യുവതി വാടകവീട്ടിൽ തീകൊളുത്തി മരിച്ചനിലയിൽ; പൊലീസിനെ കണ്ട് ഓടിരക്ഷപ്പെടാൻ ശ്രമിച്ച ഭർത്താവ് അറസ്റ്റിൽ

തിരുവനന്തപുരം: വെങ്ങാനൂർ സ്വദേശി അർച്ചന (24) നെ വാടകവീട്ടിൽ ഇന്നലെ രാത്രി തീകൊളുത്തി മരിച്ച നിലയിൽ കണ്ടെത്തി. പൊലീസിനെ കണ്ട് ഓടിരക്ഷപ്പെടാൻ ശ്രമിച്ച ഭർത്താവ് സുരേഷിനെ വിഴിഞ്ഞം പൊലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യുകയാണ്....

സ്കൂൾ കാന്റീൻ മെനുവിൽ നിന്നും പോർക്ക് നീക്കം ചെയ്യാനാവില്ലെന്ന് കനേഡിയൻ മേയർ; കാരണങ്ങൾ വിശദമാക്കി മാതാപിതാക്കൾക്ക് കത്ത്

മോൺ‌ട്രിയൽ: നഗരപ്രാന്തത്തിലെ എല്ലാ സ്കൂൾ കാന്റീനുകളിലും പന്നിയിറച്ചി നിർത്തലാക്കണമെന്ന് മുസ്ലീം മാതാപിതാക്കൾ ആവശ്യപ്പെട്ടു. മോൺ‌ട്രിയൽ‌ നഗരപ്രാന്തമായ ഡോർ‌വാൾ‌ മേയർ‌ ഇത് നിരസിച്ചത്തിനു പിന്നാലെ കാരണമെന്താണെന്ന് വിശദമാക്കാൻ ടൗൺ‌ ക്ലാർ‌ക്ക് എല്ലാ മാതാപിതാക്കൾ‌ക്കും ഒരു...

ലാന്‍ഡ്ക്രൂയിസറോ ഇന്നോവയോ ഉണ്ടെങ്കില്‍ സ്വര്‍ണമടങ്ങുന്ന പെട്ടി സുഖമായി കടത്താം; സ്വര്‍ണക്കടത്ത് പ്രതികള്‍ ടെലഗ്രാമില്‍ നടത്തിയ ചാറ്റ് പുറത്ത്

തിരുവനന്തപുരം: വിമാനത്താവളം വഴിയുള്ള സ്വര്‍ണക്കടത്തിന് പ്രതികളുടെ ഗൂഢാലോചന തെളിയിക്കുന്ന തെളിവുകള്‍ പുറത്ത്. പ്രതികള്‍ക്ക് നല്‍കിയ കാരണം കാണിക്കല്‍ നോട്ടീസിനൊപ്പമാണ് സരിത്ത്, സന്ദീപ്, റമീസ് എന്നിവരുടെ പങ്കാളിത്തം വ്യക്തമാക്കുന്ന ടെലിഗ്രാം സന്ദേശങ്ങള്‍ നല്‍കിയിരിക്കുന്നത്. സിപിഎം...

കവിയും ഗാനരചയിതാവുമായ പൂവച്ചൽ ഖാദർ അന്തരിച്ചു

തിരുവനന്തപുരം: ഗാനരചയിതാവും കവിയുമായ പൂവച്ചല്‍ ഖാദര്‍ (73) അന്തരിച്ചു. തിങ്കളാഴ്ച രാത്രി 12.15-ന് തിരുവനന്തപുരം മെഡിക്കല്‍ കോളേജിലായിരുന്നു അന്ത്യം. ഹൃദയ സ്തംഭനമാണ് മരണകാരണമെന്ന് ബന്ധുക്കള്‍ അറിയിച്ചു. കോവിഡ് ബാധിച്ച് ചികിത്സയിലായിരുന്നു. ശരറാന്തല്‍ തിരിതാണു(കായലും കയറും)...

ബെൽജിയത്തിന് ഇത് മൂന്നാം ജയം; ഡെന്മാർക്കും പ്രീക്വാർട്ടറിൽ

കോപ്പൻഹേഗൻ: ബൽജിയം 2–0ന് ഫിൻലൻഡിനെ തോൽപിച്ച് മൂന്നിൽ മൂന്നു വിജയവുമായി ഗ്രൂപ്പ് ജേതാക്കളായി പ്രീക്വാർട്ടറിലെത്തി. ഗ്രൂപ്പിലെ ശേഷിച്ച ടീമുകളായ റഷ്യ, ഫിൻലൻഡ്, ഡെന്മാർക്ക് ടീമുകൾക്കു 3 പോയിന്റ് വീതം. മികച്ച ഗോൾവ്യത്യാസത്തിൽ രണ്ടാം...

