നടി ആൻ അഗസ്റ്റിനും ജോമോൻ ടി ജോണും വിവാഹിത ബന്ധം വേർപിരിയുന്നു

കൊച്ചി : മലയാളത്തിലെ പ്രസിദ്ധ നായികയായ ആൻ അഗസ്റ്റിനും മലയാളത്തിൽ തന്നെ മികച്ച ഛായാഗ്രാഹകനായ ജോമോൻ ടി ജോൺ എന്നിവർ തമ്മിൽ വിവാഹ ബന്ധം വേർപിരിയുന്നു. കോഴിക്കോട്ടുകാരനായ അഗസ്റ്റിന്റെ മകളാണ് ആൻ അഗസ്റ്റിൻ...

സീറോ മലബാർ ‌മൈഗ്രൻറ് കമ്യൂണിറ്റിയുടെ നേതൃത്വത്തിൽ “സിസ്റ്റർ അഭയ കലണ്ടർ ” അയർലണ്ടിൽ വിതരണം ചെയ്യുന്നു

കേരള കത്തോലിക്കാ സഭയുടെ ചരിത്രത്തിലെ തന്നെ ഏറ്റവും വിവാദമായ സംഭവമാണ് 28 വര്‍ഷങ്ങള്‍ക്കു മുൻപ്  ഒരു സന്യാസിനി മഠത്തിൽ സന്യാസവൃതത്തിനു പഠിച്ചുകൊണ്ടിരുന്ന സിസ്റ്റർ അഭയയുടെ കൊലപാതകം. ഈ കേസിലെ പ്രതികൾ ആയ ഒരു...

എമര്‍ജന്‍സിയ്ക്കും, പോലീസ് വാഹനങ്ങൾക്കും വഴി നല്‍കാതെ വാഹനമോടിക്കുന്നവര്‍ക്ക് അബുദാബി പോലീസിന്റെ മുന്നറിയിപ്പ്

അബുദാബി: എമര്‍ജന്‍സിയ്ക്കും, പോലീസ് വാഹനങ്ങൾക്കും വഴി നല്‍കാതെ വാഹനമോടിക്കുന്നവര്‍ക്ക് അബുദാബി പോലീസ് മുന്നറിയിപ്പ് നൽകി ആംബുലന്‍സുകള്‍, പോലീസ് വാഹനങ്ങള്‍, ഫയര്‍ ആന്റ് സേഫ്റ്റി വാഹനങ്ങള്‍ തുടങ്ങിയ എമര്‍ജന്‍സി ആവശ്യങ്ങൾക്ക് പോകുന്ന വാഹനങ്ങളെ വഴിമുടക്കുകയോ...

ഫേസ്ബുക്കിൽ വിദ്വേഷ ഭാഷണം മനസിലാക്കാനും തിരിച്ചറിയാനും റിപ്പോർട്ടുചെയ്യാനും ഫേസ്ബുക്ക് അയർലൻഡ് ഒരു പുതിയ കാമ്പെയ്‌ൻ ആരംഭിക്കുന്നു

അയർലൻഡ്: ഫേസ്ബുക്കിൽ വിദ്വേഷ ഭാഷണം മനസിലാക്കാനും തിരിച്ചറിയാനും റിപ്പോർട്ടുചെയ്യാനും സോഷ്യൽ മീഡിയ ഉപയോക്താക്കളെ സഹായിക്കുകയെന്ന ലക്ഷ്യത്തോടെ ഫേസ്ബുക്ക് അയർലൻഡ് ഒരു പുതിയ കാമ്പെയ്‌ൻ ആരംഭിച്ചിരിക്കുകയാണ്. ടെക് ഭീമന്റെ ഡബ്ലിൻ ഓഫീസാണ് ഇക്കാര്യം അറിയിച്ചത്. “പ്ലാറ്റ്‌ഫോമിൽ...

ഇന്ത്യയുടെ വാക്സിൻ ഏറ്റവും മികച്ചതെന്ന് യുഎൻ മേധാവി

ന്യൂയോർക്ക്: ഇന്ത്യയുടെ കോവിഡ് വാക്സിനേഷനെ മുക്തകണ്ഠം പ്രശംസിക്കുകയാണ് ഐക്യരാഷ്ട്ര സഭ സെക്രട്ടറി ജനറൽ അന്റോണിയോ ഗുട്ടറസ് . ലോകത്തിനുതന്നെ എന്നെ ഏറ്റവും കൂടുതൽ സന്തോഷകരവും ഊർജ്ജ പ്രദവുമാണ് അത്യുൽപാദനശേഷിയുള്ള പാർശ്വഫലങ്ങളില്ലാത്ത ഇന്ത്യൻ വാക്സിനേഷൻ...

