പത്താം തരക്കാര്‍ക്കും പ്ലസ്ടുക്കാര്‍ക്കുംജനുവരി മുതല്‍ ക്ലാസ്സുകള്‍ ആരംഭിച്ചേക്കും

തിരുവനന്തപുരം: കോവിഡിന്റെ പശ്ചാത്തലത്തില്‍ കേരളത്തിലെ കുട്ടികളുടെ പഠന സ്ഥിതികള്‍ മുഴുവന്‍ അവതാളത്തിലായി നില്‍ക്കുന്ന അവസ്ഥയില്‍ ഇപ്പോള്‍ ഓണ്‍ലൈന്‍ ക്ലാസുകള്‍ തുടരുന്നുവെങ്കിലും പലരും കൃത്യമായി അത് തുടരാത്ത സാഹചര്യമാണ് നിലവിലുള്ളത്. പ്രൈവറ്റ് സ്‌കൂളുകളിലും മറ്റും...

കര്‍ഷക സമരത്തിനെതിരെ കേന്ദ്ര സര്‍ക്കാരിന്റെ നീക്കങ്ങള്‍ ശക്തം; സ്റ്റേഡിയങ്ങൾ ജയിലാക്കി മാറ്റുവാൻ അനുമതി തേടി ഡല്‍ഹി...

ന്യൂദല്‍ഹി: ഡല്‍ഹി ചലോ കര്‍ഷക പ്രതിഷേധ മാര്‍ച്ചിനെതിരെ കേന്ദ്ര സര്‍ക്കാരിന്റെ നീക്കങ്ങള്‍ ശക്തമാകുന്നു. ഡല്‍ഹിയിലെ 9 സ്റ്റേഡിയങ്ങൾ ജയിലാക്കി മാറ്റുവാൻ ഡല്‍ഹി സര്‍ക്കാരിനോട് അനുമതി തേടിയിരിക്കുകയാണ് പോലീസ്. അഞ്ഞൂറോളം കര്‍ഷക സംഘടനകളാണ് ഡല്‍ഹി ചലോ...

കരിമണ്ണൂർ അത്തിക്കൽജോസൻ എബ്രഹാം നിര്യാതനായി

കരിമണ്ണൂർ അത്തിക്കൽ ജോസൻ എബ്രഹാം ഹൃദയസ്തംഭനം മൂലം നിര്യാതനായി. സംസ്കാര ശുശ്രൂഷകൾ നാളെ (11 27 2020), വെള്ളി ഉച്ചകഴിഞ്ഞ് 2 30 ന്  സ്വവസതിയിൽ ആരംഭിച്ചു, കരിമണ്ണൂർ സെൻറ് മേരീസ് ഫൊറോനാ...

ഹൂസ്റ്റൺ എക്യൂമെനിക്കൽ കമ്മ്യൂണിറ്റിയുടെ പ്രാർത്ഥനാ വാരം നവംബർ 29 മുതൽ ഡിസംബർ 5 വരെ നടത്തപ്പെടുന്നു

ഹൂസ്റ്റൺ:  ഇന്ത്യൻ ക്രിസ്ത്യൻ എക്യൂമെനിക്കൽ കമ്മ്യൂണിറ്റി ഓഫ് ഹ്യൂസ്റ്റൺ (ICECH) എല്ലാ വർഷവും നടത്തി വരാറുള്ള പ്രാർത്ഥനാ വാരം ഈ വർഷം  നവംബർ 29 ഞായറാഴ്ച മുതൽ ഡിസംബർ 5 ശനിയാഴ്ച വരെ...

മിഗ് -29 കെ ട്രെയിനർ വിമാനം അറേബ്യൻ കടലിൽ തകർന്നു വീണു; ഒരു പൈലറ്റിനെ രക്ഷപ്പെടുത്തി, മറ്റൊരാളെ...

ന്യൂഡൽഹി: അറേബ്യൻ കടലിൽ പരിശീലനത്തിനിടെ മിഗ് -29 കെ ട്രെയിനർ വിമാനം വ്യാഴാഴ്ച വൈകീട്ട് അഞ്ചോടെ തകർന്നുവെന്ന് ഇന്ത്യൻ നാവികസേന അറിയിച്ചു. ഒരു പൈലറ്റിനെ രക്ഷപ്പെടുത്തി, ഇന്നലെ വൈകുന്നേരം മുതൽ കാണാതായ രണ്ടാമത്തെ...

