ഓഗസ്റ്റ് 21 മുതൽ രാത്രി കർഫ്യൂ പിൻവലിക്കാൻ തീരുമാനിച്ച് ഒമാൻ
മസ്കത്ത്: ഒമാൻ സുപ്രീം കമ്മിറ്റി ഓഗസ്റ്റ് 21 മുതൽ രാത്രി കർഫ്യൂ പിൻവലിക്കാനും തീരുമാനിച്ചു. സർക്കാർ സ്ഥാപനങ്ങൾ, ഷോപ്പിംഗ് മാളുകൾ, റെസ്റ്റോറന്റുകൾ എന്നിവയിൽ പ്രവേശിക്കുന്നതിനും യാത്രകൾക്കും പ്രതിരോധ കുത്തിവയ്പ്പ് നിർബന്ധമാക്കിയിട്ടുണ്ട്. സുൽത്താനേറ്റിലുടനീളമുള്ള കോവിഡ്...
അഫ്ഗാനിസ്ഥാനിലെ അടച്ചുകിടക്കുന്ന ഇന്ത്യൻ കോൺസലേറ്റിൽ പരിശോധന നടത്തി താലിബാൻ ഭീകരര്‍
ന്യൂഡൽഹി: അഫ്ഗാനിസ്ഥാനിലെ അടച്ചുകിടക്കുന്ന ഇന്ത്യൻ കോൺസലേറ്റിൽ പരിശോധന നടത്തി താലിബാൻ ഭീകരര്‍. കാണ്ഡഹാറിലെയും ഹെറാത്തിലെയും കോൺസ്റ്റുലറ്റുകളിൽ കടന്ന ഭീകരര്‍ രേഖകള്‍ പരിശോധിക്കുകയും അവിടെ പാര്‍ക്ക് ചെയ്തിരുന്ന കാറുകൾ മോഷ്ടിച്ചുകൊണ്ട് പോകുകയും ചെയ്തു.
താലിബാൻ ഭരണം...
നല്ല രീതിയില്‍ തീര്‍ക്കുക എന്നതിന് “വേണ്ടത് പോലെ ചെയ്യുക” എന്നാണ് അര്‍ത്ഥം; പരാതി ഒത്തുതീര്‍പ്പാക്കാന്‍ പരാതിക്കാരിയെ സ്വാധീനിക്കാന്‍ ശ്രമിച്ചെന്ന...
തിരുവനന്തപുരം: പീഡന പരാതി ഒത്തുതീര്‍പ്പാക്കാന്‍ പരാതിക്കാരിയെ ഫോണിൽ വിളിച്ച് സ്വാധീനിക്കാന്‍ ശ്രമിച്ചെന്ന കേസില്‍ മന്ത്രി എ.കെ ശശീന്ദ്രന് ക്ലീന്‍ ചിറ്റ്. സംഭവത്തില്‍ ശശീന്ദ്രനെതിരെ കേസെടുക്കില്ല.കഴിഞ്ഞ മാര്‍ച്ചിലാണ് മന്ത്രിയുടെ വിവാദ ഫോണ്‍ കോളിന് ആസ്പദമായ...
മത്സ്യവിൽപനക്കാരിയെ കയ്യേറ്റം ചെയ്ത സംഭവത്തിൽ നഗരസഭാ ജീവനക്കാർക്ക് സസ്പെൻഷൻ
ആറ്റിങ്ങൽ: വഴിയോരക്കച്ചവടം ഒഴിപ്പിക്കുന്നതിനിടെ മത്സ്യവിൽപനക്കാരി അൽഫോൻസിയയെ കയ്യേറ്റം ചെയ്ത സംഭവത്തിൽ രണ്ടു നഗരസഭാ ജീവനക്കാരെ സസ്പെൻഡ് ചെയ്തു. ശുചീകരണത്തൊഴിലാളി ഷിബു, ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ മുബാറക് ഇസ്മായിൽ എന്നിവർക്കെതിരെയാണു നടപടി.
പരുക്കേറ്റ അഞ്ചുതെങ്ങ് സ്വദേശി...
ഇന്ത്യക്കാർക്ക് വേണ്ടി വ്യോമസേനയുടെ വിമാനം കാബൂളിലെത്തി
കാബൂൾ: ഇന്ത്യക്കാരെ അഫ്ഗാനിസ്ഥാനില്‍ നിന്ന് ഒഴിപ്പിക്കാന്‍ വ്യോമസേനയുടെ സി 17 ഗ്ലോബ്മാസ്റ്റര്‍ വിമാനം കാബൂളില്‍ എത്തി. മലയാളികളടക്കമുള്ളവരുമായി വിമാനം ഇന്ന് മടങ്ങിയെത്താനാണ് സാധ്യത. ഇതുവരെ സെക്യൂരിറ്റി ക്ലിയറന്‍സ് കിട്ടിയിട്ടില്ലാത്തതിനാൽ കാബൂളില്‍ നിന്ന് എപ്പോൾ...
