ഓക്‌സ്‌ഫോര്‍ഡ്, ഭാരത് ബയോടെക് വാക്‌സിനേഷനുകള്‍ക്ക് ഉടന്‍ അനുമതിയില്ല

ന്യൂഡല്‍ഹി: ഭാരത് ബയോടെക്, സെറം എന്നീ ലാബുകള്‍ ഉണ്ടാക്കിയ കോവിഡ് വാക്‌സിനേഷന് അടിയന്തിര ഉപയോഗത്തിനുള്ള അനുമതി ഉടന്‍ നല്‍കില്ല. ഈ വാക്‌സിനുകളുടെ മറ്റു സാങ്കേതിക ഉപയോഗത്തെക്കുറിച്ചും അനുബന്ധ സൈഡ് ഇഫക്ടുകളെക്കുറിച്ചും നിര്‍മ്മാതാക്കളോട് അധികൃതര്‍...

‘തനിക്ക് താരങ്ങളുടെ കാലു പിടിക്കാന്‍ വയ്യ ‘ സംവിധായകനും ഗാനരചയിതാവുമായ ശ്രീകുമാരന്‍ തമ്പി

തിരുവനന്തപുരം: തനിക്ക് സിനിമ ചെയ്യാനായി ഇപ്പോഴുള്ള പുതിയ താരങ്ങളുടെ കാലുപിടിക്കാനൊന്നും വയ്യെന്ന് സംവിധാകനും ഗാനരചിയിതാവും കവിയുമായ ശ്രീകുമാരന്‍ തമ്പി ഗൃഹലക്ഷ്മി മാസികയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ തുറന്നു പറഞ്ഞിരിക്കുന്നു. ജനുവരിയില്‍ പുറത്തിറങ്ങിയ മാതൃഭൂമിയുടെ വനിതാ...

ഏദൻ വിമാനത്താവളത്തിൽ പുതിയ മന്ത്രിസഭാംഗങ്ങള്‍ എത്തിയതിന് തൊട്ടുപിന്നാലെ സ്ഫോടനം; 22 പേർ കൊല്ലപ്പെട്ടു

ഏദൻ; പുതിയ ഐക്യസർക്കാർ വഹിക്കുന്ന വിമാനം വന്നതിന് തൊട്ടുപിന്നാലെ യെമനിലെ ഏദൻ വിമാനത്താവളത്തിൽ സ്ഫോടനങ്ങൾ ഉണ്ടായി. സ്‌ഫോടനത്തില്‍ 22 പേര്‍ കൊല്ലപ്പെട്ടു എന്നാണ് റിപ്പോർട്ട്. നിരവധി പേർക്ക് പരിക്കേറ്റിട്ടുണ്ട്. യെമന്‍ സര്‍ക്കാരിലെ മന്ത്രിമാരും...

കേന്ദ്ര സർക്കാർ കൊണ്ടു വന്ന കാർഷിക നിയമത്തിനെതിരായ പ്രമേയം സംസ്ഥാന നിയമസഭ പാസാക്കി

തിരുവനന്തപുരം: കേന്ദ്ര സർക്കാർ കൊണ്ടു വന്ന കാർഷിക നിയമത്തിനെതിരായ പ്രമേയം സംസ്ഥാന നിയമസഭ പാസാക്കി. കർഷക നിയമത്തിനെതിരെ സഭ പ്രമേയം പാസാക്കുന്നതിനെതിരെ ബിജെപി അംഗം ഒ.രാജഗോപാൽ എതിർത്തു. നിയമ ഭേദഗതി കോർപ്പറേറ്റ് അനുകൂലവും കർഷ...

2021 ല്‍ കേരളത്തില്‍ നിര്‍ബന്ധമാക്കുന്ന ചില നിയമങ്ങള്‍

തിരുവന്തപുരം: 2020 ഒരു ശപിക്കപ്പെട്ട വര്‍ഷം പോലെ കടന്നുപോയി. ദുരന്തങ്ങളും ദുരന്തനിവാരണങ്ങളും കൊണ്ടും കടുത്ത സാമ്പത്തിക പ്രതിസന്ധികളും കൊണ്ട് വലഞ്ഞ സമൂഹം ആകെ പ്രതീക്ഷ വയ്ക്കുന്നത് അടുത്ത വര്‍ഷത്തേക്ക് മാത്രമാണ്. പുതു വര്‍ഷത്തില്‍...

