‘വൈഫൈ’ ലഭ്യമാക്കി വിസ്താര എയര്‍ലൈന്‍സ്
ന്യൂഡല്‍ഹി: സാധാരണ വിമാനങ്ങളില്‍ വൈഫൈ ലഭ്യമാകാറില്ല. എന്നാല്‍ ഇന്ത്യയില്‍ ഫൈ്‌ളറ്റുകളില്‍ ഇന്‍ഹൗസ് വൈഫൈ നല്‍കി വിസ്താര എയര്‍ലൈന്‍സ് ചരിത്രം കുറിക്കുകയാണ്. സെപ്റ്റംബര്‍ 18 മുതല്‍ ബോയിംഗ് 787 സര്‍വീസ് നടത്തുന്ന അന്തര്‍ദ്ദേശീയ ഫ്‌ലൈറ്റുകളില്‍...
എറണാകുളത്തെ പെരുമ്പാവൂരിൽ നടത്തിയ റെയിഡിൽ മൂന്ന് അൽ ഖ്വയ്‌ദ ഭീകരർ പിടിയിൽ
ന്യൂദല്‍ഹി: അല്‍ ഖ്വയ്ദ തീവ്രവാദ ഗ്രൂപ്പില്‍പ്പെട്ട മൂന്ന് പേരെ എറണാകുളത്ത് നിന്നും അറസ്റ്റ് ചെയ്തതായി ദേശീയ അന്വേഷണ ഏജന്‍സി. ഇന്ന് പുലര്‍ച്ചെയാണ് തീവ്രവാദഗ്രൂപ്പുകളുമായി ബന്ധമുള്ളവരെന്ന് സംശയിക്കുന്നവരെ പിടികൂടിയത്.
രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നായി നടത്തിയ...
നേരിയ കോവിഡ് ലക്ഷണങ്ങൾ ഉള്ളവർക്ക് നൽകാനായി ഫാർമസികൾ വഴി മരുന്ന് വിൽക്കാൻ റഷ്യയിൽ അനുമതി
മോസ്കോ: നേരിയ കോവിഡ് ലക്ഷണങ്ങൾ ഉള്ളവർക്ക് നൽകാനായി ഫാർമസികൾ വഴി മരുന്ന് വിൽക്കാൻ റഷ്യയിൽ അനുമതി. റഷ്യൻ മരുന്ന് കമ്പനിയായ ആർ- ഫാമിന്റെ കൊറോണവിർ എന്ന ആന്റിവൈറൽ മരുന്നിനാണ് അനുമതി നൽകിയിരിക്കുന്നത്.ലോകത്ത് ആദ്യമായാണ്...
ഭൂപട വിഷയത്തില്‍ വീണ്ടും ഇന്ത്യയെ പ്രകോപിപ്പിച്ച് നേപ്പാള്‍; പുതുക്കിയ ഭൂപടം കറന്‍സിയിലും പുസ്തകത്തിലും
ന്യൂ ഡൽഹി: ഭൂപട വിഷയത്തില്‍ വീണ്ടും ഇന്ത്യയെ പ്രകോപിപ്പിച്ച് നേപ്പാള്‍. ഇന്ത്യയുടെ ഭാഗങ്ങളെ ഉള്‍പ്പെടുത്തിയ ഭൂപടം പുതുതായി അച്ചടിക്കുന്ന കറന്‍സികളിലും പാഠപുസ്തകത്തിലും ഉള്‍പ്പെടുത്തിയാണ് വീണ്ടും പ്രകോപനം ഉണ്ടാക്കിയിരിക്കുന്നത്. വ്യാപാര-വിദ്യാഭ്യാസ രംഗത്ത് പുതുക്കിയ ഭൂപടം...
പെണ്‍കുട്ടിയെ വീട്ടില്‍ അതിക്രമിച്ചുകയറി പെടോള്‍ ഒഴിച്ച് കത്തിച്ചു കൊലപ്പെടുത്താന്‍ ശ്രമിച്ച യുവാവ് അറസ്റ്റിൽ
പത്തനംതിട്ട: ഫേസ്‌ബുക്കിലൂടെ പരിചയപ്പെട്ട പെണ്‍കുട്ടിയെ വീട്ടില്‍ അതിക്രമിച്ചുകയറി പെടോള്‍ ഒഴിച്ച് കത്തിച്ചു കൊലപ്പെടുത്താന്‍ ശ്രമിച്ച യുവാവ് അറസ്റ്റിൽ. പത്തനംതിട്ട നന്നുവക്കാട് വൈക്കത്ത് പുത്തന്‍ വീട്ടില്‍ രാജേഷ് ജയൻ(28) ആണ് പിടിയിലായത്. വ്യാഴാഴ്‌ച രാത്രി ഏഴരയോടെയാണ്...
