ഇന്ത്യക്കാര്‍ യുഎസ് ഉപേക്ഷിച്ച് കാനഡയിലേക്ക്; കാനഡയിലെ നയം അമേരിക്കയിലേതിനേക്കാള്‍ മെച്ചപ്പെട്ടതെന്ന് വിദഗ്ധര്‍

വാഷിങ്ടന്‍: തൊഴില്‍വൈദഗ്ധ്യമുള്ള ഇന്ത്യന്‍ യുവാക്കള്‍ അമേരിക്കയിലെ കാലഹരണപ്പെട്ട എച്ച്-1ബി വീസാ നയം മൂലം കൂടതലായി കാനഡയിലേക്ക് ആകര്‍ഷിക്കപ്പെടുന്നുവെന്ന് യുഎസ് ഇമിഗ്രേഷന്‍, പോളിസി വിദഗ്ധരുടെ മുന്നറിയിപ്പ്. അമേരിക്കന്‍ ജനപ്രതിനിധികള്‍ക്കു മുന്നിലാണ് എച്ച്-1ബി വീസാ നയത്തിന്റെ...

1,500 കോടി രൂപയുടെ വികസന പ്രവർത്തനങ്ങൾ ഉദ്ഘാടനം ചെയ്യുന്നതിനായി പ്രധാനമന്ത്രി ഇന്ന് വാരണാസിയിൽ

1,500 കോടി രൂപയുടെ വികസന പ്രവർത്തനങ്ങൾ ഉദ്ഘാടനം ചെയ്യുന്നതിനായി പ്രധാനമന്ത്രി നരേന്ദ്ര മോദി വാരണാസി ലോക്‌സഭാ മണ്ഡലം സന്ദർശിക്കുമെന്ന് ഓഫീസ് അറിയിച്ചു. ബനാറസ് ഹിന്ദു സർവകലാശാലയിലെ (ബിഎച്ച്യു) ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസിലെ...

സംസ്ഥാനത്ത് 5 പേര്‍ക്ക് കൂടി സിക വൈറസ് സ്ഥിരീകരിച്ചു

അഞ്ച് പേര്‍ക്ക് കൂടി സിക വൈറസ് സ്ഥിരീകരിച്ചതോടെ സംസ്ഥാനത്ത് സിക വൈറസ് സ്ഥിരീകരിച്ചവരുടെ എണ്ണം 28 ആയി. ആലപ്പുഴ എന്‍ഐവിയില്‍ നടത്തിയ പരിശോധനയിലാണ് വൈറസ് ബാധ സ്ഥിരീകരിച്ചതെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ് അറിയിച്ചു. ആനയറ...

പാകിസ്ഥാന്‍ മുന്‍ പ്രസിഡന്റ് മംനൂന്‍ ഹുസൈന്‍ അന്തരിച്ചു

കറാച്ചി: പാകിസ്ഥാന്‍ മുന്‍ പ്രസിഡന്റ് മംനൂന്‍ ഹുസൈന്‍ (80) വാര്‍ധക്യ സഹജമായ അസുഖത്തെ തുടര്‍ന്ന് അന്തരിച്ചു. പാക്കിസ്ഥാന്‍ മുസ്‌ലിം ലീഗ്-എന്‍(പി.എം.എല്‍-എന്‍.) പാര്‍ട്ടിയുടെ മുതിര്‍ന്ന നേതാവാണ് മംനൂന്‍ ഹുസൈന്‍. പാകിസ്ഥാന്റെ 12ാമത്തെ പ്രസിഡന്റായിരുന്ന മംനൂന്‍ ഹുസൈന്‍...

ആമസോൺ പ്രൈമിൽ റിലീസായി മിനിറ്റുകൾക്കകം ‘മാലിക്’ ന്റെ വ്യാജ പതിപ്പ് ടെലിഗ്രാമിൽ

ഒ ടി ടി പ്ലാറ്റഫോമായ ആമസോൺ പ്രൈമിൽ റിലീസായി മിനിറ്റുകൾക്കകം ‘മാലിക്’ എന്ന സിനിമയുടെ വ്യാജ പതിപ്പ് ടെലിഗ്രാമിൽ എത്തി. ഫഹദ് ഫാസില്‍ – മഹേഷ് നാരായണന്‍ കൂട്ടുകെട്ടിൽ ഒന്നിക്കുന്ന ചിത്രമാണ് ‘മാലിക്’. നേരത്തെ...