കാബൂളില്‍ അമേരിക്കന്‍ സൈനിക വിമാനത്തില്‍ നിന്ന് വീണുമരിച്ചവരില്‍ ഫുട്‌ബോള്‍ താരവും
കാബൂളില്‍ അമേരിക്കന്‍ സൈനിക വിമാനത്തില്‍ നിന്ന് വീണുമരിച്ചവരില്‍ ഫുട്‌ബോള്‍ താരം സാക്കി അന്‍വാരി(19)യും. അഫ്ഗാനിസ്താന്‍ ഫുട്‌ബോള്‍ ദേശീയ ടീമംഗമാണ് സാക്കി അന്‍വാരി. താലിബാൻ ഏറ്റെടുത്തതിനുശേഷം രാജ്യം വിടാൻ ആഗ്രഹിച്ച അഫ്ഗാനിസ്ഥാനിലെ അൻവാരി ഉൾപ്പെടെയുള്ള...
ഒ.എം.നമ്പ്യാര്‍ അന്തരിച്ചു
കോഴിക്കോട്: പ്രശസ്ത കായിക പരിശീലകനും ഇന്ത്യയിലെ ആദ്യ ദ്രോണാചാര്യ അവാര്‍ഡ് ജേതായുമായ ഒ.എം.നമ്പ്യാര്‍ അന്തരിച്ചു. 1984 ലോസ്ഏഞ്ചല്‍സ് ഒളിമ്പിക്‌സില്‍ പി.ടി.ഉഷയുടെ കോച്ചായിരുന്നു. 1990ലെ ബെയ്ജിങ് ഏഷ്യന്‍ ഗെയിംസോടെ ഉഷ ആദ്യ വിടവാങ്ങല്‍ പ്രഖ്യാപിക്കും...
ഇന്‍ഡിഗോ വിമാനങ്ങള്‍ക്ക് ഏര്‍പ്പെടുത്തിയ പ്രവേശനവിലക്ക് യുഎഇ പിന്‍വലിച്ചു; വിമാന സര്‍വീസ് നാളെ മുതല്‍
അബുദാബി: ഇന്‍ഡിഗോ വിമാനങ്ങള്‍ക്ക് യു എ ഇ ഏര്‍പ്പെടുത്തിയ പ്രവേശന വിലക്ക് പിന്‍വലിച്ചു. നാളെ മുതല്‍ യു എ ഇ യിലേക്ക് വിമാന സര്‍വീസ് ഉണ്ടാകുമെന്ന് ഇന്‍ഡിഗോ അധികൃതർ അറിയിച്ചു.
റാപിഡ് പി സി...
സംസ്ഥാനത്ത് ഇന്ന് 21,116 പേര്‍ക്ക് കോവിഡ്, 19,296 പേര്‍ രോഗമുക്തി നേടി; ടിപിആർ 16.15%
തിരുവനന്തപുരം: സംസ്ഥാനത്ത് വ്യാഴാഴ്ച 21,116 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. കഴിഞ്ഞ 24 മണിക്കൂറിനിടെ 1,30,768 സാംപിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 16.15 ആണ്. ഇതുവരെ 2,99,54,145 ആകെ സാംപിളുകളാണ് പരിശോധിച്ചത്. കഴിഞ്ഞ...
‘ലൗ ജിഹാദ്’ നിരോധന നിയമം സ്വതന്ത്രമിശ്ര വിവാഹത്തില്‍ ബാധകമാവില്ല: ഹൈക്കോടതി
അഹമ്മദാബാദ്: ലൗ ജിഹാദ് തടയാനെന്ന പേരില്‍ ഗുജറാത്തില്‍ കൊണ്ടുവന്ന ഗുജറാത്ത് മതസ്വാതന്ത്ര്യ(ഭേദഗതി) നിയമത്തിലെ വ്യവസ്ഥകള്‍ സ്വതന്ത്രമായ മിശ്ര വിവാഹങ്ങള്‍ക്ക് ബാധകമാകില്ലെന്ന് ഹൈക്കോടതി. ബലപ്രയോഗമോ വശീകരണമോ വഞ്ചനാപരമായ മാര്‍ഗങ്ങളോ ഇല്ലാതെ മിശ്ര വിവാഹം നടത്തുന്നവരെ...









































