എസ്.എസ്.എല്‍.സി. പരീക്ഷാഫലം പ്രഖ്യാപിച്ചു; 99.47% വിജയം

തിരുവനന്തപുരം: എസ്.എസ്.എല്‍.സി. പരീക്ഷാഫലം പ്രഖ്യാപിച്ചു. വിജയശതമാനം- 99.47. ഇത്തവണ 4,22,226 പേരാണ് പരീക്ഷ എഴുതിയത്. 991 പേര്‍ പ്രൈവറ്റായും പരീക്ഷ എഴുതി. വിദ്യാഭ്യാസമന്ത്രി വി. ശിവൻകുട്ടിയാണ് പ്രഖ്യാപനം നടത്തിയത്. വിവിധ സര്‍ക്കാര്‍ വെബ്...

കൈയിൽ കാശുണ്ടോ?, യൂറോപ്പിലോട്ട് ഗോൾഡൻ വിസ റെഡി

2020 ൽ ഇന്ത്യൻ പൗരന്മാരിൽ നിന്നുള്ള നിക്ഷേപ അധിഷ്ടിത കുടിയേറ്റത്തിനായുള്ള അന്വേഷണങ്ങളിൽ 62 ശതമാനം വർധനവ് ഉണ്ടായിരിക്കുന്നു. 2021 ന്റെ ആദ്യത്തെ അഞ്ചു മാസങ്ങളിൽ യാത്ര വിലക്കും മറ്റ് നിയന്ത്രണങ്ങളും ഉണ്ടായിരുന്നിട്ടും മൊത്തം...

തെലങ്കാനയില്‍ ബി ജെ പി നേതാക്കള്‍ കോണ്‍ഗ്രസിലേക്ക്

ഹൈദരാബാദ്: നിസാമബാദ് മുൻ മേയറും ബിജെപി എംപിയുമായ സഹോദരൻ ഡി അരവിന്ദ്, ഡി സഞ്ജയ്, ബിജെപിയുടെ മഹ്ബൂബ് നഗർ ജില്ലാ പ്രസിഡന്റ് എറ ശേഖർ, ഭൂപാൽപള്ളി കുങ്കുമ പാർട്ടി നേതാവ് ഗാന്ദ്ര സത്യനാരായണ...

കശ്മീരിൽ സുരക്ഷാ സേനയുമായുള്ള ഏറ്റുമുട്ടലിൽ മൂന്ന് തീവ്രവാദികൾ കൊല്ലപ്പെട്ടു

ബുധനാഴ്ച രാവിലെ തെക്കൻ കശ്മീരിലെ പുൽവാമ പട്ടണത്തിൽ സുരക്ഷാ സേനയുമായുള്ള ഏറ്റുമുട്ടലിൽ മൂന്ന് തീവ്രവാദികൾ കൊല്ലപ്പെട്ടു. പാകിസ്ഥാൻ ലഷ്‌കർ-ഇ-തായ്‌ബ കമാൻഡർ അയിജാസ് ഏലിയാസ് അബു ആണ് കൊല്ലപ്പെട്ടത്. ആയുധങ്ങളും വെടിക്കോപ്പുകളും ഉൾപ്പെടെയുള്ള വസ്തുക്കൾ സുരക്ഷാ...

കോവിഡ് -19 വാക്സിനേഷൻ സ്വീകരിക്കാൻ തയ്യാറല്ല എന്ന യുഎസ് ഒളിമ്പിക്സ് ടീമംഗം

ഡാളസ്: ജൂലൈ 23 ന് ആരംഭിക്കുന്ന ഒളിമ്പിക്സിൽ അമേരിക്കയെ പ്രതിനിധീകരിച്ച് നീന്തൽ മത്സരത്തിൽ പങ്കെടുക്കുന്ന നീന്തൽതാരം മൈക്കിൾ ആൻഡ്രൂ കോവിഡ്-19 പ്രതിരോധിക്കുവാനുള്ള വാക്സിനേഷൻ സ്വീകരിക്കുന്നതിനു വിസമ്മതിച്ചു. അമേരിക്കയിലെ ഏറ്റവും നല്ല നീന്തൽ ക്കാരൻ എന്ന...

