സംസ്ഥാനത്ത് വെള്ളിയാഴ്ച വരെ ശക്തമായ കാറ്റിനും ഇടിമിന്നലോട് കൂടിയ കനത്ത മഴക്കും സാധ്യത

തിരുവനന്തപുരം: സംസ്ഥാനത്ത് വെള്ളിയാഴ്ച വരെ ശക്തമായ കാറ്റിനും ഇടിമിന്നലോട് കൂടിയ കനത്ത മഴക്കും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നൽകി. തിരുവനന്തപുരം, പത്തനംതിട്ട, ഇടുക്കി, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്,...

ഖത്തറിലെ ആരോഗ്യ പ്രവർത്തകർക്ക് പ്രത്യേക ഓൺലൈൻ അപ്പോയിന്റ്മെന്റ് സംവിധാനം ആരംഭിച്ച് ഇന്ത്യൻ എംബസി

ദോഹ: കോവിഡ് -19 പാൻഡെമിക് സമയത്ത് ഖത്തറിലെ ഇന്ത്യന്‍ ആരോഗ്യ പ്രവര്‍ത്തകരുടെ കൊവിഡ് കാല സേവനത്തിന് ഖത്തറിലെ ഇന്ത്യൻ ആരോഗ്യ പ്രവർത്തകരോട് നന്ദി അറിയിച്ചുകൊണ്ട് ഇന്ത്യൻ എംബസി അവരുടെ അഭ്യർത്ഥനകൾക്ക് മുൻഗണന നൽകി പ്രത്യേക...

സെപ്റ്റംബർ 11 നകം എല്ലാ അമേരിക്കൻ സൈനികരെയും അഫ്ഗാനിസ്ഥാനിൽ നിന്ന് പിൻവലിക്കുമെന്ന് ജോ ബിഡെൻ

വാഷിംഗ്ടൺ: അമേരിക്കൻ പ്രസിഡന്റ് ജോ ബിഡെൻ ഈ വർഷം സെപ്റ്റംബർ 11 നകം എല്ലാ അമേരിക്കൻ സൈനികരെയും അഫ്ഗാനിസ്ഥാനിൽ നിന്ന് പിൻവലിക്കുമെന്ന് പ്രഖ്യാപിച്ചു, അങ്ങനെ രണ്ട് പതിറ്റാണ്ടുകളായി വ്യാപിച്ചുകിടക്കുന്ന രാജ്യത്തെ ഏറ്റവും ദൈർഘ്യമേറിയ...

മിനിയാപൊളിസിൽ ആഫ്രോ – അമേരിക്കൻ വംശജനെ കൊന്ന സംഭവം; പൊലീസ് ഉദ്യോഗസ്ഥ അറസ്റ്റിൽ

അമേരിക്കയിലെ മിനിയാപൊളിസിൽ ആഫ്രോ – അമേരിക്കൻ വംശജനെ മാരകമായി വെടിവച്ച മിനസോട്ട പോലീസ് ഉദ്യോഗസ്ഥയായ കിം പോട്ടറിനെ ബുധനാഴ്ച രാവിലെ രണ്ടാം ഡിഗ്രി കൊലപാതകക്കുറ്റം ചുമത്തി അറസ്റ്റ് ചെയ്തതായി അധികൃതർ അറിയിച്ചു. അതേസമയം താൻ...

ഐഎസ്ആർഓ ഗൂഢാലോചനക്കേസ് സിബിഐ അന്വേഷിക്കും; റിപ്പോർട്ടിൻ്റെ ഉള്ളടക്കം പുറത്തുവിടരുതെന്ന് സുപ്രീം കോടതി

ന്യൂദല്‍ഹി: ഐഎസ്ആർഓ ഗൂഢാലോചനക്കേസ് സിബിഐ അന്വേഷിക്കും. ഐ.എസ്.ആര്‍.ഒ ചാരക്കേസില്‍ നമ്പി നാരായണനെ കുടുക്കാന്‍ ഗൂഡാലോചന നടന്നിട്ടുണ്ടോ എന്ന് അന്വേഷിച്ച റിട്ട. ജസ്റ്റിസ് ഡി. കെ. ജയിന്‍ സമിതി റിപ്പോര്‍ട്ട് സി.ബി.ഐക്ക് കൈമാറാൻ സുപ്രീം...

