ചിലവിനെക്കുറിച്ച് തര്‍ക്കിച്ചു : മരുമകള്‍ നിറയൊഴിച്ച് ഭര്‍ത്താവിനെയും കുടുംബാംഗങ്ങളെയും കൊന്നു
ചെന്നൈ: കഴിഞ്ഞ ദിവസം ബുധനാഴ്ചയാണ് ചെന്നൈ നഗരത്തെ ഞെട്ടിച്ച കൊലപാതകം നടന്നത്. തമിഴ്‌നാട്ടിലെ സൗകാര്‍പേട്ടില്‍ ജീവനാംശവുമായി ബന്ധപ്പെട്ട് നടന്ന കുടുംബ വഴക്ക് വലിയ ഗുരുതരമായി മാറുകയും തുടര്‍ന്ന് ആവേശത്തില്‍ മരുമകള്‍ ഭര്‍ത്താവിനെയും ഭര്‍ത്താവിന്റെ...
കൊടിയേരി ബാലകൃഷ്ണന്‍ സി.പി.എം സെക്രട്ടറി സ്ഥാനം രാജിവെച്ചു
തിരുവനന്തപുരം: കേരള രാഷ്ട്രിയത്തിലെ നിരവധി സംഭവവികാസങ്ങള്‍ ഇപ്പോള്‍ ചര്‍ച്ചയായിക്കൊണ്ടിരിക്കേ, സി.പി.എം. സംസ്ഥാന സെക്രട്ടറി സ്ഥാനം കൊടിയേരി ബാലകൃഷ്ണന്‍ രാജിവെച്ചു. തനിക്ക് ആരോഗ്യപരമായ ചില കാര്യങ്ങള്‍ ഉള്ളതിലാണ് രാജിവെക്കുന്നത് എന്നായിരുന്നു രാജിയിലെ രത്‌നചുരുക്കം. ഇപ്പോള്‍...
നടി അക്രമിച്ച കേസ് : ഗണേഷ്‌കുമാറിന്റെ സെക്രട്ടറി മൊഴിമാറ്റാന്‍ ഭീഷണിപ്പെടുത്തി
കൊച്ചി: സിനിമാ നടിയെ അക്രമിക്കപ്പെട്ട കേസില്‍ ഉള്ള മാപ്പുസാക്ഷിയെ മാഴിമാറ്റുന്നതിനായി പിന്നാമ്പുറത്ത് ഭീഷണിപ്പെടുത്തിയത് കെ.ബി. ഗണേഷ്‌കുമാര്‍ എം.എല്‍.എ യുടെ ഓഫീസ് സെക്രട്ടറി പ്രദീപ്കുമാര്‍ ആണെന്ന് ബേക്കല്‍ പോലീസ് റിപ്പോര്‍ട്ട് ചെയ്തു. ഇതെക്കുറിച്ച് വിശദമായ...
ബോളിവുഡ് നടന്‍ ആസിഫ് ബസ്‌റ ആത്മഹത്യ ചെയ്തു
ഷിംല: ബോളിവുഡിലെ പ്രധാന നടന്മാരില്‍ ഒരാളായിരുന്ന ആസിഫ് ബസ്‌റ ആത്മഹത്യ ചെയ്തു. നിരവധി സിനിമകളില്‍ ക്യാറക്ടര്‍ റോളുകള്‍ ചെയ്ത് പ്രേക്ഷക പ്രശംസ പിടിച്ചുപറ്റിയ നടനായിരുന്നു ആസിഫ്. ഹിമാചലലിലെ ഒരു വാടക കെട്ടിടത്തില്‍ തൂങ്ങിമരിച്ച...
ഇന്ത്യയില്‍ ഒ.ടി.ടി. നിയന്ത്രണം വന്നേക്കും -കേന്ദ്രസര്‍ക്കാര്‍
ന്യൂഡല്‍ഹി: ലോക്ഡൗണ്‍ കൂടെ വന്നപ്പോള്‍ ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ ഫലം ഉണ്ടാക്കിയത് ഒ.ടി.ടി. പ്ലാറ്റ്‌ഫോമുകളാണ്. Over the Top എന്ന പേരില്‍ ഇറങ്ങിയ ഇത്തരം ലൈവ് സ്ട്രീമുകള്‍ ലോകമെമ്പാടു പടര്‍ന്നു പിടിച്ചിട്ടുണ്ട്. ലോകോത്തര...
