ഗന്ധരാജൻ
പണ്ട് ഒട്ട് മിക്ക വീട്ടിലും ഉണ്ടായിരുന്ന ഒരു ചെടിയായിരുന്നു സുഗന്ധരാജൻ. റുബിയേസീ സസ്യകുടുംബത്തിലെ നിത്യഹരിതയായ ഒരു അലങ്കാരസസ്യമാണ് ഗന്ധരാജൻ. ശാസ്ത്രീയനാമം: Gardenia jasminoides തിളക്കമാർന്ന ഇലകളും സൗരഭ്യമുള്ള വെളുത്ത പുഷ്പങ്ങളുമുള്ള ഈ ചെടി...
അമിതശബ്ദവുമായി നിരത്തിലോടിയ 770 വാഹനങ്ങൾക്ക് അബുദാബിയിൽ പിഴ ചുമത്തി
അബുദാബി: അനുവദനീയമായതിൽ അധികം എൻജിൻ ശബ്ദവുമായി നിരത്തിലോടിയ വാഹനങ്ങൾക്ക് പിഴ ചുമത്തിയതായി അബുദാബി പോലീസ് ഗതാഗതവകുപ്പ് അറിയിച്ചു. 2000 ദിർഹം പിഴയും 12 ബ്ലാക്ക് പോയിന്റുമാണ് അമിതശബ്ദമുണ്ടാക്കുന്ന വാഹന ഉപയോക്താക്കൾക്കുള്ള ശിക്ഷ. 770...
മണിയൻപിള്ള രാജുവിൻറെ വീട്ടിൽ മന്ത്രി നേരിട്ടെത്തി ഓണക്കിറ്റ് നൽകിയത് വിവാദത്തിൽ
തിരുവനന്തപുരം: റേഷൻ കട വഴി സർക്കാർ സൗജന്യമായി നൽകുന്ന ഓണക്കിറ്റ് മന്ത്രി ജി.ആർ.അനിൽ നടനും സംവിധായകനും നിർമാതാവുമായ മണിയൻപിള്ള രാജുവിന്റെ വീട്ടിൽ നേരിട്ട് എത്തിച്ചു നൽകിയതു സോഷ്യൽ മീഡിയയിൽ ചർച്ചാവിഷയമായി. മണിയൻപിള്ള രാജുവിന്റെ...
സൗദിയിലെ പൊതു, സ്വകാര്യ മേഖലകളിലെ കുത്തിവയ്പ് എടുക്കാത്ത ജീവനക്കാർക്ക് ഓഗസ്റ്റ് 9 മുതൽ ജോലി ചെയ്യാൻ അനുവാദമില്ല
ജിദ്ദ: സൗദിയിലെ പൊതു, സ്വകാര്യ മേഖലകളിലെ കുത്തിവയ്പ് എടുക്കാത്ത ജീവനക്കാർക്ക് ഓഗസ്റ്റ് 9 മുതൽ ജോലി ചെയ്യാൻ അനുവാദമില്ലെന്ന് മാനവ വിഭവശേഷി സാമൂഹിക വികസന മന്ത്രാലയം മുന്നറിയിപ്പ് നൽകി.
പൂർണ വാക്‌സിൻ സ്വീകരിച്ച...
സിഡ്നി തെരുവുകളിൽ നീണ്ട ലോക്ക്ഡൗൺ നടപ്പിലാക്കാക്കുന്നതിന് ട്രൂപ്പ്സിന്റെ സഹായം
ഓസ്‌ട്രേലിയയിലെ മൂന്നാമത്തെ വലിയ നഗരമായ ബ്രിസ്‌ബേനിൽ വീട്ടിൽ തന്നെ തുടരാനുള്ള ഓർഡറുകൾ വിപുലീകരിക്കുന്നതിനാൽ, സിഡ്‌നിയുടെ ദീർഘകാല ലോക്ക്ഡൗൺ നടപ്പിലാക്കാൻ ഇന്ന് ട്രൂപ്പ്സ് സജ്ജമാക്കും. കോവിഡ് -19 നിയമങ്ങൾ നടപ്പാക്കാൻ ന്യൂ സൗത്ത് വെയിൽസ്...
രാജ്യത്ത് 24 വ്യാജ സര്‍വകലാശാലകള്‍ പ്രവർത്തിക്കുന്നു: കേന്ദ്ര വിദ്യാഭ്യാസ മന്ത്രി
ന്യൂഡല്‍ഹി: രാജ്യത്ത് പ്രവര്‍ത്തിക്കുന്ന 24 സര്‍വകലാശാലകള്‍ വ്യാജമാണെന്ന് യു.ജി.സി കണ്ടെത്തിയതായി കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധര്‍മേന്ദ്ര പ്രധാന്‍ ലോക്‌സഭയിൽ അറിയിച്ചു. വിദ്യാര്‍ഥികള്‍, രക്ഷിതാക്കള്‍, പൊതുജനം എന്നിവരുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് യു.ജി.സി നടപടിയെടുത്തത്.
എട്ട് വ്യാജ...
ബന്ധു നിയമനം; ലോകായുക്ത റിപ്പോര്‍ട്ടിനെതിരെ കെ.ടി ജലീല്‍ സുപ്രീം കോടതിൽ
ന്യൂഡല്‍ഹി: ബന്ധു നിയമന വിവാദത്തിലെ ലോകായുക്ത റിപ്പോര്‍ട്ടിൽ സ്വാഭാവിക നീതി നിഷേധിച്ചുവെന്ന് ആരോപിച്ച് മുന്‍ മന്ത്രി കെ.ടി ജലീല്‍ സുപ്രീം കോടതിൽ. ലോകായുക്ത റിപ്പോര്‍ട്ടും ഹൈക്കോടതി വിധിയും അടിയന്തിരമായി സ്റ്റേ ചെയ്യണമെന്ന് ജലീൽ...
ചൈനയിൽ കഴിഞ്ഞ മാസമുണ്ടായ ഹെനാൻ വെള്ളപ്പൊക്കത്തിൽ മരിച്ചവരുടെ എണ്ണം 302 ആയി
ചൈനയിൽ കഴിഞ്ഞ മാസമുണ്ടായ ഹെനാൻ വെള്ളപ്പൊക്കത്തിൽ മരിച്ചവരുടെ എണ്ണം 302 ആയി. കുറഞ്ഞത് 50 പേരെ കാണാതായിട്ടുണ്ട്. തിങ്കളാഴ്ച നടന്ന പത്രസമ്മേളനത്തിൽ, ഹെനാൻ അധികൃതർ പ്രവിശ്യ തലസ്ഥാനമായ ഷെങ്‌ഷൗവിൽ 292 പേർ കൊല്ലപ്പെട്ടതായും...
ഒളിംപിക്സ് ഹോക്കിയിൽ ഇന്ത്യയുടെ പുരുഷ ടീമിന് സെമിഫൈനലിൽ തോൽവി
ഒളിംപിക്സ് ഹോക്കിയിൽ ഇന്ത്യയുടെ പുരുഷ ടീമിന് സെമിഫൈനലിൽ തോൽവി. സെമിഫൈനലിൽ 2-5 എന്ന സ്കോറിന് ഇന്ത്യ ബെൽജിയത്തോട് പരാജയപ്പെട്ടു. ഇന്ത്യയ്ക്ക് വേണ്ടി ഗോളുകൾ നേടിയത് ഹർമൻപ്രീത് സിംഗും മൻദീപ് സിംഗുമാണ്.
അതേസമയം മലയാളികൾക്ക് അഭിമാനമായി...
യുഎഇയില്‍ താപനില 51.8 ഡിഗ്രി സെല്‍ഷ്യസ്; ചൂട് കുറയ്ക്കാൻ കൃത്രിമ മഴ പെയ്യിച്ച് അധികൃതർ
യുഎഇയില്‍ വേനല്‍ കനത്തതോടെ ചൂട് കുറയ്ക്കാൻ കൃത്രിമ മഴ പെയ്യിച്ച് അധികൃതർ. ക്ലൗഡ് സീഡിംഗിന്റെ ഒരു പുതിയ രീതി ഉപയോഗിച്ച് ആണ് അവർ കൃത്രിമ മഴ പെയ്യിച്ചത്. ഡ്രോണുകളുടെ സഹായത്തോടെ ലേസര്‍ രശ്മികള്‍...










































