“ദൈവമേ നിൻ അടിയനിതാ…”; സെലിൻ ചാക്കോ രചനയും സംഗീതവും നിർവഹിച്ച ക്രിസ്തീയ ഗാനത്തിൻറെ പ്രീമിയർ റിലീസ് ചെയ്തു

അയർലൻഡ് നിവാസിയായ സെലിൻ ചാക്കോ രചനയും സംഗീതവും നിർവഹിച്ച് പ്രശസ്ത ചലച്ചിത്ര പിന്നണി ഗായിക മൃദുല വാര്യർ ആലപിച്ച "ദൈവമേ നിൻ അടിയനിതാ…" എന്ന മനോഹര ക്രിസ്തീയ ഭക്തിഗാനത്തിന്റെ പ്രീമിയർ റിലീസ് ചെയ്തു. https://www.youtube.com/watch?v=43TmxSckzIc നാലുമണിയോടെയാണ്...

സംസ്ഥാനത്ത് ഇന്ന് 20,452 പേര്‍ക്ക് കോവിഡ്, 16,856 പേര്‍ രോഗമുക്തി നേടി; ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 14.35

തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 20,452 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. കഴിഞ്ഞ 24 മണിക്കൂറിനിടെ 1,42,501 സാമ്പിളുകളാണ് പരിശോധിച്ചത്. ഇതുവരെ 2,91,95,758 ആകെ സാമ്പിളുകളാണ് പരിശോധിച്ചത്. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 114 മരണങ്ങളാണ് കോവിഡ്-19 മൂലമാണെന്ന് ഇന്ന്...

കോവിഡിന് മുൻപുള്ള സ്ഥിതിഗതികളിലേക്കടുത്ത് ദുബായ്; തൊഴിൽസമയം സാധാരണഗതിയിലേക്ക്

ദുബായ് : കോവിഡിനു മുമ്പത്തെനിലയിലേക്ക് എത്താനുള്ള നീക്കത്തിന്റെ ഭാഗമായി ദുബായിൽ കോവിഡ് നിയന്ത്രണങ്ങളിൽ കൂടുതൽ ഇളവുകൾ പ്രഖ്യാപിച്ചു. ഹോട്ടലുകളുടെ ഉപഭോക്തൃശേഷി 100 ശതമാനമായും ആരാധനാലങ്ങളുടെ ശേഷി 30 ശതമാനത്തിൽനിന്ന് 50 ശതമാനവുമായും ഉയർത്തും...

പൗരന്മാർക്കും വിദേശത്ത് സ്ഥിരതാമസക്കാരായവർക്കും ഓഗസ്റ്റ് 11 മുതൽ ഓസ്‌ട്രേലിയ വിടാൻ ഇളവ് വേണം

ഓസ്‌ട്രേലിയയുടെ അന്താരാഷ്ട്ര യാത്രയ്‌ക്കെതിരായ ഏറ്റവും പുതിയ നിയന്ത്രണത്തിലൂടെ ഓസ്‌ട്രേലിയക്കാർ രാജ്യത്തിന് പുറത്ത് യാത്ര ചെയ്യുന്നതിനുള്ള നിലവിലെ വിലക്ക് ഓഗസ്റ്റ് 11 മുതൽ മറ്റൊരു രാജ്യത്ത് താമസിക്കുന്നവർക്കും ബാധകമാകും. ബാക്കിയുള്ളവരെപ്പോലെ കഴിഞ്ഞ 12 മുതൽ...

സിസ്റ്റര്‍ ലൂസി കളപ്പുരക്ക് മഠത്തില്‍ തുടരാമെന്ന് കോടതി

സഭയിൽ നിന്ന് പുറത്താക്കിയതിനെതിരെ ലൂസി കളപ്പുര നൽകിയ ഹർജിയിൽ അന്തിമ വിധി വരുന്നതു വരെ സിസ്റ്റര്‍ ലൂസി കളപ്പുരക്ക് മഠത്തില്‍ തുടരാമെന്ന് കോടതി. മാനന്തവാടി മുന്‍സിഫ് കോടതിയുടേതാണ് ഉത്തരവ്. മുന്നറിയിപ്പുകള്‍ നല്‍കിയിട്ടും എഫ്.സി.സി. സന്ന്യാസ...