പാർലമെൻറ് ബജറ്റ് സമ്മേളനത്തിന് ഇന്ന് തുടക്കം

ന്യുഡൽഹി: രാഷ്ട്രപതി രാംനാഥ് കോവിന്ദിന്റെ നയപ്രഖ്യാപന പ്രസംഗത്തോടെ പാർലമെൻറ് ബജറ്റ് സമ്മേളനത്തിന് ഇന്ന് തുടക്കം. എന്നാൽ പ്രതിപക്ഷം രാഷ്ട്രപതിയുടെ നയപ്രഖ്യാപന പ്രസംഗമടക്കം ബഹിഷ്‌കരിക്കാന്‍ തീരുമാനിച്ചിട്ടുണ്ട്. കേന്ദ്രസർക്കാർ നടപ്പാക്കിയ കാര്‍ഷിക നിയമങ്ങൾക്കെതിരെ രാജ്യവ്യാപകമായ പ്രതിഷേധം...

ഗാസിപ്പൂർ സമരവേദിയിൽ നിന്ന് പോലീസ് പിൻവാങ്ങി

ന്യൂഡൽഹി: ഏറെ പ്രശ്നങ്ങൾ സൃഷ്ടിച്ചുകൊണ്ട് ഗാസിപ്പുർ സമരവേദിയിൽ നിന്ന് കർഷക സമര നേതാക്കളെയും പ്രവർത്തകരെയും ഒഴിപ്പിക്കാനുള്ള കേന്ദ്ര ഗവൺമെൻറ് ശക്തമായ തീരുമാനം വലിയ സംഘർഷങ്ങൾക്ക് വഴിവെച്ചിരുന്നു. ഉയർന്ന സമരവേദിയിൽ അതിൽ പട്ടാളത്തെയും പോലീസിനെയും...

കൊല്ലം ഓച്ചിറയിൽ ഫാക്ടറിയിൽ വൻ തീപിടുത്തം; ഫാക്ടറി വളപ്പില്‍ ലോഡ് കയറ്റിയിട്ടിരുന്ന വാഹനവും പൂര്‍ണമായും കത്തി നശിച്ചു

കൊല്ലം: കൊല്ലം ഓച്ചിറയിൽ നിവാസ് കയര്‍ ഫാക്ടറിയിൽ വൻ തീപിടുത്തം. ആലുംപീടികയിൽ രാജൻ്റെ ഉടമസ്ഥതയിലുള്ളതാണ് ഓച്ചിറ നിവാസ് കയർഫാക്ടറി. അപകടകാരണം വ്യക്തമല്ല. ഫാക്ടറി വളപ്പില്‍ ലോഡ് കയറ്റിയിട്ടിരുന്ന വാഹനവും കത്തിനശിച്ചിട്ടുണ്ട്. അഗ്നിശമന സേനാ...

കോവിഡ് വ്യാപനം; നിർത്തിവച്ച അന്താരാഷ്‌ട്ര വിമാന സർവീസുകൾക്ക് വിലക്ക് വീണ്ടും നീട്ടി

ന്യൂഡൽഹി: കൊവിഡ് വ്യാപനത്തിന്‍റെ പശ്ചാത്തലത്തില്‍ നിർത്തിവച്ച അന്താരാഷ്‌ട്ര വിമാന സർവീസുകൾക്ക് വിലക്ക് വീണ്ടും നീട്ടി. ഫെബ്രുവരി 28വരെയാണ് അന്താരാഷ്ട്ര വിമാന സർവീസുകൾക്കുള്ള വിലക്ക് നീട്ടിയതെന്ന് ഡയറക്ടറേറ്റ് ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്‍ (ഡിജിസിഎ)...

” സിപ് ” അഴിക്കുന്നത് ലൈംഗിക അതിക്രമം അല്ല ; വിചിത്ര വിധിയുമായി ബോംബെ ഹൈക്കോടതി വീണ്ടും

മുംബൈ: ലൈംഗിക അതിക്രമത്തിന്റെ സമയത്ത് പെൺകുട്ടിയുടെ കൈയ്യിൽ കയറി പിടിക്കുന്നതും പാൻസിന്റെ " സിപ്പ് " അഴിക്കുന്നതും ലൈംഗിക അതിക്രമം ആയി പരിഗണിക്കാൻ പറ്റില്ലെന്ന് മുംബൈ ഹൈക്കോടതി . വീണ്ടും വിചിത്രമായ വിധിയിലൂടെ...