പൊതു സ്ഥലങ്ങളിൽ പ്രവേശന നിരോധനം നടപ്പാക്കാൻ സുരക്ഷാ ഉദ്യോഗസ്ഥരെ വിന്യസിച്ച് കുവൈറ്റ്

കുവൈറ്റ്: ഷോപ്പിംഗ് മാളുകളും റെസ്റ്റോറന്റുകളും ഉൾപ്പെടെ പൊതു സ്ഥലങ്ങളിൽ പ്രവേശന നിരോധനം നടപ്പാക്കാൻ സുരക്ഷാ ഉദ്യോഗസ്ഥരെ വിന്യസിച്ച് കുവൈറ്റ്. വാക്സിനേഷൻ ലഭിച്ചവരെ മാത്രമേ പൊതുസ്ഥലങ്ങളിൽ പ്രവേശിക്കാൻ അനുവദിക്കൂ. ഇന്നലെ മുതൽ പൊതു സ്ഥലങ്ങളിലെ...

കൈക്കുഞ്ഞുമായി തെരുവിൽ നാരാങ്ങവെള്ളവും ഐസ്ക്രീമും വിറ്റ് ജീവിച്ചിരുന്ന പെൺകുട്ടി ഇന്ന് വർക്കല പൊലീസ് സ്റ്റേഷൻ എസ്ഐ

തിരുവനന്തപുരം: പ്രതിസന്ധിയെ അതിജീവിച്ച് സബ് ഇൻസ്പെക്ടറായി തലക്കെട്ടുകൾ സൃഷ്ടിച്ച എസ്പി ആനിയുടെ കഥഇരുപതാമത്തെ വയസ്സിൽ കുഞ്ഞിനൊപ്പം വീട്ടിൽ നിന്ന് മാറേണ്ടി വന്ന ആൻ, സബ് ഇൻസ്പെക്ടറാകുന്നതിനെക്കുറിച്ച് ചർച്ച ചെയ്ത് സോഷ്യൽ മീഡിയ. പതിനെട്ടാം വയസ്സിൽ...

പുൽവാമ ജില്ലയിൽ പൊലീസ് ഓഫിസറെയും ഭാര്യയെയും തീവ്രവാദികൾ വെടിവച്ച് കൊലപ്പെടുത്തി

ജമ്മു കശ്മീർ: ജമ്മു കശ്മീരിലെ പുൽവാമ ജില്ലയിലെ ഹരിപരിഗാം ഗ്രാമത്തിലെ വീട്ടിൽ തീവ്രവാദികൾ സ്‌പെഷ്യൽ പൊലീസ് ഓഫിസറെയും ഭാര്യയെയും വെടിവച്ച് കൊലപ്പെടുത്തി. ആക്രമണത്തിൽ മകൾക്കും ഗുരുതര പരിക്കേറ്റിട്ടുണ്ട്. ഞായറാഴ്ചയാണ് ആക്രമണം നടന്നത്. അക്രമികളെ കണ്ടെത്താനായി...

സിപിഎം തിരുത്തൽ നടപടികളിലേക്ക്; സർക്കാരിന്റെ ഭാഗമായി പ്രവർത്തിക്കുന്നവർക്ക് പാർട്ടി മാർഗരേഖ ഏർപ്പെടുത്തും

തിരുവനന്തപുരം: ജനങ്ങൾ അംഗീകരിക്കാത്തവരുമായി പാർട്ടി അംഗങ്ങളുടെ ചങ്ങാത്തം വിലക്കാൻ തിരുത്തൽ നടപടിയിലേക്ക് സി.പി.എം. കടക്കുന്നു. ക്രിമിനൽപ്രവർത്തനങ്ങളിൽ ഏർപ്പെടുന്നവർ, ദുഷ്‌പ്രവണതകൾക്ക് അടിപ്പെട്ടവർ, ബ്ലേഡ്-ക്വട്ടേഷൻ സംഘങ്ങൾ എന്നിവരുമായൊന്നും പാർട്ടി അംഗങ്ങൾക്ക് ബന്ധമുണ്ടാകാൻ പാടില്ലെന്ന വ്യവസ്ഥ കർശനമാക്കും....

ലോക്ഡൗണ്‍: ഞായറാഴ്ച ആരാധനാലയങ്ങളിൽ പ്രാർഥന നടത്താൻ അനുമതി

തിരുവനന്തപുരം: നിലവിലെ ഉത്തരവ് പ്രകാരം കോവിഡ് പ്രോട്ടോക്കോള്‍ പാലിച്ച് ഞായറാഴ്ച ആരാധനാലയങ്ങളിൽ പ്രാർഥന നടത്താൻ അനുമതി. ഒരേസമയം 15 പേര്‍ക്ക് പ്രവേശിക്കാന്‍ അനുമതിയുണ്ട്. കൂടുതൽ ഇളവുകൾ ഇല്ലെന്നും കൂടുതല്‍ ഇളവുകള്‍ വേണമോ എന്നു...

