വിദേശയാത്രക്കാർക്ക് പാസ്‌പോർട്ട് നമ്പർ ഉൾപ്പെടുത്തി കൊണ്ടുള്ള കോവിഡ് വാക്സിനേഷൻ സർട്ടിഫിക്കറ്റ് നൽകാനൊരുങ്ങി കേരള സർക്കാർ; എങ്ങനെ അപേക്ഷിക്കാം
തിരുവനന്തപുരം: പാസ്‌പോർട്ട് നമ്പറുകളുള്ള കോവിഡ് -19 വാക്സിനേഷൻ സർട്ടിഫിക്കറ്റ് നൽകിക്കൊണ്ട് പഠനം, ജോലി, അല്ലെങ്കിൽ മറ്റ് ആവശ്യങ്ങൾക്കായി മറ്റ് രാജ്യങ്ങളിലേക്ക് യാത്ര ചെയ്യാൻ സൗകര്യമൊരുക്കുമെന്ന് കേരള സർക്കാർ അടുത്തിടെ പ്രഖ്യാപിച്ചിരുന്നു.
സർട്ടിഫിക്കറ്റുകൾ ജില്ലാ മെഡിക്കൽ...
സംസ്ഥാനത്ത് കോവിഡ് പാൻഡെമിക്കിൽ 42 കുട്ടികൾ അനാഥരായി; മാതാപിതാക്കളിൽ ഒരാളെ നഷ്ടമായത് 980 കുട്ടികൾക്ക്
തിരുവനന്തപുരം: സംസ്ഥാനത്ത് കോവിഡ് ബാധിച്ചു മാതാപിതാക്കൾ മരിച്ചതു മൂലം 42 കുട്ടികൾ അനാഥരായി. മാതാപിതാക്കളിൽ ഒരാളെ നഷ്ടമായ കുട്ടികൾ 980. സർക്കാർ നടത്തിയ കണക്കെടുപ്പ് വിവരങ്ങൾ കേന്ദ്ര സർക്കാരിനു കൈമാറി. സുപ്രീംകോടതിയിലും പട്ടിക സമർപ്പിക്കും.
അതേസമയം...
അയര്‍ലണ്ടില്‍ കോവിഡ് നിയന്ത്രണങ്ങളില്‍ കൂടുതല്‍ ഇളവുകള്‍; ജൂലൈ 19 മുതല്‍ വിദേശ യാത്രകള്‍ അനുവദിച്ചേക്കും
ഡബ്ലിന്‍: അയര്‍ലണ്ടില്‍ കോവിഡ് നിയന്ത്രണങ്ങളില്‍ കൂടുതല്‍ ഇളവുകള്‍ വരുന്നു. ജൂലൈ 19 മുതല്‍ ഡബ്ലിൻ വിമാനത്താവളം വിനോദ സഞ്ചാരികളെ വീണ്ടും സ്വാഗതം ചെയ്യുന്നതായിരിക്കും. ജൂലൈ 19 മുതൽ അന്താരാഷ്ട്ര യാത്രകൾ അനുവദിക്കും, ഐറിഷ്...
യു എ ഇ ഡ്രൈവിംഗ് ലൈസെൻസിന് യു കെ യിൽ അംഗീകാരം
യു എ ഇ ഡ്രൈവിംഗ് ലൈസെൻസിന് യു കെ യിൽ അംഗീകാരം നൽകി. യു കെ യിൽ പ്രത്യേക ടെസ്റ്റിന് ഹാജരാകാതെ തന്നെ ഇനി യു എ ഇ ഡ്രൈവിംഗ് ലൈസൻസ് യുകെ...
ഡോക്ടർ ദമ്പതികളെ നടുറോഡില്‍ വെടിവച്ച് കൊന്നു
രാജസ്ഥാനിലെ ഭരത്പൂർ നഗരത്തിൽ അജ്ഞാത ബൈക്ക് യാത്രികർ ഡോക്ടർ ദമ്പതികളെ പകൽ വെളിച്ചത്തിൽ വെടിവച്ച് കൊന്നു.ഡോക്ടര്‍മാരായ സുധീപ് ഗുപ്തയും (46) ഭാര്യ സീമാ ഗുപതയും (44) ആണ് വെള്ളിയാഴ്ച ഉച്ചയോടെ കൊല്ലപ്പെട്ടത്. ഇവർ...
