യെദിയൂരപ്പയുടെ പൊളിറ്റിക്കല്‍ സെക്രട്ടറി എന്‍.ആര്‍ സന്തോഷ് ആത്മഹത്യയ്ക്ക് ശ്രമിച്ചു
ബെംഗളൂരു: കർണാടക മുഖ്യമന്ത്രി ബി എസ് യെദിയൂരപ്പയുടെ പൊളിറ്റിക്കല്‍ സെക്രട്ടറി എന്‍.ആര്‍ സന്തോഷ് ആത്മഹത്യയ്ക്ക് ശ്രമിച്ചു. വെള്ളിയാഴ്ച ബെംഗളൂരുവിലെ വീട്ടിൽ അബോധാവസ്ഥയില്‍ കണ്ടെത്തിയ അദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അമിതമായി ഉറക്ക ഗുളിക കഴിച്ചതായാണ്...
കണ്ണൂർ പിണറായി സ്വദേശികളായ യുവാക്കൾ അബുദാബിയിൽ വാഹനാപകടത്തിൽ മരിച്ചു
അബുദാബി: കണ്ണൂർ പിണറായി സ്വദേശികളായ യുവാക്കൾ അബുദാബിയിൽ വാഹനാപകടത്തിൽ മരിച്ചു. സുഹൃത്തുക്കളായ റഫിനീദ് വലിയപറമ്പത്ത് റഹീം(28), റാഷിദ് നടുക്കണ്ടികണ്ണോത്ത് കാസിം(28) എന്നിവരാണ് മരിച്ചത്. വെള്ളിയാഴ്ച പുലര്‍ച്ചെ ബനിയാസ് പൊലീസ് സ്റ്റേഷന് മുന്നിൽ വെച്ചാണ്...
ഇന്ത്യയ്ക്ക് ആദ്യ ഏകദിനത്തില്‍ ദയനീയ പരാജയം
സിഡ്‌നി: ഒസ്‌ട്രേലിയന്‍ പര്യടനം നടത്തുന്ന ഇന്ത്യന്‍ ടീമിന് ആദ്യ ദിനത്തില്‍ ദയനീയ പരാജയം. ആദ്യം ബാറ്റ് ചെയ്ത ഒസ്‌ട്രേലിയ ഉയര്‍ത്തിയ 375 എന്ന കൂറ്റന്‍ റണ്‍സിനെ പിന്തുടര്‍ന്ന ഇന്ത്യയ്ക്ക് 8 വിക്കറ്റ് നഷ്ടത്തോടെ...
ഇറാന്‍ ആണവ ശാസ്ത്രജ്ഞന്‍ മൊഹ്സിൻ ഫക്രിസാദെ ആക്രമണത്തിൽ കൊല്ലപ്പെട്ടു
ടെഹ്റാൻ: ഇറാന്‍ ആണവ ശാസ്ത്രജ്ഞന്‍ മൊഹ്സിൻ ഫക്രിസാദെ ടെഹ്‌റാനിൽ വച്ചുണ്ടായ ആക്രമണത്തിൽ കൊല്ലപ്പെട്ടു. മൊഹ്സിൻ സഞ്ചരിച്ച കാറിന് നേരെയുള്ള ആക്രമണത്തിലാണ് കൊല്ലപ്പെട്ടതെന്ന് ഇറാൻ പ്രതിരോധ മന്ത്രാലയം വ്യക്തമാക്കി.
ഇറാന്‍ ആണവ പദ്ധതികളുടെയെല്ലാം ശില്‍പ്പി എന്നറിയപ്പെടുന്ന...
ദല്‍ഹി ചലോ മാർച്ച്; കർഷകർക്ക് ഡല്‍ഹിയില്‍ പ്രവേശിക്കാന്‍ അനുമതി നല്കി പോലീസ്
ന്യൂദല്‍ഹി: ദല്‍ഹി ചലോ മാര്‍ച്ച് നടത്തിയ കർഷകർക്ക് ഡല്‍ഹിയില്‍ പ്രവേശിക്കാന്‍ അനുമതി നല്കി പോലീസ്. ബുറാടിയുടെ നിരങ്കരി മൈതാനത്ത് പ്രതിഷേധിക്കാനാണ് കർഷകർക്ക് അനുമതി നൽകിയതെന്ന് ഡൽഹി പൊലീസ് കമ്മീഷണർ അറിയിച്ചു.സമാധാനമായി പ്രതിഷേധം നടത്തണമെന്നും...