സുരേഷ്‌ഗോപിക്ക് ജന്മദിന സമ്മാനമായി 251-ാം ചിത്രത്തിന്റെ പോസ്റ്റർ

സുരേഷ് ഗോപി കേന്ദ്ര കഥാപാത്രമായെത്തുന്ന പുതിയ ചിത്രത്തിന്റെ ക്യാരക്ടർ പോസ്റ്റർ അദ്ദേഹത്തിന്റെ ജന്മദിനത്തോടനുബന്ധിച്ച്  പുറത്തിറക്കി. താരത്തിന്റെ 251ാമത്തെ ചിത്രമാണിത് . സോൾട്ട് ആൻഡ് പെപ്പർ ലുക്കിൽ താടിയും നീട്ടിവളർത്തിയ മുടിയും വലതുകൈയിൽ വലിയൊരു ടാറ്റുവും...

പൊലീസ്റ്റേഷനിലെത്തി പരാതിപ്പെടാന്‍ സ്ത്രീകള്‍ പ്രയാസപ്പെടുന്നുവെങ്കില്‍ അവരുടെ അടുത്തെത്തി പരാതി സ്വീകരിക്കാൻ സൗകര്യം ഉണ്ടാക്കണം; സ്ത്രീകള്‍ക്കെതിരായ അതിക്രമങ്ങള്‍ക്കെതിരേ കര്‍ശന നടപടിയെടുക്കണമെന്ന്...

തിരുവനന്തപുരം: സംസ്ഥാനത്ത് സ്ത്രീകള്‍ക്കെതിരായ അതിക്രമങ്ങള്‍ക്കെതിരേ കര്‍ശന നടപടിയെടുക്കാനും കുറ്റവാളികള്‍ക്കെതിരേ ശിക്ഷ ഉറപ്പാക്കണമെന്നും പോലീസിന് മുഖ്യമന്ത്രിയുടെ നിര്‍ദേശം. പോലീസിന്റെ അടുത്ത് പോയി പരാതിപ്പെടാന്‍ സ്ത്രീകള്‍ പ്രയാസപ്പെടുന്നുവെങ്കില്‍ അവരുടെ അടുത്തെത്തി പരാതി സ്വീകരിക്കാൻ സൗകര്യം ഉണ്ടാക്കണം....

ആദ്യ സമ്പൂര്‍ണ ഇലക്ട്രിക്ക് ബുള്ളറ്റ് ട്രെയിന്‍ ടിബറ്റില്‍ ഓടിച്ച് ചൈന

അരുണാചൽ പ്രദേശിന്റെ അതിർത്തിക്കടുത്തുള്ള ലാസയെ നിയിഞ്ചിയുമായി ബന്ധിപ്പിച്ച് ടിബറ്റിലെ ആദ്യത്തെ ബുള്ളറ്റ് ട്രെയിൻ  ഓടിച്ച് ചൈന. 2014 ൽ നിർമ്മാണം ആരംഭിച്ച 435 കിലോമീറ്റർ പാതയിൽ ഈ ബുള്ളറ്റ് ട്രെയിനിന് മണിക്കൂറിൽ 160...

ഇന്ത്യൻ ഗവൺമെന്റും ഇന്ത്യൻ എംബസിയും സംയുക്തമായി Global Pravasi Rishta Portal ആരംഭിച്ചു

ഡബ്ലിൻ: ഇന്ത്യൻ ഗവൺമെന്റും ഇന്ത്യൻ എംബസിയും സംയുക്തമായി Global Pravasi Rishta Portal ആരംഭിച്ചു. NRI, PIO, OCI cardholders എന്നീ പ്രവാസ മേഖലയിൽ ഉൾപ്പെടുന്നവരുമായി ബന്ധപ്പെടുക എന്നതാണ് ഈ പ്ലാറ്റഫോമിലൂടെ ലക്ഷ്യമാക്കുന്നത്. കോൺസുലർ...

ഈ വേനൽക്കാലത്ത് നിങ്ങളുടെ ന്യൂട്രിഷൻ അപ്ഗ്രേഡ് ചെയ്യാനുള്ള 5 വഴികൾ

സ്‌പോൺസർ: ഗ്രീൻ ഫാം നിങ്ങൾക്ക് കൂടുതൽ പോഷകം ലഭ്യമാക്കാനുള്ള ഏറ്റവും എളുപ്പവും ലളിതവുമായ വഴി ആഹാരത്തിൽ കൂടുതൽ പച്ചക്കറികൾ ഉൾപ്പെടുത്തുക എന്നതാണ്. നമ്മളിൽ കൂടുതൽ പേരും സൗകര്യപ്രദമായ ഭക്ഷണങ്ങൾ തിരഞ്ഞെടുക്കാനാണ് ശ്രമിക്കുന്നതിൽ. എന്നാൽ സൗകര്യപ്രദമായത് എല്ലായ്പ്പോഴും...