസി അറസ്റ്റിൽ

തിരുവനന്തപുരം: തിരുവല്ലത്ത് യുവതിയെ അയല്‍വാസി കല്ലുകൊണ്ട് തലയ്ക്കടിച്ച് കൊലപ്പെടുത്തി. നിരപ്പില്‍ സ്വദേശി രാജി ആണ് മരിച്ചത്. അയല്‍വാസിയായ ഗിരിഷിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. അയല്‍ക്കാര്‍ തമ്മിലുള്ള തര്‍ക്കമാണ് കൊലയ്ക്ക് കാരണമെന്നാണ് പ്രാഥമിക നിഗമനം. പൊലീസ് അന്വേഷണം...

തടഞ്ഞുവെച്ച 150 ഇന്ത്യക്കാരെ താലിബാന്‍ വിട്ടയച്ചു

ന്യൂഡല്‍ഹി: കാബൂള്‍ വിമാനത്താവളത്തിന് പുറത്ത് ഇന്ന് രാവിലെ തടഞ്ഞുവെച്ച 150തോളം ഇന്ത്യക്കാരെ താലിബാന്‍ വിട്ടയച്ചു. നിലവില്‍ ഇവര്‍ സുരക്ഷിതരായി കാബൂള്‍ വിമാനത്താവളത്തിനുള്ളില്‍ പ്രവേശിച്ചെന്നും റിപ്പോർട്ടുകളുണ്ട്. ഇന്ന് രാവിലെ വിമാനത്താവളത്തിന്റെ ഗേറ്റിന് സമീപത്ത് നിന്ന്...

ചലച്ചിത്ര താരം ചിത്ര അന്തരിച്ചു

ചെന്നൈ∙ പ്രമുഖ ചലച്ചിത്ര നടി ചിത്ര (56) അന്തരിച്ചു. ഹൃദയാഘാതത്തെ തുടർന്ന് ചെന്നൈയിലായിരുന്നു അന്ത്യം. വിവിധ ഭാഷകളിലായി നൂറിലധികം സിനിമകളിൽ അഭിനയിച്ചിട്ടുണ്ട്. 1965 ഫെബ്രുവരി 25ന് കൊച്ചിയിലാണ് ചിത്ര ജനിച്ചത്. ‘രാജപർവൈ’ ആണ് ആദ്യ...

അഫ്ഗാനിസ്ഥാനിൽ കുടുങ്ങിയ ഇന്ത്യക്കാരുമായി വ്യോമസേനാ വിമാനം പുറപ്പെട്ടു

കാബൂള്‍: അഫ്ഗാനിസ്ഥാനിൽ കുടുങ്ങിയ 85 ഇന്ത്യക്കാരുമായി വ്യോമസേനയുടെ സി-130ജെ വിമാനം പുറപ്പെട്ടു. എന്നാൽ ഹമീദ് കര്‍സായി വിമാനത്താവളത്തിന് പുറത്ത് 280തോളം ഇന്ത്യക്കാര്‍ വാഹനങ്ങളില്‍ കുടുങ്ങിക്കിടക്കുന്നതായി റിപ്പോർട്ടുണ്ട്. ഇന്ത്യയിലേക്ക് മടങ്ങാന്‍ എത്തിയ ഇവരെ വിമാനത്താവളത്തിലേക്ക്...

ജയ് ഹോ ഒടിടി പ്ലാറ്റ് ഫോമിന്‍റെ പ്രീമിയര്‍ ചിത്രം ലാഫിംങ് ബുദ്ധ തിരുവോണദിനത്തിൽ

വാഴൂർ ജോസ് കുറേ നാളുകള്‍ക്ക് ശേഷം മലയാളത്തില്‍ വരുന്ന മുഴുനീള ഹ്യൂമര്‍  ചിത്രമായ ലാഫിംഗ് ബുദ്ധ തിരുവോണദിനത്തിൽ റിലീസ് ചെയ്യുന്നു. നിജു സോമന്‍ ആണ്  സംവിധാനം ചെയ്യുന്നത്. ചിത്രത്തിന്‍റെ രചന ഹരി. പി. നായരാണ്....