ഇന്ത്യ ചൈനീസ് ആപ്പ് നിരോധച്ചതിന് പിന്നാലെ യു.എസില്‍ ടിക്‌ടോക്കിനും വിചാറ്റിനും നിരോധനം
വാഷിങ്ടണ്‍: ചൈനയുടെ ജനപ്രിയ ആപ്പായ ടിക്‌ടോകിനും വി ചാറ്റിനും അമേരിക്കയില്‍ നിരോധനം. ഇന്ത്യ ഏതാണ്ട് നൂറോളം ചൈനീസ് ആപ്പുകള്‍ നിരോധിച്ചതിന്റെ തൊട്ടുപിന്നാലെയാണ് അമേരിക്ക ഈ നടപടി കൈക്കൊണ്ടത്. ഇതോടുകൂടെ ചൈനയ്ക്ക് ഇത് വന്‍...
മതഗ്രന്ഥവും ഈന്തപ്പഴവും വിതരണം ചെയ്ത സംഭവത്തില്‍ കസ്റ്റംസ് കേസ് രജിസ്റ്റര്‍ ചെയ്തു
കൊച്ചി: ഏറെ നാളുകളായി സ്വര്‍ണ്ണക്കടത്തുമായി ബന്ധപ്പെട്ട വിവാദത്തില്‍ ഉൾപ്പെട്ടിരുന്ന മതഗ്രന്ഥത്തിന്റെയും ഈന്തപ്പഴത്തിന്റെയും വിതരണം സംബന്ധിച്ച തര്‍ക്കങ്ങള്‍ക്കും വിവാദത്തിനും വിരാമമായി. ഇന്നലെ മതഗ്രന്ഥവും ഈന്തപ്പഴവും വിതരണം സംബന്ധിച്ച് കസ്റ്റംസ് പ്രിവന്റീവ് കേസ് രജിസ്റ്റര്‍ ചെയ്തു....
മലയാളി ക്രിക്കറ്റ് താരം മരിച്ച നിലയില്‍
അജ്മാന്‍: ക്രിക്കറ്റ് കളിക്കാരനായ മലയാളി യുവാവ് അജ്മാനില്‍ മരിച്ച നിലയില്‍ കണ്ടെത്തി. കണ്ണൂര്‍ കളത്തൂര്‍ സ്വദേശി സലീംകുമാറിന്റെ മകന്‍ ഇരുപത്തിയാറു വയസ് മാത്രം പ്രായമുള്ള ശ്രീലാലാണ് താമസസ്ഥലത്ത് തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്....
കർഷകബില്ലുമായി ബന്ധപ്പെട്ട് പ്രതിപക്ഷം പ്രചരിപ്പിക്കുന്ന നുണകളിൽ വീഴരുതെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി
ന്യൂഡൽഹി: കർഷകബില്ലുമായി ബന്ധപ്പെട്ട് പ്രതിപക്ഷം പ്രചരിപ്പിക്കുന്ന നുണകളിൽ വീഴരുതെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ബിൽ ചരിത്ര സംഭവമാണെന്നും ഇത് കർഷകർക്ക് ഗുണകരമാവുമെന്നും അദ്ദേഹം പറഞ്ഞു. ടെലിവിഷൻ പ്രസംഗത്തിലാണ് മോദി കർഷബില്ലിനെ കുറിച്ച് പ്രതികരിച്ചത്.
കർഷകബില്ലിലുള്ള കാര്യങ്ങൾ...
ഗൂഗിള്‍ പ്ലേസ്‌റ്റോറില്‍ പേമെന്റ് ആപ്പായ പേടിഎം തിരിച്ചെത്തി
മുംബൈ: ഗൂഗിള്‍ പ്ലേസ്‌റ്റോറില്‍ പേമെന്റ് ആപ്പായ പേടിഎം തിരിച്ചെത്തി. തങ്ങള്‍ തിരിച്ചെത്തിയെന്ന് ഔദ്യോഗിക ട്വിറ്റര്‍ അക്കൗണ്ട് വഴി പേടിഎം തന്നെ അറിയിച്ചു.
ചൂതാട്ടം നടത്തുന്ന ആപ്പുകളെ ഗൂഗിള്‍ പ്ലേസ്റ്റോറില്‍ തുടരാന്‍ അനുവദിക്കില്ലെന്ന് കാണിച്ചാണ് പേടിഎമ്മിനെ...









































