ഇതിഹാസ അത്‌ലറ്റ് മില്‍ഖാ സിങ് അന്തരിച്ചു; ഭാര്യയുടെ മരണത്തിന് അഞ്ചു ദിവസം പിന്നാലെ മിൽഖാ സിങും യാത്രയായി
ചണ്ഡീഗഡ്: ഇന്ത്യയുടെ അത്‌ലറ്റിക് ഇതിഹാസം മില്‍ഖാ സിങ് (91) കോവിഡ് ബാധയെ തുടർന്ന് അന്തരിച്ചു. മെയ് 20-നാണ് അദ്ദേഹത്തിന് കോവിഡ് സ്ഥിരീകരിച്ചത്. ബുധനാഴ്ച നടന്ന കോവിഡ് പരിശോധനയില്‍ അദ്ദേഹം നെഗറ്റീവ് ആയിരുന്നു. പിന്നീട്...
വ്യാജ കോവിഡ് -19 വാക്സിനേഷന്‍ ക്യാമ്പ്; ശരീരത്തിൽ എന്താണ് കുത്തിവച്ചതെന്നുപോലും അറിയാതെ വാക്‌സിൻ സ്വീകരിച്ചവർ ആശങ്കയിൽ
മുംബൈ: വ്യാജ കോവിഡ് -19 വാക്സിനേഷന്‍ ക്യാമ്പ് സംഘടിപ്പിച്ച നാലുപേര്‍ അറസ്റ്റിലായി. മുംബൈയിൽ ഒരു പ്രമുഖ സ്വകാര്യ ആശുപത്രിയുടെ പേരിലായിരുന്നു തട്ടിപ്പ്. സബര്‍ബന്‍ കണ്ടിവാലിയില്‍ ഒരു ഹൌസിങ് സൊസൈറ്റിയെ കബളിപ്പിച്ച കേസില്‍ നാല്...
11,361 പേര്‍ക്ക് കൂടി കോവിഡ്; 12,147 പേര്‍ രോഗമുക്തി നേടി
രോഗം സ്ഥിരീകരിച്ചവരില്‍ 64 പേര്‍ സംസ്ഥാനത്തിന് പുറത്തുനിന്നും വന്നവരാണ്. 10,667 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് ബാധിച്ചത്. 567 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. തിരുവനന്തപുരം 1387, കൊല്ലം 1412, എറണാകുളം 1277, മലപ്പുറം 1003,...
ലക്ഷദ്വീപിൽ ഇതുവരെ തൊഴിൽ നഷ്ടപ്പെട്ടത് രണ്ടായിരത്തോളം പേർക്ക്: വിവിധ വകുപ്പുകളില്‍ നിന്നു പിരിച്ചുവിടപ്പെട്ടവരും തൊഴില്‍ നഷ്ടപ്പെട്ടവരും പ്രത്യക്ഷ പ്രതിക്ഷേധവുമായി...
കവരത്തി: ലക്ഷദീപിൽ വിവിധ വകുപ്പുകളില്‍ നിന്നു പിരിച്ചുവിടപ്പെട്ടവരും തൊഴില്‍ നഷ്ടപ്പെട്ടവരുമായ നിരവധി പേര്‍ പ്രത്യക്ഷ സമരവുമായി രംഗത്ത്. ഇതുവരെ രണ്ടായിരത്തോളം പേര്‍ക്കാണ് ജോലി നഷ്ടപ്പെട്ടത്. ചെലവ് ചുരുക്കലിന്റെ ഭാഗമെന്നും മറ്റും പറഞ്ഞാണ് പിരിച്ചുവിടലെങ്കിലും...
മമ്മൂട്ടിയുടെ വാക്കുകൾ ഏറ്റടുത്ത് സുമനസ്സുകളെത്തി; ആദ്യ ദിവസം തന്നെ ലഭിച്ചത് പുത്തൻ ഫോണുകൾ
കൊച്ചി : ഫോൺ ഇല്ലാത്തതിനാൽ ഓൺലൈൻ വിദ്യാഭാസം മുടങ്ങുന്ന പാവപ്പെട്ട വിദ്യാർത്ഥികളുടെ ഓൺലൈൻ വിദ്യാഭ്യാസത്തിനു പഴയ മൊബൈൽ ഫോൺ ദാനമായി നൽകൂ എന്ന നടൻ മമ്മൂട്ടിയുടെ അഭ്യർഥന ഏറ്റെടുത്ത് സുമനസ്സുകളെത്തി. പദ്ധതി പ്രഖ്യാപിച്ച...
