മൂന്നു വർഷമായി ഇക്കാമ പുതുക്കാൻ കഴിയാതെ ദുരിതത്തിലായ ഹൈദരാബാദ് സ്വദേശികളായ ഫാമിലിയെ പ്ലീസ് ഇന്ത്യ ...
റിയാദ്: കൊറോണ കാരണം ജോലി നഷ്ടപ്പെട്ട് ഇക്കാമ ലവി അടക്കാനാകെ 3 വർഷമായി ഇക്കാമ പുതുക്കാനാകാതെ ദുരിതത്തിലായ ഹൈദരാബാദ് സ്വദേശികളായ കുടുംബത്തിനു കഴിഞ്ഞ 8 മാസമായി തണലായി മാറുകയായിരുന്നു പ്ലീസ് ഇന്ത്യ പ്രവര്‍ത്തകർ. ...
രണ്ട് വര്‍ഷം മുമ്പ് കാണാതായ പതിനാലുകാരിയെ നാല് മാസം പ്രായമായ കുഞ്ഞിനൊപ്പം തമിഴ്നാട്ടില്‍ നിന്ന് കണ്ടെത്തി; കൂടെയുണ്ടായിരുന്ന യുവാവിന്...
പാലക്കാട്: 2019 ൽ കൊഴിഞ്ഞാമ്പാറയിൽ നിന്ന് രണ്ട് വർഷം മുമ്പ് കാണാതായ പ്രായപൂർത്തിയാവാത്ത പെൺകുട്ടിയെ തമിഴ്നാട് മധുരയിൽ ശേകനൂറണി എന്ന സ്ഥലത്ത് നിന്ന് നാല് മാസം പ്രായമുളള കൈക്കുഞ്ഞിനൊപ്പം കണ്ടെത്തി. പാലക്കാടെത്തിച്ച പെൺകുട്ടിയെയും...
വാക്‌സിന്‍ എടുത്തവര്‍ക്ക് കുവൈറ്റിലേക്ക് യാത്രാനുമതി; നിബന്ധനകൾ ഇങ്ങനെ…
കോവിഡ് വ്യാപനത്തെത്തുടര്‍ന്ന് ഇന്ത്യയുള്‍പ്പെടെയുള്ള രാജ്യങ്ങള്‍ക്ക് ഏര്‍പ്പെടുത്തിയ പ്രവേശന വിലക്ക് നീക്കാനൊരുങ്ങി കുവൈറ്റ്. ഓഗസ്റ്റ് 1 മുതലാണ് പ്രവേശനം അനുവദിക്കുക. കോവിഡ് വ്യാപനത്തെ തുടർന്ന് കഴിഞ്ഞ ഫെബ്രുവരിയിലായിരുന്നു വിദേശികള്‍ക്ക് യാത്രാ വിലക്ക് ഏര്‍പ്പെടുത്താന്‍ കുവൈറ്റ്...
നിരന്തരമായ പീഡനവും, പുറത്ത് പറയാതിരിക്കാൻ ഭീഷണിയും ഉപദ്രവവും; വർഷങ്ങളോളം സ്വന്തം പെണ്മക്കളെ ബലാത്സംഗം ചെയ്ത അച്ഛൻ അറസ്റ്റിൽ
ബംഗളൂരു: വര്‍ഷങ്ങളായി സ്വന്തം പെണ്മക്കളെ ബലാത്സംഗം ചെയ്ത കേസില്‍ അച്ഛൻ അറസ്റ്റില്‍. കര്‍ണാടകയിലെ മംഗളൂരുവിലാണ് സംഭവം. രണ്ടുപെണ്‍മക്കളും മകനും ഭാര്യയും അടങ്ങുന്ന കുടുംബത്തിലാണ് ഈ ക്രൂരത നടന്നത്. ഇതില്‍ ഏറ്റവും ഇളയ മകള്‍ക്ക്...
ഹോട്ടലിൽ നിന്നും മീൻകറി നൽകാത്തതിനെ തുടർന്നുണ്ടായ സംഘർഷം; ചില്ലുമേശ ഇടിച്ചു തകര്‍ത്ത യുവാവ് ചോരവാര്‍ന്ന് മരിച്ചു
പാലക്കാട്: മീൻകറി നൽകാത്തതിനെ തുടർന്നുണ്ടായ സംഘർഷംത്തിൽ ഹോട്ടലിലെ ചില്ലുമേശ കൈ കൊണ്ടു തല്ലിത്തകര്‍ത്ത യുവാവ് കൈ ഞരമ്പ് മുറിഞ്ഞ് രക്തം വാര്‍ന്നുമരിച്ചു. കല്ലിങ്കല്‍ കളപ്പക്കാട് ശ്രീജിത്ത് (25) ആണ് മരിച്ചത്.
