‘പബ്ലിസിറ്റി നേടാനുള്ള ശ്രമം’; ജൂഹി ചൗളയ്ക്ക് 20 ലക്ഷം രൂപ പിഴ ചുമത്തി കോടതി
ഇന്ത്യയിൽ 5 ജി ടെലികോം സാങ്കേതികവിദ്യ നടപ്പാക്കുന്നതിനെതിരെ നടി ജൂഹി ചൗള നൽകിയ ഹർജി ദില്ലി ഹൈക്കോടതി തള്ളി. നിയമ നടപടികൾ ദുരുപയോഗം ചെയ്തതിന് നടിക്ക് 20 ലക്ഷം രൂപ പിഴ ചുമത്തി....
പ്രധാനമന്ത്രി നരേന്ദ്ര മോദിയെ വധിക്കുമെന്ന് ഭീഷണിപ്പെടുത്തിയ 22 കാരൻ അറസ്റ്റില്‍
ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയെ വധിക്കുമെന്ന് ഭീഷണിപ്പെടുത്തിയ 22 കാരനെ ദില്ലിയിൽ അറസ്റ്റ് ചെയ്തു. സൽമാൻ എന്നയാൾ ഇന്നലെ രാത്രി പോലീസിനെ വിളിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദിയെ വധിക്കുമെന്ന് ഭീഷണിപ്പെടുത്തുകയായിരുന്നു.
വടക്കുകിഴക്കൻ ദില്ലിയിലെ ഖജൂരി...
അന്‍പത്തിയൊന്‍പത് ചൈനീസ് കമ്പനികള്‍ക്ക് വിലക്ക് ഏര്‍പ്പെടുത്തി അമേരിക്ക
സുരക്ഷാ പ്രശ്‌നങ്ങള്‍ ചൂണ്ടിക്കാട്ടി അന്‍പത്തിയൊന്‍പത് ചൈനീസ് കമ്പനികള്‍ക്ക് വിലക്ക് ഏര്‍പ്പെടുത്തി അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്‍. പുതിയ എക്സിക്യൂട്ടീവ് ഉത്തരവ് ഓഗസ്റ്റ് 2 മുതൽ പ്രാബല്യത്തിൽ വരും, കമ്മ്യൂണിക്കേഷൻസ് ഭീമനായ ഹുവാവേയും ഇതിൽ...
സാമ്പത്തികതട്ടിപ്പ് കേസ്; ബിജെപി ദേശീയ ഉപാധ്യക്ഷൻ എ പി അബ്ദുള്ളക്കുട്ടിയുടെ വീട്ടിൽ വിജിലൻസ് റെയ്ഡ്
കണ്ണൂർ: സാമ്പത്തികതട്ടിപ്പ് ആരോപണവുമായി ബന്ധപ്പെട്ട് ഭാരതീയ ജനത പാർട്ടി ദേശീയ ഉപാധ്യക്ഷൻ എ പി അബ്ദുള്ളക്കുട്ടിയുടെ കണ്ണൂർ പള്ളിക്കുന്നിലെ വീട്ടിൽ വിജിലൻസ് റെയ്ഡ്. ഇന്ന് ഉച്ചയ്ക്ക് 12 മണിയോടെയാണ് റെയ്ഡ് നടന്നത്.
2016 ല്‍...
” ട്വൻ്റി വൺ” പൂർത്തിയായി
ഒരു മുഴുനീള സസ്പെൻസ് കഥയുടെ ചലച്ചിത്രാവിഷ്ക്കാരണമാണ് ട്വൻ്റി വൺഫ്രണ്ട് റോ പ്രൊഡക്ഷൻസിൻ്റെ ബാനറിൽ റിനീഷ്: കെ.എൻ.നിർമ്മിക്കുന്ന ഈ ചിത്രം ബിബിൻ കൃഷ്ണ തിരക്കഥ രചിച്ച് സംവിധാനം ചെയ്യുന്നു.
ഒരാഴ്ച്ചയുടെ കാലയളവിൽ ഒരു നഗരത്തിൽ നടക്കുന്ന...
