മൂന്ന് ദിവസത്തിനുള്ളില്‍ സംസ്ഥാനങ്ങള്‍ക്കും കേന്ദ്രഭരണ പ്രദേശങ്ങള്‍ക്കും 56 ലക്ഷം ഡോസ് കോവിഡ് വാക്‌സിന്‍: കേന്ദ്ര ആരോഗ്യ മന്ത്രാലയം
ന്യൂഡല്‍ഹി: അടുത്ത മൂന്ന് ദിവസത്തിനുള്ളില്‍ സംസ്ഥാനങ്ങള്‍ക്കും കേന്ദ്രഭരണ പ്രദേശങ്ങള്‍ക്കും 56 ലക്ഷം ഡോസ് കോവിഡ് വാക്‌സിന്‍ വിതരണം ചെയ്യുമെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു.ജനവരി 16നാണ് രാജ്യത്ത് വ്യാപകമായ ഘട്ടം ഘട്ടമായുള്ള വാക്‌സിനേഷന്‍...
കോള കുടിക്കരുത് എന്ന റൊണാൾഡോയുടെ ഉപദേശ൦ മാതൃകയാക്കി ആരാധകർ; വിപണിമൂല്യം 400 കോടി ഇടിഞ്ഞു
മ്യൂണിക്: വാർത്താസമ്മേളനത്തിനിടെ കോക്ക കോള കുപ്പികൾ എടുത്തു മാറ്റിയ ക്രിസ്റ്റ്യാനോ റൊണാൾഡോയെ ആരാധകർ അനുഗമിച്ചതിന്റെ സൂചനയായി കോള കമ്പനി നേരിട്ടത് വൻ നഷ്ടം. നിലവിൽ വിപണിമൂല്യത്തിൽ 400 കോടി (യുഎസ് ഡോളർ ഏകദേശം...
ഷാർജയിൽ നിർമാണത്തിലിരുന്ന കെട്ടിടത്തിൽ തീപ്പിടുത്തം
ഷാർജ: ഷാർജയിൽ അൽ താവുൻ ഏരിയയിൽ നിർമാണത്തിലിരിക്കുന്ന കെട്ടിടത്തിൽ വ്യാഴാഴ്ച രാവിലെ തീപിടുത്തമുണ്ടായി. ഷാർജ എക്‌സ്‌പോയ്ക്ക് പിന്നിൽ നിലവിൽ നിർമ്മാണത്തിലിരിക്കുന്ന മൾട്ടി നില കെട്ടിടത്തിന്റെ മുകളിലത്തെ നിലയിലാണ് തീ പടർന്നുപിടിച്ചത്. ആളപായമില്ല.
എമർജൻസി ക്രൂവിനായി...
ലക്ഷദ്വീപിലെ ഭരണപരിഷ്‌കാരങ്ങള്‍ക്കെതിരായ ഹര്‍ജി ഹൈക്കോടതി തള്ളി
കൊച്ചി: ലക്ഷദ്വീപിലെ ഭരണപരിഷ്‌കാരങ്ങള്‍ക്ക് എതിരെ കെ.പി.സി.സി. അംഗം നൗഷാദലി നല്‍കിയ ഹര്‍ജി ഹൈക്കോടതി തള്ളി. ഇപ്പോഴുള്ളത് ഭരണപരിഷ്‌കാരങ്ങളുടെ കരട് മാത്രമെന്ന് കോടതി കോടതി ചൂണ്ടിക്കാട്ടി.
ജസ്റ്റിസ് എല്‍.പി. ഭാട്യ അധ്യക്ഷത വഹിച്ച ഡിവിഷന്‍ ബെഞ്ചാണ്...
വേനലവധിക്ക് ശേഷവും സ്കൂളുകൾ അടച്ചിടാൻ സാധ്യത
യൂറോപ്പ്: അന്താരാഷ്ട്ര യാത്രകൾ ഉൾപ്പെടെയുള്ള വാണിജ്യത്തെ സുഗമമാക്കുന്നതിന് ആന്റിജൻ പരിശോധന ഉപയോഗിക്കുന്നതിന് പൊതുജനാരോഗ്യ അധികാരികൾ വിസമ്മതിച്ചതിനെക്കുറിച്ചുള്ള ചോദ്യങ്ങൾക്ക് ഉത്തരം നൽകാൻ ചീഫ് മെഡിക്കൽ ഓഫീസർ (സിഎംഒ) ടോണി ഹോളോഹാൻ ബുധനാഴ്ച ഒറിയാച്ചാസ് കമ്മിറ്റിക്ക്...
