ഗുരുവായൂര്‍ ക്ഷേത്രത്തിലെ വാദ്യരംഗത്ത് ജാതിഭ്രഷ്ട്; പരാതിയുമായി കലാകാരൻമാർ
തൃശൂർ: ഗുരുവായൂര്‍ ക്ഷേത്രത്തിലെ വാദ്യരംഗത്ത് ജാതിഭ്രഷ്ടെന്ന പരാതിയുമായി ക്ഷേത്ര വാദ്യരംഗത്തെ കലാകാരന്മാർ. ക്ഷേത്രത്തിനകത്ത് മേൽജാതിയില്‍പ്പെട്ട കലാകാരന്മാർക്ക് മാത്രമാണ് അവസരം നല്‍കുന്നത് എന്നാണ് ഇവര്രുടെ ആരോപണം. ദളിത് വിഭാഗത്തില്‍പെട്ട കലാകാരന്മാര്‍ക്ക് ക്ഷേത്രത്തിനകത്ത് വാദ്യമേളത്തില്‍ പങ്കെടുക്കാന്‍...
ജോണ്‍സണ്‍ മാസ്റ്റര്‍ സംഗീത പുരസ്‌കാര സമര്‍പ്പണം ഇന്ന്
തിരുവനന്തപുരം: മലയാള ചലച്ചിത്ര ഗാനരംഗത്തെ യുവസംഗീത പ്രതിഭകള്‍ക്കായി മൈത്രി ബുക്സും,എവര്‍ഗ്രീന്‍ ബുക്സും ജോണ്‍സണ്‍ മാസ്റ്ററുടെ സ്മരണാര്‍ത്ഥം ഏര്‍പ്പെടുത്തിയ 'ജോണ്‍സണ്‍ മാസ്റ്റര്‍ സംഗീത പുരസ്‌കാരം 2020' ന്റെ സമര്‍പ്പണം ഇന്ന് (14-11-2020 ശനിയാഴ്ച)വൈകുന്നേരം 4...
മാർ തോമ ചർച്ചിന്റെ പുതിയ തലവനായി ഡോ. ഗീവാർഗീസ് മാർ തിയോഡോഷ്യസ് സഫ്രഗൻ മെട്രോപൊളിറ്റൻ സ്ഥാനമേറ്റു
പത്തനംതിട്ട: മലങ്കര മാർ തോമ ചർച്ചിന്റെ പുതിയ തലവനായി ഡോ. ഗീവാർഗീസ് മാർ തിയോഡോഷ്യസ് സഫ്രഗൻ മെട്രോപൊളിറ്റൻ സ്ഥാനമേറ്റു. മാർ തോമ പള്ളിയിലെ 22 മത് മാർ തോമ മെട്രോപൊളിറ്റൻ ആയിട്ടാണ് അദ്ദേഹം...
യുഎഇയിൽ വീട്ടുമുറ്റത്തെ തുറന്നുകിടന്ന മാൻഹോളിൽ വീണ് ആറ് വയസുകാരൻ മരിച്ചു
അബുദാബി: യുഎഇയിൽ വീട്ടുമുറ്റത്ത് ഭാഗികമായി തുറന്നുകിടന്ന മാൻഹോളിൽ വീണ് ആറ് വയസുകാരന് ദാരുണാന്ത്യം. റാഷിദ് ഹമദ് എന്ന ആറ് വയസുകാരനാണ് മരിച്ചത്. യുഎഇ സ്വദേശികളായ മാതാപിതാക്കളുടെ ഏകമകനാണ് റാഷിദ് ഹമദ്.
വീട്ടുമുറ്റത്ത് കളിച്ചുകൊണ്ടിരുന്ന കുട്ടിയെ...
ഡിസംബറില്‍ 10 കോടി ഡോസ് വാക്‌സിന്‍ പുറത്തിറക്കും : സിറം
ന്യൂഡല്‍ഹി: ഓക്‌സ്‌ഫോര്‍ഡ് സര്‍വ്വകലാശാലയുമായി ചേര്‍ന്ന് സിറം വികസിപ്പിക്കുന്ന കോവിഡ് വാക്‌സിനേഷന്റെ തയ്യാറായ പത്തുകോഡി ഡോസ് ഡിസംബറോടെ വിതരണത്തിന് തയ്യാറായി പുറത്തിറക്കുമെന്ന് സിറം പുറത്തിറക്കിയ പത്രക്കുറിപ്പില്‍ പറയുന്നു. നിലിവില്‍ അവസാനഘട്ടത്തിലാണ് വാക്‌സിനേഷന്‍ പരീക്ഷണങ്ങള്‍ നില്‍ക്കുന്നത്....
