gnn24x7

കൈയിൽ കാശുണ്ടോ?, യൂറോപ്പിലോട്ട് ഗോൾഡൻ വിസ റെഡി

0
323
gnn24x7

2020 ൽ ഇന്ത്യൻ പൗരന്മാരിൽ നിന്നുള്ള നിക്ഷേപ അധിഷ്ടിത കുടിയേറ്റത്തിനായുള്ള അന്വേഷണങ്ങളിൽ 62 ശതമാനം വർധനവ് ഉണ്ടായിരിക്കുന്നു. 2021 ന്റെ ആദ്യത്തെ അഞ്ചു മാസങ്ങളിൽ യാത്ര വിലക്കും മറ്റ് നിയന്ത്രണങ്ങളും ഉണ്ടായിരുന്നിട്ടും മൊത്തം 30 ശതമാനം വർധനവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ചില യൂറോപ്പ്യൻ രാജ്യങ്ങൾ നടത്തുന്ന ഗോൾഡൻ വിസ പ്രോഗ്രാം അതാത് മേഖലകളിൽ നിക്ഷേപിച്ചു ചില യൂറോപ്പ്യൻ രാജ്യങ്ങളിൽ താമസിക്കാൻ സഹായിക്കുമെന്ന് സമ്പന്നരായ ചില ഇന്ത്യൻ പൗരന്മാർ കണ്ടെത്തിയിരിക്കുന്നു.

ഹെൻലിയാൻ പാർട്ടിനേഴ്സിന്റെ റിപ്പോർട്ട് പ്രകാരം പ്രൈവറ്റ് വ്യക്തികളുടെയും ദക്ഷിണേഷ്യ ബിസിനെസ്സിന്റെയും മാനേജിങ് പാർട്ണർ വെളിപ്പെടുത്തുന്ന റിപ്പോർട്ടിൽ 250000 യൂറോക്ക് ഗ്രീസിലോ ലിസ്ബണിലോ portugal ലോ ഒരു വീട് വാങ്ങാമെന്നും അതേസമയം ഒരു ഷെങ്കൻ ലഭിക്കുമെന്നും ഇതനുസരിച്ചു 26 ഷെങ്കൻ സോൺ രാജ്യങ്ങളിലേക്ക് അവർക്ക് വിസ രഹിത പ്രവേശനം നേടാനാകുമെന്ന റെസിഡെൻസിയുമാണ് ലഭിക്കുന്നത്.

2020 ലെ Global wealth മൈഗ്രേഷൻ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ഇന്ത്യയിലെ 2 ശതമാനം അല്ലെങ്കിൽ ഏഴായിരത്തോളം ഉയർന്ന നെറ്റ്‌വർക്ക് വ്യക്തികൾ മറ്റു രാജ്യങ്ങളിൽ നിക്ഷേപം നടത്താൻ താല്പര്യപ്പെടുന്നുണ്ട്.

ഈ വർഷം തുടക്കത്തിൽ ഗോൾഡൻ വിസ പ്രോഗ്രാമിൽ നിക്ഷേപണം നടത്താൻ താല്പര്യമുള്ള എല്ലാ വിദേശ നിക്ഷേപകർക്കും ഏറ്റവും അനുകൂലമായ സ്ഥലമായി ഗ്രീസ് സ്ഥാനം നേടിയിരുന്നു. ഗ്രീക്ക് ഗോൾഡൻ വിസ ലഭിക്കാൻ രാജ്യാന്തര രാജ്യങ്ങളിൽ കുറഞ്ഞത് 252328 ഡോളർ നിക്ഷേപം നടത്തേണ്ടതുണ്ടെന്ന് എമ്മിഗ്രേഷൻ സ്ഥാപനമായ Arnstens ചൂണ്ടിക്കാട്ടി.

ഗ്രീസിന് പുറമെ നിക്ഷേപ പദ്ധതിയുള്ള Portugal ലും പൗരത്വത്തിന് പേരുകേട്ടതാണ്. കൂടാതെ portugaലിന്റെ ഗോൾഡൻ വിസ പ്രോഗ്രാമിലുള്ള അന്താരാഷ്ട്ര താല്പര്യമാണ് പോർട്ടോയിലെയും Lisbon ലെയും നിക്ഷേപം ഒഴിവാക്കുന്നതിനുള്ള സമയപരിധി 2022 ജനുവരി വരെ നീട്ടാൻ Portugal അധികാരികളെ പ്രേരിപ്പിച്ചത്.

ഗോൾഡൻ വിസ പ്രോഗ്രാം വൈറലാണെങ്കിലും ഇത്തരം വിസ ലഭിക്കാൻ താല്പര്യമുള്ള പൗരന്മാർക്ക് നിരവധി അവസരങ്ങൾ വാഗ്ദാനം ചെയ്യുന്നുണ്ട്. പണമിടപാട് മറ്റ് ക്രിമിനിൽ പ്രവർത്തനങ്ങൾ എന്നിവയ്ക്കായി യൂറോപ്പ്യൻ യൂണിയൻ കമ്മീഷൻ ഇതിനെ വിമർശിക്കുന്നുമുണ്ട്.

gnn24x7

LEAVE A REPLY

Please enter your comment!
Please enter your name here