ഇന്ന് കോവിഡ് 8135 പേര്‍ക്ക് : മരണം 29 -കേരളം ആശങ്കയിലേക്ക് !

തിരുവനന്തപുരം: ഇന്ന് മാത്രം കേരളത്തില്‍ കോവിഡ് രോഗികള്‍ 8135 പേര്‍. 29 മരണങ്ങളും സ്ഥിരീകരക്കപ്പെട്ടു. കേരളം കൂടുതല്‍ ആശങ്കയിലേക്ക് നീങ്ങുകയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ ആകുലപ്പെട്ടു. കോവിഡ് വ്യാപനം വരും മാസങ്ങളില്‍ കൂടുതലാവുമെന്നും...

വേൾഡ് മലയാളി കൗൺസിലിന്റെ ‘വൺ ഫെസ്റ്റ്’ വെർച്ച്യുൽ കലാമാമാങ്കത്തിന്റെ ഒരുക്കങ്ങൾ പൂർത്തിയായി

തിരുവനന്തപുരം: വേൾഡ് മലയാളി കൗൺസിൽ ഗ്ലോബൽ യൂത്ത് ഫോറം നടത്തുന്ന 'വൺ ഫെസ്റ്റ് 'കലാ മാമാങ്കത്തിന്റെ ഒരുക്കങ്ങൾ അവസാന ഘട്ടത്തിലേക്ക് കടക്കുകയാണ്. വിർച്വൽ ആയി നടത്തപ്പെടുന്ന ലോകത്തിലെ ഏറ്റവും വലിയ ഈ കലാ...

ഹത്രാസിൽ കൊല്ലപ്പെട്ട യുവതി ബലാത്സംഗത്തിനിരയായിട്ടില്ലെന്ന്

ലക്നൗ: ഹത്രാസിൽ കൂട്ടബലാത്സംഗത്തിനിരയായ പെൺകുട്ടി ബലാത്സംഗത്തിന് ഇരയായിട്ടില്ലെന്ന് ഫോറൻസിക് റിപ്പോർട്ട് പുറത്ത് വന്നതായി പോലീസ് വൃത്തങ്ങൾ അറിയിച്ചു. എന്നാൽ പ്രതികളെ രക്ഷിക്കാൻ വേണ്ടി പോലീസിൻറെ ഭാഗത്തുനിന്നും നീക്കങ്ങൾ നടക്കുന്നു എന്ന ആരോപണങ്ങൾ...

ഹത്രാസ് കൂട്ടബലാത്സംഗം; പെണ്‍കുട്ടിയുടെ കുടുംബത്തെ കാണാന്‍ പോയ രാഹുല്‍ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും പോലീസ് കസ്റ്റഡിയില്‍

ലഖ്‌നൗ: ഹത്രാസില്‍ കൂട്ടബലാത്സംഗത്തിനിരയായ പെണ്‍കുട്ടിയുടെ കുടുംബത്തെ കാണാന്‍ യാത്ര തിരിച്ച കോണ്‍ഗ്രസ് നേതാക്കളായ രാഹുല്‍ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും പോലീസ് കസ്റ്റഡിയില്‍. ഇരുവരേയും കരുതല്‍ കസ്റ്റയിലിലെടുത്തതായി പോലീസ് പറഞ്ഞു. ഹത്രാസിലേയ്ക്കുള്ള  യാത്രക്കിടെ രാഹുലിനേയും പ്രിയങ്കയേയും...

ഏഴു വയസ്സുകാരിയുടെ മരണം ചികിത്സാപ്പിഴവ് മൂലം; കുട്ടിയെ ചികിത്സിച്ച ഡോക്ടർ ആത്മഹത്യ ചെയ്ത നിലയിൽ

കൊല്ലം: ഓർത്തോ ക്ലിനിക്ക് ഉടമ ഡോ. അനൂപാണ് ആത്മഹത്യ ചെയ്തത്. വീടിലെ ബാത്ത് റൂമിൽ തൂങ്ങി മരിച്ച നിലയിലാണ് കണ്ടെത്തിയത്. മുപ്പത്തിനാല് വയസ്സായിരുന്നു. ക്ലിനിക്കിൽ ശസ്ത്രക്രിയയ്ക്ക് വിധേയയായ ഏഴു വയസ്സുകാരി മരിച്ചത് ചികിത്സാപിഴവ് മൂലമാണെന്ന് പോസ്റ്റുമോർട്ടം...