സംസ്ഥാനത്ത് ലോക്ക്ഡൗൺ വീണ്ടും നീട്ടി
തിരുവനന്തപുരം: സംസ്ഥാനത്ത് ലോക്ക്ഡൗൺ ജൂൺ 9 വരെ നീട്ടി. മേയ് 30 വരെ പ്രഖ്യാപിച്ചിരുന്ന ലോക്ഡൗണ്‍ നാളെ അവസാനിക്കിരിക്കേയാണ് പുതിയ തീരുമാനം. അതേസമയം ലോക്ഡൗണില്‍ ചില മേഖലകൾക്ക് ഇളവുകള്‍ അനുവദിച്ചിട്ടുണ്ട്.
കയർ, കശുവണ്ടി വ്യവസായങ്ങൾക്ക്...
രമേശ് ചെന്നിത്തല -കോൺഗ്രസ് പ്രവർത്തകരുടെ മനോവീര്യം കെടുത്തരുത്: പി പി ചെറിയാൻ
ഇന്ത്യൻ നാഷണൽ കോൺഗ്രെസ്സിന്റെ തലമുതിർന്ന, ആരാധ്യ നേതാവ് ബഹുമാന്യനായ രമേശ് ചെന്നിത്തല, സാഹചര്യം എന്തുതന്നെയായിരുന്നാലും സംഭാഷണങ്ങളിലും പ്രവർത്തിയിലും പ്രസ്താവനകളിലും ഉയർന്ന നിലവാരവും പക്വതയും പുലർത്തുന്നത് കാണുന്നതിനാണ് അച്ചടക്കമുള്ള കോൺഗ്രസ് പ്രവർത്തകർ ആഗ്രഹിക്കുന്നതെന്നും കോൺഗ്രസ്...
വ്യാജ മദ്യം കഴിച്ച് 15 മരണം; 16 പേർ വിവിധ ആശുപത്രികളിൽ ചികിത്സയിൽ
ഉത്തർപ്രദേശ്: ഉത്തർപ്രദേശിലെ അലിഗഡില്‍ ലൈസൻസുള്ള കച്ചവടക്കാരൻ വിറ്റ വ്യാജ മദ്യം കഴിച്ച് 15 പേർ മരിച്ചു. 16 പേർ വിവിധ ആശുപത്രികളിൽ ചികിത്സയിലാണ്. സംഭവത്തിൽ മജിസ്ട്രേലിയൻ അന്വേഷണത്തിന് അധികൃതർ ഉത്തരവിട്ടു. അഞ്ച്...
‘ശാപ്പാട് രാമൻ’ അറസ്റ്റിൽ
പ്രൊഫഷണൽ പരിശീലനമോ മെഡിക്കൽ ബിരുദമോ ഇല്ലാതെ ആളുകളെ അശാസ്ത്രീയമായി ചികിത്സിച്ചു എന്നാരോപിച്ച് 'ശാപ്പാട് രാമൻ' എന്ന യൂട്യൂബ് ചാനൽ നടത്തുന്ന തമിഴ്‌നാട്ടിൽ നിന്നുള്ള ആർ പാര്‍ച്ചെഴിയാനെ ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥർ കസ്റ്റഡിയിലെടുത്തു.
ചിന്നസലേമിനടുത്തുള്ള കൂഗായൂർ ഗ്രാമത്തിൽ...
കായംകുളത്ത് ദേശീയ പാതയിൽ കാറും ലോറിയും കൂട്ടിയിടിച്ച് നാല് പേർ മരിച്ചു
കായംകുളത്ത് ദേശീയ പാതയിൽ കാറും ലോറിയും കൂട്ടിയിടിച്ച് നാല് പേർ മരിച്ചു. കായംകുളം സ്വദേശികളായ അയിശ ഫാത്തിമ(25), റിയാസ്(27), ഉണ്ണിക്കുട്ടൻ (20), ബിലാൽ (5) എന്നിവരാണ് മരിച്ചത്. അപകടത്തിൽ കാറിലുണ്ടായരുന്ന അജ്മി, അൻഷാദ്...










