സാമ്പിളുകളിൽ കോവിഡ് -19 കണ്ടെത്തി; ഇന്ത്യൻ കമ്പനിയിൽ നിന്ന് മത്സ്യ ഇറക്കുമതി നിർത്തിച്ച് ചൈന
നിരവധി സാമ്പിളുകളിൽ കോവിഡ് -19 കണ്ടെത്തിയതിനെത്തുടർന്ന് ഇന്ത്യൻ കമ്പനിയിൽ നിന്ന് മത്സ്യം ഇറക്കുമതി ചെയ്യുന്നതിന് താൽക്കാലിക നിയന്ത്രണം ഏർപ്പെടുത്തി ചൈനീസ് സർക്കാർ. ഇന്ത്യയുടെ ബസു ഇന്റർനാഷണലിൽ നിന്നുള്ള മത്സ്യ ഇറക്കുമതി ഒരാഴ്ചത്തേക്ക് നിർത്തിവയ്ക്കുമെന്ന്...
പാക് ഷെല്ലിംഗിൽ അഞ്ച് സൈനികരടക്കം പതിനൊന്ന് പേർ കൊല്ലപ്പെട്ടു
ന്യൂഡല്‍ഹി: വടക്കൻ ജമ്മു കശ്മീരിലെ നിരവധി പ്രദേശങ്ങളിൽ പാകിസ്ഥാൻ സൈന്യം നടത്തിയ വെടിനിർത്തൽ നിയമലംഘനത്തിൽ അഞ്ച് സൈനികരടക്കം പതിനൊന്ന് പേർ കൊല്ലപ്പെട്ടുവെന്ന് അധികൃതർ അറിയിച്ചു. പാകിസ്ഥാൻ വെടിവയ്പിൽ സൈന്യത്തിലെ നാല് സൈനികർ, ബോർഡർ...
സ്ത്രീകള്‍ വാഹനം ഓടിക്കുന്നത് വിലക്കിയ സൗദി അറേബ്യയില്‍ ഫോര്‍മുലവണ്‍ നടക്കുന്നു : കനത്ത പ്രതിഷേധം
പാമ്പള്ളി
സൗദി അറേബ്യ: അടുത്ത വര്‍ഷം നവംബര്‍ 26 മുതല്‍ 28 വരെ സൗദി അറേബ്യ തുറമുഖ നഗരമായ ജിദ്ദയില്‍ ഫോര്‍മുല വണ്‍ ആതിഥേയത്വം വഹിക്കുമെന്ന് കഴിഞ്ഞ ആഴ്ച വാര്‍ത്ത പുറത്തു വിട്ടു....
കോവിഡ് നിയന്ത്രണങ്ങള്‍ ശക്തമാക്കുന്നു : പിഴകള്‍ വലിയ തുകയായി ഉയര്‍ത്തി
തിരുവനന്തപുരം: കോവിഡ് നിയന്ത്രണങ്ങള്‍ ശക്തമാക്കുന്നതിന് ഭാഗമായി കോവിഡ് നിയന്ത്രണങ്ങള്‍ ലംഘിക്കുന്നവര്‍ക്കുള്ള പിഴ തുക കേരള സര്‍ക്കാര്‍ കുത്തനെ ഉയര്‍ത്തി.
മുന്‍പ് മുഖാവരണം അണിഞ്ഞില്ലെങ്കില്‍ നല്‍കിയിരുന്ന പിഴ 200 ആയിരുന്നു. എന്നാല്‍ അത് കുത്തനെ ഉയര്‍ത്തി...
നവാസ് ഷെരീഫിന്റെ മകളുടെ ബാത്ത്‌റൂമില്‍ ജയില്‍ അധികാരികള്‍ ക്യാമറ വച്ചു
ഇസ്ലാമാബാദ്: ജയില്‍ സെല്ലിലും ബാത്ത്‌റൂമിലും അധികൃതര്‍ ക്യാമറകള്‍ സ്ഥാപിച്ചിട്ടുണ്ടെന്ന് പാകിസ്ഥാന്‍ മുസ്ലിം ലീഗ്-നവാസ് (പി.എം.എല്‍-എന്‍) വൈസ് പ്രസിഡന്റ് മറിയം നവാസ് ഷെരീഫ് വെളിപ്പെടുത്തി. കഴിഞ്ഞ വര്‍ഷമാണ് ചൗധരി പഞ്ചസാര മില്‍സ് കേസില്‍ അറസ്റ്റിലായ...










































