സൗദിയിൽ അന്താരാഷ്ട്ര വിമാന സർവീസുകൾ ഭാഗികമായി പുനരാരംഭിച്ചു
ജിദ്ദ: സൗദിയിൽ അന്താരാഷ്ട്ര വിമാന സർവീസുകൾ ഭാഗികമായി പുനരാരംഭിച്ചു. കൊറോണ വൈറസ് വ്യാപനത്തെ തുടർന്ന് മാർച്ച് മുതൽ ഏർപ്പെടുത്തിയ താൽക്കാലിക യാത്രാ വിലക്കിൽ നിന്ന് ചില വിഭാഗങ്ങളെ ഒഴിവാക്കാനുള്ള സൗദി അധികൃതരുടെ തീരുമാനത്തെത്തുടർന്നാണ് ചൊവ്വാഴ്ച മുതൽ അന്താരാഷ്ട്ര വിമാന...
രാജ്യദ്രോഹികളെ ചൂണ്ടിക്കാട്ടാൻ ഇതാ ഒരവസരം; ഇനി നിങ്ങളോരോരുത്തര്‍ക്കും NIA യുടെ പ്രവര്‍ത്തനത്തെ സഹായിക്കാം
നിങ്ങളോരോരുത്തര്‍ക്കും NIA യുടെ പ്രവര്‍ത്തനത്തെ സഹായിക്കാം. നമുക്ക് ചുറ്റുമുള്ള സമൂഹത്തില്‍ അസ്വഭാവീകമായ വളര്‍ച്ചയുണ്ടാവുന്ന വ്യക്തികള്‍, സ്ഥാപനങ്ങള്‍ ഇവ, ശ്രദ്ധയില്‍ പെട്ടാല്‍ മൊബൈല്‍ നമ്പറുള്‍പ്പടേ പൂര്‍ണ്ണമായ മേല്‍വിലാസം സഹിതം അതതു ജില്ലകളിലെ NIA സംഘത്തിന്...
ബഹ്‌റൈൻ രാജാവിന് സമാധാനത്തിനുള്ള നോബൽ സമ്മാനം നൽകണമെന്ന് ബഹറിൻ ഇന്ത്യ എജ്യുക്കേഷണൽ ആൻഡ് കൾച്ചറൽ ഫോറം
ചരിത്രപരമായ ഇസ്രായേൽ - ബഹറിൻ സമാധാനക്കരാർ യാഥാർത്ഥ്യമാക്കിയ ബഹ്റൈൻ രാജാവ് ഹിസ് മജസ്റ്റി കിങ്ങ് ഹമദ് ബിൻഇസ അൽ ഖലീഫക്സമാധാനത്തിനുള്ള നോബൽ സമ്മാനം നൽകണമെന്ന് ബഹറിൻ ആസ്ഥാനമായി പ്രവർത്തിക്കുന്ന ബഹറിൻ ഇന്ത്യ എജ്യുക്കേഷണൽ ആൻഡ് കൾച്ചറൽ...
മാർട്ടിൻ പ്രാക്കാട്ട് “നായാട്ട് ” ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി
കൊച്ചി : മലയാള സിനിമയിൽ സൂപ്പർ ഹിറ്റുകൾ മാത്രം സമ്മാനിച്ച സംവിധായകനാണ് മാർട്ടിൻ പ്രക്കാട്ട് . മികച്ച ഒരു ഫോട്ടോഗ്രാഫർ എന്ന നിലയിൽ പ്രവർത്തനമാരംഭിച്ച തൻറെ കരിയറിൽ ബെസ്റ്റ് ആക്ടർ എന്ന ആദ്യ...
കിയ സോണറ്റ് ഇന്ത്യൻ വിപണിയിൽ
ഇന്ത്യൻ വാഹനവിപണിയിലെ ജനപ്രിയ ശ്രേണിയായ കോംപാക്ട് എസ്.യു.വിയിൽ മത്സരത്തിന് മൂർച്ച കൂട്ടി കിയ സോണറ്റ് വിപണിയിലെത്തി. കിയ ഇന്ത്യയിൽ പുറത്തിറക്കുന്ന മൂന്നാമത്തെ മോഡലാണ് സോനെറ്റ്. 15 വ്യത്യസ്ത വേരിയന്‍റുകളിലെത്തുന്ന സോനെറ്റിന് 6.71 ലക്ഷം...