പ്രണയാഭ്യർഥന നിരസിച്ചതിന് യുവാവ് 21 വയസ്സുകാരിയെ കുത്തിക്കൊന്നു
മലപ്പുറം: പ്രണയാഭ്യർഥന നിരസിച്ചതിന് യുവാവ് 21 വയസ്സുകാരിയെ കുത്തിക്കൊന്നു. ഏലംകുളം കുളന്തര ചെമ്മാട്ടിൽ ബാലചന്ദ്രന്റെ മകൾ ദൃശ്യയാണ് (21) കൊല്ലപ്പെട്ടത്. പതിമൂന്ന് വയസുകാരിയായ സഹോദരി ദേവശ്രീക്ക് പരിക്കേറ്റതിനെത്തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
എട്ട് മണിയോടെ വീട്ടിൽ...
സ്റ്റേറ്റ് സെനറ്റര്‍ ഷെറിഫ് സ്ട്രീറ്റിന് ഫിലഡല്‍ഫിയ ഏഷ്യന്‍ ഫെഡറേഷന്‍ സ്വീകരണം നല്‍കി
ഫിലഡല്‍ഫിയ: സ്റ്റേറ്റ് സെനറ്റര്‍ ഷെറിഫ് സ്ട്രീറ്റിന് ഏഷ്യന്‍ ഫെഡറേഷന്റെ നേതൃത്വത്തില്‍ സ്വീകരണം നല്‍കി. ജൂണ്‍ മൂന്നാം തീയതി സാങ്കി റെസ്റ്റോറന്റില്‍ നടന്ന സമ്മേളനത്തില്‍ ചെയര്‍മാന്‍ ജാക്ക് സിയ അധ്യക്ഷത വഹിച്ചു. ഏഷ്യന്‍ ഫെഡറേഷന്‍...
കുട്ടികള്‍ക്ക് കോവിഡ് പ്രതിരോധ വാക്‌സിൻ; സ്കൂളുകളിലേക്ക് മടങ്ങാൻ സഹായകരമാകുമെന്ന് പ്രതീക്ഷ
അബുദാബി: പ്രതിരോധ കുത്തിവെപ്പ് നല്‍കാനുള്ള തയാറെടുപ്പിൻറെ മുന്നോടിയായി 3 മുതല്‍ 17 വയസ്സുവരെയുള്ള 900 കുട്ടികളില്‍ ആരോഗ്യ-രോഗപ്രതിരോധ മന്ത്രാലയത്തിൻറെ മേല്‍നോട്ടത്തില്‍ യു.എ.ഇ സിനോഫാം കോവിഡ് വാക്‌സിന്‍ 'ഇമ്യൂണ്‍ ബ്രിഡ്ജ് പഠനം' ആരംഭിച്ചു. രക്ഷാകര്‍ത്താക്കളുടെ...
‘ഞാനും ദൈവമാണ്, നിങ്ങളും’ ഓർമശക്തിക്കു ചുംബന മരുന്ന്, നഗ്നരാക്കി നൃത്തം ചെയ്യിക്കൽ; ആൾദൈവം ഒടുവിൽ കുടുങ്ങി
ചെന്നൈ: പോക്സോ കേസിൽ ആൾദൈവം ശിവശങ്കർ ബാബ അറസ്റ്റിലായി. ചെന്നൈയിൽ നിന്നുള്ള സിബിസിഐഡി സംഘം ഗാസിയാബാദിൽ നിന്നാണു കേളമ്പാക്കം സുശീൽ ഹരി ഇന്റർനാഷനൽ സ്കൂൾ സ്ഥാപകൻ കൂടിയായ ശിവശങ്കർ ബാബയെ (71) പിടികൂടിയത്....
യൂറോ കപ്പിൽ രണ്ടാം തവണയും ജയം; ഇറ്റലി പ്രീക്വാർട്ടറിൽ
റോം: യൂറോ കപ്പിൽ രണ്ടാം മത്സരത്തിലും ജയിച്ച് ഇറ്റലി പ്രീക്വാർട്ടറിൽ. എ ഗ്രൂപ്പ് മത്സരത്തിൽ സ്വിറ്റ്സർലൻഡിനെയാണ് ഇറ്റലി 3-0നു തകർത്തത്.
ഇറ്റലിക്കായി ക്യാപ്റ്റൻ ജോർജിയോ ചില്ലെനി 19-ാം മിനിറ്റിൽ സ്വിസ് വലയിൽ പന്തെത്തിച്ചെങ്കിലും ലൊറൻസോ...










































