കോപ്പ അമേരിക്ക ഫുട്‌ബോൾ മത്സരത്തിൽ ബ്രസീലിന് തകർപ്പൻ ജയം
കോപ്പ അമേരിക്ക ഫുട്‌ബോൾ മത്സരത്തിൽ എതിരില്ലാത്ത നാല് ഗോളിന് ബ്രസീലിന് തകർപ്പൻ ജയം. തുടര്‍ച്ചയായ ഒമ്പതാം ജയമാണ് ബ്രസീല്‍ ഇതിലൂടെ നേടിയിരിക്കുന്നത്. ബ്രസീലിനായി അലക്‌സ് സാന്‍ഡ്രോ, നെയ്മര്‍, റിച്ചാര്‍ലിസണ്‍, റിബൈറോ എന്നിവരാണ് ഗോളുകള്‍...
ബ്ലാക്ക് ഫംഗസ് ബാധിച്ച മൂന്നുകുട്ടികളുടെ ഓരോ കണ്ണ് വീതം നീക്കം ചെയ്തു
മുംബൈ: ബ്ലാക്ക് ഫംഗസ് ബാധയെ തുടര്‍ന്ന് മൂന്നുകുട്ടികളുടെ ഓരോ കണ്ണുകള്‍ വീതം നീക്കം ചെയ്തു. 4,6,14 പ്രായമുള്ള കുട്ടികള്‍ക്കാണ് കണ്ണുകള്‍ നഷ്ടമായത്. മുംബൈയിലെ രണ്ട് ആശുപത്രികളിലായാണ് ഈ മൂന്നു കുട്ടികളുടെയും ശസ്ത്രക്രിയ നടത്തിയത്.
ശസ്ത്രക്രിയയ്ക്ക്...
കോവിഡ് മാനദണ്ഡങ്ങൾ ലംഘിച്ച് ആളുകൾ കൂട്ടം കൂടുന്നത് തടയാൻ നഗരങ്ങളിൽ ഡ്രൈവ് ഇന്‍ വാക്സിനേഷന്‍ കേന്ദ്രങ്ങൾ
ഡൽഹി: കോവിഡ് വാക്സിനേഷന്‍ കേന്ദ്രങ്ങള്‍ക്ക് മുൻപിൽ കോവിഡ് മാനദണ്ഡങ്ങൾ ലംഘിച്ചുകൊണ്ട് ആളുകൾ കൂട്ടം കൂടുന്നത് തടയാൻ നിരവധി നഗരങ്ങളിൽ ഡ്രൈവ് ഇന്‍ വാക്സിനേഷന്‍ സൗകര്യം ആരംഭിച്ചു. ഇത്തരം കേന്ദ്രങ്ങളില്‍ എത്തുന്ന ആളുകള്‍ക്ക് തങ്ങളുടെ...
യൂട്യൂബ് നോക്കി ബോംബ് നിർമിച്ചു; നിര്‍വീര്യമാക്കാന്‍ കഴിയാതെ വന്നതോടെ പൊലീസ്റ്റേഷനിലേക്ക്
മുംബൈ: യൂട്യൂബ് നോക്കി ബോംബ് നിര്‍മ്മിച്ച യുവാവ് ബോംബ് നിർവീര്യമാക്കാൻ കഴിയാതെ വന്നതോടെ പൊലീസിനെ സമീപിച്ചു. നാഗ്പൂര്‍ സ്വദേശിയായ രാഹുല്‍ പഗാരെയാണ് ലോക്‌ഡോൺ വിരസത ഒഴിവാക്കാൻ യൂട്യൂബിനെ ആശ്രയിച്ച് അബദ്ധത്തിലായത്.
യൂട്യൂബില്‍ നിരവധി വീഡിയോകള്‍...
മാനസികാരോഗ്യ പ്രശ്നങ്ങളെ തരണം ചെയ്യാൻ വീഡിയോ ഗെയിമുകൾ സഹായിക്കുമെന്ന് യൂണിവേഴ്സിറ്റി ഓഫ് ലിമെറിക്ക് ഗവേഷണ സംഘം
അയർലണ്ട്: വീഡിയോ ഗെയിമുകൾക്ക് ചില മാനസികാരോഗ്യ പ്രശ്നങ്ങളെ തരണം ചെയ്യാനുള്ള കഴിവുണ്ടെന്ന് ലിമെറിക്ക് സർവകലാശാലയിലെ ഗവേഷകർ കണ്ടെത്തി. വിഷാദരോഗം, ഉത്കണ്ഠഉള്ള എന്നീ മാനസികാരോഗ്യ പ്രശ്നങ്ങൾക്ക് പരമ്പരാഗത ചികിത്സാ ചികിത്സകൾക്ക് പുറമേ ഇവയും ഉപയോഗിക്കാമെന്നും...