പ്രീ വെഡിങ് ഷൂട്ടിംഗ് വധുവരന്മാർക്ക്ദാരുണാന്ത്യം
മൈസൂർ : ഇപ്പോൾ വിവാഹ പ്രീ വെഡിങ് ഫോട്ടോഷൂട്ടും വീഡിയോയും ട്രെൻഡ് ആയി മാറി കൊണ്ടിരിക്കുന്ന സാഹചര്യത്തിൽ പ്രീ വെഡിങ് ഷൂട്ടിനായി എന്ത് സാഹസവും വധുവരന്മാർ ചെയ്യാറുണ്ട്. പലരും സാമൂഹിക ചുറ്റുപാടുകളെ പോലും...
ബഹ്റൈന്‍ മുന്‍ പ്രധാനമന്ത്രി ഖലീഫ ബിന്‍ സല്‍മാന്‍ അല്‍ ഖലീഫ അന്തരിച്ചു
ബെയ്റൂട്ട്, ലെബനന്‍: ഭരണ രാജവംശത്തെ പ്രതിരോധിക്കുകയും എതിര്‍പ്പ് ഇല്ലാതാക്കുകയും ചെയ്ത് അഞ്ച് പതിറ്റാണ്ടോളം ബഹ്റൈന്‍ സര്‍ക്കാരിന്റെ പ്രധാനമന്ത്രിയായി വഹിച്ച പ്രിന്‍സ് ഖലീഫ ബിന്‍ സല്‍മാന്‍ അല്‍ ഖലീഫ ബുധനാഴ്ച അന്തരിച്ചു. അദ്ദേഹത്തിന് 84...
ഇന്ത്യ-ചൈന സൈനിക പിന്മാറ്റത്തിന് ധാരണയായി
ന്യൂഡല്‍ഹി: ഏറെ മാസങ്ങളായി ഇന്ത്യയും ചൈനയും അതിര്‍ത്തികളില്‍ സംഘര്‍ഷത്തോടെ നില്‍പ്പു തുടങ്ങിയിട്ട്. ഏതു സമയവും പരസ്പരം ഒരു അക്രമണം എന്ന നിയിലാണ് ഇരുരാജ്യങ്ങളും നിലയുറപ്പിച്ചിരിക്കുന്നത്. ഇതിന്റെ പശ്ചാത്തലത്തില്‍ ഏറെ നാളുകളായി ഇന്ത്യ-ചൈന അതിര്‍ത്തി...
ബനീഷിന് 14 ദിവസത്തെ ജൂഷീഷ്യല്‍ കസ്റ്റഡി : പരപ്പന അഗ്രഹാര ജയിലിലേക്ക് മാറ്റും
ബംഗ്ലുരൂ: കള്ളപ്പണം കേസില്‍ ഇ.ഡി. അറസ്റ്റു ചെയ്ത ബിനീഷ് കൊടിയേരിയെ ചോദ്യം ചെയ്യുന്നതിനായി ഇ.ഡി. കസ്റ്റഡിയില്‍ വാങ്ങിയിരുന്നു. ഇതിന്റ കാലാവധി കഴിഞ്ഞ ബിനീഷിനെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ റിമാന്റ് ചെയ്തു. 14 ദിവസത്തേക്കാണ് റിമാന്‍ഡ്...
അര്‍ണബ് ഗോസ്വാമിക്ക് ജാമ്യം ലഭിച്ചു
ന്യൂഡല്‍ഹി: ആത്മഹത്യയ്ക്ക് പ്രേരിപ്പിച്ചുവെന്ന കുറ്റത്തിന് അറസ്റ്റിലായ അര്‍ണബ് ഗോസ്വാമി തനിക്ക് ജാമ്യം ലഭിക്കുന്നതിനായി അപേക്ഷ നല്‍കിയതിന്റെ അടിസ്ഥാനത്തില്‍ സുപ്രീംകോടതി ബഞ്ച് ജാമ്യം അനുവദിച്ചു. ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡനും ഇന്ദരാബാനര്‍ജിയും അങ്ങിയ അഞ്ചംഗ ബെഞ്ചാണ്...










































