വിവാഹാഭ്യർഥന നിരസിച്ച യുവാവിനെ തട്ടിക്കൊണ്ടുപോയി മർദ്ദനം; ക്വട്ടേഷൻ നൽകിയ യുവതി ഉൾപ്പെടെ 3 പേർ അറസ്റ്റിൽ
കൊല്ലം: വിവാഹാഭ്യർഥന നിരസിച്ചതിന്റെ വിരോധത്തിൽ യുവാവിനെയും സുഹൃത്തിനെയും തട്ടിക്കൊണ്ടു പോയി മർദിക്കുകയും കവർച്ച നടത്തുകയും ചെയ്ത സംഭവത്തിൽ ക്വട്ടേഷൻ നൽകിയ യുവതിയും സംഘത്തിലെ 2 പേരും പിടിയിൽ. ശാസ്താംകോട്ട സ്വദേശിയായ ഗൗതം കൃഷ്ണ...
ഫോർ മ്യൂസിക്‌സിന്റെ ഒറിജിനൽ സിരീസ് ആയ “മ്യൂസിക് മഗ്ഗി”ലെ ഏറ്റവും പുതിയ ഗാനം പുറത്തിറങ്ങി
ഫോർ മ്യൂസിക്‌സിന്റെ ഒറിജിനൽ സിരീസ് ആയ “മ്യൂസിക് മഗ്ഗി”ലെ ഏറ്റവും പുതിയ ഗാനം പുറത്തിറങ്ങി. വിനോദ് വേണു എഴുതിയ മനോഹര ഗാനം, പാടി അഭിനയിച്ചിരിക്കുന്നത് അയർലണ്ടിലുള്ള ജാക്സൺ സന്തോഷ് ആണ്.സ്വീഡൻ, ആംസ്റ്റർഡാം, അയർലണ്ട്...
ഇന്ത്യയിലെ ഐ.ടി. ചട്ടങ്ങളില്‍ അതൃപ്‌തി; പുതിയ ചട്ടം അഭിപ്രായ സ്വാതന്ത്ര്യത്തിന് തടസ്സമെന്ന് യു.എന്‍
ഇന്ത്യയിലെ ഐ.ടി. ചട്ടങ്ങളില്‍ അതൃപ്‌തി; പുതിയ ചട്ടം അഭിപ്രായ സ്വാതന്ത്ര്യത്തിന് തടസ്സമെന്ന് യു.എന്‍
ന്യൂഡല്‍ഹി: ഇന്ത്യയിലെ പുതിയ ഐ.ടി ചട്ടം അഭിപ്രായ സ്വാതന്ത്ര്യത്തിന് തടസ്സമെന്ന് യു.എന്‍ പ്രത്യേക പ്രതിനിധി കേന്ദ്രത്തിന് കത്ത് നല്‍കി. പുതിയ...
കോപ അമേരിക്ക ടൂർണമെൻറ്; 82 പേര്‍ക്ക് കോവിഡ് ബാധിച്ചെന്ന് ബ്രസീൽ
സാവോ പോളോ: കഴിഞ്ഞ ദിവസം 16 പേര്‍ക്ക് കൂടെ കോവിഡ് രോഗബാധ സ്ഥിരീകരിച്ചതോടെ കോപ അമേരിക്ക ടൂര്‍ണമെന്‍റുമായി ബന്ധപ്പെട്ട കോവിഡ് ബാഭിച്ചവരുടെ എണ്ണം 82 ആയെന്നു ബ്രസീല്‍. 10 ടീമുകളിലായി 37 പേര്‍ക്കും...
മുഖ്യമന്ത്രിയുടേത് ഇരിക്കുന്ന കസേരയുടെ മഹത്വം മറന്നുകൊണ്ടുള്ള പരാമർശം, വാർത്താസമ്മേളനം ദുരുപയോഗം ചെയ്യുന്നു: പ്രതിപക്ഷ നേതാവ്
തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയൻ കെപിസിസി അധ്യക്ഷൻ കെ.സുധാകരനെതിരായി നടത്തിയ പരാമർശം ഇരിക്കുന്ന കസേരയുടെ മഹത്വം മറന്നുള്ളതെന്നും മുഖ്യമന്ത്രി വാർത്താസമ്മേളനം ദുരുപയോഗം ചെയ്യുന്നുവെന്നും പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ. മരംമുറിക്കേസ് വിവാദം മറച്ചുവയ്ക്കാനുള്ള ശ്രമത്തിന്റെ...