വ്യാഴാഴ്ച രാത്രി ഏഴുമണിയോടെയാണ്...
പുരയിടത്തോട് ചേർന്ന പറമ്പിൽ മാലിന്യം ഇട്ടതിനെച്ചൊല്ലി തർക്കം; വീട്ടമ്മ യുവാവിൻറെ കൈ വെട്ടിമാറ്റി
കുമളി: പുരയിടത്തിനോട് ചേർന്ന പറമ്പിൽ കുട്ടികളുടെ ഡയപ്പർ ഉൾപ്പെടെയുള്ളവ കണ്ടതിനെത്തുടർന്നുണ്ടായ തർക്കത്തിനിടെ വീട്ടമ്മ യുവാവിന്റെ കൈ വെട്ടിമാറ്റി. അണക്കര ഏഴാംമൈൽ കോളനിയിൽ താഴത്തേപടവിൽ മനുവിൻറെ(30) ഇടതുകൈയ്യാണ് അയൽവാസി പട്ടശേരിയിൽ ജോമോൾ വെട്ടുകത്തികൊണ്ട് വെട്ടിമാറ്റിയത്....
മരക്കാർ അറബിക്കടലിന്റെ സിംഹം; റിലീസ് തിയതി പ്രഖ്യാപിച്ച് മോഹൻലാൽ
കൊച്ചി: പ്രിയദര്‍ശന്‍ സംവിധാനം ചെയ്ത മരക്കാര്‍ അറബിക്കടലിന്റെ സിംഹം തീയറ്ററിൽ തന്നെ റിലീസ് ചെയ്യുമെന്ന് അറിയിച്ച് മോഹൻലാൽ. ചിത്രം ഓഗസ്റ്റ് 12ന് തീയേറ്ററുകളിൽ റിലീസ് ചെയ്യുമെന്ന് മോഹന്‍ലാലും ആന്റണി പെരുമ്പാവൂറും ഫേസ്ബുക്കില്‍ കുറിച്ചു.
കേരളത്തിലെ...
ചോര കണ്ടിട്ടും ഒടുങ്ങാത്ത പ്രണയപ്പക; വിനീഷ് ദൃശ്യയെ കുത്തിയത് 22 തവണ
മലപ്പുറം: മുറിവുകളും ആന്തരിക രക്തസ്രാവവുമാണ് ദൃശ്യയുടെ മരണകാരണമെന്ന് പോസ്‌റ്റുമോർട്ടം റിപ്പോർട്ട്. പ്രതി വിനീഷ് ദൃശ്യയെ കുത്തിയത് 22 തവണ. ഉറങ്ങിക്കിടക്കുമ്പോൾ ആയിരുന്നു ആക്രമണം. നെഞ്ചില് നാലും വയറില്‍ മൂന്നും കുത്തുകള്‍ ഏറ്റു. കൈകളിലും...
സഹോദരനുൾപ്പെടെ അഞ്ചുപേർ പീഡിപ്പിച്ചെന്ന പരാതി വ്യാജം; ദല്ലാളായ യുവതിക്കെതിരെ കേസ്
തൊടുപുഴ: സഹോദരിയെ സഹോദരനുൾപ്പെടെ അഞ്ചുപേർ പീഡിപ്പിച്ചെന്ന പരാതി വിവാഹദല്ലാളായ യുവതി വൈരാഗ്യം തീർക്കാൻ കെട്ടിച്ചമച്ചതാണെന്ന് തെളിഞ്ഞു.
പതിന്നാലുകാരിയെ സഹോദരനും നാല് സുഹൃത്തുക്കളും പീഡിപ്പിച്ചെന്ന വിവരം ഏപ്രിൽ 20-ന് തൃശ്ശൂരിലെ മനുഷ്യാവകാശപ്രവർത്തകവഴിയാണ് പോലീസിന് ലഭിക്കുന്നത്. പെൺകുട്ടിയുെട...
അശ്ലീല പദപ്രയോഗങ്ങള്‍ പരിധി വിട്ടു; പബ്‌ജി മദനെതിരെ പരാതിയുമായി 150 സ്ത്രീകൾ; ഭാര്യ അറസ്റ്റിൽ
ചെന്നൈ: പബ്‌ജി ഗെയിമിന്റെ ലൈവ് സ്ട്രീമിങ് വഴി ലക്ഷങ്ങള്‍ വരുമാനം നേടുന്ന തമിഴ്നാട്ടിലെ പ്രമുഖ യൂട്യൂബറായ പബ്ജി മദനെതിരെ കളിക്കിടെ സഹകളിക്കാരായ സ്ത്രീകളോട് അശ്ലീലം പറഞ്ഞെന്നു കേസ്. പബ്ജി 18 പ്ലസ് എന്ന...










































