ബിനീഷിന്റെ വീട്ടില്‍ ഇ.ഡിയുടെ അതിരൂക്ഷമായ റെയ്ഡ്‌ : ബന്ധുക്കള്‍ കുത്തിയിരുപ്പ് സമരം തുടങ്ങി

തിരുവനന്തപുരം: 24 മണിക്കൂറുകളായി ബിനീഷ് കൊടിയേരിയുടെ വീട്ടില്‍ ഇ.ഡിയുടെ റെയഡ് ആരംഭിച്ചിട്ട്. ബംഗ്ലൂരുവില്‍ ഈ സമയം ബിനീഷിനെ ചോദ്യം ചെയ്തു കൊണ്ടിരിക്കുമ്പോള്‍ തന്നെയാണ് ബിനീഷിന്റെ വീട് ഉള്‍പ്പെടെ ആറിടത്ത് റെയ്ഡ് നടത്തുന്നത്. എന്നാല്‍...

You Can – ഓൺലൈൻ വർക്ക് ഷോപ്പിനു വിജയകരമായ സമാപനം

അയർലണ്ട് സീറോ മലബാർ യൂത്ത് മൂവ്മെൻ്റ് സംഘടിപ്പിച്ച് ത്രിദിന ഓൺലൈൻ മന:ശാസ്ത്ര വർക്ക് ഷോപ്പ് `You Can’  സമാപിച്ചു. അയർലണ്ടിലെ വിവിധ ഭാഗങ്ങളിൽനിന്ന് 60 യുവജങ്ങൾ പങ്കെടുത്ത യുവജന ശാക്തീകരണ പരിപാടി സൂം...

കട നടത്താന്‍ ആളില്ല: ശബരിമല ദേവസ്വം ബോര്‍ഡ് പ്രതിസന്ധിയില്‍

ശബരിമല: മണ്ഡലകാലം ആരംഭിക്കാന്‍ ഏതാനും ആഴ്ചകള്‍ ശേഷിക്കേ, ശബമരിമലയിലെ 156 ഓളം വരുന്ന കടകള്‍ നടത്താന്‍ ആളില്ലാതെ ദേവസ്വം വിഷമിക്കുന്നു. ഇത്രയും കടകള്‍ നടത്തിപ്പിന് ആളില്ലാത്തത് ദേവസ്വത്തിന് കനത്ത തിരിച്ചടിയാണ്. ഇത്തവണ മണ്ഡലകാലത്തേക്കുള്ള...

213/248 : ബൈഡന് പ്രസിഡണ്ടാവാന്‍ ഇനിവേണ്ടത് 22 വോട്ടുകള്‍ മാത്രം

വാഷിങ്ടണ്‍: അമേരിക്കന്‍ പ്രസിഡണ്ട് തിരഞ്ഞെടുപ്പ് നാടകീയ രംഗങ്ങള്‍ സംഭവിക്കുന്നു. തിരിഞ്ഞെടുപ്പ് റിസള്‍ട്ടില്‍ ഇപ്പോഴും അനിശ്ചിത്വം നിലനില്‍ക്കുന്നുണ്ട്. വോട്ടിങ് പൂര്‍ത്തിയായതായാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. പൂര്‍ത്തിയായ വോട്ടുകളുടെ അടിസ്ഥാനത്തില്‍ ബൈഡന് 248 ഇലക്ട്രല്‍ വോട്ടുകള്‍ ലഭിച്ചുവെന്നാണ്...

അയാസ് സാദിഖ് രാജ്യദ്രോഹി : പാകിസ്ഥാൻ മന്ത്രിക്കെതിരെ കുറ്റംചുമത്തി

ലാഹോർ : ഇന്ത്യൻ വ്യോമസേന കമാൻഡർ അഭിനന്ദൻ വർദ്ധമാെനെ വിട്ടയച്ചത് ഇന്ത്യ പാകിസ്ഥാനെ ആക്രമിക്കും എന്ന ഭയത്താൽ ആണെന്ന് പ്രസ്താവനയിറക്കി വിവാദത്തിലായ പാകിസ്ഥാൻ മന്ത്രിയെ രാജ്യദ്രോഹിയായി പാകിസ്ഥാൻ സർക്കാർ കുറ്റംചുമത്തി.പാക്കിസ്ഥാൻ മുസ്ലിം ലീഗ്...