കരിപ്പൂരില്‍ വീണ്ടും32 ലക്ഷത്തിന്റെ സ്വര്‍ണ്ണവേട്ട

കരിപ്പൂര്‍: സ്വര്‍ണ്ണകടത്ത് കേരളത്തില്‍ വന്‍ പ്രശ്‌നങ്ങള്‍ സൃഷ്ടിച്ചുകൊണ്ടിരിക്കേ കോഴിക്കോട് കരിപ്പൂരില്‍ വീണ്ടും സ്വര്‍ണ്ണകടത്ത്. കോഴിക്കോട് അന്താരാഷ്ട്രവിമാനത്താവളം മാര്‍ഗമാണ് സ്വര്‍ണ്ണം കടത്താനുള്ള ശ്രമം നടന്നത്. ഏതാണ്ട് 633 ഗ്രാം സ്വര്‍ണ്ണം എയര്‍കസ്റ്റംസ് ഇന്റലിജന്‍സ് വിഭാഗം...

എംഡിയും സി.ഇ.ഒ യുമായ സുനില്‍ ഗുര്‍ബക്‌സാനിയെ ധന്‍ലക്ഷ്മി ബാങ്ക് ഓഹരി ഉടമകള്‍ പുറത്താക്കി

കൊച്ചി: തൃശൂര്‍ ആസ്ഥാനമായുള്ള ധന്‍ലക്ഷ്മി ബാങ്കിന്റെ ഓഹരി ഉടമകള്‍ മാനേജിംഗ് ഡയറക്ടറും സി.ഇ.ഒ യുമായ സുനില്‍ ഗുര്‍ബക്‌സാനിയെ ബാങ്കിന്റെ വാര്‍ഷിക പൊതുയോഗത്തില്‍ (എജിഎം) പുറത്താക്കി. ഒരാഴ്ചയ്ക്കുള്ളില്‍ ഒരു സ്വകാര്യ ബാങ്ക് ചീഫ് എക്‌സിക്യൂട്ടീവിനെ...

സെറീന വില്ല്യംസ്പരിക്കേറ്റ് പുറത്ത്

പാരീസ്: മുന്‍ ചാമ്പ്യനും ആറാം സീഡുകാരിയുമായ സെറീന വില്ല്യംസ് ഫ്രഞ്ച് ഓപ്പണില്‍ നിന്നും പരിക്കേറ്റ് പുറത്തേക്ക് പോയി. സെറീനയ്ക്ക് കാലിനേറ്റ പരിക്കുമൂലമാണ് തന്റെ രണ്ടാമത്തെ മത്സരം ആരംഭിക്കുന്നതിന് തൊട്ടുമുന്‍പായി താന്‍ ഫ്രഞ്ച് ഓപ്പണില്‍...

പെരിയ ഇരട്ടക്കൊല:സി.ബി.ഐയുടെ അസാധാര നടപടികള്‍

തിരുവനന്തപുരം: പെരിയ ഇരട്ടക്കൊലപാതകത്തില്‍ അസാധാരണ നടപടികളുമായി സി.ബി.ഐ. പെരിയ ഇരട്ടകൊലപാതത്തിന്റെ സി.ബി.ഐ അന്വേഷണത്തിന്റെ ഭാഗമായി കേസ് ഡയറികള്‍ ഉടനെ സി.ബി.ഐയ്ക്ക് കൈമാറണമെന്ന് ആവശ്യപ്പെട്ട് നാളുകള്‍ ഏറെ ആയെങ്കിലും ക്രൈംബ്രാഞ്ച് ഇതുവരെ ഇക്കാര്യത്തില്‍ തീരുമാനങ്ങളോ...

Debit, Credit കാർഡുകൾ വഴിയുള്ള ഇടപ്പാടിൽ നിയമങ്ങൾ മാറുന്നു, Payment ചെയ്യുന്നതിന് മുൻപ് ശ്രദ്ധിക്കൂ..

ന്യൂഡൽഹി: നിങ്ങൾ ഐസിഐസിഐ ബാങ്കിന്റെയോ എസ്‌ബി‌ഐയുടെയോ അല്ലെങ്കിൽ മറ്റേതെങ്കിലും ബാങ്കിന്റെയോ ഉപഭോക്താവാണെങ്കിൽ നിങ്ങൾക്ക് ഒരു സന്ദേശം ലഭിച്ചിട്ടുണ്ടാകും.  സന്ദേശത്തിൽ സെപ്റ്റംബർ 30 മുതൽ അന്താരാഷ്ട്ര ഇടപാട് സേവനങ്ങൾ നിങ്ങളുടെ കാർഡിൽ നിർത്തലാക്കുന്നുവെന്ന് ആയിരിക്കും....