15-ാം കേരള നിയമസഭയിലെ സ്പീക്കര്‍ സ്ഥാനത്തേക്കുള്ള തെരഞ്ഞെടുപ്പ് ആരംഭിച്ചു
തിരുവനന്തപുരം: 15-ാം കേരള നിയമസഭയിലെ സ്പീക്കര്‍ സ്ഥാനത്തേക്കുള്ള തെരഞ്ഞെടുപ്പ് ഇന്ന്. തൃത്താല എം.എല്‍.എയും മുന്‍ എം.പിയുമായ എം.ബി രാജേഷാണ് എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥി. കുണ്ടറ എം.എല്‍.എ പി.സി വിഷ്ണുനാഥാണ് യു.ഡി.എഫ് സ്ഥാനാര്‍ത്ഥി. ആദ്യ വോട്ട്...
ഇന്ന് കേരളത്തില്‍ 17,821 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു; 196 കോവിഡ് മരണം
തിരുവനന്തപുരം: ഇന്ന് കേരളത്തില്‍ 17,821 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. കഴിഞ്ഞ 24 മണിക്കൂറിനിടെ 87,331 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 20.41 ആണ്. തിരുവനന്തപുരം 2570, മലപ്പുറം 2533, പാലക്കാട് 1898,...
കേരളത്തിൽ ബ്ലാക്ക് ഫംഗസ് രോഗബാധ വര്‍ദ്ധിക്കുന്നു; ഇതുവരെ 9 മരണം
കേരളത്തിൽ ബ്ലാക്ക് ഫംഗസ് രോഗബാധ വര്‍ദ്ധിക്കുന്നു. ഏറ്റവുമധികം പേർക്ക് ബ്ലാക്ക് ഫംഗസ് ബാധിച്ചത് മലപ്പുറത്താണ്. മലപ്പുറത്ത് 11 പേർക്കാണ് രോഗം ബാധിച്ചിരിക്കുന്നത്. സംസ്ഥാനത്ത് ഇതുവരെ ബ്ലാക്ക് ഫംഗസ് രോഗം ബാധിച്ചു 9 പേർ...
ഇന്ത്യയില്‍ നിന്ന് ഇസ്രയേലിലേക്കുള്ള വിമാന സര്‍വീസ് ഈ മാസം പുനരാരംഭിക്കും
ന്യൂഡല്‍ഹി: ഇന്ത്യയില്‍ നിന്ന് ഇസ്രയേലിലേക്കുള്ള വിമാന സര്‍വീസ് ഈ മാസം 31 ന് പുനരാരംഭിക്കും. കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി.മുരളീധരന്‍ ആണ് ഇക്കാര്യം അറിയിച്ചത്. ഈ മാസം 31ന് ഡൽഹിയിൽ നിന്ന് ടെല്‍അവീവിലേക്കാണ്...
ബാർജ് അപകടത്തിൽപെട്ട മുഴുവൻ പേരെയും കണ്ടെത്തിയതായി നാവിക സേനാ
മുംബൈ: ടൗട്ടെ ചുഴലിക്കാറ്റിൽ ഉണ്ടായ മുംബൈ ബാർജ് അപകടത്തിൽ മരിച്ചവരുടെ എണ്ണം തിങ്കളാഴ്ച 86 ആയി ഉയർന്നു. അതേസമയം അപകടത്തിൽപെട്ട മുഴുവൻ പേരെയും കണ്ടെത്തിയതായി നാവിക സേനാ വക്താവ് അറിയിച്ചു.
മഹാരാഷ്ട്ര, ഗുജറാത്ത് തീരങ്ങളിൽ...