ഫ്രിട്ടോ ലായ് ജീവനക്കാർ സമരത്തിലേക്ക്

ഡാളസ്: അമേരിക്കയിലെ ഏറ്റവും വലിയ ലഘുഭക്ഷണം നിർമ്മാണ കമ്പനികളിലൊന്നായ ഫ്രിട്ടോ ലായ് ജീവനക്കാർ സമരത്തിലേക്ക്. ഒരു ആഴ്ചയിൽ ഏഴു ദിവസം 12 മണിക്കൂർ എന്ന നിർബന്ധിത ജോലിയാണ് കമ്പനി തങ്ങളെക്കൊണ്ട് ചെയ്യിക്കുന്നത് എന്ന...

“മ്യൂസിക് മഗ്ഗി”ലെ ഏറ്റവും പുതിയ ഗാനം പുറത്തിറങ്ങി

ഫോർ മ്യൂസിക്‌സിന്റെ ഒറിജിനൽ സിരീസ് ആയ “മ്യൂസിക് മഗ്ഗി”ലെ ഏറ്റവും പുതിയ ഗാനം പുറത്തിറങ്ങി.ഫോർ മ്യൂസിക്സ് ഈണമിട്ട, ഡോക്ടർ മധു വാസുദേവന്റെ വരികൾ പാടി അഭിനയിച്ചിരിക്കുന്നത് അയർലണ്ടിലുള്ള ഗ്രേസ് മരിയ ജോസ് ആണ്. മനോഹരമായ...

സംസ്ഥാനത്ത് ഇന്ന് 14539 പേര്‍ക്ക് കോവിഡ്; 10,331 പേര്‍ രോഗമുക്തി നേടി

തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 14,539 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. കഴിഞ്ഞ 24 മണിക്കൂറിനിടെ 1,39,049 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 10.46 ആണ്. ഇതുവരെ ആകെ 2,46,48,919 സാമ്പിളുകളാണ് പരിശോധിച്ചത്. രോഗം സ്ഥിരീകരിച്ച്...

പട്ടികജാതി വകുപ്പിലെ അഴിമതി അന്വേഷിക്കാന്‍ നടപടി; മന്ത്രി കെ.രാധാകൃഷ്ണന് വധഭീഷണി

തിരുവനന്തപുരം: പട്ടികജാതി വകുപ്പിലെ അഴിമതി അന്വേഷിക്കാന്‍ നടപടിയെടുത്തതോടെ തനിക്ക് വധഭീഷണിയുണ്ടായെന്ന് മന്ത്രി കെ.രാധാകൃഷ്ണന്‍. ഫോണിലൂടെയായിരുന്നു മന്ത്രിയെ വധിക്കുമെന്ന് ഭീഷണിപ്പെടുത്തിയത്. വിഷയത്തില്‍ പരാതി നല്‍കുമെന്ന് മന്ത്രിയുടെ ഓഫീസ് അറിയിച്ചു. തെറ്റ് ചെയ്തവരേയും അഴിമതിക്കാരേയും സംരക്ഷിക്കില്ലെന്ന്...

ഇടമലക്കുടിയില്‍ ആദ്യമായി കോവിഡ്; രണ്ടുപേര്‍ ചികിത്സയില്‍

മൂന്നാര്‍: ഗോത്രവര്‍ഗ പഞ്ചായത്തായ മൂന്നാര്‍ ഇടമലക്കുടിയില്‍ ആദ്യമായി കോവിഡ് സ്ഥിരീകരിച്ചു. ഇരുമ്പ്കല്ല് കുടി സ്വദേശിയായ 40 വയസ്സുള്ള വീട്ടമ്മയ്ക്കും ഇഡ്ഡലിപ്പാറക്കുടി സ്വദേശിയായ 24 വയസ്സുകാരനുമാണ് കോവിഡ് സ്ഥിരീകരിച്ചത്. കഴിഞ്ഞ രണ്ടുവര്‍ഷമായി കടുത്ത കോവിഡ്...