ഫിബ്രവരി 1 മുതല്‍ മദ്യത്തിന് വില കൂടുന്നു : പ്ലാസ്റ്റിക് കുപ്പികള്‍ ഒഴിവാക്കും – ബിവറേജ് കോര്‍പ്പറേഷന്‍

തിരുവനന്തപുരം: കേരളത്തിലെ മദ്യത്തിന് ഇനി വില അല്‍പ്പം കൂടിയേക്കും. ഫിബ്രവരി 1 മുതല്‍ മദ്യത്തിന് വില കൂട്ടാനും വിലയില്‍ കാര്യമായ മാറ്റങ്ങള്‍ കൊണ്ടുവരാനും ബീവറേജസ് കോര്‍പ്പറേഷന്‍ തീരുമാനിച്ചു. കൂടാതെ ബീവറേജസ് ഔട്ട് ലറ്റുകളില്‍...

ശക്തമായ സ്ത്രീമുന്നേറ്റ വിഷയവുമായി കാവ്യാപ്രകാശ് സംവിധാനം ചെയ്ത ‘ വാങ്ക് ‘ തിയറ്ററുകളിലേക്ക്

കൊച്ചി: സ്ത്രീപക്ഷ സിനിമകളും സ്ത്രീ മുന്നേറ്റ വിഷയങ്ങളുമായി നിരവധി സിനിമകള്‍ വരുന്നുണ്ടെങ്കിലും തീവ്രമായ വിഷയത്തിെൻറ മൂര്‍ച്ഛയോടുകൂടി ഒരു കുടുംബ ചിത്രം 'വാങ്ക്' നൂറായിരം ചോദ്യങ്ങളുമായി സമൂഹത്തിലേക്ക് 29ാം തിയതിമുതല്‍ രംഗ പ്രവേശനം ചെയ്യുകയാണ്....

ആലപ്പുഴ ബൈപ്പാസ് പൊതുജനങ്ങള്‍ക്കായി തുറന്നു കൊടുത്തു

ആലപ്പുഴ: അന്‍പത് വര്‍ഷത്തോളമുള്ള കാത്തിരിപ്പിന് വിരാമമിട്ട് ആലപ്പുഴ ബൈപ്പാസിന് പുതിയ ഉണര്‍വ്. പണി പൂര്‍ത്തിയാക്കിയ ആലപ്പുഴ ബൈപ്പാസ് ഗതാഗത മന്ത്രി നിതിന്‍ ഗഡ്ഗരിയും മുഖ്യന്ത്രി പിണറായി വിജയനും ചേര്‍ന്ന് നാടിന് സമര്‍പ്പിച്ചു. കേരളത്തിന്റെ ജനങ്ങള്‍ക്ക്...

സംസ്ഥാനത്ത് ഇന്ന് 5771 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 5771 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍ അറിയിച്ചു. കഴിഞ്ഞ 24 മണിക്കൂറിൽ 58,478 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 9.87 ആണ്. രോഗം...

നിയമസഭാ തെരഞ്ഞെടുപ്പിനുള്ള കോൺഗ്രസ്‌ സ്ഥാനാർഥി പട്ടികയിൽ നടൻ ധർമജൻ ബോൾഗാട്ടിയും?

തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പിനുള്ള കോൺഗ്രസ്‌ സ്ഥാനാർഥി പട്ടികയിൽ നടൻ ധർമജൻ ബോൾഗാട്ടിയും ഉണ്ടെന്ന് സൂചന. കോൺഗ്രസ് നേതൃത്വം ആവശ്യപ്പെട്ടാൽ താൻ നിയമസഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കുമെന്നായിരുന്നു ചലച്ചിത്ര താരം ധർമ്മജൻ ബോൾഗാട്ടിയുടെ പ്രതികരണം. താൻ...

