ആംബുലൻസ് നിയന്ത്രണം വിട്ട് മരത്തിലിടിച്ച് മൂന്ന് മരണം
കണ്ണൂർ എളയാവൂരിൽ ആംബുലൻസ് നിയന്ത്രണം വിട്ട് മരത്തിലിടിച്ച് മൂന്ന് പേർ മരിച്ചു ഒരാൾക്ക് ഗുരുതര പരിക്ക്. പയ്യാവൂർ ചൂണ്ടുപറമ്പ് സ്വദേശികളായ ബിജോ (45) സഹോദരി റെജിന (37), ആംബുലൻസ് ഡ്രൈവർ അരുൺ കുമാർ...
പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ബലാത്സംഗം ചെയ്ത കേസിൽ നടൻ പേൾ വി പുരി അറസ്റ്റിൽ
മുംബൈ: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ബലാത്സംഗം ചെയ്ത കേസിൽ നടൻ പേൾ വി പുരി അറസ്റ്റിലായതായി റിപ്പോർട്ട്. പ്രധാനമായും ടെലിവിഷനിൽ ജോലി ചെയ്യുകയും നാഗിൻ 3 എന്ന ജനപ്രിയ ഷോയിൽ അഭിനയിക്കുകയും ചെയ്ത 31...
ട്വിറ്ററിന് അന്തിമ നോട്ടീസ് നൽകി കേന്ദ്ര സർക്കാർ
സോഷ്യൽ മീഡിയ കമ്പനികൾക്കായി ഇന്ത്യയുടെ പുതിയ നിയമങ്ങൾ പാലിക്കുന്നതിന് ട്വിറ്ററിന് അന്തിമ നോട്ടീസ് നൽകി. മൈക്രോ ബ്ലോഗിംഗ് സൈറ്റ് മാർഗ്ഗനിർദ്ദേശങ്ങൾ പാലിക്കുന്നതിൽ പരാജയപ്പെട്ടാൽ, അവർ “ഐടി നിയമവും മറ്റ് ഫലങ്ങളും” നേരിടേണ്ടിവരുമെന്ന് കേന്ദ്രം...
രോഗികളിൽ നിന്ന് അമിത നിരക്ക് ഈടാക്കിയാല്‍… ഒമാനിലെ സ്വകാര്യ സ്ഥാപനങ്ങൾക്ക് മുന്നറിയിപ്പ്
കൊവിഡ് സാഹചര്യത്തിൽ രോഗികളിൽ നിന്ന് പരിശോധനക്കായി ഒമാനിലെ ചില സ്വകാര്യ സ്ഥാപനങ്ങൾ അമിത നിരക്ക് ഈടാക്കുന്നത് ശ്രദ്ധയിൽപെട്ട സാഹചര്യത്തിൽ നിയമ നടപടികള്‍ ശക്തമാക്കി ഉപഭോക്തൃ സംരക്ഷണ വകുപ്പ്. ജനങ്ങളില്‍ നിന്നും അമിത നിരക്ക്...
സ്ഥാനാർത്ഥിത്വത്തിൽ നിന്ന് പിന്മാറാൻ കെ സുന്ദരയ്ക്ക് ബിജെപി രണ്ട് ലക്ഷം രൂപ നൽകിയെന്ന് ആരോപണം
കാസര്‍കോട്: മഞ്ചേശ്വരത്ത് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്റെ അപരനായി പത്രിക നല്‍കിയ കെ സുന്ദരയ്ക്ക് സ്ഥാനാർത്ഥിത്വത്തിൽ നിന്ന് പിന്മാറാൻ ബിജെപി പണം നൽകിയെന്ന് ആരോപണം. ബിജെപി നേതാക്കള്‍ വീട്ടിലെത്തി പണം അമ്മയുടെ...
സി ബി ഐ ഓഫീസുകളിലെ വസ്ത്രധാരണ ചട്ടം പുതുക്കി സി ബി ഐ ഡയറക്ടർ സുബോധ് കുമാർ ജയ്‌സ്വാൾ
സി ബി ഐ ഓഫീസുകളിലെ വസ്ത്രധാരണ ചട്ടം പുതുക്കി സി ബി ഐ ഡയറക്ടർ. ഡ്യൂട്ടിയിൽ ഔദ്യോഗിക സ്വഭവമുള്ള വസ്‌ത്രങ്ങൾ ധരിച്ചാൽ മതിയെന്നും ഇനി ജീൻസ്, സ്പോർട്സ്, ഷൂസ് മുതലായ സാധാരണ വസ്ത്രങ്ങൾ...
സൗദി അറേബ്യയിൽ വാഹനാപകടത്തിൽ രണ്ട് മലയാളി നഴ്‌സുമാർ മരിച്ചു
നജ്‌റാൻ: സൗദി അറേബ്യയിലെ നജ്‌റാനിൽ വാഹനാപകടത്തിൽ രണ്ട് മലയാളി നഴ്‌സുമാർ മരിച്ചു. കോട്ടയം സ്വദേശി ഷിൻസി ഫിലിപ്പ് (28), തിരുവനന്തപുരം സ്വദേശി അശ്വതി വിജയൻ (31) എന്നിവരാണ് മരിച്ചത്. വാഹനത്തിലുണ്ടായ മൂന്ന് പേർക്ക്...
കൊടകര കുഴൽപ്പണക്കേസിൽ സുരേഷ് ഗോപിയെ ചോദ്യം ചെയ്യും
തൃശ്ശൂര്‍: കൊടകര കുഴൽപ്പണക്കേസിൽ ബി.ജെ.പി. രാജ്യസഭാ എം.പിയും തൃശ്ശൂരില്‍ ബി.ജെ.പി സ്ഥാനാര്‍ത്ഥിയുമായിരുന്ന നടന്‍ സുരേഷ് ഗോപിയിൽ നിന്നും മൊഴിയെടുക്കുമെന്ന് റിപ്പോർട്ട്. നിയമസഭാ തെരഞ്ഞെടുപ്പ് സമയത്ത് സുരേഷ് ഗോപിയുടെ തെരഞ്ഞെടുപ്പ് കമ്മറ്റി ഓഫീസില്‍ ധർമരാജനും...
ട്രംപിന് രണ്ട് വർഷത്തെ വിലക്കേർപ്പെടുത്തി ഫെയ്സ്ബുക്ക്
ന്യൂയോര്‍ക്ക്: മുന്‍ അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന് രണ്ട് വർഷത്തെ വിലക്കേർപ്പെടുത്തി ഫെയ്സ്ബുക്ക്. അമേരിക്കയിലെ ക്യാപിറ്റോള്‍ കലാപത്തിന്റെ പശ്ചാത്തലത്തില്‍ ട്രംപ് ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്ന തരത്തില്‍ പോസ്റ്റ് ചെയ്ത ചില സന്ദേശങ്ങളെ തുടര്‍ന്നായിരുന്നു അദ്ദേഹത്തിന്റെ...










