ചൈനയിലെ വാക്സിനേഷൻ, 100 കോടിയിലേക്ക്
ബീജിങ്: മറ്റൊരു രാജ്യത്തിനും സാധിക്കാത്ത വേഗത്തിലാണ് അടുത്ത കുറച്ച് ദിവസങ്ങലായി ചൈനയില്‍ കോവിഡ് വാക്‌സിനേഷന്‍ വിതരണം. വാക്‌സിന്‍ ഡോസുകളുടെ എണ്ണം 100 കോടിയോടടുത്തു എന്നാണ് സി.എന്‍.എന്‍ റിപ്പോര്‍ട്ട്. ആഗോള തലത്തില്‍ 250 കോടിയോളം...
രമേശ് ചെന്നിത്തല കോൺഗ്രസ് ദേശീയ നേതൃത്വത്തിലേക്ക്? രാഹുല്‍ ഗാന്ധിയുമായുള്ള ചര്‍ച്ചയില്‍ പൂര്‍ണതൃപ്തനെന്ന് ചെന്നിത്തല
ന്യൂഡൽഹി∙ രമേശ് ചെന്നിത്തല കോൺഗ്രസ് ദേശീയ നേതൃത്വത്തിലേക്കെന്ന് റിപ്പോര്‍ട്ടുകള്‍. അടുത്ത വര്‍ഷം തെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന പഞ്ചാബിന്റെയോ ഗുജറാത്തിന്റെയോ ചുമതലയോടെ ജനറൽ സെക്രട്ടറി പദം നൽകുന്ന കാര്യം പരിഗണനയിലുണ്ടെന്നാണ് സൂചനകള്‍. അതേസമയം ഇന്ന് അരമണിക്കൂര്‍...
പെട്രോളുമായി വന്ന ടാങ്കർ ലോറി മറിഞ്ഞു; ഡ്രൈവർ പരുക്കേറ്റ നിലയിൽ, സ്ഥലത്തെത്തിയ നാട്ടുകാർ പെട്രോൾ ഊറ്റിയെടുക്കുന്ന തിരക്കിൽ
ന്യൂഡൽഹി: പെട്രോളുമായി വന്ന ടാങ്കർ ലോറി മറിഞ്ഞ് ഡ്രൈവർക്ക് പരിക്ക്. അപകട സ്ഥലത്തേക്ക് ഡസൻ കണക്കിന് നാട്ടുകാർ ഓടിയെത്തിയെങ്കിലും പരിക്കേറ്റവരെ സഹായിക്കാതെ, അവർ ടാങ്കർ ലോറിയിൽനിന്നു പെട്രോൾ ഊറ്റിഎടുക്കുകയായിരുന്നു. ഫണലുകൾ ഉപയോഗിച്ചും കൈകൾ...
സംസ്ഥാനത്ത് റെക്കോര്‍ഡ് മദ്യ വില്‍പന; കൂടുതല്‍ വില്‍പന നടന്നത് ഈ ജില്ലയിൽ…
തിരുവനന്തപുരം: സംസ്ഥാനത്ത് മദ്യശാലകൾ തുറന്നതോടെ കോടികളുടെ വിൽപ്പന നടന്നു.ഇന്നലെ മാത്രം ബിവറേജസ് കോർപ്പറേഷൻ വിറ്റത് 51 കോടിയുടെ മദ്യം ആണ്. സംസ്ഥാനത്ത് ഒന്നരമാസത്തെ ഇടവേളയ്ക്ക് ശേഷം മദ്യവില്‍പ്പന പുനരാരംഭിച്ചപ്പോള്‍ ഏറ്റവുമധികം മദ്യം വിറ്റത്...
സിസ്റ്റര്‍ ലൂസി കളപ്പുരയ്ക്കലിനെതിരായ വത്തിക്കാന്‍ നടപടിക്കെതിരെ ഹൈക്കോടതി മുൻ ജഡ്‌ജി
കല്‍പ്പറ്റ: സിസ്റ്റര്‍ ലൂസി കളപ്പുരയ്ക്കലിനെതിരായ വത്തിക്കാന്‍ നടപടിക്കെതിരെ ഹൈക്കോടതി മുൻ ജഡ്‌ജി മൈക്കിൾ എഫ് സൽദാന രംഗത്ത്. എഫ്‌സിസി സന്യാസിനീ സമൂഹത്തിൽ നിന്ന് സിസ്‌റ്റർ ലൂസി കളപ്പുരയെ പുറത്താക്കിക്കൊണ്ടുള്ള വത്തിക്കാൻ തീരുമാനത്തിനെതിരെ വത്തിക്കാനിലെ...










