മുഖ്യമന്ത്രിയുടെ അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറിക്കും ഇ.ഡി.യുടെ നോട്ടീസ്

തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ പേഴ്‌സണല്‍ സെക്രട്ടറിയായിരുന്ന എം. ശിവശങ്കറിനെ എന്‍ഫോഴ്‌സ്‌മെന്റ് ഡിപ്പാര്‍ട്ട്‌മെന്റ് അറസ്റ്റു ചെയ്തതിന് പിന്നാലെ ഇതാ മുഖ്യമന്ത്രിയുടെ അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറി സി.എം. രവീന്ദ്രനും ഇ.ഡി.യുടെ ഹാജരാകാനുള്ള നോട്ടീസ്. നോട്ടീസ് പ്രകാരം വെള്ളിയാഴ്ച...

സംസ്ഥാനത്ത് ഇന്ന് 8516 പേര്‍ക്ക് കൊവിഡ്-19 സ്ഥിരീകരിച്ചു;

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 8516 പേര്‍ക്ക് കൊവിഡ്-19 സ്ഥിരീകരിച്ചു. 7473 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. ഇതി 67 പേർ ആരോഗ്യ പ്രവര്‍ത്തകരാണ്. എറണാകുളം 1197, തൃശൂര്‍ 1114, കോഴിക്കോട് 951, കൊല്ലം...

2 എയർ ഇന്ത്യ വിമാനങ്ങൾ നാളെ ലണ്ടനിലെത്താൻ അനുവദിക്കില്ലെന്ന് ഖാലിസ്ഥാൻ തീവ്രവാദ സംഘടനയുടെ ഭീഷണി

ദില്ലി: രണ്ട് എയർ ഇന്ത്യ വിമാനങ്ങൾ നാളെ ലണ്ടനിലെത്താൻ അനുവദിക്കില്ലെന്ന് മുന്നറിയിപ്പ് നൽകിയ ഖാലിസ്ഥാൻ ഗ്രൂപ്പിന്റെ തീവ്രവാദ ഭീഷണിയെത്തുടർന്ന് ദില്ലിയിലെ ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിന് സുരക്ഷ വർധിപ്പിച്ചു. ഖാലിസ്ഥാൻ കമാൻഡോ ഫോഴ്‌സ് എന്ന സംഘമാണ്...

വാളയാർ പീഡന കേസിലെ മൂന്നാം പ്രതി തൂങ്ങി മരിച്ച നിലയിൽ

വാളയാര്‍: വാളയാർ പീഡന കേസിലെ മൂന്നാം പ്രതി പ്രദീപ് കുമാര്‍ തൂങ്ങി മരിച്ച നിലയിൽ. വാളയാറിൽ പ്രായപൂർത്തിയാകാത്ത പെണ്‍കുട്ടികളെ പീഡിപ്പിച്ച കേസിലെ പ്രതിയാണ് പ്രദീപ്. ആലപ്പുഴ വയലാറിലെ വീട്ടിനുള്ളിലാണ് ഇയാളെ തൂങ്ങി മരിച്ച...

മറഡോണയുടെ തലച്ചോറില്‍ രക്തം കട്ടപിടിച്ചു അടിയന്തിര ശസ്ത്രക്രിയ വേണമെന്ന് ഡോക്ടര്‍മാര്‍

അര്‍ജന്റീന: ലോകോത്തര ഫുള്‍ബോള്‍ താരമായ ഡീഗോ മറഡോണയ്ക്ക് തലച്ചോറില്‍ രക്തം കട്ടപടിച്ചതിനെ തുടര്‍ന്ന് അടിയന്തിര ശസ്ത്രക്രിയ നടത്തണമെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞു. എന്നാല്‍ ആശങ്കപ്പെടേണ്ട സാഹചര്യം ഒന്നുമില്ലെന്ന് മറഡോണയുടെ ഡോക്ടര്‍ ലിയോപോള്‍ഡോ ലൂക്ക് പറഞ്ഞു. കഴിഞ്ഞ...