സംസ്ഥാനത്ത് പുതുതായി 4,892 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു
സംസ്ഥാനത്ത് പുതുതായി 4,892 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. കഴിഞ്ഞ 24 മണിക്കൂറിനിടെ 69,953 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 6.99 ആണ്. കഴിഞ്ഞ 24 മണിക്കൂറിനിടെ 16 പേരാണ് കൊറോണ...
ഭാര്യ അതിർത്തി കടന്നതിന് 3 ലക്ഷം രൂപ പിഴ അടച്ച് ഭർത്താവ്; ചതിച്ചത് സിം കാർഡ്!
അബുദാബി: ഭാര്യ അതിർത്തി കടന്നതിന് (15000 ദിർഹം) ഏകദേശം 3 ലക്ഷത്തോളം രൂപ പിഴ അടച്ച് ഭർത്താവ്. കോഴിക്കോട് എരഞ്ഞിപ്പാലം സ്വദേശി ഹിരൺ ഭാസ്കരനാണ് പിഴ അടക്കേണ്ടിവന്നത്. അതേസമയം ഹിരൺ സമീപ കാലത്തൊന്നും...
ഫ്രഞ്ച് പാർലമെന്റ് തീവ്രവാദ വിരുദ്ധ ബിൽ പാസാക്കി
പള്ളികൾ, സ്കൂളുകൾ, സ്പോർട്സ് ക്ലബ്ബുകൾ എന്നിവയുടെ മേൽനോട്ടം ശക്തിപ്പെടുത്താൻ തീവ്രവാദ - വിരുദ്ധ ബില്ലിന് ഫ്രഞ്ച് പാർലമെന്റിന്റെ lower house ചൊവ്വാഴ്ച അംഗീകാരം നൽകി. രണ്ടാഴ്ചത്തെ കടുത്ത ചർച്ചകൾക്ക് ശേഷം ദേശീയ അസംബ്ലി...
നൈജീരിയയിലെ എൻഗോസി ഒകോൻജോ-ഇവാലയെ WTO ഡയറക്ടർ ജനറലായി നിയമിച്ചു
നൈജീരിയയിലെ 66 കാരിയായ എൻഗോസി ഒകോൻജോ-ഇവാലയെ 164 അംഗരാജ്യങ്ങളുടെ പ്രതിനിധികൾ വേൾഡ് ട്രേഡ് ഓർഗനൈസേഷന്റെ ഡയറക്ടർ ജനറലായി നിയമിച്ചു. ഈ പദവിയിലെത്തുന്ന ആദ്യവനിതയും, ആഫ്രിക്കൻ വംശജയുമാണ് ഇവല.
തന്റെ പ്രഥമ പരിഗണന COVID-19 പാൻഡെമിക്കിന്റെ...
തുടര്‍ച്ചയായ പത്താംദിവസവും രാജ്യത്ത് ഇന്ധനവിലയില്‍ വര്‍ധനവ്
തിരുവനന്തപുരം: തുടര്‍ച്ചയായ പത്താംദിവസവും രാജ്യത്ത് ഇന്ധനവിലയില്‍ വര്‍ധനവ്. പെട്രോളിന് 25 പൈസയും ഡീസലിന് 26 പൈസയുമാണ് വർധിച്ചിരിക്കുന്നത്. പത്ത് ദിവസത്തിനിടെ ഡീസലിന് 2.70 രൂപയും പെട്രോളിന് 1.45 രൂപയുമാണ് വര്‍ധിച്ചത്. കൊച്ചിയില്‍ പെട്രോളിന്റെ...
കരുതലിന്റെ കാരുണ്യ സ്പർശവുമായി ഫിലാഡൽഫിയ ബഡി ബോയ്സ്
ഫിലാഡെൽഫിയ: പുറംലോകമറിയാതെയും, വളരെ ചുരുക്കമായി മാത്രം വാർത്തകളിൽ ഇടംപിടിക്കുന്നതുമായ മികച്ച നിരവധി ചാരിറ്റി പ്രവർത്തനങ്ങളിലൂടെ ശ്രദ്ധേയമായ നോർത്ത് അമേരിക്കയിലെ ശക്തമായ യുവജന കൂട്ടായ്മയാണ് ഫിലാഡൽഫിയയിലെ ബഡി ബോയ്സ്. ഈ ശക്തമായ കൂട്ടായ്മയിൽ ഫിലഡൽഫിയയിലും...