“ഡിജിറ്റൽ യൂറോ” സൃഷ്ടിക്കുന്നതിനായി യൂറോപ്യൻ സെൻട്രൽ ബാങ്ക് പൈലറ്റ് പദ്ധതി ആരംഭിച്ചു

ഫ്രാങ്ക്ഫർട്ട്: ഇലക്ട്രോണിക് പേയ്‌മെന്റുകളുടെ വർദ്ധിച്ചുവരുന്ന ജനപ്രീതിക്കും ക്രിപ്‌റ്റോകറൻസികളുടെ ഉയർച്ചയ്ക്കും മറുപടിയായി “ഡിജിറ്റൽ യൂറോ” സൃഷ്ടിക്കുന്നതിനുള്ള പൈലറ്റ് പദ്ധതി യൂറോപ്യൻ സെൻട്രൽ ബാങ്ക് ഊദ്യോഗികമായി ബുധനാഴ്ച ആരംഭിച്ചു. “ഡിജിറ്റൽ യുഗത്തിൽ പൗരന്മാർക്കും സ്ഥാപനങ്ങൾക്കും സുരക്ഷിതമായ പണമായ...

സിഡ്‌നിയിൽ ലോക്ക്ഡൗൺ നിയന്ത്രണങ്ങൾ രണ്ടാഴ്ചത്തേക്ക് നീട്ടി

മൂന്നാഴ്ചത്തെ പ്രാഥമിക കോവിഡ് അനുബന്ധ നിയന്ത്രണങ്ങൾ പരാജയപ്പെട്ടതിനെ തുടർന്ന് ഓസ്‌ട്രേലിയൻ അധികൃതർ സിഡ്‌നിയിൽ ലോക്ക്ഡൗൺ 14 ദിവസം കൂടി നീട്ടിയതായി പ്രഖ്യാപിച്ചു. പ്രാദേശികമായി പകരുന്ന 97 പുതിയ കേസുകൾ റിപ്പോർട്ട് ചെയ്തതിന് ശേഷം...

പാകിസ്ഥാനില്‍ ബസിലുണ്ടായ സ്ഫോടനത്തില്‍ ചൈനീസ് എന്‍ജിനീയര്‍മാരും പാക് സൈനികരും അടക്കം 13 പേര്‍ കൊല്ലപ്പെട്ടു

പെഷവാര്‍: പാകിസ്ഥാനില്‍ ബസിലുണ്ടായ സ്ഫോടനത്തില്‍ ചൈനീസ് എന്‍ജിനീയര്‍മാരും പാക് സൈനികരും അടക്കം 13 പേര്‍ കൊല്ലപ്പെട്ടു. അപ്പര്‍ കോഹിസ്ഥാനില്‍ വെച്ചാണ് സ്‌ഫോടനമുണ്ടായത്. സ്ഫോടനത്തില്‍ നിരവധി പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. ദാസു ഡാമില്‍ ജോലി ചെയ്യുന്ന ഒന്‍പത്...

നമ്പി നാരായണനെ ചാരക്കേസില്‍ പ്രതിയാക്കിയത് ഐബിയും റോയും പറഞ്ഞിട്ടെന്ന് സിബി മാത്യൂസ്

തിരുവനന്തപുരം: നമ്പി നാരായണനെ ചാരക്കേസില്‍ പ്രതിയാക്കിയത് ഐബിയും റോയും പറഞ്ഞിട്ടാണെന്ന് മുന്‍ ഡിജിപി സിബി മാത്യൂസ്. ചാരക്കേസ് ഗൂഡാലോചന സംബന്ധിച്ച അന്വേഷണത്തിനിടെ തിരുവനന്തപുരം ജില്ലാ കോടതിയില്‍ നല്‍കിയ മുന്‍കൂര്‍ ജാമ്യാപേക്ഷയിലാണ് സിബി മാത്യൂസ്...

കടകള്‍ തുറക്കുമെന്ന തീരുമാനത്തില്‍ മാറ്റമില്ല: വ്യാപാരി വ്യവസായി ഏകോപന സമിതി

കോഴിക്കോട്: വ്യാഴാഴ്ച കടകള്‍ തുറക്കുമെന്ന തീരുമാനത്തില്‍ മാറ്റമില്ലെന്നും മറിച്ചെന്തെങ്കിലും തീരുമാനം വരാന്‍ കാത്തിരിക്കുകയാണെന്നും വ്യാപാരി വ്യവസായി ഏകോപന സമിതി. സംസ്ഥാന അടിസ്ഥാനത്തിലാണ് നാളെ കട,കള്‍ തുറക്കാൻ തീരുമാനിച്ചിരിക്കുന്നത്. കടകള്‍ തുറക്കുന്നതുമായി ബന്ധപ്പെട്ട് വ്യാപാരികളുമായി കോഴിക്കോട്...