എം. ശിവശങ്കറിനെ എൻ.ഐ.എ വീണ്ടും ചോദ്യം ചെയ്യുന്നു

കൊച്ചി: സ്വര്‍ണക്കടത്ത് കേസില്‍ മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം. ശിവശങ്കറിനെ ദേശീയ അന്വേഷണ ഏജൻസി (എൻഐഎ) വീണ്ടും ചോദ്യം ചെയ്യുന്നു. കൊച്ചിയിലെ എന്‍ഐഎ ആസ്ഥാനത്താണ് ചോദ്യം ചെയ്യൽ. ഇന്നുരാവിലെയാണ് ചോദ്യം ചെയ്യലിനായി അദ്ദേഹം ഓഫീസിൽ എത്തിയത്....

ടാറ്റയില്‍ നിന്ന് മിസ്ട്രിയുടെ പിന്മാറ്റം; ഇനി തലയുയര്‍ത്തുക പുതിയ പ്രശ്‌നങ്ങള്‍

ഇന്ത്യന്‍ ബിസിനസ് ലോകത്തെ സുദൃഢമായൊരു ബന്ധത്തിന് തിരശ്ശീല വീഴുമ്പോള്‍ നാലുവര്‍ഷമായി നീളുന്ന തര്‍ക്കത്തിന് അന്ത്യമാകുമെങ്കിലും ഇനി തലയുയര്‍ത്തുക പുതിയ പ്രശ്‌നങ്ങള്‍. പതിറ്റാണ്ടുകളായി സുദൃഢ ബന്ധം പുലര്‍ത്തുന്ന ടാറ്റ – മിസ്ട്രി കോര്‍പ്പറേറ്റ് ബന്ധമാണ്...

“ഡ്രൈവ് ഇൻ സിനിമ” ഇനി മലയാളികൾക്കും ആസ്വദിക്കാം !

കൊച്ചി : വലിയൊരു ഗ്രൗണ്ടിൽ സിനിമാപ്രേമികൾ കാറിൽ ഡ്രൈവ് ചെയ്തു വരികയും കാറിൽ തന്നെ ഇരുന്നുകൊണ്ട് വലിയ സ്ക്രീനിൽ സിനിമ തുറന്ന ഗ്രൗണ്ടിൽ കാണുകയും ചെയ്യുന്ന രീതിയാണ് ഡ്രൈവ് ഇൻ സിനിമ ....

മുത്തശ്ശിയെ കാണാൻ ഇറ്റലിയി ൽ നിന്ന് ലണ്ടനിലേക്ക് 2800 കിലോ മീറ്റർ ദൂരം യാത്രചെയ്ത് റോമിയോ കോക്സ്

ഇറ്റലി: പ്രിയപ്പെട്ട മുത്തശ്ശിയെ കാണാൻ തെക്കൻ ഇറ്റലിയിലെ സിസിലി ദ്വീപിൽ നിന്ന് ലണ്ടനിലേക്ക് 2800 കിലോ മീറ്റർ ദൂരം സൈക്കിളിലും ബോട്ടിലും കാൽനടയായുമൊക്കെ യാത്രചെയ്ത 10 വയസ്സുകാരന്റെ നിശ്ചയദാർഢ്യം യൂറോപ്പിൽ ചർച്ചയാകുന്നു. റോമിയോ...

ജോസിനൊപ്പം എൽ.ഡി.എഫിലേക്കില്ല; ജോസഫ് എം. പുതുശേരി ജോസഫ് പക്ഷത്തിലേക്ക്

കോട്ടയം: ഇടതു മുന്നണി പ്രവേശനത്തിന് എതിരെ കേരള കോൺഗ്രസ് ജോസ് കെ. മാണി വിഭാഗത്തിൽ എതിർപ്പ് ശക്തമാകുന്നു. ജോസ് കെ. മാണിയുടെ പുതിയ നീക്കത്തിൽ പ്രതിഷേധിച്ച് മുതിർന്ന നേതാവ് ജോസഫ് എം. പുതുശേരി...