രാജ്യത്ത് കൊവിഡ് വ്യാപനം രൂക്ഷം; കൊവിഡ് രോഗികളുടെ എണ്ണം രണ്ട് ലക്ഷം കടന്നു

ന്യൂദല്‍ഹി: രാജ്യത്ത് കൊവിഡ് വ്യാപനം രൂക്ഷം. രാജ്യത്ത് കൊവിഡ് രോഗികളുടെ എണ്ണം രണ്ട് ലക്ഷം കടന്നു. ഇരുപത്തിനാല് മണിക്കൂറിനിടെ 2,00,739 പേർക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. കൊവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 1,038 ആയി....

കൊവിഡ് പ്രോട്ടോക്കോൾ ലംഘനം; ജിദ്ദ മുനിസിപ്പാലിറ്റി ഒമ്പത് പ്രധാന മാർക്കറ്റുകൾ അടച്ചു

ജിദ്ദ: കൊറോണ വൈറസിനെതിരായ മുൻകരുതൽ, പ്രതിരോധ നടപടികൾ പാലിക്കാത്തതിന്റെ പേരിൽ ജിദ്ദ മുനിസിപ്പാലിറ്റി ഒമ്പത് പ്രധാന മാർക്കറ്റുകൾ അടച്ചു. വാണിജ്യ സ്ഥാപനങ്ങളുടെ ചട്ടങ്ങൾ നിരീക്ഷിക്കുന്നതിനും ഉറപ്പാക്കുന്നതിനുമായി തിങ്കളാഴ്ച വരെ 72 മണിക്കൂറോളം 4,369...

കണ്ണൂരില്‍ ബോംബ് സ്‌ഫോടനം: യുവാവിന്റെ കൈ​പ്പ​ത്തി​ക​ള്‍ അറ്റുപോയ നിലയിൽ

കതിരൂര്‍: കണ്ണൂര്‍ കതിരൂരില്‍ ബോംബ് സ്‌ഫോടനത്തില്‍ യുവാവിന്റെ കൈ​പ്പ​ത്തി​ക​ള്‍ അറ്റുപോയ നിലയിൽ. ബുധനാഴ്ച രാ​ത്രി​യാ​ണ് സം​ഭ​വം ന​ട​ന്ന​ത്. ക​തി​രൂ​ര്‍ സ്വ​ദേ​ശി നി​ജേഷിൻറെയാണ് കൈ​പ്പ​ത്തി​ക​ള്‍ അറ്റുപോയത്. കതിരൂര്‍ നാലാം മൈലില്‍ ഒരു വീടിന്റെ പിന്നില്‍...

ഉത്സവത്തിനിടെ ഉണ്ടായ സംഘർഷത്തിൽ പതിനഞ്ചുകാനെ കുത്തിക്കൊന്നു

ചാരുംമൂട്: വിഷുവിന് പടയണിവെട്ടം ക്ഷേത്രത്തില്‍ നടന്ന ഉത്സവത്തിനിടെ ഉണ്ടായ സംഘർഷത്തിനിടെ പതിനഞ്ചുകാരനായ എസ്.എഫ്.ഐ പ്രവര്‍ത്തകന്‍ അഭിമന്യുവിനെ കുത്തിക്കൊന്നു. ആക്രമണത്തിൽ പരിക്കേറ്റ രണ്ട് പേരെ സമീപത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുണ്ട്. ഇന്നലെ രാത്രി പത്ത് മണിയോടെ ക്ഷേത്രത്തിന്...

പുഞ്ചിരി തൂകുന്ന ഒരു മുഖം കൂടി നമുക്കിടയിൽനിന്നും വിടവാങ്ങുന്നു

അജയ് മാത്യൂസിന്റെ ഭൗതീക ശരീരം ഏപ്രിൽ 17 ന് ദ്രോഹ്ഡ സെയിന്റ് പീറ്റേഴ്സ് ദേവാലയത്തിൽ അന്ത്യവിശ്രമം കൊള്ളുന്നു. ഭൗതീക ശരീരം ഏപ്രിൽ 15 വ്യാഴാഴ്ച വൈകിട്ട് 4 മണിമുതൽ 6 മണിവരെയും ഏപ്രിൽ...