ഇന്ന് 12,617 പേർക്ക് കോവിഡ്, 141 മരണം; 11,730 പേര്‍ രോഗമുക്തി നേടി
തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 12,617 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. കഴിഞ്ഞ 24 മണിക്കൂറിനിടെ 1,17,720 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 10.72 ആണ്.
കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 141 മരണങ്ങളാണ് കോവിഡ്-19 മൂലമാണെന്ന് ഇന്ന്...
കെ എസ് ആര്‍ ടി സിയുടെ ആദ്യ എല്‍ എന്‍ ജി ബസ്; മൂന്നു മാസം പരീക്ഷണ ഓട്ടം
കെ എസ് ആര്‍ ടി സിയുടെ ആദ്യ എല്‍ എന്‍ ജി ബസ് പരീക്ഷണ ഓട്ടം ആരംഭിച്ചു. രാവിലെ 6.20ന് എറണാകുളത്ത് നിന്ന് ആരംഭിച്ച സര്‍വ്വീസ് ഉച്ചയോടെയാണ് കോഴിക്കോട് കെ എസ് ആര്‍...
കോവിഡ് പ്രതിരോധ വാക്‌സിനേഷന്‍ നിരക്ക് താഴ്ന്ന നിലയിൽ തുടരുന്നു; വാക്‌സിനേഷൻ സ്വീകരിക്കാത്തവരെ ബലമായി കുത്തിവയ്ക്കും, ജയിലിലടയ്ക്കും
മനില: കോവിഡ് പ്രതിരോധ വാക്‌സിന്‍ സ്വീകരിക്കാന്‍ വിസമ്മതിക്കുന്നവരെ തടവറയിലാക്കുമെന്നും ബലമായി അവർക്ക് വാക്‌സിന്‍ കുത്തി വെക്കുമെന്നും ഫിലിപ്പീന്‍സ് പ്രസിഡന്റ് റോഡിഗ്രോ ഡ്യൂട്ടര്‍ട്ട്. തിങ്കളാഴ്ച രാത്രി നടന്ന ക്യാബിനറ്റ് യോഗത്തിനിടെയായിരുന്നു രാജ്യത്തെ വാക്‌സിനേഷന്‍ നിരക്ക്...
വിദ്യാർഥികളുടെ ഉച്ചഭക്ഷണ മെനുവിൽനിന്നു മാംസാഹാരം ഒഴിവാക്കിയത് ഉൾപ്പെടെയുള്ള അഡ്മിനിസ്ട്രേറ്ററുടെ വിവാദ ഉത്തരവുകൾക്ക് ഇടക്കാല സ്റ്റേ
കൊച്ചി: ലക്ഷദ്വീപിൽ സ്കൂൾ വിദ്യാർഥികളുടെ ഉച്ചഭക്ഷണ മെനുവിൽനിന്നു മാംസാഹാരം ഒഴിവാക്കിയത് ഉൾപ്പെടെയുള്ള അഡ്മിനിസ്ട്രേറ്ററുടെ വിവാദ ഉത്തരവുകൾ ഹൈക്കോടതി സ്റ്റേ ചെയ്തു. ലക്ഷദ്വീപ് സ്വദേശിയായ അഭിഭാഷകൻ അജ്മൽ നൽകിയ പൊതുതാൽപര്യ ഹർജിയിലാണ് ഇടക്കാല സ്റ്റേ....
ഭര്‍തൃവീട്ടില്‍ യുവതി തൂങ്ങി മരിച്ച നിലയില്‍
ആലപ്പുഴ: വള്ളിക്കുന്നത്ത് ഭര്‍തൃവീട്ടില്‍ യുവതി തൂങ്ങി മരിച്ച നിലയില്‍. ഓച്ചിറ വലിയകുളങ്ങര സ്വദേശിനി സുചിത്ര (19)യാണ് മരിച്ചത്. ലക്ഷ്മി ഭവനത്തില്‍ വിഷ്ണുവിന്റെ ഭാര്യയാണ് സുചിത്ര. മുറിയില്‍ തൂങ്ങിയ നിലയില്‍ വിഷ്ണുവിന്റെ അമ്മ മൃതദേഹം...
ആഴ്ചയിൽ നാല് പ്രവർത്തി ദിവസം; പുതിയ ട്രയൽ പ്രോഗ്രാമിന് ഇന്ന് ആരംഭം
അയർലൻഡ്: ആഴ്ചയിൽ നാല് ദിവസത്തെ പ്രവൃത്തി എന്ന രീതി പരീക്ഷിക്കുന്നതിനുള്ള ഒരു പുതിയ ട്രയൽ പ്രോഗ്രാം ഇന്ന് ആരംഭിക്കുന്നു. നാല് ദിവസത്തെ പ്രവൃത്തി ആഴ്ചയുടെ നേട്ടങ്ങളും ഫലപ്രാപ്തിയും പരീക്ഷിക്കുക എന്നതാണ് ലക്ഷ്യമിടുന്നത്, ഇത്...
