അഫ്ഗാനിസ്ഥാനിലെ രണ്ടാമത്തെ വലിയ നഗരമായ കാണ്ഡഹാർ പിടിച്ചെടുത്തതായി താലിബാൻ

അഫ്ഗാനിസ്ഥാനിലെ രണ്ടാമത്തെ വലിയ നഗരമായ കാണ്ഡഹാർ പിടിച്ചെടുത്തതായി താലിബാൻ. താലിബാൻ പിടിച്ചെടുക്കുന്ന പന്ത്രണ്ടാമത്തെ പ്രവിശ്യാ തലസ്ഥാനമാണ് കാണ്ഡഹാർ. അഫ്ഗാനിസ്ഥാനിലെ 34 പ്രവിശ്യാ തലസ്ഥാനങ്ങളിൽ 12 എണ്ണം ഒരാഴ്ച നീണ്ടുനിന്ന ബ്ലിറ്റ്‌സിന്റെ ഭാഗമായി പിടിച്ചെടുത്ത...

സംസ്ഥാനത്ത് ഇന്ന് 21,445 പേര്‍ക്ക് കൂടി കോവിഡ്, 20,723 പേര്‍ രോഗമുക്തി നേടി; ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 14.73...

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 21,445 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. കഴിഞ്ഞ 24 മണിക്കൂറിനിടെ 1,45,582 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 14.73 ആണ്. ഇതുവരെ 2,90,53,257 ആകെ സാമ്പിളുകളാണ് പരിശോധിച്ചത്. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ...

പമ്പിലെത്തുന്ന “ശ്രീജേഷ്” എന്ന പേരുള്ളവർക്ക് പെട്രോളും ഡീസലും സൗജന്യം; പി.ആർ ശ്രീജേഷിന് ഒരു വ്യത്യസ്ത ആദരം

തിരുവനന്തപുരം: ഒളിമ്പിക്സ് ജേതാവ് പി.ആർ ശ്രീജേഷിന് വ്യത്യസ്തമായി ഒരു ആദരവുമായി രംഗത്തെത്തിയിരിക്കുയാണ് തിരുവനന്തപുരത്തെ കാഞ്ഞിരംപാറയിലെ ഹരേ കൃഷ്ണ എന്ന പെട്രോൾ പമ്പിന്റെ ഉടമ. പി.ആർ ശ്രീജേഷിന് ആദര സൂചകമായി പമ്പിലെത്തുന്ന ശ്രീജേഷ് എന്ന്...

ഏഴുവയസ്സുകാരിയെ പീഡിപ്പിച്ച കേസ്; അമ്മ നൽകിയ പരാതിയിൽ കുട്ടിയുടെ മുത്തച്ഛനും അമ്മാവനും പ്രായപൂര്‍ത്തിയാകാത്ത സഹോദരനും അറസ്റ്റില്‍

മടിപ്പാക്ക൦: ചെന്നൈയിലെ മടിപ്പാക്കത്ത് ഏഴുവയസ്സുകാരിയെ പീഡിപ്പിച്ച കേസില്‍ മുത്തച്ഛനും അമ്മാവനും പ്രായപൂര്‍ത്തിയാകാത്ത സഹോദരനും അറസ്റ്റിലായി. കുട്ടിയുടെ മാതാവ് മടിപ്പാക്കം വനിതാ പോലീസ് സ്‌റ്റേഷനില്‍ നല്‍കിയ പരാതിയിലാണ് പോക്‌സോ വകുപ്പ് ചുമത്തി ഇവരെ അറസ്റ്റ്...

കൈക്കൂലി വാങ്ങുന്നതിനിടെ ഗ്രേഡ് എസ്ഐയെ കയ്യോടെ പിടികൂടി

കോട്ടയം: വിവാഹ മോചനത്തിനു ശേഷം കുട്ടിയെ വിട്ടു കിട്ടുന്നതുമായി ബന്ധപ്പെട്ടു നിലനിന്നിരുന്ന തർക്കം പരിഹരിക്കാൻ കൈക്കൂലി വാങ്ങുന്നതിനിടെ കടുത്തുരുത്തി പൊലീസ് സ്റ്റേഷനിലെ ഗ്രേഡ് എസ്ഐ അറസ്റ്റിൽ. ഗ്രേഡ് എസ്ഐ കെ.എ. അനിൽകുമാറിനെയാണു വിജിലൻസ്...

