ഡല്‍ഹിയിലെ ആശുപത്രിയിൽ ഓക്‌സിജന്‍ ക്ഷാമം രൂക്ഷം; ഓക്‌സിജന്‍ കിട്ടാതെ മരിച്ചത് 25 പേർ

ഡല്‍ഹിയില്‍: ഡല്‍ഹിയിലെ ഗംഗാറാം ആശുപത്രിയിൽ ഓക്‌സിജന്‍ ക്ഷാമം രൂക്ഷം കൊവിഡ് രോഗികള്‍ ധാരാളമായി എത്തുന്ന ആശുപത്രിയാണ് ഗംഗാറാം. ഗംഗാറാം ആശുപത്രിയില്‍ കഴിഞ്ഞ 24 മണിക്കൂറിനിടെ ഓക്‌സിജന്‍ കിട്ടാതെ മരിച്ചത് 25 പേരാണ്. 60തോളം...

കൊവിഡ് ആശുപത്രിയില്‍ ഉണ്ടായ തീപിടുത്തത്തിൽ 13 മരണം

മുംബൈ: മഹാരാഷ്ട്രയിലെ കൊവിഡ് ആശുപത്രിയില്‍ ഉണ്ടായ തീപിടുത്തത്തിൽ 13 പേർ മരിച്ചു. വെള്ളിയാഴ്ച്ച പുലര്‍ച്ചെ മൂന്ന് മണിക്കാണ് തീപിടുത്തം ഉണ്ടായത്. ഐ.സി.യുവില്‍ ചികിത്സയിലുണ്ടായിരുന്ന ഉണ്ടായിരുന്ന 17 പേരിലെ 13 പേരാണ് മരിച്ചത്. തീവ്രപരിചരണ വിഭാഗത്തിലെ...

മുൻ മന്ത്രി കെ.ആർ.ഗൗരിയമ്മ ആശുപത്രിയിൽ

തിരുവനന്തപുരം: മുൻ മന്ത്രികെ.ആർ.ഗൗരിയമ്മയെ (102) ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പനിയും ശ്വാസംമുട്ടലും കാരണം കിള്ളിപ്പാലത്തെ സ്വകാര്യ ആശുപത്രിയിലാണ് ഗൗരിയമ്മയെ പ്രവേശിപ്പിച്ചിരിക്കുന്നത്. ശ്വാസം മുട്ടലിനെ തുടര്‍ന്ന്തീ വ്ര പരിചരണ വിഭാഗത്തില്‍ ചികിത്സയിലാണ് എന്ന് ആശുപത്രി അധികൃതർ അറിയിച്ചു....

അതിജീവനത്തിനായി ക്രാന്തിയുടെ കൈത്താങ്ങ്

വാക്‌സിൻ വേണമെങ്കിൽ  ഒരു ഡോസിന് 400 രൂപ  സംസ്ഥാന സർക്കാർ കേന്ദ്രത്തിനു കൊടുക്കേണ്ട  അവസ്ഥയിലാണ് .രണ്ടു പ്രളയവും, ഓഖിയും , നിപ്പായും , ഇപ്പോൾ കോവിഡും  തകർത്ത നമ്മുടെ  സംസ്ഥാനത്തിന്റെ സാമ്പത്തിക നില...

കുവൈത്തിൽ ഐസിയു പ്രവേശനം ഏറ്റവും കൂടുതൽ; 60% രോഗികളും പ്രവാസികൾ

കുവൈറ്റ് സിറ്റി: കോവിഡ് രോഗികളുടെ ഐസിയു പ്രവേശനം രാജ്യത്ത് ഏറ്റവും ഉയർന്ന നിരക്കിലെത്തിയതായി കുവൈറ്റ് ആരോഗ്യ മന്ത്രാലയ വക്താവ് അബ്ദുല്ല അൽ സനദ് പറഞ്ഞു. നിലവിൽ രാജ്യത്തെ ശരാശരി ഐസിയു പ്രവേശന നിരക്ക്...