ഐഎസ്‌എൽ 2020-21: ഹൈദരാബാദ് എഫ്‌സിക്ക് നഷ്ടം സംഭവിച്ചതിന് ശേഷം പരിശീലകൻ കിബു വികുനയെ കേരള ബ്ലാസ്റ്റേഴ്സ് പുറത്താക്കി
ചൊവ്വാഴ്ച തിലക് മൈതാനത്ത് നടന്ന മത്സരത്തിൽ ടീമിന് കനത്ത തോൽവി നേരിടേണ്ടി വന്നതിനെത്തുടർന്ന് (ഐഎസ്‌എൽ) ക്ലബ് ഹെഡ് കോച്ച് കിബു വികുനയെ പുറത്താക്കി. തോൽവിയോടെ കേരള ബ്ലാസ്റ്റേഴ്സും പ്ലേ ഓഫിലേക്ക് മത്സരത്തിൽ നിന്ന്...
അഞ്ചാം ക്ലാസ് വിദ്യാർത്ഥിനിയെ പീഡിപ്പിച്ച് ഗർഭിണിയാക്കി; കോടതി സ്‌കൂൾ പ്രിൻസിപ്പലിന് വധശിക്ഷ വിധിച്ചു
2018 ൽ ആറുമാസത്തിലേറെക്കാലം സ്‌കൂളിൽ അഞ്ചാം ക്ലാസ് വിദ്യാർത്ഥിനിയെ ബലാത്സംഗം ചെയ്ത കേസിൽ ഒരു സ്വകാര്യ സ്‌കൂളിലെ പ്രിൻസിപ്പലിന് വധശിക്ഷ വിധിച്ചു. പട്ന സിവിൽ കോടതി അഡീഷണൽ സെഷൻസ് ജഡ്ജി അവധേഷ് കുമാറാണ്...
ലഖ്‌നൗവിൽ സ്‌ഫോടനം നടത്താൻ പദ്ധതിയിട്ട രണ്ട് മലയാളികള്‍ അറസ്റ്റില്‍
ലഖ്നൗ: ലഖ്‌നൗവിൽ സ്‌ഫോടനം നടത്താൻ പദ്ധതിയിട്ടിരുന്ന പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യയിലെ (പിഎഫ്ഐ) രണ്ട് അംഗങ്ങളെ യുപി സ്‌പെഷ്യൽ ടാസ്‌ക് ഫോഴ്‌സ് അറസ്റ്റ് ചെയ്തു. പത്തനംതിട്ട സ്വദേശി അന്‍സാദ് ബദറുദ്ദീന്‍, കോഴിക്കോട് സ്വദേശി...
ലീവിംഗ് സെർട്ടിൽ ശ്രദ്ധ കേന്ദ്രീകരിക്കാൻ ജൂനിയർ സെർട്ട് റദ്ദാക്കാൻ സാധ്യത
അയർലണ്ട്: ജൂണിൽ ലീവിംഗ് സെർട്ടിനൊപ്പം പരീക്ഷകൾ നടത്താൻ കഴിയില്ലെന്ന് വിദ്യാഭ്യാസ അധികൃതർ സ്ഥിരീകരിച്ചതിനെത്തുടർന്ന് 60,000 വിദ്യാർത്ഥികൾക്കുള്ള ഈ വർഷത്തെ ജൂനിയർ സെർട്ട് പരീക്ഷകൾ റദ്ദാക്കാൻ സാധ്യതയുണ്ട്. ജൂനിയർ സെർട്ട് വിദ്യാർത്ഥികൾക്കായി ഈ വർഷം...










































