യു.എസില്‍ കോവിഡ് അതിരൂക്ഷം !

വാഷിങ്ടണ്‍: കോവിഡ് വ്യാപനത്തിലും മരണത്തിലും മറ്റു രാജ്യങ്ങളെക്കാള്‍ ഏറ്റവും മുന്‍പില്‍ നിന്നിരുന്ന അമേരിക്കയില്‍ പ്രദിദിന മരണ നിരക്ക് ഏറ്റവും ഉയര്‍ന് നിലയിലെത്തി. വെള്ളിയാഴ്ച മാത്രം രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്യപ്പെട്ട കോവിഡ് രോഗികള്‍ 83,557...

അങ്ങിനെ മുളകുപാടം ‘ഒറ്റക്കൊമ്പന്‍’ നെ പുറത്തിറക്കി

കൊച്ചി: മുളകുപാടം ഫിലിംസിന്റെ ബാനറില്‍ സുരേഷ്‌ഗോപിയുടെ 250-ാം പടം പുറത്തു വരുന്നു. മലയാള സിനിമയിലെ മിന്നും താരമായി ഏറെക്കാലം വാണിരുന്ന സുരേഷ്‌ഗോപി മലയാളത്തിലെ അറിയപ്പെടുന്ന ആക്ഷന്‍ ഹിറോ ആയിരുന്നു. ഒരുപക്ഷേ, പഴയകാല നടനായിരുന്ന...

സംസ്ഥാനത്ത് ഇന്ന് 4287 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു; 7101 പേര്‍ക്ക് രോഗം ഭേദമായി

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 4287 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി. ഇവരില്‍ 3,711 പേര്‍ക്ക് സമ്പര്‍ക്കം വഴിയാണ് രോഗം ബാധിച്ചിരിക്കുന്നത്. എന്നാൽ ജനങ്ങൾക്ക് ആശ്വാസമേകി രോഗമുക്തി നേടുന്നവരുടെ എണ്ണത്തില്‍ വന്‍ വര്‍ദ്ധനവും ഉണ്ടായിട്ടുണ്ടെന്നാണ്...

ഓക്സ്ഫോർഡ് COVID-19 വാക്സിൻ; പ്രായമായവരിൽ ശക്തമായ രോഗപ്രതിരോധ ശേഷി ഉണ്ടാക്കുന്നുവെന്ന് അസ്ട്രാസെനെക

ലണ്ടന്‍: ഓക്സ്ഫോർഡ് സർവകലാശാലയും അസ്ട്രാസെനകയും ചേർന്ന് വികസിപ്പിച്ചെടുത്ത COVID-19 വാക്സിൻ പ്രായമായവരിലും ചെറുപ്പക്കാരിലും സമാനമായ രോഗപ്രതിരോധ ശേഷി ഉണ്ടാക്കുന്നുവെന്നും റിപ്പോർട്ട്. പ്രായമായവരിൽ പ്രതികൂല പ്രതികരണങ്ങൾ കുറവാണ് ബ്രിട്ടീഷ് മയക്കുമരുന്ന് നിർമ്മാതാക്കളായ അസ്ട്രാസെനെക പി‌എൽ‌സി...

“ Boy with luv ” hits 1 Billion

Billboard’s top singers where army’s call their beloved idols, BTS world’s biggest boy band group has more than 2 billion views in YouTube. BTS in their collaboration with...

‘ ഫൗജി ‘ ഗെയിമിന്റെ ടീസര്‍ അക്ഷയ്കുമാര്‍ പുറത്തുവിട്ടു

മുംബൈ: ലോക പ്രസിദ്ധിയാര്‍ജ്ജിച്ച പബ്ജി ഗെയിം ഇന്ത്യയില്‍ നിരോധിച്ചതിന്റെ പിന്നാലെ ലോകത്തെ പല രാജ്യങ്ങളും പബ്ജി നിരോധിച്ചിരുന്നു. പബ്ജിക്ക് ഏറ്റവും കൂടുതല്‍ സബ്്‌സ്‌ക്രൈബേഴ്‌സ് ഉണ്ടായിരുന്നതും ഏറ്റവും കൂടുതല്‍ പേര്‍ കളിച്ചിരുന്നതും ഇന്ത്യയില്‍ നി്ന്നായിരുന്നു....

കോവിഡ് -19; രാജ്യത്തിന് ആശ്വാസ വാർത്തയുമായി രോഗമുക്തി നിരക്ക്

ന്യൂഡല്‍ഹി: ആഗോളതലത്തിൽ കോവിഡ് വ്യാപനം രൂക്ഷമായിക്കൊണ്ടിരിക്കുന്ന സാഹചര്യത്തിൽ ഇന്ത്യയിൽ കോവിഡ് വ്യാപനത്തിൽ കുറവുണ്ടെന്നാണ് റിപ്പോർട്ട്. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ രാജ്യത്ത് 45,149 പേർക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 480....

ഹെല്‍മറ്റ് ഇല്ലെങ്കില്‍ ലൈസന്‍സ് കട്ട്

തിരുവനന്തപുരം: മോട്ടോര്‍ വാഹനവകുപ്പ് നിയമം കൂടുതല്‍ കര്‍ശനമാക്കുന്നു. ഇന്നുമുതല്‍ ഇരുചക്ര വാഹക്കാര്‍ക്ക് മുഖാവരണത്തിന് പുറമെ ഹെല്‍മറ്റ് കര്‍ശനമാക്കി. ഹെല്‍മറ്റ് ഇല്ലാത്തവര്‍ക്ക് പിഴ ഒടുക്കേണ്ടി വരും കൂട്ടത്തില്‍ ബൈക്ക് യാത്രികന്റെ ലൈന്‍സ് മൂന്നു മാസക്കാലത്തേക്ക്...

കോലി നയിച്ച അണ്ടര്‍ 19 ലോകകപ്പ് ടീമിലെടോപ്‌ സ്‌കോറര്‍ തന്മയ് ശ്രീവാസ്തവ വിരമിച്ചു !

മുംബൈ: 2008 ലെ അണ്ടര്‍ 19 ലോകകപ്പ് മത്സരം ഒരു ഇന്ത്യക്കാരനും മറക്കില്ല. അത്രയ്ക്ക് ആവേശമായിരുന്നു ആ മത്സരത്തിന്. അന്നത്തെ ഇന്ത്യന്‍ ടീമിനെ നയിച്ചിരുന്നത് വിരാട് കോലിയായിരുന്നു. അന്ന് കോലിയോടൊപ്പം മറ്റൊരാള്‍ കൂടെ...

ചീയമ്പത്ത്കാരെ വിറപ്പിച്ച കടുവ കൂട്ടിലായി : ഇനി സമാധാനത്തോടെ കിടന്നുറങ്ങാം

വയനാട് (പുല്‍പ്പള്ളി) : ഏറെ ദിവസങ്ങളായി വയനാട്ടിലെ പുല്‍പ്പള്ളിക്കടുത്ത ചീയമ്പത്തെ നാട്ടുകാര്‍ സമാധാനത്തോടെ കിടന്നുറങ്ങിയിട്ട്. ഒന്നിരുട്ടിക്കഴിഞ്ഞാല്‍ പിന്നെ പുറത്തിറങ്ങാന്‍ പോലും ഭയം. ഇരുളില്‍ ഒരു ചെടിയനങ്ങിയാല്‍പോലും അറിയാതെ നിലവിളിച്ചുപോവുന്ന അവസ്ഥ. കൊറോണ കാലത്തെ...