ഹാള്‍മാര്‍ക്കിങ്ങിൻറെയും ബി.ഐ.എസ് രജിസ്ട്രേഷൻറെയും പേരിൽ മാസത്തേക്ക് വ്യാപാരികള്‍ക്കെതിരെ നടപടി പാടില്ല: ഹൈകോടതി
കൊച്ചി: ഹാള്‍ മാര്‍ക്കിങ്ങും രജിസ്ട്രേഷനും പൂര്‍ത്തീകരിക്കാത്തവര്‍ 15 ദിവസത്തിനകം നടപടി സ്വീകരിക്കണമെന്നും ഹാള്‍മാര്‍ക്കിങ്ങും ബി.ഐ.എസ് രജിസ്ട്രേഷനും ഇല്ലാത്തതിന്റെ പേരില്‍ ഒരുമാസത്തേക്ക് വ്യാപാരികള്‍ക്കെതിരെ നടപടി പാടില്ലെന്നും ഹൈകോടതി നിർദേശം. കോവിഡ് പശ്ചാത്തലവും ലോക്ഡൗണും മൂലം...
ഒമാനിൽ 45 വയസിനു മുകളില്‍ പ്രായമുള്ളവര്‍ക്കുള്ള കൊവിഡ് വാക്സിനേഷന്‍ ഞായറാഴ്ച മുതല്‍
ഒമാൻ: 45 വയസിനു മുകളില്‍ പ്രായമുള്ളവര്‍ക്കുള്ള കൊവിഡ് വാക്സിനേഷന്‍ ഒമാന്‍ കണ്‍വെന്‍ഷന്‍ ആന്റ് എക്സിബിഷന്‍ സെന്ററിൽ ഞായറാഴ്ച മുതല്‍ ആരംഭിക്കും. രാവിലെ 8 മുതല്‍ ഉച്ചക്ക് 2 മണി വരെയും വൈകുന്നേരം മൂന്ന് മണി...
മോട്ടോർ വാഹന രേഖകളുടെ കാലാവധി 2021 സെപ്റ്റംബര്‍ 30 വരെ നീട്ടി കേന്ദ്ര സര്‍ക്കാര്‍
കോവിഡ് -19 പാൻഡെമിക് കണക്കിലെടുത്ത് ഡ്രൈവിംഗ് ലൈസൻസ് (ഡിഎൽ), രജിസ്ട്രേഷൻ സർട്ടിഫിക്കറ്റ് (ആർസി), പെർമിറ്റുകൾ തുടങ്ങിയ മോട്ടോർ വാഹന രേഖകളുടെ കാലാവധി 2021 സെപ്റ്റംബര്‍ 30 വരെ നീട്ടി കേന്ദ്ര സര്‍ക്കാര്‍ വിജ്ഞാപനമിറക്കി.
2020 ഫെബ്രുവരി...
കോവിഡ് മൂന്നാം തരംഗം 2-4 ആഴ്ചയ്ക്കുള്ളില്‍; കുട്ടികളെ ബാധിക്കാനുള്ള സാധ്യത കുറവെന്ന് ടാസ്‌ക്‌ഫോഴ്‌സ് മുന്നറിയിപ്പ്
മുംബൈ: അടുത്ത രണ്ടു മുതല്‍ നാലാഴ്ചയ്ക്കുള്ളില്‍ കോവിഡ് മൂന്നാംതരംഗം മഹാരാഷ്ട്രയെയോ മുംബൈയെയോ ബാധിച്ചേക്കുമെന്ന് ടാസ്‌ക്‌ഫോഴ്‌സ് മുന്നറിയിപ്പ് നൽകി. മൂന്നാംതരംഗം കുട്ടികളെ ബാധിക്കാനുള്ള സാധ്യത കുറവാണെന്നും ടാസ്‌ക് ഫോഴ്‌സ് അറിയിച്ചിട്ടുണ്ട്. കോവിഡ് മൂന്നാംതരംഗം ഉണ്ടാകുന്ന...
യുവാവ് കെട്ടിടത്തില്‍ നിന്ന് വീണ് മരിച്ച സംഭവം: സുഹൃത്തുക്കൾക്കെതിരെ മനഃപൂർവമല്ലാത്ത നരഹത്യയ്ക്ക് കേസ്
പാലക്കാട്: വടക്കാഞ്ചേരി സ്വദേശി കോളിങ്സ് ജേക്കബ് (32) കെട്ടിടത്തിൽ നിന്നും വീണു മരിച്ച സംഭവത്തില്‍ സുഹൃത്തുക്കളായ കുമരനെല്ലൂര്‍ ഒന്നാംകല്ല് സ്വദേശി വല്ലത്തുകാരന്‍ വീട്ടില്‍ ജീന്‍സ് (29), കാഞ്ഞിരക്കോട് പുതിയാരംപറമ്ബത്ത് വീട്ടില്‍ സനല്‍ (29)...










































