” ലിലിഗര്‍ ” കടുവയും സിംഹവും ചേര്‍ന്ന്പുതിയൊരു മൃഗത്തെ മനുഷ്യന്‍ ഉണ്ടാക്കിയെടുത്തു
റഷ്യ: നമ്മുടെ നാട്ടിന്‍പുറത്ത് പ്രകൃതിപരമായി സംഭവിച്ചു പോയ ഒരു തരം ജീവികളുണ്ട്. രണ്ട് വ്യത്യസ്ഥ തരമുള്ളവ തമ്മില്‍ സങ്കരമായി ചേര്‍ന്ന് പുതിയ ജീവി ഉണ്ടാവുന്നത്. ഉദാഹരണത്തിന് നായയും കുറുക്കനും തമ്മില്‍ ചേര്‍ന്ന് നായികുറുക്കന്‍...
ശ്രീനഗറിൽ നടന്ന തീവ്രവാദി ആക്രമണത്തിൽ രണ്ട് ഇന്ത്യന്‍ സൈനികർ കൊല്ലപ്പെട്ടു
ശ്രീനഗര്‍: ശ്രീനഗറിൽ നടന്ന തീവ്രവാദി ആക്രമണത്തിൽ രണ്ട് ഇന്ത്യന്‍ സൈനികർ കൊല്ലപ്പെട്ടു. രണ്ട് ജവാന്മാര്‍ക്ക് ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. ശ്രീനഗറിലെ എച്ച്എംടി മേഖലയിലാണ് സംഭവം നടന്നത്. ഭീകരർ സൈനികർക്ക് നേരെ വെടിയുതിർക്കുകയാണെന്നാണ് റിപ്പോർട്ട്.
"മൂന്ന് സൈനികർ...
രാജ്യത്ത് അന്താരാഷ്ട്ര വിമാന സര്‍വീസുകൾക്ക് ഏർപ്പെടുത്തിയ യാത്രാ വിലക്ക് ഡിസംബർ 31 വരെ നീട്ടി; ഡിജിസിഎ
ന്യൂഡൽഹി: കൊറോണ വൈറസ് വ്യാപനം കണക്കിലെടുത്ത് ഇന്ത്യയിലേക്കും തിരിച്ചുമുള്ള അന്താരാഷ്ട്ര വിമാനങ്ങൾ ഈ വർഷം ഡിസംബർ 31 വരെ നിർത്തിവച്ചിരിക്കുകയാണെന്ന് ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷൻ (ഡിജിസിഎ) സർക്കുലറിൽ അറിയിച്ചു. നേരത്തെ...
കര്‍ഷ സംഘടന മാര്‍ച്ചില്‍ സംഘര്‍ഷം : ഗ്രനേഡ് പ്രയോഗം
ഹരിയാന: കേന്ദ്ര ഗവണ്‍മെന്റിന്റെയും മോദി സര്‍ക്കാരിന്റെ കാര്‍ഷിക നയങ്ങള്‍ക്കെതിരെയും നടക്കുന്ന ചില സംഘടനകളുടെ 'ഡല്‍ഹി ചലോ' എന്നപേരില്‍ ഹരിയാനയില്‍ നടന്ന മാര്‍ച്ചില്‍ സംഘര്‍ഷം. പ്രകടനാനുകൂലികള്‍ മോശമായി പെരുമാറാന്‍ ആരംഭിച്ചതോടെ പോലീസ് പ്രകടനക്കാര്‍ക്ക് നേരെ...
വിൽക്കുന്ന ഉത്പന്നങ്ങൾ ഏതു രാജ്യത്ത് നിന്നുള്ളതാണെന്ന് പ്രദർശിപ്പിച്ചില്ല; ആമസോണിന് പിഴ
ന്യൂഡൽഹി: ഇ-കൊമേഴ്‌സ് പ്രമുഖ ആമസോണിന് അതിന്റെ പ്ലാറ്റ്‌ഫോമിൽ വിൽക്കുന്ന ഉത്പന്നങ്ങൾ ഏതു രാജ്യത്ത് നിന്നുള്ളതാണ് എന്ന വിവരങ്ങൾ പ്രദർശിപ്പിക്കാത്തതിന് 25,000 രൂപ പിഴ ചുമത്തി. സര്‍ക്കാര്‍ നിര്‍ദേശം പാലിയ്ക്കാത്തതിനെ തുടർന്നാണ് പിഴ ചുമത്തിയിരിക്കുന്നത്.