ലക്ഷദ്വീപ് അഡ്മിനിസ്ട്രേറ്ററുടെ നിയമപരിഷ്‌ക്കാരങ്ങള്‍ക്കെതിരെ പ്രതിഷേധം; കാരണം ഇതാണ്…
കൊച്ചി: ലക്ഷദ്വീപ് അഡ്മിനിസ്ട്രേറ്ററുടെ നിയമപരിഷ്‌ക്കാരങ്ങള്‍ക്കെതിരെ പ്രതിഷേധം ശക്തമാകുന്നു. മുൻ ബിജെപി നേതാവായ പ്രഫുൽ കെ പട്ടേൽ 2020 ഡിസംബര്‍ അഞ്ചിനാണ് ലക്ഷദ്വീപിന്റെ അഡ്മിനിസ്ട്രേറ്ററായി അധികാരമേൽക്കുന്നത്.
കഴിഞ്ഞ അഞ്ച് മാസത്തിനിടയിൽ അദ്ദേഹം ദ്വീപിൽ വരുത്തിയ നിയമ...
രാജ്യത്ത് കൊവിഡ് മരണം 3,03720 ആയി ഉയര്‍ന്നു
ന്യൂഡൽഹി: രാജ്യത്ത് കൊവിഡ്-19 കേസുകൾ കുറയുന്നു. എന്നാൽ മരണസംഖ്യ കുറയുന്നില്ല. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ രാജ്യത്ത് 4455 ആളുകളാണ് കൊവിഡ് ബാധിച്ച് മരിച്ചത്. ഇതോടെ രാജ്യത്തെ ആകെ കൊവിഡ് മരണം 3,03720 ആയി...
ഇന്ത്യയില്‍ നിന്നുള്ള യാത്രക്കാർക്ക് പ്രവേശന വിലക്ക് ജൂൺ 14 വരെ നീട്ടി യുഎഇ
ഇന്ത്യയില്‍ നിന്നുള്ള യാത്രക്കാർക്ക് പ്രവേശന വിലക്ക് ജൂൺ 14 വരെ നീട്ടി യുഎഇ. ഇന്ത്യയിൽ കൊവിഡ് (Covid) വ്യാപനം രൂക്ഷമായ സാഹചര്യത്തിൽ ഏപ്രിൽ 25 നാണ് ഇന്ത്യയിൽ നിന്നുളള നിമാന സർവീസുകൾക്ക്...
സൗദിയില്‍ പള്ളികളില്‍ ഉച്ചഭാഷിണി പരിമിതപ്പെടുത്താൻ നിര്‍ദ്ദേശം
ദുബായ്: സൗദി അറേബ്യയിലെ ഇസ്ലാമിക് അഫയേഴ്സ് മന്ത്രാലയം പള്ളികളിൽ ഉച്ചഭാഷിണി ഉപയോഗിക്കുന്നതിന് നിയന്ത്രണങ്ങൾ ഏർപ്പെടുത്തി, ഉച്ചഭാഷിണികൾ പ്രാർത്ഥനകൾക്കും (അസാൻ) ഇക്കാമത്തിനും മാത്രമായി ഉപയോഗിക്കാൻ നിർദ്ദേശിച്ചു.
സൗദി ഇസ്ലാമിക് അഫയേഴ്‌സ് മന്ത്രി അബ്ദുൾ ലത്തീഫ് അൽ...
കേരളത്തിന്റെ 15-ാം നിയമസഭയുടെ സമ്മേളനത്തിന് ഇന്ന് തുടക്കം
കേരളത്തിന്റെ 15-ാം നിയമസഭയുടെ സമ്മേളനം ഇന്ന് മുതൽ ആരംഭിക്കും. ആദ്യ സമ്മേളനത്തിന് എംഎൽഎമാരുടെ സത്യപ്രതിജ്ഞയോടെയാണ് ഇന്ന് തുടക്കം കുറിക്കുന്നത്. സമ്മേളനം ഉണ്ടാകുക ജൂൺ 14 വരെയാണ്. ജൂൺ നാലിന് ധനമന്ത്രി കെ.എൻ ബാലഗോപാൽ...










