കൊല്ലം പ്രവാസി അസ്സോസിയേഷൻ “ഓപ്പൺ ഹൌസുകൾക്ക് തുടക്കമായി
കൊല്ലം പ്രവാസി അസ്സോസിയേഷന്റെ നേതൃത്വത്തിൽ കോവിഡ്-19 പ്രതിസന്ധി കാലത്ത് പ്രവാസികൾ നേരിടുന്ന വിവിധ പ്രശ്നങ്ങൾ ചർച്ച ചെയ്യാനും, കേരള-കേന്ദ്ര സർക്കാരുകളുടെ പ്രവാസി ക്ഷേമ പദ്ധതികളെ കുറിച്ച് അവബോധം നൽകുന്നതിനും ഓൺലൈൻ ആയി സംഘടിപ്പിക്കുന്ന കെ.പി.എ...
പെൺസുഹൃത്തിനോട് സംസാരിച്ചു; കമ്പിവടിയും ബീയർ കുപ്പികളും കൊണ്ട് രണ്ടു വിദ്യാർഥികളെ കെട്ടിയിട്ടു മർദിച്ചു
കുമളി: പെൺസുഹൃത്തിനോടു സംസാരിച്ചതിന് കുമളി റോസാപ്പൂക്കണ്ടത്ത് പതിനാറും പതിനേഴും വയസ്സുള്ള വിദ്യാർഥികളെ അഞ്ചംഗസംഘം കെട്ടിയിട്ട് മർദിച്ചു. വ്യാഴാഴ്ച വൈകിട്ടാണ് സംഭവം. കുട്ടികളുടെ വസ്ത്രങ്ങൾ ഉപയോഗിച്ച് അവരുടെ കൈകൾ കൂട്ടിക്കെട്ടിയിട്ട് കമ്പിവടിയും ബീയർ കുപ്പികളും...
ഫ്രീ ഫയർ ഗെയിം; ഒൻപതാം ക്ലാസ്സുകാരൻ നഷ്ടപ്പെടുത്തിയത് മൂന്നു ലക്ഷത്തോളം രൂപ
ആലുവ : ഫ്രീ ഫയർ എന്ന ഓൺലൈൻ ഗെയിം കളിച്ച് ഒമ്പതാം ക്ലാസ് വിദ്യാർഥി നഷ്ടപ്പെടുത്തിയത് മൂന്നു ലക്ഷത്തോളം രൂപ. അമ്മയുടെ അക്കൗണ്ടിൽനിന്നാണ് ആലുവ സ്വദേശിയായ വിദ്യാർഥി ലക്ഷങ്ങൾ നഷ്ടപ്പെടുത്തിയത്. അക്കൗണ്ടിൽനിന്നു പണം...
പിആര്‍ ഏജന്‍സിയുടെ മൂടുപടത്തില്‍ നിന്നു പുറത്തുവന്ന പിണറായി വിജയനിൽ കണ്ടത് പൊളിറ്റിക്കൽ ക്രിമിനലിൻറെ ഭാഷ; കെ.സുധാകരൻ
കൊച്ചി∙ മുഖ്യമന്ത്രി പിണറായി വിജയൻ ഇന്നലെ ഉന്നയിച്ച ആരോപണങ്ങൾക്ക് മറുപടിയുമായി കെപിസിസി അധ്യക്ഷൻ കെ.സുധാകരൻ. പിആര്‍ ഏജന്‍സിയുടെ മൂടുപടത്തില്‍ നിന്നു പുറത്തുവന്ന പിണറായി വിജയനാണ് ഇന്നലെ ജനങ്ങള്‍ക്കു മുന്നിലെത്തിയതെന്നും പൊളിറ്റിക്കൽ ക്രിമിനലിന്റെ ഭാഷയാണ്...
മോർട്ട്ഗേജ് മാർക്കറ്റിനെ ഇളക്കിമറിക്കാൻ 30 വർഷത്തെ സ്ഥിരനിരക്ക് വായ്പകളുമായി സ്പാനിഷ് ബാങ്ക്
പുതിയ ദീർഘകാല സ്ഥിര നിരക്കുകൾ വാഗ്ദാനം ചെയ്തുകൊണ്ട് സ്പാനിഷ് ഉടമസ്ഥതയിലുള്ള മോർട്ട്ഗേജ് പ്രൊവൈഡർ അവന്ത് മണി എതിരാളികളെ ഉയർത്തി.മോർട്ട്ഗേജ് മാർക്കറ്റിനെ രൂപാന്തരപ്പെടുത്താൻ സാധ്യതയുള്ള ഒരു നീക്കത്തിനായി 30 വർഷത്തെ സ്ഥിര നിരക്ക് വാഗ്ദാനം...










































