ബീഹാറില്‍ 20% വോട്ടുകള്‍ മാത്രം എണ്ണിതീര്‍ത്തു :പരിപൂര്‍ണ്ണ റിസള്‍ട്ട് വൈകിയേക്കും

ന്യൂഡല്‍ഹി: ഇന്ന് രാവിലെ മുതല്‍ തുടങ്ങിയ ബീഹാര്‍ തിരഞ്ഞെടുപ്പ് ഫലം ഇനിയും വൈകിയേക്കുമെന്ന് തിരഞ്ഞെടുപ്പ് കമ്മീഷന്‍ വെളിപ്പെടുത്തി. ഉച്ചവരെയുള്ള സമയത്തിനുള്ളില്‍ വെറും 20 ശതമാനം വോട്ടുകള്‍ മാത്രമാണ് എണ്ണിതീര്‍ത്തത്. വോട്ട് എണ്ണുന്നത് വൈകാനുള്ള...

വേൾഡ് മലയാളി ഫെഡറേഷൻ അയർലൻഡിന് പുതിയ നേതൃത്വം

കുറഞ്ഞ കാലയളവിനുള്ളിൽ തന്നെ ലോകത്തിലെ മിക്ക രാജ്യങ്ങളിലും സാന്നിധ്യമറിയിച്ചു മുന്നേറിക്കൊണ്ടിരിക്കുന്ന ലോകത്തിലെ ഏറ്റവും വലിയ മലയാളി സംഘടനയായ വേൾഡ് മലയാളി ഫെഡറേഷന്റെ അയര്ലണ്ട് ഘടകം പുതിയ നേതൃത്വത്തെ തിരഞ്ഞെടുത്തു. നിലവിലെ പ്രസിഡന്റ് ജോസ് ജോസെഫിന്റെ...

ഐപിഎല്‍ ഫൈനലില്‍ ഇന്ന് മുംബൈയും ഡല്‍ഹിയും ഏറ്റുമുട്ടുന്നു

ദുബായ് : ഒരു മാസത്തോളം നീണ്ടു നിന്ന ക്രിക്കറ്റ് മഹായുദ്ധത്തിന് ഇന്ന് തിരശ്ശീല വീഴുകയാണ്. നിരവധി പ്രസക്തവും അദ്ഭുതാവഹമായ ആയ ക്രിക്കറ്റ് നിമിഷങ്ങള്‍ക്ക് സാക്ഷ്യം വഹിച്ച ഐ.പി.എല്‍ ഫൈനല്‍ ഇന്ന് വൈകിട്ട് 7...

മതഗ്രന്ഥ വിതരണം :ജലീലിനെ ചോദ്യം ചെയ്തു

കൊച്ചി : സ്വര്‍ണക്കടത്ത് കേസുമായി ബന്ധപ്പെട്ട് മതഗ്രന്ഥം വിതരണം ചെയ്തുവെന്ന എന്ന കേസില്‍ ഇതില്‍ മന്ത്രി ജലീലിനെ കസ്റ്റംസ് ചോദ്യം ചെയ്തു. തിങ്കളാഴ്ച ഉച്ചയ്ക്ക് 12 മണിമുതല്‍ വൈകിട്ട് ആറ് മണിവരെയാണ് കസ്റ്റംസ്...

ഇന്ത്യയില്‍ പോലീസ് നിയമങ്ങള്‍ക്ക് കേന്ദ്ര ഗവണ്‍മെന്റ് ഭേദഗതികള്‍ വരുത്തുന്നു

ന്യൂഡല്‍ഹി: ഇന്ത്യന്‍ പോലീസ് സേനയെ കൂടുതല്‍ മെച്ചപ്പെടുത്തുന്നതിനും പ്രവര്‍ത്തനരീതികള്‍ കൂടുതല്‍ ശക്തമാക്കുന്നതിനും കേന്ദ്ര ആഭ്യന്തരമന്ത്രാലയത്തിനു കീഴിലുള്ള ബ്യൂറോ ഓഫ് പോലീസ് റിസര്‍ച്ച് ആന്‍ഡ് ഡെവലപ്‌മെന്റ് പുതിയ മാര്‍ഗരേഖകള്‍ പുറപ്പെടുവിച്ചു. വ്യക്തികളെ അറസ്റ്റ് ചെയ്യുന്നതില്‍...