പ്ലസ് വൺ വിദ്യാർഥിക്കൊപ്പം അധ്യാപിക ഒളിച്ചോടി; അധ്യാപികക്കെതിരെ തട്ടിക്കൊണ്ടു പോകലിന് കേസ്
പാട്ന: പ്ലസ് വൺ വിദ്യാർഥിക്കൊപ്പം അധ്യാപിക ഒളിച്ചോടി. സംഭവത്തെതുടർന്ന് അധ്യാപികക്കെതിരെ തട്ടിക്കൊണ്ടു പോകലിന് പോലീസ് കേസ് രജിസ്റ്റർ ചെയ്തു. ഹരിയാനയി കഴിഞ്ഞയാഴ്ചയാണ് സംഭവം നടന്നത്.
പാനിപ്പട്ടിലെ ഒരു സ്വകാര്യ സ്കൂള്‍ അധ്യാപികയാണ് തന്‍റെ ക്ലാസിലെ...
MoPH ഹമദ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ റാൻഡം കോവിഡ് -19 പരിശോധന ആരംഭിച്ചു
ഹമദ് അന്താരാഷ്ട്ര വിമാനത്താവളം വഴി ഖത്തറിലെത്തുന്ന ഒരു ചെറിയ വിഭാഗം യാത്രക്കാരെ (എച്ച്ഐഎ) മെഡിക്കൽ ടീമുകൾ കോവിഡ് -19 പരിശോധനയ്ക്ക് വിധേയരാക്കുമെന്ന് ആരോഗ്യ മന്ത്രാലയം അറിയിച്ചു.
യാത്രക്കാരുടെയും സമൂഹത്തിന്റെയും ആരോഗ്യവും സുരക്ഷയും...
കേരള ബജറ്റ് 2021; കൊവിഡ് പ്രതിരോധത്തിനായി 20,000 കോടിയുടെ പാക്കേജ്
കൊവിഡ് വ്യാപനം കാരണം ഉയർന്നുവരുന്ന ആരോഗ്യ, സാമൂഹ്യ, സാമ്പത്തിക പ്രതിസന്ധികൾ നേരിടാനായി 20,000 കോടിയുടെ പാക്കേജ് പ്രഖ്യാപിച്ച് ധനമന്ത്രി കെ എൻ ബാലഗോപാൽ. അതേസമയം കേരളത്തിൽ പുതിയ ലിക്വിഡ് ഓക്സിജേഷൻ പ്ലാൻറ് സ്ഥാപിക്കുമെന്നും...
രണ്ടാം പിണറായി സർക്കാരിന്റെ ആദ്യ ബജറ്റ് അവതരണം ഇന്ന്
രണ്ടാം പിണറായി സർക്കാരിന്റെ ആദ്യ ബജറ്റ് അവതരണം ഇന്ന്. ഒമ്പതുമണിക്ക് ധനമന്ത്രി കെ.എന്‍ ബാലഗോപാല്‍ ബജറ്റ് അവതരിപ്പിക്കും. കൊവിഡ് പ്രതിരോധനത്തിന് വലിയ ഊന്നൽ നൽകുമെന്നാണ് സൂചന. കഴിഞ്ഞ സര്‍ക്കാരിന്റെ അവസാന ബജറ്റിന്റെ പുതുക്കലാണ്...
കെ സുരേന്ദ്രനെ വെട്ടിലാക്കി കൊടകര കുഴൽപ്പണ കേസ്
കേന്ദ്ര ബിജെപി ക്കു വരെ നാണക്കേടുണ്ടാക്കി കൊടകര കുഴല്‍പ്പണ കേസ്. ഇതിനു പുറമെയാണ് ജെ.ആര്‍.പി. നേതാവ് സി. കെ ജാനുവിന് ബി.ജെ.പി. സംസ്ഥാന അധ്യക്ഷന്‍ 10 ലക്ഷം രൂപ നല്‍കി എന്ന പണമിടപാട്...










