സൗദി ആക്ടിവിസ്റ്റ് ലൂജൈൻ അൽ ഹത്‌ലൗളിന്റെ വിചാരണ തീവ്രവാദ കോടതിയിലേക്ക് മാറ്റി

റിയാദ്: പ്രമുഖ വനിതാ അവകാശ പ്രവർത്തകയായ ലൂജൈൻ അൽ ഹത്‌ലൗളിന്റെ വിചാരണ ഭീകരതയുമായി ബന്ധപ്പെട്ട കുറ്റകൃത്യങ്ങൾക്കുള്ള കോടതിയിലേക്ക് സൗദി അറേബ്യ മാറ്റിയതായി അവളുടെ കുടുംബം പറയുന്നു. സ്ത്രീകൾ വാഹനമോടിക്കരുതെന്ന സൗദി നിയമം ലംഘിച്ചതിന്റെ...

ഒക്‌സ്‌ഫോര്‍ഡ് വാക്‌സിന്‍ നിര്‍മ്മാണത്തില്‍പിഴവുണ്ടെന്ന് സംശയം

ലണ്ടന്‍: കോവിഡില്‍ നിന്നുള്ള മോചനത്തിന് ലോകം മുഴുവന്‍ വാക്‌സിനേഷന് വേണ്ടി കാത്തിരിക്കുമ്പോള്‍ പല ഭാഗങ്ങളില്‍ നിന്നുള്ള വാക്‌സിനേഷന്‍ വാര്‍ത്തകള്‍ മാത്രമാണ് ഇപ്പോള്‍ ജനങ്ങള്‍ക്ക് ആശ്വാസമേകുന്നത്. എന്നാല്‍ ഏറെ പ്രതിക്ഷയോടെ ഓക്‌സ്‌ഫോര്‍ഡ് സര്‍വ്വകലാശാല ആസ്ട്രസനേകയുമായി...

രാജ്‌കോട്ടിലെ ആശുപത്രിയിലെ ഐസിയുവില്‍ തീപിടുത്തം; ആറ് കോവിഡ് രോഗികൾ മരിച്ചു

രാജ്കോട്ട്: ഗുജറാത്തിലെ രാജ്‌കോട്ടില്‍ കൊവിഡ് ആശുപത്രിയില്‍ ഉണ്ടായ തീപിടിത്തത്തിൽ ആറ് കോവിഡ് രോഗികൾ മരിച്ചു. ഐസിയുവിലാണ് തീപിടുത്തം ഉണ്ടായത്. അപകടത്തില്‍ നിരവധി രോഗികൾക്ക് പരുക്കേറ്റിട്ടുണ്ട്. രാജ്‌കോട്ടിലെ ശിവാനന്ദ് ആശുപത്രിയിൽ വെള്ളിയാഴ്ച പുലര്‍ച്ചെയാണ് തീപിടുത്തം...

കേരളത്തിലെ മുഴുവന്‍ കള്ളപ്പണക്കാരേയും വലയിലാക്കാന്‍ ഇ.ഡി. പ്രത്യേകം സജ്ജമാവുന്നു

കൊച്ചി: കേരളത്തിലെ കള്ളപ്പണക്കാരെ കൂച്ചു വിലങ്ങിടാന്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡിപ്പാര്‍ട്ട്‌മെന്റ് മൂന്നൊരുക്കങ്ങള്‍ ചെയ്തു കഴിഞ്ഞു. ഇതോടെ കേസുകള്‍ കൂടുതല്‍ വിപുലപ്പെടുത്തി അന്വേഷണം നടത്തുവാനും അതിന് വേണ്ടി ചരിചയസമ്പന്നരായ അഭിഭാഷകരുടെ പ്രത്യേക പാനല്‍ ഇ.ഡി. ഉടന്‍...

എര്‍ദോഗനെതിരെ 2016 ല്‍ നടന്ന അട്ടിമറിശ്രമം; 337 പൈലറ്റുമാര്‍ ഉള്‍പ്പെടെ നൂറിലധികംപേര്‍ക്ക് ജീവപര്യന്തം തടവ് വിധിച്ച് തുര്‍ക്കി...

ഇസ്താംബൂള്‍: നാല് വർഷം മുമ്പ് പ്രസിഡന്റ് രജപ് തയ്യിപ് എര്‍ദോഗനെതിരെ നടന്ന അട്ടിമറിശ്രമത്തില്‍ നൂറിലധികംപേര്‍ക്ക് ജീവപര്യന്തം തടവ് വിധിച്ച് തുര്‍ക്കി കോടതി. ഗൂഢാലോചനയിലുള്‍പ്പെട്ട 337 പൈലറ്റുമാരെയും കോടതി ജീവപര്യന്തം വിധിച്ചിട്ടുണ്ട്. തലസ്ഥാനമായ അങ്കാറയ്ക്കടുത്തുള്ള ഒരു...