സ്വർണക്കടത്ത് കേസ് : അഞ്ചു പേരെ കൂടി പ്രതിചേർത്തു

കൊച്ചി : എൻ.ഐ.എയുടെ അന്വേഷണപരിധിയിൽ നിൽക്കുന്ന സ്വർണക്കടത്ത് കേസിൽ ഇന്ന് അഞ്ച് പേരെ കൂടി പ്രതികളാക്കി കേസ് രജിസ്റ്റർ ചെയ്തു. മലപ്പുറം വണ്ടൂർ സ്വദേശിയായ മുഹമ്മദ് അഫ്സൽ ഉൾപ്പെടെയുള്ള മറ്റ് നാല് പേരെയാണ്...

ഡോണാൾഡ്‌ ട്രംപിന്‌ ​വൈറ്റ്‌ ഹൗസിനൊപ്പം”മെലനിയ” കൂടെ നഷ്ടപ്പെടുമോ എന്ന്‌ അഭ്യൂഹം

വാഷിങ്‌ടൺ: യു.എസ്‌. തിരഞ്ഞെടുപ്പിൽ കനത്ത നഷ്ടത്തോടെ സ്ഥാനം നഷ്ടപ്പെട്ട ഡൊണാൾഡ്‌ ട്രംപിന്‌ ഇനി സ്വന്തം ധർമ്മ പത്നികൂടെ നഷ്ടപ്പെടുമോ എന്ന്‌ സംശയിക്കേണ്ടിയിരിക്കുന്നു എന്ന്‌ ബ്രിട്ടീഷ്‌ ടാബ്ലോയിഡായ ഡെയ്‌ലി മെയിൽ റിപ്പോർട്ട്‌ ചെയ്യുന്നു. റിപ്പോർട്ടുകൾ...

പ്രമുഖ നിർമ്മാതാവിന്റെ വീട്ടില്‍ എന്‍.സി.ബി റെയ്ഡ് : ഭാര്യ അറസ്റ്റിൽ

മുംബൈ: ബോളിവുഡിലെ പ്രശസ്തനായ നിർമ്മാതാവായ ഫിറോസ് നാദിയ ജ്വാലയുടെ വീട്ടിൽ എൻ സി ബി റെയ്ഡ് നടത്തുകയും വീട്ടിൽ നിന്ന് കഞ്ചാവ് കണ്ടെടുക്കുകയും ചെയ്തതിന്റെ അടിസ്ഥാനത്തിൽ നിർമാതാവിന്റെ ഭാര്യയെ അറസ്റ്റ് ചെയ്തു. വീട്ടിൽ...

കേരളം തിരഞ്ഞെടുപ്പ് ചൂടില്‍

പാമ്പള്ളി തിരുവനന്തപുരം: തദ്ദേശീയ തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതോടുകൂടി കേരളത്തില്‍ വീണ്ടും തിരഞ്ഞെടുപ്പിന്റെ ചൂട് തുടങ്ങി. പ്രമുഖ പാര്‍ട്ടികള്‍ ഉള്‍പ്പെടെ പലരും തിരഞ്ഞെടുപ്പിനായുള്ള മുന്നൊരുക്കങ്ങള്‍ ആരംഭിച്ചതായി കേരളം മുഴുക്കെ റിപ്പോര്‍ട്ടു ചെയ്യപ്പെട്ടു. മതിലെഴുത്തും രാഷ്ട്രീയ പാര്‍ട്ടികളുടെ കൊടികള്‍...

അമ്മയും കുട്ടികളും ആത്മഹത്യ ചെയ്ത നിലയില്‍

നിലമ്പൂര്‍: കുറെ നാളുകളായി കേരളത്തില്‍ ആത്മഹത്യ വാര്‍ത്തകള്‍ കുറവായിരുന്നു. ഇടക്കാലത്ത് കുടുംബ ആത്മഹത്യകള്‍ കേരളത്തില്‍ ക്രമാതീതമായി വര്‍ദ്ധിച്ചിരുന്നു. ഇപ്പോള്‍ ഈ കൊറോണ കാലഘട്ടത്തില്‍ നിലമ്പൂരില്‍ അമ്മയേയും മൂന്നു മക്കളെയും വീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍...