ഷോക്കടിച്ച് അയര്‍ലണ്ടുകാര്‍ ! വൈദ്യുതി ബില്ലുകള്‍ നാളെ മുതല്‍ കുത്തനേ വര്‍ദ്ധിക്കുന്നു

അയര്‍ലണ്ട്: വൈദ്യുതി ഉപയോഗിക്കുമ്പോള്‍ നാളെ മുതല്‍ അയര്‍ലണ്ടുകാര്‍ ഒന്നു പേടിക്കും. നാളെ മുതല്‍ വൈദ്യുതി ബില്ലുകള്‍ പ്രതിവര്‍ഷം 90 യൂറോ വരെ ഉയരുമെന്നതിനാല്‍ എല്ലാവരും ഭയങ്കര ഞെട്ടലോടെയാണ് ഇതിനെ സമീപിക്കുന്നത്. അയര്‍ലണ്ടിലെ പബ്ലിക് സര്‍വീസ്...

വൈറ്റമിൻ Dയുടെ കുറവ് മൂലം വരുന്ന രോഗാവസ്ഥകൾ

അസ്ഥികളുടെ ആരോഗ്യത്തിന് വൈറ്റമിൻ D പ്രധാനമാണെന്ന് നമുക്കറിയാം. എന്നാൽ ശാരീരികാധ്വാനം വേണ്ടുന്ന ജോലികൾ കാലക്രമേണ കുറഞ്ഞുവന്നതിനാൽ ആരോഗ്യകരമായ ജീവിതത്തിന് ഒഴിച്ചുകൂടാനാകാത്ത കാര്യമായി മാറുകയാണ് വൈറ്റമിൻ D. വൈറ്റമിൻ Dയുടെ കുറവ് മൂലം വരുന്ന...

സൗദിയിൽ നിന്ന് ഏറ്റവും കുറഞ്ഞ നിരക്കിൽ നോർക്ക – ലോക കേരള സഭയുടെ ചാർട്ടേർഡ് വിമാനം കൊച്ചിയിലേയ്ക്ക്

ദമാം: സൗദി അറേബ്യയിൽ നിന്ന് ഇതുവരെ പോയ ചാർട്ടേഡ് വിമാനങ്ങളിൽ ഏറ്റവും കുറഞ്ഞ നിരക്കിൽ നോർക്ക - ലോക കേരള സഭയുടെ ചാർട്ടേർഡ് വിമാനം കൊച്ചിയിലേയ്ക്ക് പറന്നു. ദമാം കിങ് ഫഹദ് വിമാനത്താവളത്തിൽ...

സ്വർണക്കടത്ത് കേസിൽ സത്യം വെളിപ്പെടുത്താനൊരുങ്ങി സന്ദീപ് നായർ

കൊച്ചി: സ്വർണക്കടത്ത് കേസിൽ സത്യം വെളിപ്പെടുത്താനൊരുങ്ങി സന്ദീപ് നായർ. സി.ആർ.പി.സി. 164 അനുസരിച്ച് കുറ്റസമ്മതം നടത്താമെന്നാണ് സന്ദീപ് എൻ.ഐ.എ.കോടതിയിൽ വെളിപ്പെടുത്തിയത്. റിമാൻ്റ് കാലാവധി നീട്ടുന്നതിനായി വീഡിയോ കോൺഫറൻസ് വഴി ഹാജരാക്കിപ്പോഴായിരുന്നു പ്രതി ഈ ആവശ്യം ഉന്നയിച്ചത്. സ്വർണക്കടത്ത്...

നോര്‍ത്ത് ഡബ്ലിനിലെ നിവാസികള്‍ക്ക് ഗാർഡയുടെ ജാഗ്രത നിർദ്ദേശം

ഡബ്ലിന്‍: നോര്‍ത്ത് ഡബ്ലിനിലെ താമസക്കാര്‍ക്ക് മുന്നറിയിപ്പുമായി ഗാർഡ. സമീപ ദിവസങ്ങളിലായി പലവിധ തന്ത്രങ്ങള്‍ ഉപയോഗിച്ച് വീടിനകത്തേക്ക് നുഴഞ്ഞു കയറി മോഷണം നടത്തുവാന്‍ മോഷ്ടാക്കള്‍ ശ്രമിക്കുന്നതായി പരാതി ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണ് പൊതുജനങ്ങളോട് ജാഗ്രത...