പാകിസ്താന്‍ പ്രകോപനം ഉണ്ടാക്കി : ഇന്ത്യ തിരിച്ചടിച്ചു; രണ്ട് ജവാന്മാര്‍ക്ക് വീരമൃത്യു
ശ്രീനഗര്‍: ഇന്ത്യന്‍ അതിര്‍ത്തിയില്‍ വിണ്ടും പാകിസ്താന്റെ കടന്നു കയറ്റം. ശ്രീനഗറിലെ രജൗരിയിലാണ് പാകിസ്താന്‍ വീണ്ടും കടന്നു കയറ്റം നടത്തി പ്രകോപനമില്ലാതെ വെടിവെപ്പ് തുടങ്ങിയത്. ഉടനെ ഇന്ത്യന്‍ സൈന്യം തിരിച്ചടിച്ചു. തുടര്‍ന്ന് നടന്ന വെടിവെപ്പില്‍...
ക്രിമിനല്‍ നിയമങ്ങള്‍ ഒരു വ്യക്തിയെ പീഡിപ്പിക്കാനുള്ള ഉപാധികളാവാന്‍ പാടില്ലെന്ന് സുപ്രീംകോടതി
ന്യൂഡല്‍ഹി: സൂപ്രീംകോടതി നിയമങ്ങള്‍ ശരിയാവണ്ണം ഉപയോഗിക്കപ്പെടുന്നതിനെ പരാമര്‍ശിച്ച് നിലപാടുകള്‍ വ്യക്തമാക്കി. രാജ്യത്ത് നിലവിലുള്ള ക്രിമിനല്‍ നിയമങ്ങള്‍ ഒന്നും തന്നെ ചില പ്രത്യേക ആളുകളെ പീഡിപ്പിക്കുന്നതിനുള്ള ഉപാധിയായി മാറാന്‍ പാടില്ലെന്ന് ഉറപ്പു വരുത്തണമെന്ന് സുപ്രീംകോടതി....
യുഎഇ ദേശീയ ദിനം: 472 തടവുകാരെ മോചിപ്പിക്കാൻ ഉത്തരവിട്ട് യുഎഇ ഭരണാധികാരി
യുഎഇ; യുഎഇയുടെ 49-ാമത് ദേശീയ ദിനത്തിന് മുന്നോടിയായി 472 തടവുകാരെ മോചിപ്പിക്കാൻ ഉത്തരവിട്ട് യുഎഇയുടെ ഉപരാഷ്ട്രപതിയും പ്രധാനമന്ത്രിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം. തടവിൽ കഴിയുന്ന നിരവധി രാജ്യങ്ങളിലെ പൗരന്മാരെയാണ്...
ദല്‍ഹി ചലോ കര്‍ഷക പ്രതിഷേധ മാര്‍ച്ച്; സ്റ്റേഡിയങ്ങള്‍ വിട്ടുതരണമെന്ന പൊലീസിന്റെ ആവശ്യം തള്ളി ആം ആദ്മി സര്‍ക്കാര്‍
ന്യൂഡൽഹി: ദല്‍ഹി ചലോ കര്‍ഷക പ്രതിഷേധ മാര്‍ച്ച് നടത്തുന്ന കര്‍ഷകരെ അറസ്റ്റു ചെയ്ത് പാര്‍പ്പിക്കാനായി ദല്‍ഹിയിലെ ഒന്‍പത് സ്റ്റേഡിയങ്ങള്‍ വിട്ടുതരണമെന്ന പൊലീസിന്റെ ആവശ്യം ആം ആദ്മി സര്‍ക്കാര്‍ നിഷേധിചിരിക്കുകയാണ്. ഒരു കാരണവശാലും ജയിൽ...
ഹൈക്കോടതി കങ്കണയ്‌ക്കൊപ്പം ഉദ്ധവ് താക്കറെ സര്‍ക്കാരിന് കനത്ത തിരിച്ചടി
മുംബൈ: മഹാരാഷ്ട്ര സര്‍ക്കാരും നടി കങ്കണ റണൗട്ടും തമ്മില്‍ നിയമയുദ്ധവും വാക്യുദ്ധവും തുടങ്ങുകയും അതിന്റെ അടിസ്ഥാനത്തില്‍ കങ്കണ റണൗട്ടിന്റെ മുംബൈയിലെ ഓഫീസ് മഹാരാഷ്ട്ര ഉദ്ധവ് താക്കറെ സര്‍ക്കാര്‍ പൊളിക്കുകയും ചെയ്തിരുന്നു. ഇതിന്റെ പശ്ചാത്തലത്തില്‍...









