പുതുച്ചേരി കോണ്‍ഗ്രസ്സില്‍ കൂട്ടരാജി:13 ഓളം പേര്‍ ബി.ജെ.പിയിലേക്ക്

പുതുച്ചേരി: തിരഞ്ഞെടുപ്പ് ഇത്ര അടുത്തു വന്നിരിക്കുന്ന സാഹചര്യത്തില്‍ കോണ്‍ഗ്രസ്സിന് കനത്ത ആഘാതം സൃഷ്ടിച്ചുകൊണ്ട് നിരവധി പ്രവര്‍ത്തകരും നേതാക്കളും കൂട്ടത്തോടൊ രാജിവെച്ചു. പുറത്തു പോയ മിക്കവരും ബി.ജെ.പി ലക്ഷ്യമിടുന്നുവെന്നും അഭ്യൂഹങ്ങള്‍ പുറത്തു വരുന്നു. പതിമൂന്നോളം...

‘ചര്‍മ്മത്തില്‍ സ്പര്‍ശിക്കാതെയുള്ള പീഡനം പോക്‌സോ നിയമപ്രകാരം കുറ്റകരമല്ല’- ഉത്തരവിന് സ്റ്റേ

ന്യൂഡല്‍ഹി: വസ്ത്രത്തിന് മുകളിലൂടെ പെണ്‍കുട്ടിയുടെ മാറിടത്തില്‍ സ്പര്‍ശിക്കുന്നത് പോക്‌സോ പ്രകാരം കുറ്റകരമല്ലെന്ന ബോംബേ ഹൈക്കോടതി നാഗ്പൂര്‍ ബെഞ്ചിന്റെ ഈ ഉത്തരവിനെ സുപ്രീംകോടതി സ്റ്റേ നല്‍കി. കഴിഞ്ഞ ഏതാനും ദിവസങ്ങള്‍ക്ക് മുന്‍പാണ് നാഗ്പൂര്‍ ബെഞ്ച്...

മൂന്നാം തരംമുതല്‍ 11 ാം ക്ലാസ്‌വരെ പരീക്ഷാതീയതി കേന്ദ്രീയവിദ്യാലയം പ്രഖ്യാപിച്ചു

ന്യൂഡല്‍ഹി: കോവിഡ് കാലഘട്ടത്തില്‍ ആകെ താറുമാറായി കിടന്നിരുന്ന വിദ്യാഭ്യാസ രീതികള്‍ വീണ്ടും പുനരുജ്ജീവിപ്പിക്കാനുള്ള ശ്രമമാണ് വിദ്യാഭ്യാസ വകുപ്പും സര്‍ക്കാരും നടത്തുന്നത്. ഇതിന്റെ ഭാഗമായി ഇത്തവണത്തെ വാര്‍ഷിക പരീക്ഷ തീയതികള്‍ കേന്ദ്രീയ വിദ്യാലയം പ്രഖ്യാപിച്ചു....

കോവിഡ് വ്യാപനം രൂക്ഷം; അയർലണ്ടിൽ കോവിഡ് കേസുകളുടെ എണ്ണം കുത്തനെ കുറയാതെ ലോക്ക് ഡൗൺ പിൻവലിക്കുന്ന ലക്ഷണമില്ല

അയർലണ്ട്: നാഷണൽ പബ്ലിക് ഹെൽത്ത് എമർജൻസി ടീം (എൻ‌ഫെറ്റ്) ഇന്ന് 54 മരണങ്ങളും 1,335 പുതിയ കോവിഡ് -19 കേസുകളും റിപ്പോർട്ട് ചെയ്തു, ഇതിൽ 50 മരണങ്ങളും ഈ മാസം സംഭവിച്ചതാണ്. മരണമടഞ്ഞവരുടെ...

കീഴാറ്റൂർ ഒറവുംപുറത്ത് മുസ്‌ലിം ലീഗ് പ്രവര്‍ത്തകൻ കുത്തേറ്റ് മരിച്ചു

മലപ്പുറം: കീഴാറ്റൂർ ഒറവുംപുറത്ത് മുസ്‌ലിം ലീഗ് പ്രവര്‍ത്തകൻ കുത്തേറ്റ് മരിച്ചു. ഒറവുംപുറം സ്വദേശി ആര്യാടൻ സമീറാണ് (29) മരിച്ചത്. ഇന്നലെ രാത്രിയോടെയാണ് സംഭവം നടന്നത്. ഉടൻ തന്നെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും പുലര്‍ച്ചയോടെ...