ഒരുമയുടെ സംഗീതം: ‘മഡോണ’യ്ക്ക് 20 വര്‍ഷത്തെ സംഗീത ജീവിതം
ന്യൂയോര്‍ക്ക്: പോപ്പ് സംഗീതലോകത്ത് തന്റെതായ ലോകം സൃഷ്ടിച്ച സുപ്രസിദ്ധ ഗായിക 'മഡോണ' തന്റെ സംഗീത ജീവിതത്തിന്റെ ഇരുപത് വര്‍ഷങ്ങള്‍ പൂര്‍ത്തിയാക്കി. അഞ്ച് തവണ ഗ്രാമി നോമിനേറ്റ് ചെയ്യപ്പെട്ട് 1998-ത്തില്‍ പുറത്തിറങ്ങിയ 'റേ ഓഫ്...
സ്വദേശി വൽക്കരണം കുവൈത്തിൽ നടപ്പിലാക്കുന്നത് വിവിധ നിയമ നടപടികളിലൂടെ
പ്രവാസികൾക്ക് ആശങ്ക സൃഷ്ടിച്ചുകൊണ്ട് ശക്തമാകുന്ന സ്വദേശി വൽക്കരണം കുവൈത്തിൽ നടപ്പിലാക്കുന്നത് വിവിധ നിയമ നടപടികളിലൂടെ.
നിലവിൽ ഗവൺമെന്റ് വിദ്യാഭ്യാസ മേഖലകളിൽ ജോലി ചെയ്യുന്ന വിദേശികളുടെ പേരു വിവരങ്ങൾ ശേഖരിക്കാൻ ഗവൺമെന്റ് നിർദ്ദേശം നൽകിയിട്ടുണ്ട്. തുടർന്ന്,...
ഗർഭിണിയായ ഭാര്യയ്ക്ക് ആൺകുഞ്ഞ് ആണോ എന്നറിയാൻ യുവാവ് വയറു കീറി പരിശോധിച്ചു
ലക്നൗ: വിചിത്രമായ പല കാര്യങ്ങളും നമ്മൾ ജീവിതത്തിൽ കേട്ടിരിക്കാം , ചിലപ്പോൾ നമുക്ക് പലതിനും സാക്ഷ്യം വഹിക്കേണ്ടി വന്നേക്കാം. എന്നാൽ സ്വന്തം ഭാര്യയുടെ വയറ്റിലെ കുഞ്ഞ് ആൺകുട്ടി ആണോ എന്നറിയാൻ കറിക്കത്തി കൊണ്ട്...
ഏറെ വിവാദമായ കാര്‍ഷിക ബില്ലില്‍ രാജ്യസഭയില്‍ ബഹളം
ന്യൂദല്‍ഹി: ഏറെ വിവാദമായ കാര്‍ഷിക ബില്ലില്‍ രാജ്യസഭയില്‍ ബഹളം. കോണ്‍ഗ്രസ്, ഡി.എം.കെ, സി.പി.ഐ.എം ത്രിണമൂല്‍ കോണ്‍ഗ്രസ് തുടങ്ങിയ മുഖ്യ പ്രതിപക്ഷ കക്ഷികളെല്ലാം കാര്‍ഷിക ബില്ലിനെ ശക്തമായ രീതിയില്‍ എതിര്‍ത്തു.
സ്വന്തം രാഷ്ട്രീയ നേട്ടത്തിന് വേണ്ടി...
തൊഴിലന്വേഷകർക്ക് ആശ്വാസവാർത്ത; ഉത്തര്‍ പ്രാദേശില്‍ 3 ലക്ഷം ഒഴിവുകളിലേക്ക് നിയമനം ഉടന്‍…!
ലക്നൗ: തൊഴിലന്വേഷകരുടെ പറുദീസയായി ഉത്തര്‍ പ്രദേശ് മാറുന്നു, വികസനത്തിന്‍റെ പാതയില്‍ മുന്നേറുന്ന ഉത്തര്‍ പ്രാദേശില്‍ 3 ലക്ഷം തൊഴിലവസരങ്ങള്‍...!!
വിവിധ തസ്തികകളിലായി 3 ലക്ഷം തൊഴിലവസരങ്ങളാണ് ഉത്തര്‍ പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് പ്രഖ്യാപിച്ചിരിയ്ക്കുന്നത്....









