വ്യാവസായിക ആവശ്യത്തിനുള്ള ഓക്സിജൻ വിതരണത്തിന് നിരോധനം ഏർപ്പെടുത്തി കേന്ദ്ര ആഭ്യന്തര മന്ത്രാലയം

രാജ്യത്ത് വിവിധ സംസ്ഥാനങ്ങൾ നേരിടുന്ന ഓക്‌സിജൻ ക്ഷാമം പരിഹരിക്കാനായി വ്യാവസായിക ആവശ്യത്തിനുള്ള ഓക്സിജൻ വിതരണത്തിന് നിരോധനം ഏർപ്പെടുത്തി കേന്ദ്ര ആഭ്യന്തര മന്ത്രാലയം. ഓക്‌സിജൻ ലഭ്യത വിതരണം എന്നിവ അവലോകനം ചെയ്യാൻ പ്രധാനമന്ത്രി നരേന്ദ്രമോദി...

അയർലണ്ടിലെ മലയാളി കൗൺസിലർ ബേബി പെരേപ്പാടൻ ഒരു മാസത്തെ ശമ്പളം പ്രതിസന്ധിയിലൂടെ കടന്നുപോകുന്ന മാജിക് പ്ലാനറ്റിനായി സംഭാവന...

കൊറോണ എന്ന മഹാമാരി  ലോകത്തിൽ മനുഷ്യന്റെ സാധാരണ ജീവിതം നിശ്ചലമാക്കിയിട്ടു ഏകദേശം ഒന്നരവർഷക്കാലമായി. ഇതുമൂലം വിഷമതകൾ അനുഭവിക്കുന്നവർ നിരവധിയാണ്. വിവിധ രാജ്യങ്ങളിൽ  സർക്കാരുകൾ നൽകുന്ന ചെറിയ സഹായങ്ങൾകൊണ്ട് മാത്രമാണ് പലരും പട്ടിണികിടന്നു മരിക്കാതിരിക്കുന്നത്. പലതരത്തിലുള്ള...

അയർലണ്ട് മലയാളി ചെറിയൻ തോമസിൻറെ മാതാവ്, അമ്മിണി തോമസ് ഇരിമ്പൻ നിര്യാതയായി

അയർലണ്ട്: അയർലണ്ട് മലയാളിയും നാവനിലെ,താമസക്കാരനുമായ ചെറിയൻ തോമസ്, (ഡൺ‌വില്ലെ മെഡോ, ജോൺ‌സ് ടൗൺ) ൻറെ മാതാവ്, (റിട്ടയേർഡ് അധ്യാപിക) അമ്മിണി തോമസ് (86) ഇരിമ്പൻ (പൂവത്തുസ്സേരി, അങ്കമാലി) നിര്യാതയായി. മൃതസംസ്കാരകർമ്മം വ്യാഴാഴ്ച്ച വൈകീട്ട്...

കണ്ണൂർ സെൻട്രൽ ജയിലിൽ മോഷണം

കണ്ണൂർ: കണ്ണൂർ സെൻട്രൽ ജയിലിൽ മോഷണം. ജയിൽ കോമ്പൗണ്ടിലെ ചപ്പാത്തി കൗണ്ടറിൽ സൂക്ഷിച്ചിരുന്ന 1, 92,000 രൂപയാണ് മോഷണം പോയത്. ഇന്ന് രാവിലെയാണ് രൂപ മോഷണം പോയ വിവരം അധികൃതരുടെ ശ്രദ്ധയിൽ പെട്ടത്. ജയിൽ...

ഇന്ത്യ, പാകിസ്താൻ, ബംഗ്ലാദേശ് എന്നിവിടങ്ങളിൽ നിന്നുളള യാത്രക്കാർക്ക് ഒമാൻ വിലക്ക് ഏർപ്പെടുത്തി

മസ്‌കറ്റ്: ഇന്ത്യ, പാകിസ്ഥാൻ, ബംഗ്ലാദേശ് എന്നിവിടങ്ങളിൽ നിന്നുള്ള യാത്രക്കാരെ ഏപ്രിൽ 24 മുതൽ ഒമാനിലേക്ക് പ്രവേശിക്കാൻ അനുവദിക്കില്ല. കൊറോണ വൈറസിന്റെ രണ്ടാം തരംഗത്തെ നേരിടാൻ കർശന നടപടികൾ സ്വീകരിച്ചതായി ഒമാൻ വാർത്താ...