അനുഗ്രഹനിറവിൽ ബ്രിസ്‌ബേൻ യാക്കോബായ ഇടവക
വാർത്ത : എബി പൊയ്ക്കാട്ടിൽ
ബ്രിസ്‌ബേൻ: സ്വന്തമായി ദൈവാലയം എന്ന യാക്കോബായ സുറിയാനി സഭാമക്കളുടെ ആഗ്രഹപൂർത്തീകരണമായി ബ്രിസ്‌ബേൻ സെന്റ് തോമസ് യാക്കോബായ സുറിയാനി ഓർത്തഡോൿസ് പള്ളിയുടെ വിശുദ്ധ മൂറോൻ അഭിഷേക കൂദാശ അനുഗ്രഹകരമായി നടത്തപ്പെട്ടു. സുറിയാനി...
മർദിച്ചിട്ടുണ്ടെന്നും വിസ്മയ അയച്ച ചിത്രങ്ങളിലുള്ളത് മുൻപ് മർദിച്ചതിൻറെ പാടുകളെന്നും കിരണിൻറെ കുറ്റസമ്മതം; വാതിൽ ചവിട്ടിത്തുറന്നപ്പോൾ ജീവനൊടുക്കിയ നിലയിൽ കണ്ടത്തുകയായിരുന്നുവെന്ന്...
കൊല്ലം: സ്ത്രീധന പീഡനത്തെ തുടർന്ന് ഇരുപത്തിനാലുകാരിയായ വിസ്മയയുടെ മരണവുമായി ബന്ധപ്പെട്ട് പോലീസ് ചോദ്യം ചെയ്യലിൽ വിസ്മയയെ താൻ മുമ്പ് മർദിച്ചിട്ടുണ്ടെന്നും വിസ്മയ അയച്ചചിത്രങ്ങളിലുള്ളത് മുമ്പ് മർദിച്ചതിന്റെ പാടുകളാണെന്നും ഭർത്താവ് കിരൺ കുറ്റസമ്മതം നടത്തി.
തിങ്കളാഴ്ച...
സിനിമാട്ടോഗ്രാഫ് നിയമഭേദഗതി രാഷ്ട്രീയ താത്‌പര്യങ്ങൾക്കുവേണ്ടി; മലയാള സിനിമാലോകം പ്രതിഷേധത്തിനൊരുങ്ങുന്നു
കൊച്ചി: സിനിമാട്ടോഗ്രാഫ് നിയമഭേദഗതിയെ ഒറ്റക്കെട്ടായി പ്രതിരോധിക്കാൻ സംഘടനകളെ ഒരുമിച്ച് അണിനിരത്താൻ മലയാള സിനിമാലോകം ശ്രമങ്ങൾ തുടങ്ങി. സെൻസർ ബോർഡിന്റെ അപ്പലേറ്റ് അതോറിറ്റി നിർത്തലാക്കിയതിനു പിന്നാലെ പുതിയ നിയമഭേദഗതി വരുന്നത് വലിയ അപകടമാണെന്നാണ് വിലയിരുത്തുന്നതെന്നും...
സ്ത്രീധനപീഡനത്തെ തുടർന്ന് യുവതി മരിച്ച സംഭവത്തിൽ അസിസ്റ്റൻറ് മോട്ടോര്‍ വെഹിക്കിൾ ഇന്‍സ്പെക്ടറായ ഭർത്താവ് അറസ്റ്റിൽ; ബന്ധുക്കളെയും ചോദ്യം ചെയ്യുമെന്ന്...
കൊല്ലം: സ്ത്രീധനപീഡനത്തെ തുടർന്ന് ഇരുപത്തിനാലുകാരിയായ വിസ്മയമരിച്ച സംഭവത്തിൽ ഭര്‍ത്താവ് കിരണ്‍ കുമാറിനെ പൊലീസ് അറസ്റ്റ് ചെയ്തു. അസിസ്റ്റന്റ് മോട്ടോര്‍ വെഹിക്കിൾ ഇന്‍സ്പെക്ടറാണ് കിരൺ. ഗാർഹികപീഡനം, സ്ത്രീധനപീഡന മരണം എന്നീ വകുപ്പുകൾ ചുമത്തിയാണ് കേസ്...










