ഇ​പ്പോ​ള്‍ പ​രീ​ക്ഷ​ണം ന​ട​ന്നു​കൊ​ണ്ടി​രി​ക്കു​ന്ന വാ​ക്സി​നു​ക​ള്‍ ഫ​ലം​ചെ​യ്യു​മോ എ​ന്ന കാ​ര്യ​ത്തി​ല്‍ ഉ​റ​പ്പ് പ​റ​യാ​നാ​കി​ല്ലെന്ന്‌ WHO

ജ​നീ​വ:  ആഗോളതലത്തില്‍ കൊറോണ വൈറസ് വ്യാപനം അതിരൂക്ഷമായിരിയ്ക്കുകയാണ്.  നിരവധി രാജ്യങ്ങള്‍ വൈറസിനെ തടുക്കാന്‍ വാക്സിന്‍ കണ്ടെത്തുന്ന തിരക്കിലാണ്. ഇന്ത്യ,  അമേരിക്ക, ബ്രിട്ടന്‍, റഷ്യ, ഓസ്ട്രേലിയ തുടങ്ങി ലോക രാഷ്ട്രങ്ങള്‍ ഉത്പാദിപ്പിക്കാനുള്ള നടപടിയിലാണ്.  നിരവധി രാജ്യങ്ങളുടെ...

അഞ്ചാം ക്ലാസുകാരി തൂങ്ങിമരിച്ച നിലയില്‍

ഉദുമ (കാസര്‍ഗോഡ്): പതിനൊന്നു വയസ്സുകാരിയായ പെണ്‍കുട്ടി തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. വീട്ടിനുള്ളിലാണ് പെണ്‍കുട്ടി മരിച്ച നിലയില്‍ കണ്ടെത്തിയത്. സെന്റ് മേരീസ് ഇംഗ്ലീഷ് മീഡിയം സ്‌കൂള്‍ പള്ളിക്കരയിലെ അഞ്ചാം ക്ലാസ് വിദ്യാര്‍ത്ഥി അഷിത (11)...

ഗര്‍ഭിണിപൂച്ചയെ കെട്ടിത്തൂക്കി കൊലപ്പെടുത്തുന്നത് എന്തിനാണ്?

കോഴിക്കോട്: ഗര്‍ഭിണിയായ വളര്‍ത്തു പൂച്ചയെ മരത്തില്‍ കെട്ടിത്തൂക്കി കൊലപ്പെടുത്തിയ രീതിയില്‍ ഇന്ന് പെരുമണ്ണയില്‍ കണ്ടെത്തി. പെരുമണ്ണ ചാമാടത്ത് റോഡ് മേലേപുല്‍പ്പറമ്പില്‍ അബ്ദുള്‍ ഹമീദിന്റെ വളര്‍ത്തുപൂച്ചയെയാണ് കെട്ടിത്തൂക്കിയ നിലയില്‍ ബുധനാഴ്ച 23ാം തീയതി പറമ്പില്‍...

മെസ്സിയെയും റൊണാൾഡോയെയും നേരിട്ട വിസന്‍റ് ഗോമസ് ഇനി ബ്ലാസ്റ്റേഴ്‌സ്

കൊച്ചി: ഐ‌എസ്‌എല്ലിൽ കേരള ബ്ലാസ്റ്റേഴ്സ്  പുതിയ സീസണിനായി ബൂട്ട് കെട്ടുമ്പോൾ കളിക്കളത്തിൽ മിന്നാൻ ഒരു പിടി മികച്ച താരങ്ങൾ.  സ്പാനിഷ് പ്രൊഫഷണൽ ഫുട്ബോൾ താരം വിസെന്റ്  ഗോമസാണ് ഒടുവിലായി ക്ലബ്ബുമായി കരാർ ഒപ്പിട്ടത്. മെസ്സിയെയും...

ഐപിഎല്ലിൽ മുംബൈ ഇന്ത്യൻസിനെതിരെ കൊൽക്കത്തയ്ക്ക് തോൽവി

അബുദാബി: ഐപിഎല്ലിൽ മുംബൈ ഇന്ത്യൻസിനെതിരെ കൊൽക്കത്തയ്ക്ക് തോൽവി. ആദ്യം ബാറ്റ് ചെയ്ത മുംബൈ ക്യാപ്റ്റൻ രോഹിത് ശർമ്മയുടെ തകർപ്പൻ ബാറ്റിങ്ങിൽ 20 ഓവറിൽ 5 വിക്കറ്റ് നഷ്ടത്തിൽ 195 റൺസ് എടുത്തു. മറുപടി...