കാലിഫോർണിയയിൽ ഫൈസർ വാക്സിൻ സ്വീകരിച്ച നഴ്സിന് ഒരാഴ്ചക്കുള്ളിൽ കൊവിഡ് ബാധിച്ചതായി റിപ്പോർട്ട്

കാലിഫോർണിയ: കാലിഫോർണിയയിൽ ഫൈസർ വാക്സിൻ സ്വീകരിച്ച നഴ്സിന് ഒരാഴ്ചക്കുള്ളിൽ കൊവിഡ് ബാധിച്ചതായി റിപ്പോർട്ട്. 45കാരനായ നഴ്സ് മാത്യു ഡബ്ല്യു ഒരാഴ്ചയ്ക്ക് മുമ്പ് ഫൈസറിന്റെ വാക്സിൻ സ്വീകരിച്ചിരുന്നു, എന്നാൽ അടുത്ത ഒരാഴ്ചക്കുള്ളിൽ നഴ്സിന് കോവിഡ്...

ഗൾഫ് മെഡിക്കൽ യൂണിവേഴ്സിറ്റി 17-ാമത് വെർച്വൽ കോൺവോക്കേഷൻ ചടങ്ങിൽ 41 രാജ്യങ്ങളിൽ നിന്നുള്ള 354 ഹെൽത്ത്...

അജ്‌മാൻ: യു.എ.ഇ ലെ ആരോഗ്യ വിദ്യാഭ്യാസ മേഖലയിൽ പ്രവർത്തിയ്ക്കുന്ന തുംബെ ഗ്രൂപ്പിന്റെ ഉടമസ്ഥതയിലുള്ള ഗൾഫ് മെഡിക്കൽ യൂണിവേഴ്‌സിറ്റിയുടെ 17-ാമത് വെർച്വൽ കോൺവോക്കേഷൻ ചടങ്ങിൽ യു.എ.ഇ സ്വദേശികളായ 36 ബിരുദധാരികൾ ഉൾപ്പടെ, നാൽപത്തിയൊന്ന് രാജ്യങ്ങളിൽ...

കുതിരാനിൽ നിയന്ത്രണം വിട്ട ചരക്കുലോറി വാഹനങ്ങളിൽ കൂട്ടിയിടിച്ച് രണ്ട് മരണം

തൃശൂർ: തൃശൂർ കുതിരാനിൽ നിയന്ത്രണം വിട്ട ചരക്കുലോറി വാഹനങ്ങളിൽ കൂട്ടിയിടിച്ച് അപകടം. മൂന്ന് പേർ മരിക്കുകയും, നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്തിട്ടുണ്ട്. നിയന്ത്രണം വിട്ട ലോറി കാറുകളിലും ബൈക്കുകളിലും മിനിലോറിയിലുംകൂട്ടിയിടിച്ചാണ് അപകടം സംഭവിച്ചത്. രണ്ട്...

പുതുവത്സര ആഘോഷങ്ങള്‍ 10 മണിവരെ മാത്രം നിയന്ത്രണങ്ങള്‍ ശക്തം

തിരുവനന്തപുരം: ഇന്ന് ന്യൂയര്‍ ആഘോഷങ്ങള്‍ക്ക് കടുത്ത നിയന്ത്രണം ഏര്‍പ്പെടുത്തി. നിയന്ത്രണങ്ങള്‍ കടുപ്പിക്കും എന്നതില്‍ മുഖം നോക്കാതെ നടപടി എടുക്കാനാണ് സര്‍ക്കാര്‍ ഉത്തരവ്. കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ സാമൂഹിക അകലം, മുഖാവരണം എന്നിവ ധരിക്കാത്തവര്‍ക്കെതിരെ...

കേരള പോലീസിന്റെ വെബ്‌സൈറ്റ് ഹാക്ക് ചെയ്തു

തിരുവനന്തപുരം: നെയ്യാറ്റിന്‍കരയിലെ ദമ്പതികള്‍ മരിക്കാനിടയായ സംഭവത്തില്‍ കേരള പോലീസിന്റെ പിടിപ്പുകേടാണ് വന്‍ ദുരന്തത്തിനും തുടര്‍ പ്രശ്‌നങ്ങള്‍ക്കും എല്ലാം കാരണമെന്ന് ആരോപിച്ച് കേരള പോലീസിന്റെ വെബ്‌സൈറ്റ് കേരള പോലീസ് അക്കദമി ഔദ്യോഗിക വെബ്‌സൈറ്റ് കേരള...