ബ്ലിറ്റ്‌സ് ഡബ്ലിനില്‍ നിന്നും 300 കിലോ മയക്കുമരുന്നുമായി ഒരാളെ അറസ്റ്റുചെയ്തു
ഡബ്ലിന്‍: അയര്‍ലണ്ട് തലസ്ഥാനമായ ഡബ്ലിനില്‍ വീണ്ടും മയക്കുമരുന്ന് റെയ്ഡ്. ഗര്‍ഡ നാഷണല്‍ ഡ്രഗ്‌സ് ആന്റ് ഓര്‍ഗനൈസ്ഡ് ക്രൈം ബ്യൂറോ ഉദ്യോഗസ്ഥരാണ് ഇന്ന് ഒരാളെ മയക്കുമരുന്നായ കെറ്റാമൈനുമായി പിടികൂടിയത്. കഴിഞ്ഞ ഏതാനും മാസങ്ങളായി തലസ്ഥാനത്ത്...
മഞ്ജുവാര്യരും ഇലക്ട്രിക്‌പോസ്റ്റും പിന്നെ ഒരു ആദരവും
നിങ്ങള്‍ ചേര്‍പ്പ് പുള്ളില്‍ കൂടെ യാത്ര ചെയ്യുകയാണെങ്കില്‍ ഒന്നു വെറുതെ ഇലക്ട്രിക് പോസ്റ്റില്‍ ഒന്നു നോക്കുക. അപ്പോള്‍ നിങ്ങള്‍ക്ക് ഒരു പേര് അവിടെ കാണാം. മലയാളികളുടെ ലേഡി സൂപ്പര്‍സ്റ്റാറായ മഞ്ചുവാരിയര്‍ എന്ന് എഴുതിയത്...
പ്രചാരണ പ്രവര്‍ത്തനങ്ങള്‍ക്കിടെ മരം വീണ് സ്ഥാനാര്‍ത്ഥിയായ യുവതി മരിച്ചു
തിരുവനന്തപുരം: ഇലക്ഷന്‍ പ്രഖ്യാപിച്ച് ദിവസങ്ങള്‍ ആവുമ്പോഴേക്കും ഇത്തവണത്തെ ഇലക്ഷന് കരിനിഷല്‍ വീഴ്ത്തിക്കൊണ്ട് യുവതി പ്രചാരണത്തിനിടെ മരം വീണ് മരണപ്പെട്ടു.
കേരളത്തിലെ രാഷ്ട്രീയ ചരിത്രത്തില്‍ ആദ്യമായിട്ടാവും ഇത്തരത്തില്‍ ഒരു ദുരന്തം ഒരു സ്ഥാനാര്‍ത്ഥിക്ക് ഭവിക്കുന്നത്. കേരളം...
ന്യൂസിലാന്റില്‍ കോവിഡ് പ്രോട്ടോക്കോള്‍ തെറ്റിച്ചു :വിന്‍ഡീസ് താരങ്ങള്‍ക്ക് വിലക്ക്
ക്രൈസ്റ്റ്ചര്‍ച്ച്: ന്യൂസിലാന്റിലെ പര്യടനത്തിന് എത്തിയ വെസ്റ്റ്ഇന്‍ഡീസ് താരങ്ങള്‍ കോവിഡ് മാനദണ്ഡങ്ങള്‍ തെറ്റിക്കുകയും നിയമവിരുദ്ധമായി പെരുമാറുകയും ചെയ്തതിന്റെ അടിസ്ഥാനത്തില്‍ താരങ്ങള്‍ക്ക് വിലക്കേര്‍പ്പെടുത്തി. താരങ്ങള്‍ക്ക് കര്‍ശനമായി നിര്‍ദ്ദേശിച്ചിരുന്ന നിയമങ്ങള്‍ ഒന്നും തന്നെ അവര്‍ പാലിച്ചിരുന്നില്ല.
ക്രൈസ്റ്റ് ചര്‍ച്ച്...
ഐ.പി.എല്ലില്‍ മുത്തമിട്ട് മുംബൈ ഇന്ത്യന്‍സ്
ദുബായ്: അഞ്ചാമത്തെ ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് ക്രിക്കറ്റ് കപ്പ് 2020 അഞ്ചാം തവണയും സ്വന്തമാക്കി മുംബൈ ഇന്ത്യന്‍സ് ചരിത്രം സൃഷ്ടിച്ചു. ഇന്നലെ നടന്ന ഫൈനലില്‍ അവര്‍ ആദ്യമായി ഫൈനലിലേക്ക് പ്രവേശനം നേടിയ ഡല്‍ഹിയെ...