Brennans Bread, Avonmore and Tayto: അയർലണ്ടിലെ മികച്ച 100 ബ്രാൻഡുകൾ

അയർലണ്ടിന്റെ ഈ വർഷത്തെ പ്രിയപ്പെട്ട ബ്രാൻഡുകളുടെ പട്ടികയിൽ ആദ്യ അഞ്ച് സ്ഥാനങ്ങളിൽ ബ്രെനൻസ് ബ്രെഡ്, അവോൺമോർ, ഡെന്നി, കാഡ്‌ബറിയുടെ ഡയറി മിൽക്ക്, ടെയ്‌റ്റോ എന്നിവയുണ്ട്. ഈ ലിസ്റ്റ് ഐറിഷ് ഉപഭോക്താക്കൾക്ക് പരിചിതമാണെങ്കിൽ, റീട്ടെയിൽ...

കേരളത്തിൽ 7499 പേർക്കുകൂടി കോവിഡ്; ചികിത്സയിലായിരുന്ന 13,596 പേര്‍ രോഗമുക്തി നേടി

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 7,499 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. കഴിഞ്ഞ 24 മണിക്കൂറിനിടെ 77,853 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 9.63 ആണ്. റുട്ടീന്‍ സാമ്പിള്‍, സെന്റിനല്‍ സാമ്പിള്‍, സിബി നാറ്റ്,...

ഹാരിയുടേയും മേഗന്‍റെയും കുഞ്ഞിന് ‘രാജപദവി’ നല്‍കില്ല; പിന്തുടര്‍ച്ച ലഭിക്കാതിരിക്കാന്‍ രേഖകളില്‍ നിയമപരമായി തിരുത്തല്‍ വരുത്തുമെന്ന് സൂചന

വാഷിങ്ടണ്‍: മേഗന്‍റെയും ഹാരിയുടെയും കുഞ്ഞിന് രാജകുമാരന്‍ എന്ന പദവി ലഭിക്കാനിടയില്ലെന്ന് രാജകുടുംബം. ഹാരിയുടെ സഹോദരനായ ചാള്‍സ് രാജകുമാരന്‍ രാജാവാകുന്നതോടെയാകും ഇത് സംഭവിക്കുക. രാജ്യകുടുംബത്തിലുള്ളവരുടെ സുരക്ഷക്കും മറ്റ് കാര്യങ്ങള്‍ക്കുമായി വളരെയധികം തുക ചെലവഴിക്കേണ്ട പശ്ചാത്തലത്തിൽ...

ഭർതൃവീട്ടിൽ യുവതി തൂങ്ങി മരിച്ച നിലയിൽ; സ്ത്രീധനത്തിന്റെ പേരിലുള്ള കൊലപാതകമെന്ന് ബന്ധുക്കൾ, മര്‍ദനമേറ്റ ചിത്രങ്ങളും യുവതി അയച്ച സന്ദേശങ്ങളും...

കൊല്ലം: യുവതി ഭര്‍തൃവീട്ടിൽ തൂങ്ങിമരിച്ച നിലയില്‍. ശൂരനാട് പോരുവഴി അമ്പലത്തുഭാഗം ചന്ദ്രവിലാസത്തില്‍ എസ്.കിരണ്‍കുമാറിന്റെ ഭാര്യയായ എസ്‌.വി. വിസ്മയയെ (24) ആണ് ഭർതൃവീട്ടിലെ ശുചിമുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. സ്ത്രീധനത്തിന്റെ പേരിലുള്ള കൊലപാതകമാണെന്ന് യുവതിയുടെ...

രാജ്യത്ത് ലൈംഗികാതിക്രമങ്ങൾ വർധിക്കുന്നതിനു കാരണം സ്ത്രീകളുടെ വസ്ത്രധാരണ രീതി; പാക് പ്രധാനമന്ത്രി ഇമ്രാൻ ഖാൻ

ഇസ്ലാമാബാദ്: രാജ്യത്ത് ലൈംഗികാതിക്രമങ്ങൾ വർധിക്കുന്നതിനു കാരണം സ്ത്രീകളുടെ വസ്ത്രധാരണ രീതിയാണെന്ന് പാക് പ്രധാനമന്ത്രി ഇമ്രാൻ ഖാൻ. സ്ത്രീകൾ എങ്ങനെ വസ്ത്രം ധരിക്കുന്നു എന്നതിന് ലൈംഗികാതിക്രമ കേസുകളുമായി ബന്ധമുണ്ടെന്ന രീതിയിലുള്ള ഇമ്രാൻ ഖാന്റെ പ്രതികരണത്തിന്...