ആമസോൺ,...
ബാറുടമകള്‍ കോഴ നല്‍കി സ്റ്റാര്‍ പദവി സ്വന്തമാക്കി; കേരളത്തിലും തമിഴ്നാട്ടിലും സി.ബി.ഐ റെയ്ഡ്
ചെന്നൈ: ബാറുടമകള്‍ സ്റ്റാര്‍ പദവി സ്വന്തമാക്കുന്നതിനായി കോഴ നല്‍കിയതായി കണ്ടെത്തിയതിനെ തുടർന്ന് സി.ബി.ഐ രാജ്യവ്യാപകമായി അന്വേഷണവും റൈഡും ആരംഭിച്ചതായി റിപ്പോർട്ട്. കേന്ദ്ര ടൂറിസം അസിസ്റ്റന്റ് ഡയറക്ടർ എസ്.രാമകൃഷ്ണനാണ് സ്റ്റാർ പദവിക്കു വേണ്ടി ഹോട്ടൽ...
കൊറോണ വൈറസ് രോഗികൾക്ക് മാരകമായ കുത്തിവയ്പ്പുകൾ നൽകി കൊലപ്പെടുത്തി; ജർമൻ ഡോക്ടർ അറസ്റ്റിൽ
ബർലിൻ; ഗുരുതരമായ രോഗബാധിതരായ രണ്ട് കൊറോണ വൈറസ് രോഗികൾക്ക് മാരകമായ കുത്തിവയ്പ്പുകൾ നൽകി കൊലപ്പെടുത്തി എന്ന സംശയത്തിൽ ജര്‍മന്‍ ഡോക്ടറെ പൊലീസ് അറസ്റ്റ് ചെയ്തു.ഫെബ്രുവരി മുതൽ എസ്സെൻ യൂണിവേഴ്‌സിറ്റി ആശുപത്രിയിൽ ജോലി ചെയ്യുന്ന...
ലോകത്ത് നുണപറയാത്ത മനുഷ്യനുണ്ടെങ്കില്‍ അത് മറഡോണ മാത്രമാണ് -ബോബി ചെമ്മണ്ണൂര്‍
കോഴിക്കോട്: ഒരുപക്ഷേ, കേരളത്തിലേക്ക് മറഡോണയെ കൊണ്ടുവരികയും കേരള ഫുട്‌ബോള്‍ പ്രേമികളുടെ മനസ്സില്‍ ആരാധനയുടെ പുതിയ പൂച്ചെണ്ടുകള്‍ വിരിയിക്കുന്നതില്‍ പ്രമുഖ സ്ഥാനം വഹിച്ച ഒരു വ്യക്തിയാണ് ബോബി ചെമ്മണ്ണൂര്‍. തന്റെ ആത്മാര്‍ത്ഥ സുഹൃത്തിനെ നഷ്ടപ്പെട്ടു...
ദേശീയ പണിമുടക്ക് ആരംഭിച്ചു
തിരുവനന്തപുരം : ഇന്ന് ഇന്ത്യ നിശ്ചലം ആയേക്കും. കോവിഡ് മഹാമാരിയുടെ അതിപ്രസരം വന്നതോടുകൂടി ഇന്ത്യയിൽ മറ്റ് പണിമുടക്കുകളും ഹർത്താലുകളും നടന്നിരുന്നില്ല. ഏറെ നാളുകൾക്കുശേഷം ഇന്ത്യയിൽ ഇതാ ദേശീയപണിമുടക്ക് നടക്കുകയാണ്. കേന്ദ്ര സർക്കാരിന്റെ തൊഴിലാളിവിരുദ്ധ...
നിവാര്‍ ചുഴലിക്കാറ്റ് ഇന്നലെ രാത്രി തീരംതൊട്ടു; രണ്ടുമരണം
ചെന്നൈ: മണിക്കൂറിൽ 145 കിലോമീറ്റർ വേഗതയില്‍ നിവാര്‍ ചുഴലിക്കാറ്റ് ഇന്നലെ രാത്രി പുതുച്ചേരിക്ക് അടുത്ത് തീരംതൊട്ടു. മണിക്കൂറിൽ 100 മുതൽ 110 കിലോമീറ്റര്‍ വേഗതയിൽ വീശുന്ന കാറ്റ് ചില സമയങ്ങളിൽ 120 കിലോമീറ്ററിൽ...










