നടൻ വിജയും ക്രിക്കറ്റ് താരം മഹേന്ദ്രസിംഗ് ധോണിയും ഒന്നിച്ച്; ചിത്രങ്ങൾ

നടൻ വിജയും ക്രിക്കറ്റ് താരം മഹേന്ദ്രസിംഗ് ധോണിയും അടുത്തിടെ ചെന്നൈയിലെ ഗോകുലം സ്റ്റുഡിയോയിൽ കണ്ടുമുട്ടി. വിജയ് തന്റെ ബീസ്റ്റ് എന്ന സിനിമയുടെ ഷൂട്ടിംഗിനിടെ, കഴിഞ്ഞ കുറച്ച് സ്റ്റുഡിയോയിലുണ്ട് അതേസമയം ധോണി ടെലിവിഷൻ പരസ്യങ്ങളുടെ...

സംസ്‌കാര ചടങ്ങുകള്‍ നടത്താന്‍ പണമില്ല; മുത്തശ്ശന്റെ മൃതദേഹം യുവാവ് ബെഡ്ഷീറ്റില്‍ പൊതിഞ്ഞ് ഫ്രിഡ്ജില്‍ സൂക്ഷിച്ചു

പര്‍കാല: തെലങ്കാനയില്‍ വാറങ്കലിലെ പര്‍കാലയിൽ 93-കാരനായ മുത്തശ്ശന്റെ മൃതദേഹം ഫ്രിഡ്ജില്‍ സൂക്ഷിച്ച് യുവാവ്. സംസ്‌കാരചടങ്ങുകള്‍ നടത്താന്‍ പണമില്ലാത്തതിനാലാണ് മുത്തശ്ശന്റെ മൃതദേഹം ഫ്രിഡ്ജില്‍ സൂക്ഷിച്ചതെന്നാണ് നിഖില്‍ എന്ന 23 കാരന്‍ പോലീസിനോടു പറഞ്ഞത്. ദുര്‍ഗന്ധം...

മുഖ്യമന്ത്രിക്കെതിെരെയുള്ള ഡോളര്‍ കടത്ത് ആരോപണം നിയമസഭയില്‍ ചര്‍ച്ച ചെയ്യാത്തതിൽ പ്രതിഷേധം; സഭയ്ക്ക് പുറത്ത് പ്രതിപക്ഷത്തിൻറെ മനുഷ്യ മതിൽ

തിരുവനന്തപുരം: മുഖ്യമന്ത്രിക്കെതിരായ ആരോപണം നിയമസഭയില്‍ ചര്‍ച്ച ചെയ്യാത്തത്തതിനെ തുടർന്ന് സഭ ബഹിഷ്കരിച്ച് കവാടത്തിനു പുറത്ത് മനുഷ്യ മതില്‍ തീര്‍ത്ത് പ്രതിപക്ഷ പ്രതിഷേധം. അഴിമതിവിരുദ്ധമതിലെന്നു പ്രതിപക്ഷ നേതാവ് ധർണ ഉദ്ഘാടനം ചെയ്തു പറഞ്ഞു. വെള്ളിയാഴ്ചയും ചോദ്യോത്തരവേളയില്‍തന്നെ...

കുവൈറ്റിൽ സ്വകാര്യ വിദ്യാഭ്യാസ സ്ഥാപനങ്ങൾ സെപ്റ്റംബർ 27ന് തുറക്കും

കുവൈത്ത് സിറ്റി: കുവൈറ്റിൽ സ്വകാര്യ വിദ്യാഭ്യാസ സ്ഥാപനങ്ങൾ സെപ്റ്റംബർ 27നും പബ്ലിക് സ്‌കൂളുകള്‍ ഒക്ടോബര്‍ മൂന്നിനും ആരംഭിക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി ഡോ. അലി അൽ മുദാഫ് അറിയിച്ചു. ഓണ്‍ലൈനായി നടത്തിയ വാര്‍ത്താ സമ്മേളനത്തിലാണ്...

താല്‍ക്കാലിക വൈദ്യുതി പ്രതിസന്ധിക്ക് പരിഹാരം; സംസ്ഥാനത്തിന് പുറത്തു നിന്നും വൈദ്യുതി എത്തിച്ചു

ഇടുക്കി: മൂലമറ്റത്ത് ജനറേറ്ററുകളുടെ പ്രവര്‍ത്തനം നിലച്ചുണ്ടായ താല്‍ക്കാലിക വൈദ്യുതി പ്രതിസന്ധിയ്ക്ക് പരിഹാരം കണ്ടെത്തി കെ എസ് ഇ ബി. സംസ്ഥാനത്തിനന്റെ പുറത്തു നിന്നും 400 മെഗാ വാട്ട് വൈദ്യുതി ലഭിച്ചതിനെ തുടർന്ന് സംസ്ഥാനത്ത്...