ജ്വല്ലറികളുടെ പരസ്യത്തില്‍ വധുവിന്റെ ചിത്രം ഒഴിവാക്കണം, പകരം വീട്ടമ്മമാരുടേയും കുട്ടികളുടേയും ചിത്രങ്ങള്‍ ഉപയോഗിക്കാം: ഗവര്‍ണര്‍

കൊച്ചി: ജ്വല്ലറികളുടെ പരസ്യത്തില്‍ നിന്ന് വധുവിന്റെ ചിത്രങ്ങള്‍ ഒഴിവാക്കണമെന്ന് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ അഭ്യര്‍ഥിച്ചു. പരസ്യങ്ങള്‍ പൊതുജനങ്ങളെ സ്വാധീനിക്കുമെന്നും സ്വര്‍ണാഭരണങ്ങള്‍ വധുവുമായി മാത്രം ബന്ധപ്പെടുത്തരുതെന്നും വധുവിന്റെ ചിത്രത്തിന്റെ പകരം വീട്ടമ്മമാരുടേയും കുട്ടികളുടേയും...

പി ആർ ശ്രീജേഷിന്റെ വീട്ടിൽ എത്തി മമ്മൂട്ടി അഭിനന്ദനങ്ങള്‍ അറിയിച്ചു

കൊച്ചി: ഒളിമ്പിക്സിൽ വെങ്കല മെഡൽ നേടിയ ഇന്ത്യൻ ഹോക്കി ടീം അംഗം പി ആർ ശ്രീജേഷിന്റെ പള്ളിക്കരയിലെ വീട്ടിൽ എത്തി മമ്മൂട്ടി അഭിനന്ദനങ്ങള്‍ അറിയിച്ചു. പതിറ്റാണ്ടുകൾക്ക് ശേഷം ഒളിമ്പിക് മെഡൽ കേരളത്തിലേക്ക് കൊണ്ടുവന്ന...

മുന്‍ കേരള ടെന്നിസ്​ താരം തൻവി ഭട്ട് ദുബായിൽ മരിച്ച നിലയിൽ

ദുബായ്: മുന്‍ കേരള ടെന്നിസ്​ താരം തൻവി ഭട്ടിനെ(21) ദുബായിൽ മരിച്ച നിലയിൽ കണ്ടെത്തി. എറണാകുളം എളമക്കര സ്വദേശിയായ ഡോ. സഞ്ജയ് ഭട്ടിന്‍റെയും ലൈലാന്‍റെയും മകളാണ് തൻവി ബട്ട്. തൻവി മനശാസ്ത്രത്തിലും ഇംഗ്ലീഷിലും...

ഏജന്റിനാൽ വഞ്ചിക്കപ്പെട്ട കൊല്ലം സ്വദേശി അജ്മൽ സുലൈമാൻ അലി അഹമ്മദ് പ്ലീസ് ഇന്ത്യ തണലിൽ നാട്ടിലെത്തി

ദമാം : ഏജന്റിനാൽ വഞ്ചിക്കക്കപ്പെട്ട് സൗദി അറേബ്യയിൽ ദുരിത ജീവിതത്തിൽ അകപ്പെട്ട അജ്മൽ എന്ന 24കാരൻ  പ്ലീസ് ഇന്ത്യ പ്രവർത്തകരുടെ അക്ഷീണ പരിശ്രമത്തിനൊടുവിൽ നാട്ടിലെത്തി. ഒന്നരവർഷത്തോളം ഇഖാമ എടുത്തു നൽകാതെയും മെഡിക്കൽ ഇൻഷുറൻസ്...

സൗദി അറേബ്യയിൽ വിദേശികൾക്ക് നേരിട്ട് വസ്തു വാങ്ങാൻ അനുമതി

ജിദ്ദ: സൗദി അറേബ്യയിൽ വിദേശികൾക്ക് നേരിട്ട് വസ്തു വാങ്ങാൻ അനുമതി. ഇതിനായുള്ള നടപടികൾ അബാഷിറിലൂടെ പൂർത്തിയാക്കേണ്ടതുണ്ട്. വിദേശികൾക്ക് അത്തരം വസ്തു വാങ്ങുന്നതിന് മൂന്ന് വ്യവസ്ഥകളുണ്ട്. വസ്തു വാങ്ങാൻ പെർമിറ്റ് നേടുകയാണ് ആദ്യം ചെയ്യേണ്ടത്. പെർമിറ്റ്...