സംസ്ഥാനത്ത് 20,224 പേര്‍ക്ക് കൂടി കോവിഡ്, 17,142 പേര്‍ രോഗമുക്തി നേടി; ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 16.94

തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 20,224 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. കഴിഞ്ഞ 24 മണിക്കൂറിനിടെ 1,19,385 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 16.94 ആണ്. ഇതുവരെ 3,00,73,530 ആകെ സാമ്പിളുകളാണ് പരിശോധിച്ചത്. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ...

ഇന്ത്യൻ എംബസി ഉദ്യോഗസ്ഥരെ ഉപദ്രവിക്കില്ലെന്നും എംബസി ആക്രമിക്കില്ലെന്നും താലിബാൻ

ന്യൂഡൽഹി: അഫ്ഗാനിസ്ഥാനിൽ എംബസി ഉദ്യോഗസ്ഥരെ ഉപദ്രവിക്കില്ലെന്നും എംബസി ആക്രമിക്കില്ലെന്നും ഇന്ത്യയ്ക്ക് താലിബാൻറെ സന്ദേശം. ഇന്ത്യ ആദ്യ ഘട്ടത്തിൽ ഉദ്യോഗസ്ഥരെ ഒഴിപ്പിക്കുന്നതിന് മുന്നോടിയായാണ് സന്ദേശം ലഭിച്ചത്. താലിബാന്റെ ചീഫ് ഓഫിസിൽ നിന്നാണ് ഈ സന്ദേശങ്ങൾ...

സൈഡസ് കാഡിലയുടെ സൂചി രഹിത സൈകോവ് ഡി കോവിഡ് വാക്സീന് അടിയന്തര ഉപയോഗാനുമതി

ന്യൂഡൽഹി: സൈഡസ് കാഡിലയുടെ കോവിഡ് വാക്സീൻ സൈകോവ് ഡിയ്ക്ക് അടിയന്തര ഉപയോഗത്തിന് അനുമതി നൽകാൻ വിദഗ്ധ സമിതിയുടെ ശുപാര്‍ശ. അഹമ്മദാബാദ് ആസ്ഥാനമായി പ്രവർത്തിക്കുന്ന ഫാർമസ്യൂട്ടിക്കൽ കമ്പനിയാണ് സൈഡസ് കാഡില. കമ്പനി അടിയന്തര ഉപയോഗ അനുമതിക്കായി...

സുഹൃത്തുക്കളും സഹപ്രവർത്തകരും കാബൂളിൽ തുടരുന്നതിനാൽ ‘വിചിത്രവും ഭാരമേറിയതുമായ ഒരു വികാരമായിരുന്നു’ അനുഭവപ്പെട്ടത്: AOIFE MACMANUS

അഫ്ഗാനിസ്ഥാനിൽ ഇപ്പോഴും തുടരുന്ന സുഹൃത്തുക്കളെയും സഹപ്രവർത്തകരെയും കുറിച്ച് അറിയാൻ വിചിത്രവും ഭാരമേറിയതുമായ ഒരു വികാരത്തിലൂടെയാണ് കടന്നു പോകുന്നതെന്ന് അഫ്ഗാനിസ്ഥാനിൽ നിന്ന് കുടിയൊഴിപ്പിക്കപ്പെട്ട ഐറിഷ് വനിതയായ AOIFE MACMANUS. ഇന്നലെ രാവിലെ കാബൂളിൽ നിന്ന്...

ന്യൂസിലാൻഡ് പ്രധാനമന്ത്രി രാജ്യവ്യാപകമായി ലോക്ക്ഡൗൺ നീട്ടി

കൊറോണ വൈറസ് വ്യാപനം കണക്കിലെടുത്ത് പ്രധാനമന്ത്രി ജസീന്ത ആർഡെർൺ വെള്ളിയാഴ്ച ന്യൂസിലാൻഡിന്റെ രാജ്യവ്യാപകമായ ലോക്ക്ഡൗൺ നീട്ടി. ചൊവ്വാഴ്ച അർദ്ധരാത്രി വരെ ലോക്ക്ഡൗൺ തുടരുമെന്ന് ആർഡെർൻ വാർത്താ സമ്മേളനത്തിൽ പറഞ്ഞു. തലസ്ഥാനമായ വെല്ലിംഗ്ടണിൽ പുതിയ...