ദര്‍ബംഗ വിമാനത്താവളം ഞായറാഴ്ച പ്രവര്‍ത്തനം ആരംഭിച്ചു
ദര്‍ബംഗ: വടക്കന്‍ ബീഹാറിലെ ദര്‍ബംഗ വിമാനത്താവളം ഞായറാഴ്ച പ്രവര്‍ത്തനം ആരംഭിച്ചു. മിഥില മേഖലയിലെ ജനങ്ങളുടെ ദീര്‍ഘകാല ആവശ്യമായിരുന്നു ഈ വിമാനത്താവളം. പൊതുലെ മുന്‍പ് അതേ യാത്രക്കാര്‍ പട്നയിലേക്ക് മണിക്കൂറുകളോളം യാത്ര ചെയ്തായിരുന്നു വിമാനത്തില്‍...
അന്താരാഷ്ട്ര വിമാനങ്ങളുടെ വരവിന് പ്രത്യേകം നിര്‍ദ്ദേശങ്ങള്‍
ന്യൂഡല്‍ഹി: യൂറോപ്പില്‍ കൊറോണ വൈറസ് കേസുകള്‍ വര്‍ദ്ധിക്കുന്ന സാഹചര്യത്തില്‍ അന്താരാഷ്ട്ര സന്ദര്‍ശനത്തിനായി ആരോഗ്യ, കുടുംബക്ഷേമ മന്ത്രാലയം പുതിയ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ പുറപ്പെടുവിച്ചു. വാര്‍ത്താ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ അനുസരിച്ച്, യാത്രക്കാര്‍ക്ക് 72 മണിക്കൂറിനുള്ളില്‍ നടത്തിയ നെഗറ്റീവ് ആര്‍ടി-പിസിആര്‍...
വലിയ വിമാനങ്ങള്‍ക്ക് അനുമതി ലഭിക്കാതെ കരിപ്പൂര്‍ വിമാനത്താവളം
കരിപ്പൂര്‍: കോഴിക്കോടുള്ള കരിപ്പൂര്‍ വിമാനത്താവളത്തില്‍ മഴക്കാലം മണ്‍സൂണ്‍ കഴിഞ്ഞിട്ടും വലിയ വിമാനങ്ങള്‍ക്ക് ഇറങ്ങാന്‍ ഉള്ള അനുമതിയായില്ല. ഇപ്പോഴും പല അന്താരാഷ്ട്ര വിമാനത്താവളങ്ങളില്‍ നിന്നുള്ള വിമാനങ്ങള്‍ സര്‍വീസ് കോഴിക്കോടേക്ക് പുനരാരംഭിക്കുന്നത് തീരുമാനമാവാതെ കിടക്കുകയാണ്. വടക്കന്‍...
പരിശോധനയ്ക്ക് കൊണ്ടുവന്ന തോക്ക് പൊട്ടി : ജീവനക്കാരന്‍ രക്ഷപ്പെട്ടു
കോട്ടയം: തോക്കിന്റെ കാര്യക്ഷമത പരിശോധിക്കുവാന്‍ കൊണ്ടുവന്നതായിരുന്നു തോക്ക്. എന്നാല്‍ ഉടമസ്ഥന്റെ കയ്യില്‍ നിന്നും അബദ്ധത്തില്‍ തോക്ക് പൊട്ടുകയും എതിര്‍വശത്തുണ്ടായിരുന്ന ഉദ്യോഗസ്ഥര്‍ സമര്‍ത്ഥമായി രക്ഷപ്പെടുകയും ചെയതു. കോട്ടയത്ത് ഉച്ചതിരിഞ്ഞാണ് താലൂക്ക് ഓഫീസില്‍ ഇത് സംഭവിച്ചത്.
വ്യവസായി...
കാമുകനെ വിവാഹം ചെയ്തു തന്നില്ലെങ്കില്‍ ചാടിമരിക്കും : ഹോര്‍ഡിങിന് മുകളില്‍ കയറി പെണ്‍കുട്ടിയുടെ ഭീഷണി
ഇന്‍ഡോര്‍: പലരും പലതിനും വാശിപിടിക്കുന്നത് നമ്മള്‍ കണ്ടിട്ടുണ്ട്. പ്രത്യേകിച്ച് കുട്ടികള്‍. എന്നിലിതാ പ്രായപൂര്‍ത്തിയാവാത്ത ഒരു പെണ്‍കുട്ടി തനിക്ക് കാമുകനെ കെട്ടിച്ചു തന്നില്ലെങ്കില്‍ ഹോര്‍ഡിങിന്റെ മുകളില്‍ നിന്നും ചാടി മരിക്കുമെന്ന് പറഞ്ഞ് ഭീഷണി. മധ്യപ്രദേശിലെ...










