കുറ്റവിമുക്തനാക്കിയ വിധിയിൽ സന്തോഷം, എൽ കെ അദ്വാനി; ചരിത്രവിധിയെന്ന് മുരളീ മനോഹർ ജോഷി

ദില്ലി: ഒടുവിൽ സത്യം തെളിഞ്ഞെന്ന് 1992-ൽ ബാബ്റി മസ്ജിദ് തകർത്ത കേസിൽ ലഖ്‍നൗ കോടതി കുറ്റവിമുക്തനാക്കിയ ബിജെപിയുടെ മുതിർന്ന നേതാവ് എൽ കെ അദ്വാനി. രാമജന്മഭൂമി പ്രസ്ഥാനത്തോടുള്ള തന്‍റെയും പാർട്ടിയായ ബിജെപിയുടെയും വിശ്വാസവും ആത്മാർത്ഥതയും...

അഞ്ച് സംവിധായകര്‍, അഞ്ച് കഥകള്‍, കൊവിഡ് കാലത്ത് പുതിയ സാധ്യതകള്‍ പരീക്ഷിച്ച് തമിഴ് സിനിമാ സംവിധായകര്‍

ചെന്നൈ: അഞ്ച് സംവിധായകര്‍, അഞ്ച് കഥകള്‍, കൊവിഡ് കാലത്ത് പുതിയ സാധ്യതകള്‍ പരീക്ഷിക്കുകയാണ് തമിഴ് സിനിമാ സംവിധായകര്‍. സുഹാസിനി മണിരത്‌നം, സുധാകൊങ്കാര, ഗൗതം മേനോന്‍, രാജീവ് മേനോന്‍, കാര്‍ത്തിക് സുബ്ബരാജ്, എന്നിവരുടെ നേതൃത്വത്തിലാണ്...

ലൈഫ് മിഷൻ കോഴക്കേസ്; സിബിഐ സ്വപ്ന സുരേഷിനെയും പ്രതി ചേർക്കും

കൊച്ചി: സ്വർണ്ണക്കടത്ത് കേസിലെ പിന്നാലെ ലൈഫ് മിഷൻ കോഴക്കേസിലും സ്വപ്ന സുരേഷും സംഘവും പ്രതികളാകും.  കമ്മീഷൻ തുക  നൽകിയെന്ന വെളിപ്പെടുത്തലിന് പശ്ചാത്തലത്തിലാണിത്. സ്വപ്നയെ സിബിഐ ഐ ജയിലിൽ  ചോദ്യം ചെയ്യാനാണ് സാധ്യത. സ്വപ്ന...

ദുര്‍ഗ്ഗദേവിയായി വേഷമിട്ടു എം.പി.ക്ക് വധഭീഷണി

കൊല്‍ക്കത്ത: സിനിമാ താരങ്ങള്‍ എം.പി.യായി മത്സരിക്കുമ്പോള്‍ ജയിച്ചുകഴിഞ്ഞാലും ചിലപ്പോള്‍ അവര്‍ പല വേഷങ്ങളും ഇട്ടെന്നിരിക്കും. തൃണമൂല്‍ കോണ്‍ഗ്രസിന്റെ എം.പി.യും സിനിമാ താരവുമായ നുസ്രത്ത് ജഹാനാണ് ഇപ്പോള്‍ പുലിവാലു പിടിച്ചത്. ഒരു പരസ്യചിത്രത്തിന് വേണ്ടി...

ബാബറി മസ്ജിദ് കേസ് വിധി വന്നു: എല്ലാ പ്രതികളെയും വെറുതെ വിട്ടു

ലക്‌നൗ: അയോധ്യ ബാബറി മസ്ജിദ് തകര്‍ത്ത പ്രത്യേക സി.ബി.ഐ കേസില്‍ കോടതി ഇന്ന് വിധി പറഞ്ഞു. 28 വര്‍ഷത്തോളം പഴക്കമുള്ള ഈ കേസിലെ എല്ലാ പ്രതികളെയും കോടതി വെറുതെ വിട്ടു. ബിജെപിയുടെ...